18,998
തിരുത്തലുകൾ
No edit summary |
|||
വരി 1: | വരി 1: | ||
{{prettyurl|G.H.S.S Kalliot}} | {{prettyurl|G.H.S.S Kalliot}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
പേര്=ജി.എച്ച്.എസ്.എസ്. കല്ലോട്ട്| | പേര്=ജി.എച്ച്.എസ്.എസ്. കല്ലോട്ട്| | ||
സ്ഥലപ്പേര്=കല്ലോട്ട്| | സ്ഥലപ്പേര്=കല്ലോട്ട്| | ||
വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്| | വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്| | ||
റവന്യൂ ജില്ല=കാസറഗോഡ്| | റവന്യൂ ജില്ല=കാസറഗോഡ്| | ||
സ്കൂൾ കോഡ്=12012| | |||
സ്ഥാപിതദിവസം=28| | സ്ഥാപിതദിവസം=28| | ||
സ്ഥാപിതമാസം=09| | സ്ഥാപിതമാസം=09| | ||
സ്ഥാപിതവർഷം=1954| | |||
സ്കൂൾ വിലാസം=കാഞ്ഞിരടുക്കം പി.ഒ, <br/>കാസറഗോഡ്| | |||
പിൻ കോഡ്=671531| | |||
സ്കൂൾ ഫോൺ=04672243330| | |||
സ്കൂൾ ഇമെയിൽ=12012kalliot@gmail.com| | |||
സ്കൂൾ വെബ് സൈറ്റ്=http://edukalliot.blogspot.com| | |||
ഉപ ജില്ല= | ഉപ ജില്ല=ബേക്കൽ| | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
ഭരണം വിഭാഗം= | ഭരണം വിഭാഗം=സർക്കാർ| | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - --> | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം| | |||
<!-- | <!-- ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ--> | ||
പഠന | പഠന വിഭാഗങ്ങൾ1=പ്രൈമറി & അപ്പർ പ്രൈമറിസ്കൂൾ| | ||
പഠന | പഠന വിഭാഗങ്ങൾ2=ഹൈസ്കൂൾ| | ||
പഠന | പഠന വിഭാഗങ്ങൾ3=ഹയർ സെക്കന്ററി സ്കൂൾ| | ||
മാദ്ധ്യമം=മലയാളം| | മാദ്ധ്യമം=മലയാളം| | ||
ആൺകുട്ടികളുടെ എണ്ണം=431| | ആൺകുട്ടികളുടെ എണ്ണം=431| | ||
പെൺകുട്ടികളുടെ എണ്ണം=419| | പെൺകുട്ടികളുടെ എണ്ണം=419| | ||
വിദ്യാർത്ഥികളുടെ എണ്ണം=850| | |||
അദ്ധ്യാപകരുടെ എണ്ണം=29| | അദ്ധ്യാപകരുടെ എണ്ണം=29| | ||
പ്രിൻസിപ്പൽ= ലോഹിതാക്ഷൻ| | |||
പ്രധാന | പ്രധാന അദ്ധ്യാപകൻ= മുകുന്ദൻ പയ്യനാട്ട്| | ||
പി.ടി.ഏ. പ്രസിഡണ്ട്= | പി.ടി.ഏ. പ്രസിഡണ്ട്= സുരേന്ദ്രൻ. കെ| | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=325| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=325| | ||
ഗ്രേഡ്=5.5| | ഗ്രേഡ്=5.5| | ||
സ്കൂൾ ചിത്രം=Ghskalliot.jpg| | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കാസറഗോഡ് ജില്ല | കാസറഗോഡ് ജില്ല ഹൊസദുർഗ്ഗ് താലൂക്ക് പെരിയ ഗ്രാമം കല്ല്യോട്ട് എന്ന മനോഹരമായ ഗ്രാമപ്രദേശത്ത് സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണിത്. ബേക്കൽ ഉപജില്ലയിലെ മലയോര മേഖലയിലെ ഏക വിദ്യാലയമാണിത്. കാഞ്ഞങ്ങാടുനിന്നും ഏകദേശം 18 കിലോമീറ്റർ അകലെയാണ് കല്ല്യോട്ട്. ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
1അമ്പത്തിയഞ്ചിലധികം | 1അമ്പത്തിയഞ്ചിലധികം വർഷം വിദ്യാദായിനിയായി കല്ല്യോട്ടിന്റെ പുണ്യഭൂമിയിൽ വിരാജിച്ചു നിൽക്കുന്ന സരസ്വതീക്ഷേത്രം മരുമക്കത്തായം നിലനിന്നിരുന്ന കാലഘട്ടങ്ങളിൽ തറവാടുകളിലെയും പ്രമാണി കുടുംബങ്ങളിലെയും താളിയോലഗ്രന്ഥങ്ങളും ക്ഷേത്രകലയായ പൂരക്കളിയും കൈകാര്യം ചെയ്യാൻ വേണ്ടി നാട്ടെഴുത്തു പള്ളിക്കൂടങ്ങളും നാട്ടെഴുത്തച്ഛന്മാരുടെ കീഴിലുള്ള കളരികളും വിദ്യാഭ്യാസ സമ്പ്രദായങ്ങളും ഉണ്ടായിരുന്നു. സാർവത്രിക വിദ്യാഭ്യാസം അന്നുണ്ടായിരുന്നില്ല. ദാരിദ്ര്യത്തിന്റെ ആധിക്യം കൊണ്ടും സാഹചര്യം കൊണ്ടും താഴ്ന്ന വരുമാനക്കാരായ കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല. അത്തരം കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിന് 1954 ൽ കുഞ്ഞാച്ചൻ വീട് കളപ്പുരയിൽ 25 കുട്ടികൾക്കായി തുടങ്ങിയ ഏകാധ്യാപക വിദ്യാലയമാണ് വിജ്ഞാന ദീപമായി ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അറിവിന്റെ നറുവെളിച്ചം വിതറിക്കൊണ്ട് കല്ല്യോട്ട് ഗവ. ഹൈസ്കൂളായി മാറിയിരിക്കുന്നത്. 1961 ൽ യു.പി ആയും 1980 ൽ ഹൈസ്കൂളായും 2004ൽ ഹയർ സെക്കന്ററിയായും ഉയർത്തപ്പെട്ടു. ഈ കാലഘട്ടത്തിൽ നാടിന്റെ സാമൂഹ്യ സാമ്പത്തിക സാംസ്കാരിക പുരോഗതികളിൽ ഉറവിടമാകാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. കലാ കായിക പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച നേട്ടമുണ്ടാക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ എസ്സ്.എസ്സ്. എൽ .സി യിൽ 100 ശതമാനവും ഹയർസെക്കന്ററിയിൽ 98 ശതമാനവും വിജയം കൈവരിക്കാൻ സാധിച്ചു. 800 ഓളം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം ഇന്ന് ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തതയാൽ വീർപ്പുമുട്ടുകയാണ്. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
9. | 9.68ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. UP,LP, വിഭാഗങ്ങളിലായി 14 ക്ലാസ് മുറികളും പ്രവർത്തിക്കുന്നു. | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{| {{table}}'''''ചരിച്ചുള്ള എഴുത്ത്'' | {| {{table}}'''''ചരിച്ചുള്ള എഴുത്ത്'' | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
വരി 113: | വരി 113: | ||
|- | |- | ||
|- | |- | ||
| 2009-10 | | | 2009-10 ||കരുണാകരൻ | ||
|- | |- | ||
| | | | ||
|} | |} | ||
== '''മികച്ച വിജയം കരസ്ഥമാക്കിയ | == '''മികച്ച വിജയം കരസ്ഥമാക്കിയ പൂർവവിദ്യാർത്ഥികൾ''' == | ||
{| {{table}} | {| {{table}} | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
വരി 183: | വരി 183: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* NH 17 ന് തൊട്ട് കാഞ്ഞങ്ങാട് | * NH 17 ന് തൊട്ട് കാഞ്ഞങ്ങാട് നഗരത്തിൽ നിന്നും 20 കി.മി. അകലത്തായി NH 17ൽ പെരിയ ജങ്ഷനിൽ നിന്നും 6കി.മീ. കിഴക്കു സ്ഥിതിചെയ്യുന്നു. | ||
|---- | |---- | ||
വരി 192: | വരി 192: | ||
|} | |} | ||
{{#multimaps:12.412367,75.1420398 |zoom=13}} | {{#multimaps:12.412367,75.1420398 |zoom=13}} | ||
<!--visbot verified-chils-> |