"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 36: | വരി 36: | ||
== <strong><font color="#990000">ചരിത്രം</font></strong> == | == <strong><font color="#990000">ചരിത്രം</font></strong> == | ||
മുഹമ്മയിലെ ജനങ്ങളുടെ ചിരകാലസ്വപ്നം സാക്ഷാത്കരിച്ചുകൊണ്ട് മദര്‍ തെരേസ ഹൈസ്കൂള്‍ 1982 ജൂണ്‍ 1 ന് പ്രവര്‍ത്തനം ആരംഭിച്ചു. അക്കാലത്ത് മുഹമ്മ നസ്രത്ത് കാര്‍മ്മല്‍ ഹൗസിന്റെ സുപ്പീരിയറായിരുന്ന ഫാ. മാത്യു പോളച്ചിറയുടെ ആത്മാര്‍ത്ഥമായ പരിശ്രമവും നേതൃത്വവുമാണ് സ്കൂള്‍ ആരംഭിക്കാന്‍ സഹായകമായത്. തുടക്കത്തില്‍ 8-ാം ക്ലാസ്സില്‍ രണ്ടു ഡിവിഷനുകളിലായി 88 കുട്ടികളുണ്ടായിരുന്ന സ്കൂളിന്റെ മാനേജര്‍ ഫാ. മാത്യു പോളച്ചിറയും ടീച്ചര്‍ ഇന്‍ ചാര്‍ജ്ജ് ശ്രീമതി ആനി കുഞ്ചെറിയയും ആയിരുന്നു. 25-8-1983 ല്‍ ഹെഡ്മാസ്റ്ററായി റവ..ഫാ. ജോസ് ടി മേടയില്‍ ചാര്‍ജ്ജെടുത്തു. പിന്നീട് കഠിനാദ്ധ്വാനത്തിന്റെ വര്‍ഷങ്ങളായിരുന്നു. മേടയിലച്ചന്‍ പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ നേതൃത്വം നല്കി. ഇതിന്റെ ഫലമായി ആദ്യത്തെ രണ്ടു വര്‍ഷത്തെ എസ് . എസ് . എല്‍ . സി ബാച്ച് 100% വിജയം നേടി. മേടയിലച്ചന്റെ നേതൃത്വത്തില്‍ പുതിയ സ്കൂള്‍ കെട്ടിടത്തിന്റെ താഴത്തെ നില പൂര്‍ത്തീകരിച്ചു. പൂര്‍ണ്ണ സഹകരണത്തോടെ പ്രവര്‍ത്തിച്ച പി ടി എ യും സ്കൂളിന്റെ നേട്ടങ്ങള്‍ക്ക് നിര്‍ണായക പങ്കു വഹിച്ചു. | മുഹമ്മയിലെ ജനങ്ങളുടെ ചിരകാലസ്വപ്നം സാക്ഷാത്കരിച്ചുകൊണ്ട് മദര്‍ തെരേസ ഹൈസ്കൂള്‍ 1982 ജൂണ്‍ 1 ന് പ്രവര്‍ത്തനം ആരംഭിച്ചു. അക്കാലത്ത് മുഹമ്മ നസ്രത്ത് കാര്‍മ്മല്‍ ഹൗസിന്റെ സുപ്പീരിയറായിരുന്ന ഫാ. മാത്യു പോളച്ചിറയുടെ ആത്മാര്‍ത്ഥമായ പരിശ്രമവും നേതൃത്വവുമാണ് സ്കൂള്‍ ആരംഭിക്കാന്‍ സഹായകമായത്. തുടക്കത്തില്‍ 8-ാം ക്ലാസ്സില്‍ രണ്ടു ഡിവിഷനുകളിലായി 88 കുട്ടികളുണ്ടായിരുന്ന സ്കൂളിന്റെ മാനേജര്‍ ഫാ. മാത്യു പോളച്ചിറയും ടീച്ചര്‍ ഇന്‍ ചാര്‍ജ്ജ് ശ്രീമതി ആനി കുഞ്ചെറിയയും ആയിരുന്നു. 25-8-1983 ല്‍ ഹെഡ്മാസ്റ്ററായി റവ..ഫാ. ജോസ് ടി മേടയില്‍ ചാര്‍ജ്ജെടുത്തു. പിന്നീട് കഠിനാദ്ധ്വാനത്തിന്റെ വര്‍ഷങ്ങളായിരുന്നു. മേടയിലച്ചന്‍ പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ നേതൃത്വം നല്കി. ഇതിന്റെ ഫലമായി ആദ്യത്തെ രണ്ടു വര്‍ഷത്തെ എസ് . എസ് . എല്‍ . സി ബാച്ച് 100% വിജയം നേടി. മേടയിലച്ചന്റെ നേതൃത്വത്തില്‍ പുതിയ സ്കൂള്‍ കെട്ടിടത്തിന്റെ താഴത്തെ നില പൂര്‍ത്തീകരിച്ചു. പൂര്‍ണ്ണ സഹകരണത്തോടെ പ്രവര്‍ത്തിച്ച പി ടി എ യും സ്കൂളിന്റെ നേട്ടങ്ങള്‍ക്ക് നിര്‍ണായക പങ്കു വഹിച്ചു.തുടക്കത്തില്‍ സിംഗിള്‍ മാനേജ്മെന്റ് ആയി പ്രവര്‍ത്തിച്ചുവന്ന സ്കൂള്‍ 1994 ല്‍ സെന്റ് ജോസഫ് പ്രൊവിന്‍സിന്റെ കീഴിലുള്ള കോ ഓപ്പറേറ്റ് ഏജന്‍സിയിലേയ്ക്ക് ചെയ്തു. | ||
== <strong><font color="#CC0099">ഭൗതികസൗകര്യങ്ങള് </font></strong>== | == <strong><font color="#CC0099">ഭൗതികസൗകര്യങ്ങള് </font></strong>== |
13:40, 22 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം
മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ | |
---|---|
വിലാസം | |
മുഹമ്മ ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1 - 6 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേര്‍ത്തല |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
22-07-2017 | Minitojo |
മദര്‍ തെരേസ ഹൈസ്കൂള്‍ മുഹമ്മ (M.T. H.S Muhamma), ചേര്‍ത്തല ആലപ്പുഴ നാഷണല്‍ ഹൈവേയില്‍ കഞ്ഞിക്കുഴി കവലയില്‍ നിന്നും കിഴക്കോട്ട് 2.5 കിലോമീറ്റര്‍ ഉള്ളിലായാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. തികച്ചും ഗ്രാമീണമായ ഒരന്തരീക്ഷത്തില്‍ അനേകം പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് വിദ്യഭ്യാസരംഗത്ത് സ്തുത്യര്‍ഹമായ നേട്ടം കൈവരിയ്ക്കുവാന്‍ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന വിദ്യാര്‍ത്ഥികള്‍ കൂടുതലായി പഠിയ്ക്കുന്ന ഈ സ്കൂളില്‍ തുടര്‍ച്ചയായ പരീശീലനത്തിലൂടെ കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്തി എസ്. എസ്. എല്‍.സി, പരീക്ഷയില്‍ ഉന്നത വിജയം നേടുവാന്‍ ഈ സ്കൂളിന് കഴിയുന്നുണ്ട്.
ചരിത്രം
മുഹമ്മയിലെ ജനങ്ങളുടെ ചിരകാലസ്വപ്നം സാക്ഷാത്കരിച്ചുകൊണ്ട് മദര്‍ തെരേസ ഹൈസ്കൂള്‍ 1982 ജൂണ്‍ 1 ന് പ്രവര്‍ത്തനം ആരംഭിച്ചു. അക്കാലത്ത് മുഹമ്മ നസ്രത്ത് കാര്‍മ്മല്‍ ഹൗസിന്റെ സുപ്പീരിയറായിരുന്ന ഫാ. മാത്യു പോളച്ചിറയുടെ ആത്മാര്‍ത്ഥമായ പരിശ്രമവും നേതൃത്വവുമാണ് സ്കൂള്‍ ആരംഭിക്കാന്‍ സഹായകമായത്. തുടക്കത്തില്‍ 8-ാം ക്ലാസ്സില്‍ രണ്ടു ഡിവിഷനുകളിലായി 88 കുട്ടികളുണ്ടായിരുന്ന സ്കൂളിന്റെ മാനേജര്‍ ഫാ. മാത്യു പോളച്ചിറയും ടീച്ചര്‍ ഇന്‍ ചാര്‍ജ്ജ് ശ്രീമതി ആനി കുഞ്ചെറിയയും ആയിരുന്നു. 25-8-1983 ല്‍ ഹെഡ്മാസ്റ്ററായി റവ..ഫാ. ജോസ് ടി മേടയില്‍ ചാര്‍ജ്ജെടുത്തു. പിന്നീട് കഠിനാദ്ധ്വാനത്തിന്റെ വര്‍ഷങ്ങളായിരുന്നു. മേടയിലച്ചന്‍ പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ നേതൃത്വം നല്കി. ഇതിന്റെ ഫലമായി ആദ്യത്തെ രണ്ടു വര്‍ഷത്തെ എസ് . എസ് . എല്‍ . സി ബാച്ച് 100% വിജയം നേടി. മേടയിലച്ചന്റെ നേതൃത്വത്തില്‍ പുതിയ സ്കൂള്‍ കെട്ടിടത്തിന്റെ താഴത്തെ നില പൂര്‍ത്തീകരിച്ചു. പൂര്‍ണ്ണ സഹകരണത്തോടെ പ്രവര്‍ത്തിച്ച പി ടി എ യും സ്കൂളിന്റെ നേട്ടങ്ങള്‍ക്ക് നിര്‍ണായക പങ്കു വഹിച്ചു.തുടക്കത്തില്‍ സിംഗിള്‍ മാനേജ്മെന്റ് ആയി പ്രവര്‍ത്തിച്ചുവന്ന സ്കൂള്‍ 1994 ല്‍ സെന്റ് ജോസഫ് പ്രൊവിന്‍സിന്റെ കീഴിലുള്ള കോ ഓപ്പറേറ്റ് ഏജന്‍സിയിലേയ്ക്ക് ചെയ്തു.
ഭൗതികസൗകര്യങ്ങള്
നാല് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളും. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
അപ്പര്‍ പ്രൈമറിയ്ക്കും, ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. സ്മാര്‍ട്ട് ക്ലാസ് റൂം, ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ്, നെറ്റ് വര്‍ക്കിങ്ങ് എന്നിവയോടുകൂടിയ കമ്പ്യൂട്ടര്‍ ലാബ് ചേര്‍ത്തല ഉപവിദ്യാഭ്യാസ ജില്ലയിലെതന്നെ മികച്ച ലാബാണ്.
ശാസ്ത്ര വിഷയങ്ങള്‍ക്ക് അടിസ്ഥാന സൌകര്യങ്ങളോളുകൂടിയ പരീക്ഷണശാലയും, അനുബന്ധമായി സയന്‍സ് ക്ലബ്ബിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്ര വിഷയങ്ങള്‍ക്കായുള്ള ഗ്രന്ഥശാലയും ഇവിടെ സജ്ജികരിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിന്റെ തുടക്കം മുതല്‍ പ്രവര്‍ത്തിച്ചുപോരുന്ന പൊതു ഗ്രന്ഥ ശാലയില്‍ എല്ലാവിഷയങ്ങളേയും സംബന്ധിച്ച പുസ്തകങ്ങള്‍ ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- ചെണ്ടമേളം ട്രൂപ്പ്
- ക്ലാസ് മാഗസിന്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- സ്കൂള്‍ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
- സ്പോര്‍ട്ട്സ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ഫാ. തോമസ് ജോസഫ് സി എം ഐ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="9.604156" lon="76.355495" zoom="16" width="350" height="350" selector="no" controls="none"> 9.636842, 76.344788, Govt.D.V.H.S.S,Charamangalam (M) 9.604474, 76.355066, M.T.H.S Muhamma Near muhamma P.H.C </googlemap>