"ജി എം ആർ എസ് വടക്കാഞ്ചേരി‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 4: വരി 4:
| വിദ്യാഭ്യാസ ജില്ല= ചാവക്കാട്
| വിദ്യാഭ്യാസ ജില്ല= ചാവക്കാട്
| റവന്യൂ ജില്ല=  തൃശ്ശൂർ  
| റവന്യൂ ജില്ല=  തൃശ്ശൂർ  
| സ്കൂള്‍ കോഡ്= 24091  
| സ്കൂൾ കോഡ്= 24091  
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതവര്‍ഷം=2000  
| സ്ഥാപിതവർഷം=2000  
| സ്കൂള്‍ വിലാസം= GMRS For Boys.Wadakkanchery,Wadakkanchery Railway Station P.O,Thrissur
| സ്കൂൾ വിലാസം= GMRS For Boys.Wadakkanchery,Wadakkanchery Railway Station P.O,Thrissur
| പിന്‍ കോഡ്= 680623
| പിൻ കോഡ്= 680623
| സ്കൂള്‍ ഫോണ്‍= 04884 200408
| സ്കൂൾ ഫോൺ= 04884 200408
| സ്കൂള്‍ ഇമെയില്‍= mrsvadakkanchery@gmail.com
| സ്കൂൾ ഇമെയിൽ= mrsvadakkanchery@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= mrswadakkanchery.blogspot.com|
| സ്കൂൾ വെബ് സൈറ്റ്= mrswadakkanchery.blogspot.com|
| ഉപ ജില്ല= വടക്കാഞ്ചേരി
| ഉപ ജില്ല= വടക്കാഞ്ചേരി
‌| ഭരണം വിഭാഗം= സര്‍ക്കാര്‍
‌| ഭരണം വിഭാഗം= സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  


| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 179|
| ആൺകുട്ടികളുടെ എണ്ണം= 179|
| പെൺകുട്ടികളുടെ എണ്ണം= 0|
| പെൺകുട്ടികളുടെ എണ്ണം= 0|
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 179|
| വിദ്യാർത്ഥികളുടെ എണ്ണം= 179|
| അദ്ധ്യാപകരുടെ എണ്ണം= 10|
| അദ്ധ്യാപകരുടെ എണ്ണം= 10|
| പ്രിന്‍സിപ്പല്‍=         
| പ്രിൻസിപ്പൽ=         
| പ്രധാന അദ്ധ്യാപകന്‍=  Sivadasan M.K|         
| പ്രധാന അദ്ധ്യാപകൻ=  Sivadasan M.K|         
| പി.ടി.ഏ. പ്രസിഡണ്ട്=     
| പി.ടി.ഏ. പ്രസിഡണ്ട്=     
|ഗ്രേഡ്= 3|       
|ഗ്രേഡ്= 3|       
| സ്കൂള്‍ ചിത്രം= [[പ്രമാണം:GMRS WKY photo.JPG|thumb|school photo of GMRS Wadakkanchery]]|  
| സ്കൂൾ ചിത്രം= [[പ്രമാണം:GMRS WKY photo.JPG|thumb|school photo of GMRS Wadakkanchery]]|  
}}
}}
................................
................................
വരി 34: വരി 34:




പിന്നോക്ക വിഭാഗക്കാരുടെ വിദ്യാഭ്യാസ പുരോഗതിക്കു വേണ്ടി നിലവില്‍ വന്ന പട്ടികജാതി പട്ടികവര്‍ഗ്ഗ റസിഡന്‍ഷ്യല്‍ എഡ്യൂക്കേഷന്‍ സൊസൈററിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകളാണ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകള്‍. സമര്‍ത്ഥരായ പട്ടിക വിഭാഗ വിദ്യാര്‍ത്ഥികള്‍ക്കായി പബ്ലിക് സ്കൂള്‍ മാതൃകയില്‍ 5-ാം ക്ലാസ് മുതല്‍ +2 വരെയാണ് ഇതിന്റെ പ്രവര്‍ത്തനം. 4-ാം ക്ലാസ് പാസായവരില്‍ നിന്നും പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍, രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം 100000 രൂപയില്‍ കുറവായ, വിദ്യാര്‍ത്ഥികള്‍ക്ക് ഇവിടെ പ്രവേശനം നേടാം. രാമസം, ഭക്ഷനം, പഠന സാമഗ്രികള്‍, യൂണിഫോം, മററു പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കുളള ഫണ്ടുകള്‍ എന്നിവ തികച്ചും സൗജന്യമാണ്.
പിന്നോക്ക വിഭാഗക്കാരുടെ വിദ്യാഭ്യാസ പുരോഗതിക്കു വേണ്ടി നിലവിൽ വന്ന പട്ടികജാതി പട്ടികവർഗ്ഗ റസിഡൻഷ്യൽ എഡ്യൂക്കേഷൻ സൊസൈററിയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂളുകളാണ് മോഡൽ റസിഡൻഷ്യൽ സ്കൂളുകൾ. സമർത്ഥരായ പട്ടിക വിഭാഗ വിദ്യാർത്ഥികൾക്കായി പബ്ലിക് സ്കൂൾ മാതൃകയിൽ 5-ാം ക്ലാസ് മുതൽ +2 വരെയാണ് ഇതിന്റെ പ്രവർത്തനം. 4-ാം ക്ലാസ് പാസായവരിൽ നിന്നും പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ, രക്ഷിതാക്കളുടെ വാർഷിക വരുമാനം 100000 രൂപയിൽ കുറവായ, വിദ്യാർത്ഥികൾക്ക് ഇവിടെ പ്രവേശനം നേടാം. രാമസം, ഭക്ഷനം, പഠന സാമഗ്രികൾ, യൂണിഫോം, മററു പാഠ്യേതര പ്രവർത്തനങ്ങൾക്കുളള ഫണ്ടുകൾ എന്നിവ തികച്ചും സൗജന്യമാണ്.
             തൃശൂര്‍ ജില്ലയിലെ തിരുവില്വാമലയില്‍ സ്ഥലം എം. പി ആയിരുന്ന ശ്രീ. എസ് അജയകുമാറിന്റെ അദ്ധ്യക്ഷതയില്‍ ശ്രീ. കെ. രാധാകൃഷ്ണന്‍ (കേരള പിന്നോക്ക പട്ടിക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി) 09.10.2000 ത്തില്‍ ഉദ്ഘാടനം ചെയ്തതോടെ ഗവ  മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ ഫോര്‍ ബോയ്സ് തിരുവില്വാമലയുടെ പ്രവര്‍ത്തനം   തിരുവില്വാമലയിലെ ഒരു വാടക കെട്ടിടത്തില്‍ ആരംഭിച്ചു. സ്ഥിരമായ കെട്ടിടം ഉണ്ടാകുവെന്ന ആഗ്രഹത്തിന്, 13.03.2001 ല്‍ ശ്രീ. കെ. രാധാകൃഷ്ണന്‍ ശിലാ സ്ഥാപനം നടത്തിയതോടെ നാന്ദി കുറിക്കപ്പെട്ടു. ഈ സ്ഥലം സ്കൂളിന്റെ  പ്രവര്‍ത്തനത്തിന് അനുയോജ്യമല്ല എന്ന് കണ്ടെത്തിയതോടെ ബഹു  കേരള പിന്നോക്ക പട്ടിക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ശ്രീ. എ. കെ ബാലന്‍ 01.01.2007 ല്‍ വടക്കാഞ്ചേരിയില്‍ ശിലാ സ്ഥാപനം നടത്തുകയും മററു വകുപ്പുകളുടെ  സഹായത്തോടെ കെട്ടിടം പണി പൂര്‍ത്തിയാക്കി 14.11.2011 മുതല്‍ പ്രവര്‍ത്തിച്ചു വരികയും ചെയ്യുന്നു.
             തൃശൂർ ജില്ലയിലെ തിരുവില്വാമലയിൽ സ്ഥലം എം. പി ആയിരുന്ന ശ്രീ. എസ് അജയകുമാറിന്റെ അദ്ധ്യക്ഷതയിൽ ശ്രീ. കെ. രാധാകൃഷ്ണൻ (കേരള പിന്നോക്ക പട്ടിക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി) 09.10.2000 ത്തിൽ ഉദ്ഘാടനം ചെയ്തതോടെ ഗവ  മോഡൽ റസിഡൻഷ്യൽ സ്കൂൾ ഫോർ ബോയ്സ് തിരുവില്വാമലയുടെ പ്രവർത്തനം   തിരുവില്വാമലയിലെ ഒരു വാടക കെട്ടിടത്തിൽ ആരംഭിച്ചു. സ്ഥിരമായ കെട്ടിടം ഉണ്ടാകുവെന്ന ആഗ്രഹത്തിന്, 13.03.2001 ശ്രീ. കെ. രാധാകൃഷ്ണൻ ശിലാ സ്ഥാപനം നടത്തിയതോടെ നാന്ദി കുറിക്കപ്പെട്ടു. ഈ സ്ഥലം സ്കൂളിന്റെ  പ്രവർത്തനത്തിന് അനുയോജ്യമല്ല എന്ന് കണ്ടെത്തിയതോടെ ബഹു  കേരള പിന്നോക്ക പട്ടിക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ശ്രീ. എ. കെ ബാലൻ 01.01.2007 ൽ വടക്കാഞ്ചേരിയിൽ ശിലാ സ്ഥാപനം നടത്തുകയും മററു വകുപ്പുകളുടെ  സഹായത്തോടെ കെട്ടിടം പണി പൂർത്തിയാക്കി 14.11.2011 മുതൽ പ്രവർത്തിച്ചു വരികയും ചെയ്യുന്നു.
               പാഠ്യ  പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ സ്കൂള്‍ തൃശൂര്‍ ജില്ലയിലെ മികച്ച സ്ഥാപനങ്ങളിലൊന്നായി മാറിക്കൊണ്ടിരിക്കുന്നു. സ്കൂള്ില്‍ നിന്നും പുറത്തിറങ്ങിയ അഞ്ച് എസ്.എസ്.എല്‍. സി ബാച്ചും ഉയര്‍ന്ന ഗ്രേഡോടെ 100 ശതമാനം വിജയം കരസ്ഥമാക്കി സ്കൂളിന്റെ  പ്രശസ്തി വാനോളമുയര്‍ത്തി. ഇവിടെ നിന്നും പഠിച്ചിറങ്ങിയ കുട്ടികള്‍ ഉന്നത കോഴ്സുകള്‍ വിജയകരമായി പൂര്‍ത്തീകരിച്ചു കൊണ്ടിരിക്കുന്നു. 2012 നവംബര്‍ മുതല്‍ എസ്.പി.സി. പദ്ധതി നടപ്പിലാക്കി വരുന്നു.
               പാഠ്യ  പാഠ്യേതര പ്രവർത്തനങ്ങളിൽ സ്കൂൾ തൃശൂർ ജില്ലയിലെ മികച്ച സ്ഥാപനങ്ങളിലൊന്നായി മാറിക്കൊണ്ടിരിക്കുന്നു. സ്കൂള്ിൽ നിന്നും പുറത്തിറങ്ങിയ അഞ്ച് എസ്.എസ്.എൽ. സി ബാച്ചും ഉയർന്ന ഗ്രേഡോടെ 100 ശതമാനം വിജയം കരസ്ഥമാക്കി സ്കൂളിന്റെ  പ്രശസ്തി വാനോളമുയർത്തി. ഇവിടെ നിന്നും പഠിച്ചിറങ്ങിയ കുട്ടികൾ ഉന്നത കോഴ്സുകൾ വിജയകരമായി പൂർത്തീകരിച്ചു കൊണ്ടിരിക്കുന്നു. 2012 നവംബർ മുതൽ എസ്.പി.സി. പദ്ധതി നടപ്പിലാക്കി വരുന്നു.
                   നീന്തല്‍, അത് ലററിക്, സ്കൂള്‍ ഗെയിംസ് എന്നി കായിക മത്സരങ്ങളില്‍ ജില്ലാ സബ്ജില്ലാ  തല മത്സരങ്ങളില്‍ വ്യക്തിഗത  ചാമ്പ്യന്‍മാര്‍ എം.ആര്‍. എസിലെ  കുട്ടികളായിരുന്നു. തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരുമാണ്. 2004 ഡിസംബറില്‍ നടന്ന സംസ്ഥാന തല  സ്കൂള്‍ കായികമേളയില്‍ സബ് ജൂനിയര്‍ ആണ്‍ കുട്ടികളുടെ 100 മീറ്ററില്‍ എം. കാളിമുത്തു സ്വര്‍ണ്ണ മെഡല്‍ നേടി. കൂടാതെ 2008-2009 ലെ  സംസ്ഥാന  കായികമേളയില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ എന്‍ മുരുകേശന്‍ തൃശൂര്‍ ജില്ലാ ക്രിക്കററ്  ടീമില്‍ അംഗമായിരുന്ന.
                   നീന്തൽ, അത് ലററിക്, സ്കൂൾ ഗെയിംസ് എന്നി കായിക മത്സരങ്ങളിൽ ജില്ലാ സബ്ജില്ലാ  തല മത്സരങ്ങളിൽ വ്യക്തിഗത  ചാമ്പ്യൻമാർ എം.ആർ. എസിലെ  കുട്ടികളായിരുന്നു. തുടർച്ചയായ വർഷങ്ങളിൽ സ്കൂൾ ഓവറോൾ ചാമ്പ്യന്മാരുമാണ്. 2004 ഡിസംബറിൽ നടന്ന സംസ്ഥാന തല  സ്കൂൾ കായികമേളയിൽ സബ് ജൂനിയർ ആൺ കുട്ടികളുടെ 100 മീറ്ററിൽ എം. കാളിമുത്തു സ്വർണ്ണ മെഡൽ നേടി. കൂടാതെ 2008-2009 ലെ  സംസ്ഥാന  കായികമേളയിൽ സ്വർണ്ണ മെഡൽ നേടിയ എൻ മുരുകേശൻ തൃശൂർ ജില്ലാ ക്രിക്കററ്  ടീമിൽ അംഗമായിരുന്ന.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==




==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|'''സയന്‍‌സ് ക്ലബ്ബ്. ]]'''
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|'''സയൻ‌സ് ക്ലബ്ബ്.]]'''
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.| '''ഐ.ടി. ക്ലബ്ബ്.]]'''
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.|'''ഐ.ടി. ക്ലബ്ബ്.]]'''
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്.|'''ഫിലിം ക്ലബ്ബ്. ]]'''
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്.|'''ഫിലിം ക്ലബ്ബ്.]]'''
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|'''ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]'''
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|'''ബാലശാസ്ത്ര കോൺഗ്രസ്സ്.]]'''
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.]]'''
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.]]'''
*  [[{{PAGENAME}}/മാത് സ് ക്ലബ്ബ് |'''മാത്‌സ്‌ ക്ലബ്ബ്.]]'''
*  [[{{PAGENAME}}/മാത് സ് ക്ലബ്ബ്|'''മാത്‌സ്‌ ക്ലബ്ബ്.]]'''
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]'''
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]'''
*  [[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.]]'''.
*  [[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.]]'''.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#
#
#
#
#
#
== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
വരി 68: വരി 68:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*  ബസ്സ് സ്റ്റാന്‍ഡില്‍ നിന്ന് 2 കി.മി.  അകലം വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷന് പുറകു വശത്തായി
*  ബസ്സ് സ്റ്റാൻഡിൽ നിന്ന് 2 കി.മി.  അകലം വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷന് പുറകു വശത്തായി
  സ്ഥിതിചെയ്യുന്നു.         
  സ്ഥിതിചെയ്യുന്നു.         
|----
|----
വരി 77: വരി 77:
|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
{{#multimaps:10.6490, 76.2363 |zoom=14}}
{{#multimaps:10.6490, 76.2363 |zoom=14}}
<!--visbot  verified-chils->

23:30, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി എം ആർ എസ് വടക്കാഞ്ചേരി‍‍
school photo of GMRS Wadakkanchery
വിലാസം
വടക്കാഞ്ചേരി

GMRS For Boys.Wadakkanchery,Wadakkanchery Railway Station P.O,Thrissur
,
680623
,
തൃശ്ശൂർ ജില്ല
സ്ഥാപിതം2000
വിവരങ്ങൾ
ഫോൺ04884 200408
ഇമെയിൽmrsvadakkanchery@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്24091 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSivadasan M.K
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



................................

== ചരിത്രം ==


പിന്നോക്ക വിഭാഗക്കാരുടെ വിദ്യാഭ്യാസ പുരോഗതിക്കു വേണ്ടി നിലവിൽ വന്ന പട്ടികജാതി പട്ടികവർഗ്ഗ റസിഡൻഷ്യൽ എഡ്യൂക്കേഷൻ സൊസൈററിയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂളുകളാണ് മോഡൽ റസിഡൻഷ്യൽ സ്കൂളുകൾ. സമർത്ഥരായ പട്ടിക വിഭാഗ വിദ്യാർത്ഥികൾക്കായി പബ്ലിക് സ്കൂൾ മാതൃകയിൽ 5-ാം ക്ലാസ് മുതൽ +2 വരെയാണ് ഇതിന്റെ പ്രവർത്തനം. 4-ാം ക്ലാസ് പാസായവരിൽ നിന്നും പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ, രക്ഷിതാക്കളുടെ വാർഷിക വരുമാനം 100000 രൂപയിൽ കുറവായ, വിദ്യാർത്ഥികൾക്ക് ഇവിടെ പ്രവേശനം നേടാം. രാമസം, ഭക്ഷനം, പഠന സാമഗ്രികൾ, യൂണിഫോം, മററു പാഠ്യേതര പ്രവർത്തനങ്ങൾക്കുളള ഫണ്ടുകൾ എന്നിവ തികച്ചും സൗജന്യമാണ്.

           തൃശൂർ ജില്ലയിലെ തിരുവില്വാമലയിൽ സ്ഥലം എം. പി ആയിരുന്ന ശ്രീ. എസ് അജയകുമാറിന്റെ അദ്ധ്യക്ഷതയിൽ ശ്രീ. കെ. രാധാകൃഷ്ണൻ (കേരള പിന്നോക്ക പട്ടിക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി) 09.10.2000 ത്തിൽ ഉദ്ഘാടനം ചെയ്തതോടെ ഗവ  മോഡൽ റസിഡൻഷ്യൽ  സ്കൂൾ ഫോർ ബോയ്സ് തിരുവില്വാമലയുടെ പ്രവർത്തനം   തിരുവില്വാമലയിലെ ഒരു വാടക കെട്ടിടത്തിൽ ആരംഭിച്ചു. സ്ഥിരമായ കെട്ടിടം ഉണ്ടാകുവെന്ന ആഗ്രഹത്തിന്, 13.03.2001 ൽ  ശ്രീ. കെ. രാധാകൃഷ്ണൻ  ശിലാ സ്ഥാപനം നടത്തിയതോടെ നാന്ദി കുറിക്കപ്പെട്ടു. ഈ സ്ഥലം സ്കൂളിന്റെ  പ്രവർത്തനത്തിന് അനുയോജ്യമല്ല എന്ന് കണ്ടെത്തിയതോടെ ബഹു  കേരള പിന്നോക്ക പട്ടിക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ശ്രീ. എ. കെ ബാലൻ 01.01.2007 ൽ വടക്കാഞ്ചേരിയിൽ  ശിലാ സ്ഥാപനം നടത്തുകയും മററു വകുപ്പുകളുടെ  സഹായത്തോടെ കെട്ടിടം പണി പൂർത്തിയാക്കി 14.11.2011 മുതൽ  പ്രവർത്തിച്ചു വരികയും ചെയ്യുന്നു.
              പാഠ്യ  പാഠ്യേതര പ്രവർത്തനങ്ങളിൽ സ്കൂൾ തൃശൂർ ജില്ലയിലെ മികച്ച സ്ഥാപനങ്ങളിലൊന്നായി മാറിക്കൊണ്ടിരിക്കുന്നു. സ്കൂള്ിൽ നിന്നും പുറത്തിറങ്ങിയ അഞ്ച് എസ്.എസ്.എൽ. സി ബാച്ചും ഉയർന്ന ഗ്രേഡോടെ 100 ശതമാനം വിജയം കരസ്ഥമാക്കി സ്കൂളിന്റെ  പ്രശസ്തി വാനോളമുയർത്തി. ഇവിടെ നിന്നും പഠിച്ചിറങ്ങിയ കുട്ടികൾ ഉന്നത കോഴ്സുകൾ വിജയകരമായി പൂർത്തീകരിച്ചു കൊണ്ടിരിക്കുന്നു. 2012 നവംബർ മുതൽ എസ്.പി.സി. പദ്ധതി നടപ്പിലാക്കി വരുന്നു.
                 നീന്തൽ, അത് ലററിക്, സ്കൂൾ ഗെയിംസ് എന്നി കായിക മത്സരങ്ങളിൽ ജില്ലാ സബ്ജില്ലാ  തല മത്സരങ്ങളിൽ വ്യക്തിഗത  ചാമ്പ്യൻമാർ എം.ആർ. എസിലെ  കുട്ടികളായിരുന്നു. തുടർച്ചയായ വർഷങ്ങളിൽ സ്കൂൾ ഓവറോൾ ചാമ്പ്യന്മാരുമാണ്. 2004 ഡിസംബറിൽ നടന്ന സംസ്ഥാന തല  സ്കൂൾ കായികമേളയിൽ സബ് ജൂനിയർ ആൺ കുട്ടികളുടെ 100 മീറ്ററിൽ എം. കാളിമുത്തു സ്വർണ്ണ മെഡൽ നേടി. കൂടാതെ 2008-2009 ലെ   സംസ്ഥാന  കായികമേളയിൽ സ്വർണ്ണ മെഡൽ നേടിയ എൻ മുരുകേശൻ തൃശൂർ ജില്ലാ ക്രിക്കററ്  ടീമിൽ അംഗമായിരുന്ന.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:10.6490, 76.2363 |zoom=14}}