"എം.ബി.വി.എച്ച്.എസ്.എസ് സേനാപതി/വിദ്യാരംഗം-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
30033swiki (സംവാദം | സംഭാവനകൾ) 'സേനാപതി മാര്‍ബേസില്‍ വി.എച്ച്.എസ്.എസ് സ്‌കൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
സേനാപതി | സേനാപതി മാർബേസിൽ വി.എച്ച്.എസ്.എസ് സ്‌കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ചുമതല വഹിക്കുന്നത് സ്‌കൂളിൽ യു.പി.എസ്.എ ആയി പ്രവർത്തിക്കുന്ന ബിനോജ് പി.ജി ആണ്. 2017-18 വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും ഇതര ക്ലബ്ബുകളുടേയും ഉദ്ഘാടനം പ്രശസ്ത പത്രപ്രവർത്തകനും എഴുത്തുകാരനുമായ ശ്രീ. ആന്റണി മുനിയറ 10-07-2017 തിങ്കളാഴ്‌ച്ച നിർവഹിച്ചു. തുടർന്ന് കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. | ||
<!--visbot verified-chils-> | |||