"സി. എം. സി ഗേൾസ് എച്ച്. എസ് എലത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Cmcgirlshs (സംവാദം | സംഭാവനകൾ) No edit summary |
Cmcgirlshs (സംവാദം | സംഭാവനകൾ) |
||
| വരി 43: | വരി 43: | ||
== ചരിത്രം == | == ചരിത്രം == | ||
1932 | കോഴിക്കോടിനും കൊയിലാണ്ടിക്കും ഇടയ്കുള്ള പ്രദേശങ്ങളില്‍ ഹൈസ് കൂള്‍ വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങള്‍ വിരളമായിരുന്ന മുന്‍കാലത്ത് വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന ആ ദേശത്ത് മാതൃകാപരമായ ഒരു വിദ്യാഭ്യാസ സ്ഥാപനം പടുത്തുയര്‍ത്തണമെന്ന അഭിവാഞ്ചയോടെ ശ്രീ സി എം ചെറിയക്കന്‍ അവര്‍കള്‍ 1932-ല്‍ ആദി ദ്രാവിഡ വിദ്യാലയം ഏറ്റെടുത്ത് അത്മപ്രബോധിനി എന്ന പേരില്‍ പ്രവര്‍ത്തനം ആരംഭിച്ചു. | ||
സര്‍വശ്രീ . ജോര്‍ജ് ചാക്കോ, കെ ശേഖരന്‍, കെ സാമുവല്‍, പി കുമാരന്‍, ശ്രീ അമ്പുകുട്ടി എന്നിവര്‍ ഈ സ്ഥാപനത്തിന്റെ ആദ്യകാല ഹെഡ്മാസ്റ്റര്‍മാരായിരുന്നു. 1949ലാണ് ഇവിടെ നിന്ന് ഒന്നാമത്തെ ബാച്ച് എസ്. എസ്. എല്‍. സി പരീക്ഷക്കിരുന്നത്. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||