|
|
| വരി 4: |
വരി 4: |
| == ആമുഖം == | | == ആമുഖം == |
|
| |
|
| എറണാകുളം ജില്ലയില്‍, തിരുമാറാടി ഗ്രാമപഞ്ചായത്തില്‍ മണ്ണത്തൂര്‍ ഗ്രാമത്തിലാണ് നവതിയിലേയ്‌ക്കെത്തുന്ന അത്താണിക്കല്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ സ്ഥിതിചെയ്യുന്നത്. 1917 ല്‍ ഒരു എല്‍.പി. സ്‌കൂളായാണ് ഈ വിദ്യാലയത്തിന്റെ തുടക്കം. പ്രദേശത്തിന്റെ വികസനത്തിന് വിദ്യാഭ്യാസമുള്ള ജനതയെ സൃഷ്‌ടിക്കേണ്ടതാണ് എന്ന ആവശ്യബോധമാണ് സ്‌കൂളിന്റെ സ്ഥാപനത്തിനു പിന്നിലുള്ളത്. മുകളേല്‍ വര്‍ഗീസ്, ചെമ്മങ്കുഴ സ്‌കറിയാ കത്തനാര്‍, മണ്ടോളില്‍ (നെല്ലിത്താനത്ത് പുത്തന്‍ പുരയില്‍) മത്തായി എന്നീ വ്യക്തികളുടെ നേതൃത്വത്തില്‍ പൊതുജനങ്ങളില്‍ നിന്ന് ധനം ശേഖരിച്ച് സ്‌കൂള്‍ കെട്ടിടം പണിത് സര്‍ക്കാരിലേക്ക് സമര്‍പ്പിക്കുകയായിരുന്നു. സ്‌കൂളിന്റെ മുന്നിലായി നിരത്തുവക്കില്‍ സ്ഥിതിചെയ്യുന്ന `അത്താണി' മണ്‍മറഞ്ഞ ഒരു സംസ്‌കാരത്തിന്റെ നിത്യ സ്‌മരണ ഉണര്‍ത്തുന്ന പ്രതീകമാണ്. ഈ അത്താണിയുടെ സാന്നിദ്ധ്യമാണ് അത്താണിയ്‌ക്കല്‍ എന്ന പേരിന് കാരണമായത്.എല്‍.പി. സ്‌കൂള്‍ എന്ന നിലയില്‍ നല്ല പ്രവര്‍ത്തനം കാഴ്‌ചവെച്ച ഈ സ്കൂള്‍ പിന്നീട് യു.പി. സ്‌കൂളായും 1983 ല്‍ ഹൈസ്‌കൂളായും 2004-ല്‍ ഹയര്‍ സെക്കന്ററിയായും ഉയര്‍ത്തപ്പെട്ടു. 1984 ല്‍ പ്രീ പ്രൈമറി സ്‌കൂളും ഇതോടൊപ്പം ആരംഭിച്ചു. പ്രഗത്ഭരായ നിരവധി അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും സാന്നിധ്യം കൊണ്ട് അനുഗ്രഹീതമായിരുന്ന ഈ സ്‌കൂളിന്റെ ഇപ്പോഴത്തെ ഹെഡ്‌മിസ്‌ട്രസ് ശ്രീമതി. എം.എം. വിലാസിനിയാണ്. വിദ്യാഭ്യാസരംഗത്തുണ്ടായ പുതിയ പ്രവണതകളും താത്‌പര്യങ്ങളും സ്‌കൂളിന്റെ പ്രവര്‍ത്തനത്തെയും വിദ്യാര്‍ത്ഥികളുടെ അംഗസംഖ്യയേയും ഗണ്യമായി സ്വാധീനിച്ചിട്ടുണ്ട്. പ്രീ പ്രൈമറി മുതല്‍ പ്ലസ്‌ടു വരെ ക്ലാസുകളിലായി 519 കുട്ടികളാണ് ഇപ്പോള്‍ ഇവിടെയുള്ളത്. പാഠ്യ പാഠ്യേതര രംഗങ്ങളില്‍ പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് വിജയം കൈവരിക്കുന്നു എന്നതാണ് അത്താണിക്കല്‍ സ്‌കൂളിന്റെ സവിശേഷത. ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ 95% വിജയം കൈവരിച്ചത് ഒരു ഉദാഹരണം മാത്രം.രാഷ്‌ട്രീയ സാംസ്‌കാരിക രംഗത്ത് പ്രസിദ്ധരായ നിരവധി വ്യക്തികളെ സംഭാവന ചെയ്യുവാന്‍ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. സ്വാതന്ത്ര്യ സമര സേനാനികളായ ശ്രീ. എം.കെ. കുഞ്ഞന്‍, അരീത്തടത്തില്‍ വര്‍ക്കിയാശാന്‍, രക്തസാക്ഷിയായ മണ്ണത്തൂര്‍ വര്‍ഗ്ഗീസ്, മുന്‍ മന്ത്രിയും എം.എല്‍.എ.യുമായിരുന്ന ശ്രീ. ടി.എം. ജേക്കബ് എന്നിവര്‍ ഇവരില്‍ പ്രമുഖരാണ്. ശ്രീ. ടി.എം. ജേക്കബിന്റെ ശ്രമഫലമായാണ് അത്താണിക്കല്‍ സ്‌കൂള്‍ ഹൈസ്‌കൂളായും ഹയര്‍ സെക്കന്ററിയായും ഉയര്‍ത്തപ്പെട്ടത് എന്നത് പ്രത്യേകം സ്‌മരണീയമാണ്.ഒരു നല്ല ലൈബ്രറിയും എല്‍.സി.ഡി പ്രൊജക്‌ടര്‍ ഉള്‍പ്പെടെയുള്ള പഠനസഹായികളും സ്‌കൂളിന് സ്വന്തമായുണ്ട്. പ്രദേശത്തിന്റെ വികസനത്തില്‍ അതുല്യമായ പങ്കു വഹിച്ചുകൊണ്ട് സമഭാവനയും സൗഹാര്‍ദ്ദവും പങ്കിട്ടുകൊണ്ട് ഈ സാംസ്‌കാരിക സ്ഥാപനം ശതാബ്‌ദിയിലേക്ക് നടന്നടുക്കുകയാണ്.
| | ഇടുക്കിജില്ലയിലെ അവികസിതവും ആദിവാസിവിഭാഗത്തില്‍പെട്ടവര്‍ താമസിക്കുന്നതുമായ സ്ഥലമാണ് ചക്കുപള്ളം ഇവിടുത്തെ പ്രധാനകൃഷി കരിന്പ് ിരുന്നു. കരിന്പ് ആട്ടിയെടുക്കുന്നതിനുള്ള ചക്കുകള്‍ ഇവിടെ ധാരാളം ഉണ്ടായിരുന്നു. ചക്കുകളുടെ ഗ്രാമം എന്ന അര്‍ത്ഥത്തിലാണ് ചക്കുപള്ളം എന്ന പേരു ലഭിച്ചതെന്നു ഐതിഹ്യം. ഇവിടെയുള്ള ആദിവാസി വിഭാഗമാണ് പള്ളിയന്‍. ഇവരുടെ വിദ്യാഭ്യാസത്തിന് അടുത്ത പ്രദേശത്തൊന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ടായിരുന്നില്ല. യാത്രാസൗകര്യവും ഉണ്ടായിരുന്നില്ല. അതിനാല്‍ പഠനം എന്നത് ഒരു വിദൂര സ്വപ്നം മാത്രമായിരുന്നു ഇവര്‍ക്ക്. ഈ അവസരത്തില്‍ ആദിവാസികളുടെ വിദ്യാഭ്യാസം ലക്ഷ്യാമാക്കി സ്ഥാപിതമായതാണ് ചക്കുപള്ളം ഗവ.ടി. എച്ച്. എസ്. ചക്കുപള്ളം ഗ്രാമപഞ്ചായത്ത്13-ാം വാര്‍ഡില്‍ ആണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. വളരെയധികം സ്ഥലവും കെട്ടിടവുമുള്‍പ്പെടെ ഇപ്പോള്‍ സൗകര്യപ്റദമായ ഈ സ്കൂള്‍ ഒരു കാലത്ത് ഈ പ്രദേശവാസികളുടെ മാത്രമല്ല അടുത്ത പ്രദേശത്തുകാരുടെയും വിദ്യാഭ്യാസകേന്‍ദ്രമായിരുന്നു. |
| | 1951-ല് എല്‍.പി. സ്കൂള്‍ ആയി ആരംഭിച്ച ഈ സ്കൂളില്‍ 5വരെ ക്ളാസുകള്‍ ഉണ്ടായിരുന്നു. തൊട്ടടുത്ത സ്ഥലമായ അണക്കരയില്‍ യു.പി. സ്കൂള്‍ സ്ഥാപിതമയതോടെ 5-ാംക്ലാസിനു ശേഷം കുട്ടികള്‍ പഠനത്തിനായി അവിടെ പോയിത്തുടങ്ങി. അതിനുശേഷമാണ് ഈ സ്കൂള്‍ പൂര്‍ണ യു. പി. സ്കൂള്‍ ആയത്. 1984-ല്‍ ഇത് എച്ച്. എസ്. ആയി ഉയര്‍ത്തപ്പെട്ടു. 1987-ല്‍ ആദ്യ ബാച്ച് എസ്. എസ്. സി. എഴുതി. മികച്ച വിജയവുമായി തുടങ്ങിയ ഈ സ്കൂള്‍ പിന്നീട്പഠനത്തിലും ഇതര പ്രവര്‍ത്തനങ്ങളിലും മികവു പുലര്‍ത്തി. സ്ഥല സൗകര്യം ഉണ്ടായിരുന്നെങ്കിലും കെട്ടിടങ്ങള്‍ അപര്യാപ്തമായിരുന്നു. അപ്പോഴും 800-ല്‍ അധികം കുട്ടികള്‍ പഠിച്ചു വന്നു. എന്നാല്‍ ഇംഗ്ളീഷ് മീഡിയം സ്കൂളുകളുടെ ആവിര്‍ഭാവം ഈ സ്കൂളിന് ഭീഷണിയായി. സ്കൂളിന് .5 കി.മീ. അടുത്ത് 3 ഇംഗ്ളീഷ മീഡിയം സ്കൂളുകള്‍ ഉണ്ട്. അവിടേക്ക് കുട്ടികള്‍ പോയിത്തുടങ്ങിയതോടേ ഇവിടുത്തേ കുട്ടികളുടെ എണ്ണം വളരെയധികം കുറഞ്ഞു. ഇപ്പോള്‍ 212കുട്ടികള്‍ ,13 അധ്യാപകര്‍ 4 ഓഫീസ് സ്റ്റാഫ് ഹെഡ്മാസ്റ്റര്‍ ഇത്രയും പേരാണ് ഇവിടെയുള്ളത്. |
|
| |
|
| == സൗകര്യങ്ങള്‍ == | | == സൗകര്യങ്ങള്‍ == |