"എ.എം.എച്ച്.എസ്. തിരൂർക്കാട്/വിദ്യാരംഗം‌-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(നവീകരണം)
(ചെ.) (ക്രമീകരണം)
വരി 1: വരി 1:
വിദ്യാരംഗം ഉദ്ഘാടനം
==വിദ്യാരംഗം ഉദ്ഘാടനം==
ഈ വർഷത്തെ വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തനോദ്ഘാടനം ഹെഡ്മിസ്ട്രസ് ശ്രീമതി മേരിക്കുട്ടി തോമസ് നിർവഹിച്ചു.

അശ്വിൻ (10) ഷഹ് ല (8) എന്നീ വിദ്യാർത്ഥികളെ ഭാരവാഹികളായി തിരഞ്ഞെടുത്തു

വിദ്യാരംഗം പുസ്തക മേള
==വിദ്യാരംഗം പുസ്തക മേള==
പെരിന്തൽമണ്ണ ശക്തി ബുക്സുമായി സഹകരിച്ച് നടത്തിയ പുസ്തകമേള വിദ്യാർത്ഥികളുടെ സഹകരണം കൊണ്ട് ശ്രദ്ധേയമായി. നല്ല പുസ്തകങ്ങൾ കാണാനും പരിചയപ്പെടാനും അവസരം നൽകിയാൽ വായന വളരും എന്ന് സാക്ഷ്യപ്പെടുത്തുന്നതായി പുസ്തകമേള.

22:10, 21 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം

വിദ്യാരംഗം ഉദ്ഘാടനം

ഈ വർഷത്തെ വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തനോദ്ഘാടനം ഹെഡ്മിസ്ട്രസ് ശ്രീമതി മേരിക്കുട്ടി തോമസ് നിർവഹിച്ചു. അശ്വിൻ (10) ഷഹ് ല (8) എന്നീ വിദ്യാർത്ഥികളെ ഭാരവാഹികളായി തിരഞ്ഞെടുത്തു