"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Minitojo (സംവാദം | സംഭാവനകൾ)
Minitojo (സംവാദം | സംഭാവനകൾ)
വരി 36: വരി 36:


== <strong><font color="#990000">ചരിത്രം</font></strong> ==
== <strong><font color="#990000">ചരിത്രം</font></strong> ==
മുഹമ്മയിലെ ജനങ്ങളുടെ ചിരകാലസ്വപ്നം സാക്ഷാത്കരിച്ചുകൊണ്ട് മദര്‍ തെരേസ ഹൈസ്കൂള്‍ 1982 ജൂണ്‍ 1 ന് പ്രവര്‍ത്തനം ആരംഭിച്ചു. അക്കാലത്ത് മുഹമ്മ നസ്രത്ത് കാര്‍മ്മല്‍ ഹൗസിന്റെ സുപ്പീരിയറായിരുന്ന ഫാ. മാത്യു പോളച്ചിറയുടെ ആത്മാര്‍ത്ഥമായ പരിശ്രമവും നേതൃത്വവുമാണ് സ്കൂള്‍ ആരംഭിക്കാന്‍ സഹായകമായത്. തുടക്കത്തില്‍ 8-ാം ക്ലാസ്സില്‍ രണ്ടു ഡിവിഷനുകളിലായി 88 കുട്ടികളുണ്ടായിരുന്ന സ്കൂളിന്റെ മാനേജര്‍ ഫാ. മാത്യു പോളച്ചിറയും ടീച്ചര്‍ ഇന്‍ ചാര്‍ജ്ജ് ശ്രീമതി ആനി കുഞ്ചെറിയയും ആയിരുന്നു. 25-8-1983 ല്‍ ഹെഡ്‌മാസ്റ്ററായി റവ..ഫാ. ജോസ് ടി മേടയില്‍ ചാര്‍ജ്ജെടുത്തു. പിന്നീട് കഠിനാദ്ധ്വാനത്തിന്റെ വര്‍ഷങ്ങളായിരുന്നു. മേടയിലച്ചന്‍ പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ നേതൃത്വം നല്കി. ഇതിന്റെ ഫലമായി ആദ്യത്തെ രണ്ടു വര്‍ഷത്തെ എസ് . എസ് . എല്‍ . സി ബാച്ച് 100% വിജയം നേടി.  മേടയിലച്ചന്റെ നേതൃത്വത്തില്‍
മുഹമ്മയിലെ ജനങ്ങളുടെ ചിരകാലസ്വപ്നം സാക്ഷാത്കരിച്ചുകൊണ്ട് മദര്‍ തെരേസ ഹൈസ്കൂള്‍ 1982 ജൂണ്‍ 1 ന് പ്രവര്‍ത്തനം ആരംഭിച്ചു. അക്കാലത്ത് മുഹമ്മ നസ്രത്ത് കാര്‍മ്മല്‍ ഹൗസിന്റെ സുപ്പീരിയറായിരുന്ന ഫാ. മാത്യു പോളച്ചിറയുടെ ആത്മാര്‍ത്ഥമായ പരിശ്രമവും നേതൃത്വവുമാണ് സ്കൂള്‍ ആരംഭിക്കാന്‍ സഹായകമായത്. തുടക്കത്തില്‍ 8-ാം ക്ലാസ്സില്‍ രണ്ടു ഡിവിഷനുകളിലായി 88 കുട്ടികളുണ്ടായിരുന്ന സ്കൂളിന്റെ മാനേജര്‍ ഫാ. മാത്യു പോളച്ചിറയും ടീച്ചര്‍ ഇന്‍ ചാര്‍ജ്ജ് ശ്രീമതി ആനി കുഞ്ചെറിയയും ആയിരുന്നു. 25-8-1983 ല്‍ ഹെഡ്‌മാസ്റ്ററായി റവ..ഫാ. ജോസ് ടി മേടയില്‍ ചാര്‍ജ്ജെടുത്തു. പിന്നീട് കഠിനാദ്ധ്വാനത്തിന്റെ വര്‍ഷങ്ങളായിരുന്നു. മേടയിലച്ചന്‍ പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ നേതൃത്വം നല്കി. ഇതിന്റെ ഫലമായി ആദ്യത്തെ രണ്ടു വര്‍ഷത്തെ എസ് . എസ് . എല്‍ . സി ബാച്ച് 100% വിജയം നേടി.  മേടയിലച്ചന്റെ നേതൃത്വത്തില്‍ പുതിയ സ്കൂള്‍ കെട്ടിടത്തിന്റെ താഴത്തെ നില പൂര്‍ത്തീകരിച്ചു. പൂര്‍ണ്ണ സഹകരണത്തോടെ പ്രവര്‍ത്തിച്ച പി ടി എയും സ്കൂളിന്റെ നേട്ടങ്ങള്‍ക്ക് നിര്‍ണായക പങ്കു വഹിച്ചു.


== <strong><font color="#CC0099">ഭൗതികസൗകര്യങ്ങള്‍ </font></strong>==
== <strong><font color="#CC0099">ഭൗതികസൗകര്യങ്ങള്‍ </font></strong>==
"https://schoolwiki.in/മദർ_തേരസാ_ഹൈസ്ക്കൂൾ_,_മുഹമ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്