"ജി.ബി.എച്ച്.എസ്സ്.എസ്സ്. നെന്മാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|G.B.H.S.S NENMARA}} | {{prettyurl|G.B.H.S.S NENMARA}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്=നെന്മാറ | | സ്ഥലപ്പേര്=നെന്മാറ | ||
| വിദ്യാഭ്യാസ ജില്ല= പാലക്കാട് | | വിദ്യാഭ്യാസ ജില്ല= പാലക്കാട് | ||
| റവന്യൂ ജില്ല= പാലക്കാട് | | റവന്യൂ ജില്ല= പാലക്കാട് | ||
| | | സ്കൂൾ കോഡ്= 21027 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1921 | ||
| | | സ്കൂൾ വിലാസം= നെന്മാറ. പി.ഒ, <br/>പാലക്കാട് | ||
| | | പിൻ കോഡ്= 678508 | ||
| | | സ്കൂൾ ഫോൺ= 04923244556 | ||
| | | സ്കൂൾ ഇമെയിൽ= gbhssnma@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= കൊല്ലങ്കോട്. | | ഉപ ജില്ല= കൊല്ലങ്കോട്. | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം= സർക്കാർ | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - --> | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
<!-- | <!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)--> | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം,ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം,ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം=938 | | ആൺകുട്ടികളുടെ എണ്ണം=938 | ||
| പെൺകുട്ടികളുടെ എണ്ണം= 0 | | പെൺകുട്ടികളുടെ എണ്ണം= 0 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം=938 | ||
| അദ്ധ്യാപകരുടെ എണ്ണം= 39 | | അദ്ധ്യാപകരുടെ എണ്ണം= 39 | ||
| | | പ്രിൻസിപ്പൽ= ശ്രീമതി രമ | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=ശ്രീ എം ഷാജു | ||
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ എം ഷാജു | | പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ എം ഷാജു | ||
| | | സ്കൂൾ ചിത്രം= 21027.jpg | ||
|ഗ്രേഡ്= 4| | |ഗ്രേഡ്= 4| | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
വേലയുടെ നാടായ നെന്മാറയിലെ ഒരു സ൪ക്കാ൪ വിദ്യാലയമാണ് ''' | വേലയുടെ നാടായ നെന്മാറയിലെ ഒരു സ൪ക്കാ൪ വിദ്യാലയമാണ് '''ഗവൺമെന്റ് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ'''. കൊച്ചി രാജാവ് 1921-ൽ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലങ്കോട് ഉപ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
നെന്മാറയുടെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ എല്ലാ ആവശ്യങ്ങളേയും യഥാവിധി നിറവേറ്റുന്നതിലും അറിവിന്റെ പുതിയ | നെന്മാറയുടെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ എല്ലാ ആവശ്യങ്ങളേയും യഥാവിധി നിറവേറ്റുന്നതിലും അറിവിന്റെ പുതിയ മേച്ചിൽ പുറങ്ങള് കണ്ടെത്താനുളള വെമ്പലോടെ മുന്നോട്ടു | ||
വരുന്ന വിദ്യാ൪ത്ഥി വൃന്ദത്തിന്റ അറിവിനെ വിപുലപ്പെടുത്തുന്നതിലും അനുഷ്ഠിച്ചു പോന്ന പ്രശംസാ൪ഹമായ ഒരു മാതൃകാ വിദ്യലയമാണ് | വരുന്ന വിദ്യാ൪ത്ഥി വൃന്ദത്തിന്റ അറിവിനെ വിപുലപ്പെടുത്തുന്നതിലും അനുഷ്ഠിച്ചു പോന്ന പ്രശംസാ൪ഹമായ ഒരു മാതൃകാ വിദ്യലയമാണ് 1921ൽ ആരംഭിച്ച ''''നെന്മാറ ഗവ:ബോയ്സ് ഹൈസ്കൂൾ'''' | ||
' | ' | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
അഞ്ച് | അഞ്ച് ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.പാലക്കാട് ജില്ലയിലെ ഒറ്റൊറ്റമുറികളിലായി ക്ലാസുകൾ ഉളള ഏക വിദ്യാലയമാണിത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ഹായ് കുട്ടിക്കൂട്ടം | * ഹായ് കുട്ടിക്കൂട്ടം | ||
* | * എൻ.സി.സി. | ||
* ജെ ആർ സി | * ജെ ആർ സി | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
SRI.KRISHNA IYER | SRI.KRISHNA IYER | ||
വരി 105: | വരി 105: | ||
AND MANY MORE | AND MANY MORE | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* | * | ||
വരി 112: | വരി 112: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* SH 58 ന് തൊട്ട് നെന്മാറ | * SH 58 ന് തൊട്ട് നെന്മാറ നഗരത്തിൽ നിന്നും 50 മി. അകലത്തായി കൊല്ലങ്കൊട് റോഡിൽ സ്ഥിതിചെയ്യുന്നു. | ||
|---- | |---- | ||
* | * | ||
വരി 124: | വരി 124: | ||
10.59987, 76.613159, Govt Boys high school Nemmara. | 10.59987, 76.613159, Govt Boys high school Nemmara. | ||
</googlemap> | </googlemap> | ||
: | : ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക. | ||
<!--visbot verified-chils-> |
04:57, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി.ബി.എച്ച്.എസ്സ്.എസ്സ്. നെന്മാറ | |
---|---|
വിലാസം | |
നെന്മാറ നെന്മാറ. പി.ഒ, , പാലക്കാട് 678508 , പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1921 |
വിവരങ്ങൾ | |
ഫോൺ | 04923244556 |
ഇമെയിൽ | gbhssnma@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21027 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീമതി രമ |
പ്രധാന അദ്ധ്യാപകൻ | ശ്രീ എം ഷാജു |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
വേലയുടെ നാടായ നെന്മാറയിലെ ഒരു സ൪ക്കാ൪ വിദ്യാലയമാണ് ഗവൺമെന്റ് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ. കൊച്ചി രാജാവ് 1921-ൽ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലങ്കോട് ഉപ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
നെന്മാറയുടെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ എല്ലാ ആവശ്യങ്ങളേയും യഥാവിധി നിറവേറ്റുന്നതിലും അറിവിന്റെ പുതിയ മേച്ചിൽ പുറങ്ങള് കണ്ടെത്താനുളള വെമ്പലോടെ മുന്നോട്ടു വരുന്ന വിദ്യാ൪ത്ഥി വൃന്ദത്തിന്റ അറിവിനെ വിപുലപ്പെടുത്തുന്നതിലും അനുഷ്ഠിച്ചു പോന്ന പ്രശംസാ൪ഹമായ ഒരു മാതൃകാ വിദ്യലയമാണ് 1921ൽ ആരംഭിച്ച 'നെന്മാറ ഗവ:ബോയ്സ് ഹൈസ്കൂൾ' '
ഭൗതികസൗകര്യങ്ങൾ
അഞ്ച് ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.പാലക്കാട് ജില്ലയിലെ ഒറ്റൊറ്റമുറികളിലായി ക്ലാസുകൾ ഉളള ഏക വിദ്യാലയമാണിത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഹായ് കുട്ടിക്കൂട്ടം
- എൻ.സി.സി.
- ജെ ആർ സി
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
SRI.KRISHNA IYER
SRI.RAMASWAMI IYER
SRI.VENKITACHALA IYER
SRI.SRINIVASA IYER
SRI.HARAHARA IYER
SRI.DAMODARA NAIR
SRI.SUBBARAMA IYER
SRI.SAHASRANAMA IYER
SRI.VENKITAKRISHNA IYER
SRI.KOPPUNAIR
SRI.VASUDEVAN UNNI
SRI.SIVARAMAKRISHNA IYER
SRI.NARAYANA IYER
SRI.DEVASSI
SRI.HAMMED
SRI.SHARADAMBAL
SRI.DASHINAMURTHI
SRI.MADHAVAN UNNI
SRI.DAVID
AND MANY MORE
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="10.622986" lon="76.618652" zoom="13" width="350" height="350" selector="no" controls="none">
10.59987, 76.613159, Govt Boys high school Nemmara. </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.