"ജി.വി.എച്ച്. എസ്.എസ് ദേവിയാർകോളനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
== ആമുഖം ==
== ആമുഖം ==


എറണാകുളം ജില്ലയുടെ തെക്ക്‌ കിഴക്കായി മൂവാറ്റുപുഴ താലൂക്കില്‍ മാറാടി ഗ്രാമപഞ്ചായത്തില്‍ 8-ാം വാര്‍ഡില്‍ എം.സി. റോഡിന്റെയും പിറവം മൂവാറ്റുപുഴ റോഡിന്റെയും ലിങ്ക്‌ റോഡിന്റെ സമീപമാണ്‌ ഈസ്റ്റ്‌ മാറാടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ സ്ഥിതിചെയ്യുന്നത്‌.  
മൂന്ന്‌ അമൃതവാഹിനികളുടെ സ്‌നേഹമസൃണമായ പരിലാളനകള്‍ ഏറ്റുവാങ്ങുന്ന സംഗമസ്ഥാനമാണ്‌ മൂവാറ്റുപുഴ. അവിടെ തങ്കത്തിനു സുഗന്ധം പോലെ തല ഉയര്‍ത്തി നില്‍ക്കുന്ന ഒരു സരസ്വതി ക്ഷേത്രം ഉണ്ട്‌. അതാണ്‌ ഗവ. ഈസ്റ്റ്‌ ഹൈസ്‌കൂള്‍ മൂവാറ്റുപുഴ. ഉയര്‍ച്ചയുടെ പടവുകള്‍ കയറാന്‍ പ്രയത്‌നിക്കുന്ന ഈ വിദ്യാലയത്തിന്റെ ചരിത്ര പുസ്‌തകം നമുക്കൊന്ന്‌ മറിച്ചുനോക്കാം.
സ്ഥലനാമപുരാണങ്ങളില്‍ പറയുംപോലെ മാറാടി എന്ന കൊച്ചുഗ്രാമം പ്രകൃതി ഭംഗികൊണ്ട്‌ ഒരു കൊച്ചു മലര്‍വാടിതന്നെയാണ്‌. പുഴകളും മലകളും വയലേലകളും കാര്‍ഷികമേഖലകളെ സമ്പുഷ്‌ടമാക്കുന്ന ഗ്രാമം പ്രകൃതിയുടെ വരദാനമായി ഇന്നും നിലകൊള്ളുന്നു.  
ഇന്ത്യയ്‌ക്ക്‌ സ്വന്തമായി ഒരു ഭരണഘടന ലിഖിത രൂപത്തില്‍ നിലവില്‍ വന്ന അതേ വര്‍ഷം തന്നെയാണ്‌ (1950) കിഴക്കേക്കരയുടെ തിലകക്കുറിയും പിറന്നു വീണത്‌. അറക്കല്‍ ശ്രീ. ആലിക്കുട്ടിയും പുത്തന്‍പുരയില്‍ ശ്രീ. പത്മനാഭ പിള്ളയും നല്‍കിയ 50 സെന്റ്‌ സ്ഥലത്ത്‌ ഒരു ഓലഷെഡില്‍ സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. തട്ടാര്‍കുടിയില്‍ കൊച്ചുവേലു നാരായണന്‍ നായര്‍, നരിമറ്റത്ത്‌ ബാലകൃഷ്‌ണന്‍ നായര്‍ തുടങ്ങിയവരും പൗരസമിതിയും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി.
ലോവര്‍ പ്രൈമറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന നാട്ടിലെ കുട്ടികള്‍ക്ക്‌ തുടര്‍വിദ്യാഭ്യാസത്തിന്‌ അവസരമില്ലാത്ത സാഹചര്യം മനസ്സിലാക്കി 1956 ല്‍ അന്നത്തെ എം.എല്‍.എ ആയിരുന്ന ശ്രീ. പി.വി. അബ്രാഹം പാലക്കാട്ട്‌, ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയിരുന്ന ശ്രീ. പി.റ്റി. ജോണ്‍ കുറ്റിപ്പുഴ മുതലായവരുടെയും അഭ്യുദയകാംക്ഷികളായിട്ടുള്ള ഗ്രാമനിവാസികളുടെയും അശ്രാന്ത പരിശ്രമഫലമായാണ്‌ ഗവ. യു.പി. സ്‌കൂള്‍ ഈസ്റ്റ്‌ മാറാടി സ്ഥാപിതമായത്‌. സ്‌കൂള്‍ നിര്‍മ്മാണത്തിന്‌ ആവശ്യമായ സ്ഥലം സൗജന്യമായി നല്‍കി മഹാമനസ്‌കത കാട്ടിയ ശ്രീ. സി.ജെ. അബ്രഹാം പ്രത്യേക അഭിനന്ദനമര്‍ഹിക്കുന്നു.
അന്നത്തെ മൂവാറ്റുപുഴ എ..ഒ ആയിരുന്ന ശ്രീ. സുബ്രഹ്മണ്യ അയ്യര്‍ സ്‌കൂളിന്റെ ഉദ്‌ഘാടനം നിര്‍വ്വഹിച്ചു. സ്‌കൂള്‍ തുടങ്ങുന്നതിനുവേണ്ട ഭരണാനുമതിയും മറ്റും നേടിയെടുത്തത്‌ അന്നത്തെ സ്ഥലം എം.എല്‍.എ ആയിരുന്ന ശ്രീ. എന്‍.പി. വര്‍ഗീസ്‌ ആയിരുന്നു. യു.പി. സ്‌കൂള്‍ ആയി പ്രവര്‍ത്തനം ആരംഭിച്ച വിദ്യാലയം ഡോ. .വി. ഐസക്കിന്റെ സാഹായത്താല്‍ അപ്‌ഗ്രേഡ്‌ ചെയ്യുകയും 1992-93 ല്‍ ആദ്യ എസ്‌.എസ്‌.എല്‍.സി. ബാച്ച്‌ പരീക്ഷ എഴുതുകയും ചെയ്‌തു.
വര്‍ഷങ്ങള്‍ക്കുശേഷം 1967-ല്‍ ശ്രീ. കുമാരന്‍ മാസ്റ്റര്‍ ഹെഡ്‌മാസ്റ്ററായി സേവനമനുഷ്‌ഠിച്ചിരുന്ന കാലത്താണ്‌ ഈ സ്ഥാപനം ഹൈസ്‌കൂളായി ഉയര്‍ത്തപ്പെട്ടത്‌. 1997-ല്‍ വി.എച്ച്‌.എസ്‌.ഇ. അനുവദിച്ചതിനാല്‍ 10-ാം ക്ലാസ്സുകഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക്‌ ഉപരിപഠനത്തിനായി വിദൂരസ്ഥലങ്ങളില്‍ പോകാതെ പഠനം തുടരാന്‍ കഴിഞ്ഞു.
മൂവാറ്റുപുഴയുടെ കിഴക്കന്‍ പ്രദേശങ്ങളിലെയും ആവോലി പഞ്ചായത്തിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലേയും കുട്ടികളാണ്‌ ഇവിടെ പഠിച്ചുവരുന്നത്‌. തികച്ചും ദരിദ്രരാണെങ്കിലും നിരന്തരമായ കഠിനാദ്ധ്വാനവും ഉറച്ച ആത്മവിശ്വാസവും അകളങ്കിതമായ പ്രാര്‍ത്ഥനയും നല്‍കിയ ഉറച്ച പിന്‍ബലത്തോടെ പ്രശസ്‌തിയുടെ പടവുകള്‍ കയറിപ്പോയ മിടുക്കന്മാര്‍ ഇവിടെ ധാരാളമുണ്ട്‌. മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയുടെ 12-ാം വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന വിദ്യാലയം പഴമയുടെ കരുത്തും പൈതൃകത്തിന്റെ മിടുക്കുമായി ഇന്ന്‌ വിരാജിക്കുന്നു. ഹെഡ്‌മിസ്‌ട്രസ്സും 16 അദ്ധ്യാപകരും 4 അദ്ധ്യാപകേതര ജീവനക്കാരും ഇപ്പോള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. നേഴ്‌സറി മുതല്‍ 10-ാം ക്ലാസ്‌ വരെ ഇവിടെയുണ്ട്‌. ജ്ഞാനവിജ്ഞാനാദികളെ കുലദേവതകളായി ആരാധിച്ച്‌ കര്‍മ്മകാണ്ഡങ്ങള്‍ നല്‌കിയ കരുത്തും ഉള്‍വഹിച്ച്‌ ഐശ്വര്യത്തിന്റെ മായാമയൂരത്തിലേറി അങ്ങനെ വിജയകരമായി അതിരോഹണം ചെയ്യുകയാണ്‌ ഗവ. ഈസ്റ്റ്‌ ഹൈസ്‌കൂള്‍ മൂവാറ്റുപുഴ.
നാളിതുവരെ കര്‍മ്മോന്‍മുഖമായ പ്രവര്‍ത്തനങ്ങള്‍ കാഴ്‌ചവച്ചിട്ടുള്ള ഈ വിദ്യാകേന്ദ്രത്തിന്റെ പ്രിന്‍സിപ്പാളായി ഇപ്പോള്‍ സേവനമനുഷ്‌ഠിക്കുന്നത്‌ ശ്രീമതി. കെ.ജി.പ്രിയംവദ വി.എച്ച്‌.എസ്‌.. വിഭാഗത്തില്‍ 7 അദ്ധ്യാപകരും, എച്ച്‌.എസ്‌. വിഭാഗത്തില്‍ 9 അദ്ധ്യാപകരും 4 ഓഫീസ്‌ ജീവനക്കാരുമാണ്‌ ഇവിടെ ഉള്ളത്‌.  
മുന്‍ ജില്ലാകൗണ്‍സില്‍ പ്രസിഡന്റ്‌ ശ്രീമതി. മോളി എബ്രഹാം, മാറാടി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി. ലതാ ശിവന്‍ എന്നിവര്‍ക്കു പുറമെ ദേശീയ-അന്തര്‍ദേശീയ തലത്തില്‍ വിവിധ മേഖലകളില്‍ സേവനമനുഷ്‌ഠിക്കുന്ന പലരും സ്ഥാപനത്തിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളാണ്‌ എന്നത്‌ നാട്ടുകാര്‍ക്കും സ്ഥാപനത്തിനും അഭിമാനിക്കാവുന്ന കാര്യമാണ്‌. ഇപ്പോള്‍ യു.എസ്‌.എ.യില്‍ ശാസ്‌ത്ര ഗവേഷണം നടത്തുന്ന അജികുമാര്‍ പാറയില്‍ 2007-ല്‍ രാഷ്‌ട്രപതിയുടെ വിശിഷ്‌ട സേവാമെഡല്‍ കരസ്ഥമാക്കിയ ബെന്നി വര്‍ഗ്ഗീസ്‌ എന്നിവര്‍ അവരില്‍ ചിലരാണ്‌.
മാറാടി ഗ്രാമപഞ്ചായത്തിലെ ഏക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളായ ഇവിടെ വി.എച്ച്‌.എസ്‌.ഇ. വിഭാഗത്തില്‍ ഉത്‌പാദന പരിശീലന യൂണിറ്റ്‌ പ്രവര്‍ത്തിക്കുന്നുണ്ട്‌. കൃഷി, മൃഗസംരക്ഷണം എന്നിവയോടനുബന്ധിച്ച്‌ വിവിധ മേഖലകളില്‍ പരിശീലനം (കൂണ്‍, അസോള, കന്നുകുട്ടി പരിപാലനം) നടത്തിവരുന്നു.
ഇവിടെ സുസജ്ജമായ ഒരു കമ്പ്യൂട്ടര്‍ ലാബ്‌ പ്രവര്‍ത്തിക്കുന്നുണ്ട്‌. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ അദ്ധ്യാപകര്‍ക്കായി നടത്തിയ പ്രഥമ പരിശീലനം ഇവിടെയായിരുന്നു. ഇന്റര്‍നെറ്റ്‌, ബ്രോഡ്‌ബാന്റ്‌, എഡ്യൂസാറ്റ്‌, കമ്പ്യൂട്ടര്‍ തുടങ്ങി ഐ.ടി. മേഖലയിലെ നൂതന സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി ഇവിടെ വിദ്യാഭ്യാസം നടത്തിവരുന്നു. വിവിധ വിഭാഗങ്ങളില്‍പെട്ട ധാരാളം ഗ്രന്ഥങ്ങളോടുകൂടിയ സ്‌കൂള്‍ ലൈബ്രറിയുടെ പ്രവര്‍ത്തനം വളരെ മെച്ചമാണ്‌.
പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ ജില്ലാ-സംസ്ഥാന തലങ്ങളില്‍ ഈ വിദ്യാലയത്തെ തേടി വര്‍ഷാവര്‍ഷം ധാരാളം പുരസ്‌കാരങ്ങള്‍ എത്താറുണ്ട്‌ എന്നത്‌ ഗ്രാമവാസികള്‍ക്കും വിദ്യാലയത്തിനും അഭിമാനിക്കാവുന്ന കാര്യമാണ്‌.





18:14, 12 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ജി.വി.എച്ച്‌.എസ്‌.എസ്

[[ചിത്രം:]]

ആമുഖം

മൂന്ന്‌ അമൃതവാഹിനികളുടെ സ്‌നേഹമസൃണമായ പരിലാളനകള്‍ ഏറ്റുവാങ്ങുന്ന സംഗമസ്ഥാനമാണ്‌ മൂവാറ്റുപുഴ. അവിടെ തങ്കത്തിനു സുഗന്ധം പോലെ തല ഉയര്‍ത്തി നില്‍ക്കുന്ന ഒരു സരസ്വതി ക്ഷേത്രം ഉണ്ട്‌. അതാണ്‌ ഗവ. ഈസ്റ്റ്‌ ഹൈസ്‌കൂള്‍ മൂവാറ്റുപുഴ. ഉയര്‍ച്ചയുടെ പടവുകള്‍ കയറാന്‍ പ്രയത്‌നിക്കുന്ന ഈ വിദ്യാലയത്തിന്റെ ചരിത്ര പുസ്‌തകം നമുക്കൊന്ന്‌ മറിച്ചുനോക്കാം. ഇന്ത്യയ്‌ക്ക്‌ സ്വന്തമായി ഒരു ഭരണഘടന ലിഖിത രൂപത്തില്‍ നിലവില്‍ വന്ന അതേ വര്‍ഷം തന്നെയാണ്‌ (1950) കിഴക്കേക്കരയുടെ തിലകക്കുറിയും പിറന്നു വീണത്‌. അറക്കല്‍ ശ്രീ. ആലിക്കുട്ടിയും പുത്തന്‍പുരയില്‍ ശ്രീ. പത്മനാഭ പിള്ളയും നല്‍കിയ 50 സെന്റ്‌ സ്ഥലത്ത്‌ ഒരു ഓലഷെഡില്‍ ഈ സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. തട്ടാര്‍കുടിയില്‍ കൊച്ചുവേലു നാരായണന്‍ നായര്‍, നരിമറ്റത്ത്‌ ബാലകൃഷ്‌ണന്‍ നായര്‍ തുടങ്ങിയവരും പൗരസമിതിയും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി. അന്നത്തെ മൂവാറ്റുപുഴ എ.ഈ.ഒ ആയിരുന്ന ശ്രീ. സുബ്രഹ്മണ്യ അയ്യര്‍ സ്‌കൂളിന്റെ ഉദ്‌ഘാടനം നിര്‍വ്വഹിച്ചു. സ്‌കൂള്‍ തുടങ്ങുന്നതിനുവേണ്ട ഭരണാനുമതിയും മറ്റും നേടിയെടുത്തത്‌ അന്നത്തെ സ്ഥലം എം.എല്‍.എ ആയിരുന്ന ശ്രീ. എന്‍.പി. വര്‍ഗീസ്‌ ആയിരുന്നു. യു.പി. സ്‌കൂള്‍ ആയി പ്രവര്‍ത്തനം ആരംഭിച്ച ഈ വിദ്യാലയം ഡോ. എ.വി. ഐസക്കിന്റെ സാഹായത്താല്‍ അപ്‌ഗ്രേഡ്‌ ചെയ്യുകയും 1992-93 ല്‍ ആദ്യ എസ്‌.എസ്‌.എല്‍.സി. ബാച്ച്‌ പരീക്ഷ എഴുതുകയും ചെയ്‌തു. മൂവാറ്റുപുഴയുടെ കിഴക്കന്‍ പ്രദേശങ്ങളിലെയും ആവോലി പഞ്ചായത്തിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലേയും കുട്ടികളാണ്‌ ഇവിടെ പഠിച്ചുവരുന്നത്‌. തികച്ചും ദരിദ്രരാണെങ്കിലും നിരന്തരമായ കഠിനാദ്ധ്വാനവും ഉറച്ച ആത്മവിശ്വാസവും അകളങ്കിതമായ പ്രാര്‍ത്ഥനയും നല്‍കിയ ഉറച്ച പിന്‍ബലത്തോടെ പ്രശസ്‌തിയുടെ പടവുകള്‍ കയറിപ്പോയ മിടുക്കന്മാര്‍ ഇവിടെ ധാരാളമുണ്ട്‌. മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയുടെ 12-ാം വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം പഴമയുടെ കരുത്തും പൈതൃകത്തിന്റെ മിടുക്കുമായി ഇന്ന്‌ വിരാജിക്കുന്നു. ഹെഡ്‌മിസ്‌ട്രസ്സും 16 അദ്ധ്യാപകരും 4 അദ്ധ്യാപകേതര ജീവനക്കാരും ഇപ്പോള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. നേഴ്‌സറി മുതല്‍ 10-ാം ക്ലാസ്‌ വരെ ഇവിടെയുണ്ട്‌. ജ്ഞാനവിജ്ഞാനാദികളെ കുലദേവതകളായി ആരാധിച്ച്‌ കര്‍മ്മകാണ്ഡങ്ങള്‍ നല്‌കിയ കരുത്തും ഉള്‍വഹിച്ച്‌ ഐശ്വര്യത്തിന്റെ മായാമയൂരത്തിലേറി അങ്ങനെ വിജയകരമായി അതിരോഹണം ചെയ്യുകയാണ്‌ ഗവ. ഈസ്റ്റ്‌ ഹൈസ്‌കൂള്‍ മൂവാറ്റുപുഴ.


സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

വര്‍ഗ്ഗം: സ്കൂള്‍

മേല്‍വിലാസം

<googlemap version="0.9" lat="10.044669" lon="76.924553" zoom="14"> 10.032668, 76.919832 </googlemap>