"എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

33083lfhs (സംവാദം | സംഭാവനകൾ)
No edit summary
33083lfhs (സംവാദം | സംഭാവനകൾ)
No edit summary
വരി 57: വരി 57:
   '''ക്ലബ്ബുകളുടെ ഉദ്ഘാടന റിപ്പോര്‍ട്ട്'''
   '''ക്ലബ്ബുകളുടെ ഉദ്ഘാടന റിപ്പോര്‍ട്ട്'''

   കാഞ്ഞരമറ്റത്തെ സ്നേഹം നിറഞ്ഞ നാട്ടുകാരുടെയും കുട്ടികളുടെയും മനംകവര്‍ന്ന കാഞ്ഞിരമറ്റം ലിറ്റില്‍ ഫ്ലവര്‍ ഹൈസ്കൂളില്‍ കുട്ടികളുടെ വളര്‍ച്ചമുന്നില്‍കണ്ടുകൊണ്ട് പ്രവര്‍ത്തിക്കുന്ന ക്ലബ്ബുകളുടെ ഉദ്ഘാടനം ജൂലൈ 13 ന്  HM സി.ലിസി ജോസ്സിന്റെ മഹനീയസാന്നിദ്ധ്യത്തില്‍ നടന്നു.
   കാഞ്ഞിരമറ്റത്തെ സ്നേഹം നിറഞ്ഞ നാട്ടുകാരുടെയും കുട്ടികളുടെയും മനംകവര്‍ന്ന കാഞ്ഞിരമറ്റം ലിറ്റില്‍ ഫ്ലവര്‍ ഹൈസ്കൂളില്‍ കുട്ടികളുടെ വളര്‍ച്ചമുന്നില്‍കണ്ടുകൊണ്ട് പ്രവര്‍ത്തിക്കുന്ന ക്ലബ്ബുകളുടെ ഉദ്ഘാടനം ജൂലൈ 13 ന്  HM സി.ലിസി ജോസ്സിന്റെ മഹനീയസാന്നിദ്ധ്യത്തില്‍ നടന്നു.
സ്കൂള്‍ അസംബ്ലിയിലെ  സുന്ദരനിമിഷത്തിലാണ് അഡാര്‍ട്ട് ക്ലബ്ബ്, വിദ്ധ്യാരംഗം കലാസാഹിത്യവേദി, സയന്‍സ് ക്ലബ്ബ്, സോഷ്യല്‍സയന്‍സ് ക്ലബ്ബ്, ഗണിതക്ലബ്ബ്,ഐറ്റിക്ലബ്ബ്, എന്നിവയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനം ആരംധിച്ചത്.
സ്കൂള്‍ അസംബ്ലിയിലെ  സുന്ദരനിമിഷത്തിലാണ് അഡാര്‍ട്ട് ക്ലബ്ബ്, വിദ്യാരംഗം കലാസാഹിത്യവേദി, സയന്‍സ് ക്ലബ്ബ്, സോഷ്യല്‍സയന്‍സ് ക്ലബ്ബ്, ഗണിതക്ലബ്ബ്,ഐറ്റിക്ലബ്ബ്, എന്നിവയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനം ആരംഭിച്ചത്.
മദ്യത്തിനും മയക്കുമരുന്നിനുമെതിരെ പോരാടാനായി യുവതലമുറയെ വാര്‍ത്തെടുക്കുന്ന അഡാര്‍ട്ട്  ക്ലബ്ബിന്റെ ആനിമേറ്റേഴ്സായി ശ്രി.സിജു സെബാസ്റ്റ്യനേയും, ശ്രി.ജോഷി ലൂക്കോസിനേയും  ലീഡേഴ്സായി അഭിന്‍ .എ, ആതിത്യന്‍.റ്റി .എസ്സ്. എന്നിവരെയും തിരഞ്ഞെടുത്തു.

കുട്ടികളിലെ സര്‍ഗ്ഗവാസനയെ വളര്‍ത്തുന്നതിനായി പ്രവര്‍ത്തനമാരംഭിച്ച വിദ്യരംഗം കലാസാഹിത്യ വേദിയുടെ ആനിമേറ്റേഴ്സായി എത്സമ്മ.കെ.എം, ബെസ്റ്റി എന്നി അദ്യാപകരെയും, ലീഡേഴ്സായി അലോണ്‍ ജസ്റ്റിനേയും, ജൂണാ ജോണിനേയും തിരഞ്ഞെടുത്തു.  

"https://schoolwiki.in/എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം" എന്ന താളിൽനിന്ന് ശേഖരിച്ചത്