G. V. H. S. S. Kalpakanchery (മൂലരൂപം കാണുക)
17:06, 16 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജൂലൈ 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
കല്‍പകഞ്ചേരി ഗ്രാമത്തിന്റെ ഹൃദയഭാഗമായ കടുങ്ങാത്തുകുണ്ടില്‍ സ്ഥിതി ചെയ്യുന്ന ഒരു പ്രശസ്ത സര്‍ക്കാര്‍ വിദ്യാലയമാണ് ജി. വി. എച്ച്. എസ്.എസ്. കല്‍പകഞ്ചേരി. കല്‍പകഞ്ചേരി സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1920-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ഒരു കാലത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ | കല്‍പകഞ്ചേരി ഗ്രാമത്തിന്റെ ഹൃദയഭാഗമായ കടുങ്ങാത്തുകുണ്ടില്‍ സ്ഥിതി ചെയ്യുന്ന ഒരു പ്രശസ്ത സര്‍ക്കാര്‍ വിദ്യാലയമാണ് ജി. വി. എച്ച്. എസ്.എസ്. കല്‍പകഞ്ചേരി. കല്‍പകഞ്ചേരി സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1920-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ഒരു കാലത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്ന ഒരു വിദ്യാലയം കൂടിയാണിത്. | ||
[[പ്രമാണം:3.gif|200px|thumb|left|സ്ക്കൂള്‍ ലോഗോ]] | [[പ്രമാണം:3.gif|200px|thumb|left|സ്ക്കൂള്‍ ലോഗോ]] | ||
ചരിത്രം | ചരിത്രം | ||
വരി 11: | വരി 11: | ||
പാഠ്യ പാഠ്യേതര പ്രവര്‍ത്തനളുടെ ഭാഗമായി ധാരാളം പ്രവര്‍ത്തനങ്ങള്‍ സ്ക്കൂളില്‍ ഒരോ വര്‍ഷവും നടത്തിവരുന്നു. അത്പോലെ ക്ലബ്ബ് പ്രവര്‍ത്തനങ്ങളും. വിജയഭേരി, താഴ്ന്നനിലവാരമുള്ള കുട്ടികള്‍ക്കുള്ള പ്രത്യക പരിശീലനം , ഐ.ടി, സ്പോര്‍സ്, പ്രവര്‍ത്തി പരിചയമേള തുടങ്ങിയ ഇനങ്ങളില്‍ പരിശീലനം ഇവയെല്ലാം ആദ്യം മുതലേ തുടങ്ങിയിട്ടുണ്ട്. ഐ.ടി, സ്പോര്‍സ്, പ്രവര്‍ത്തി പരിചയമേള തുടങ്ങിയ ഇനങ്ങളില്‍ | പാഠ്യ പാഠ്യേതര പ്രവര്‍ത്തനളുടെ ഭാഗമായി ധാരാളം പ്രവര്‍ത്തനങ്ങള്‍ സ്ക്കൂളില്‍ ഒരോ വര്‍ഷവും നടത്തിവരുന്നു. അത്പോലെ ക്ലബ്ബ് പ്രവര്‍ത്തനങ്ങളും. വിജയഭേരി, താഴ്ന്നനിലവാരമുള്ള കുട്ടികള്‍ക്കുള്ള പ്രത്യക പരിശീലനം , ഐ.ടി, സ്പോര്‍സ്, പ്രവര്‍ത്തി പരിചയമേള തുടങ്ങിയ ഇനങ്ങളില്‍ പരിശീലനം ഇവയെല്ലാം ആദ്യം മുതലേ തുടങ്ങിയിട്ടുണ്ട്. ഐ.ടി, സ്പോര്‍സ്, പ്രവര്‍ത്തി പരിചയമേള തുടങ്ങിയ ഇനങ്ങളില്‍ | ||
തുടര്‍ച്ചയായി സബ്ജില്ലാതല കിരീടം ലഭിച്ചിട്ടുണ്ട്. | തുടര്‍ച്ചയായി സബ്ജില്ലാതല കിരീടം ലഭിച്ചിട്ടുണ്ട്. | ||
[[പ്രമാണം:3.gif|200px|thumb|left|സ്ക്കൂള്‍ ലോഗോ]] |