"ഡി. വി. എൻ.എസ്. എസ്. ഹൈസ്കൂൾ ഓതറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|D.V.N.S.S.HIGH SCHOOL OTHERA}}
{{prettyurl|D.V.N.S.S.HIGH SCHOOL OTHERA}}
{{Infobox School|
{{Infobox School|
<!-- ( ' = '  നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( ' = '  നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്=‍ഡി.വി.എന്‍.എസ്സ്.എസ്സ്.ഹൈസ്കൂള്‍ ഓതറ|
പേര്=‍ഡി.വി.എൻ.എസ്സ്.എസ്സ്.ഹൈസ്കൂൾ ഓതറ|
സ്ഥലപ്പേര്=ഓതറ|
സ്ഥലപ്പേര്=ഓതറ|
വിദ്യാഭ്യാസ ജില്ല=തിരുവല്ല|
വിദ്യാഭ്യാസ ജില്ല=തിരുവല്ല|
റവന്യൂ ജില്ല=പത്തനംതിട്ട|
റവന്യൂ ജില്ല=പത്തനംതിട്ട|
സ്കൂള്‍ കോഡ്=37014|
സ്കൂൾ കോഡ്=37014|
സ്ഥാപിതദിവസം=01|
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=06|
സ്ഥാപിതമാസം=06|
സ്ഥാപിതവര്‍ഷം=1964|
സ്ഥാപിതവർഷം=1964|
സ്കൂള്‍ വിലാസം=ഓതറ പി.ഒ, <br/>പത്തനംതിട്ട|
സ്കൂൾ വിലാസം=ഓതറ പി.ഒ, <br/>പത്തനംതിട്ട|
പിന്‍ കോഡ്=689546 |
പിൻ കോഡ്=689546 |
സ്കൂള്‍ ഫോണ്‍=04692657708|
സ്കൂൾ ഫോൺ=04692657708|
സ്കൂള്‍ ഇമെയില്‍=dvnsshs@gmail.com|
സ്കൂൾ ഇമെയിൽ=dvnsshs@gmail.com|
സ്കൂള്‍ വെബ് സൈറ്റ്=http://.org.in|
സ്കൂൾ വെബ് സൈറ്റ്=http://.org.in|
ഉപ ജില്ല=പുല്ലാട്|
ഉപ ജില്ല=പുല്ലാട്|
<!-- / എയ്ഡഡ് /  -->
<!-- / എയ്ഡഡ് /  -->
ഭരണം വിഭാഗം=എയ്ഡഡ്|
ഭരണം വിഭാഗം=എയ്ഡഡ്|
<!--  - പൊതു വിദ്യാലയം  -  -  -  -->
<!--  - പൊതു വിദ്യാലയം  -  -  -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂള്‍ /  / -->
<!-- ഹൈസ്കൂൾ /  / -->
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
പഠന വിഭാഗങ്ങള്‍2=|
പഠന വിഭാഗങ്ങൾ2=|
പഠന വിഭാഗങ്ങള്‍3=‍|
പഠന വിഭാഗങ്ങൾ3=‍|
മാദ്ധ്യമം=മലയാളം‌|
മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം=15|
ആൺകുട്ടികളുടെ എണ്ണം=15|
പെൺകുട്ടികളുടെ എണ്ണം=12|
പെൺകുട്ടികളുടെ എണ്ണം=12|
വിദ്യാര്‍ത്ഥികളുടെ എണ്ണം=27|
വിദ്യാർത്ഥികളുടെ എണ്ണം=27|
അദ്ധ്യാപകരുടെ എണ്ണം=5|
അദ്ധ്യാപകരുടെ എണ്ണം=5|
പ്രിന്‍സിപ്പല്‍= |
പ്രിൻസിപ്പൽ= |
പ്രധാന അദ്ധ്യാപകന്‍= മായാ സി  ദാസ്‌|  
പ്രധാന അദ്ധ്യാപകൻ= മായാ സി  ദാസ്‌|  
പി.ടി.ഏ. പ്രസിഡണ്ട്=sreelatha |
പി.ടി.ഏ. പ്രസിഡണ്ട്=sreelatha |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
ഗ്രേഡ്= 6 |
ഗ്രേഡ്= 6 |
സ്കൂള്‍ ചിത്രം=dvnsshs.jpg‎|
സ്കൂൾ ചിത്രം=dvnsshs.jpg‎|
}}
}}
<!--  താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷില്‍ ഉള്‍പ്പെടുത്തുക. -->
<!--  താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. -->
D.V.N.S.S.HIGH SCHOOL OTHERA
D.V.N.S.S.HIGH SCHOOL OTHERA
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->




== ചരിത്രം ==
== ചരിത്രം ==
ഓതറ  എന്ന ഗ്രാമത്തിന്റെ പരദേവതയായ പുതുക്കുളങ്ങര 'അമ്മയുടെ  അനുഗ്രഹത്താൽ ധന്യമായതും  മന്നത്‌ ആചാര്യന്റെ  ആശീർവാദത്തോടെ  പ്രവർത്തിക്കുന്നതുമായ  ഈ സരസ്വതി ക്ഷേത്രം  ദേവി വിലാസം  എൻ എസ് എസ്  ഹൈസ്കൂൾ  എന്നറിയപ്പെടുന്നു ആയിരത്തൊന്നു പാളയിൽ തീർത്ത വലിയ ഭൈരവി  കോലവും  ഉതൃട്ടാതി ജലമേളയിൽ പങ്കെടുക്കുന്നതിന്  മൂന്ന് പള്ളിയോടങ്ങളും  ഈ നാടിന്റെ തനതായ സംസ്കാരത്തിന്റെ പ്രതീകങ്ങളാണ്‌ . ഇരവിപേരൂർ  ഗ്രാമപഞ്ചായത്തിലെ  ഓതറ  എന്ന ഗ്രാമത്തിലാണ്  ഈ ഹൈസ്കൂൾ  സ്ടിതിചെയ്യുന്നത്  സാമ്പത്തികമായും വിദ്യാഭ്യാസപരവുമായും വളരെ പിന്നോക്കം നിന്നിരുന്ന ഈ നാട്ടിലെ ജനങ്ങളെ അഭ്യസ്തവിദ്യരാക്കുക  എന്ന ലക്‌ഷ്യം മുൻനിർത്തിയാണ്  സ്കൂളിന്റെ പ്രവർത്തനമാരംഭിച്ചത് .കാലക്രമേണ  സ്കൂളിന്റെ നേതൃത്വം നായർ സർവീസ്‌  സൊസൈറ്റി  ഏറ്റെടുത്തു .സാമ്പത്തികമായി  വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളിൽ നിന്നും വരുന്ന കുട്ടികളാണ് ഇവിടെ പഠിക്കുന്നത് ഈ  സ്കൂളിന്റെ പൂർവ വിദ്യാർത്ഥികളിൽ  പലരും  രാഷ്ട്രീയ  സാമൂഹിക  വിദ്യാഭ്യാസ  മേഖലകളിൽ  പ്രവർത്തിക്കുന്നു ഈ സ്‌ക്‌ളിൽ നിന്നും  കലാകായിക  മത്സരങ്ങളിൽ സ്റ്റേറ്റ് ലെവലിൽ  വരെ പങ്കെടുക്കുവാൻ  കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്  വളരെ പരിമിതമായ ഭൗതികസാഹചര്യങ്ങൾ ആണെങ്കിലും പ്രഥമ അധ്യാപകരുടെ  നൂതനാശയങ്ങളും  പ്രവർത്തന സന്നദ്ധ ശൈലിയും  അധ്യാപകരുടെയും അനധ്യാപകരുടെയും  സേവന സന്നദ്ധതയും  അദ്ധ്യാപക രക്ഷാകർതൃ സമിതി, ജനപ്രതിനിധികൾ  പൊതുസമൂഹം  എന്നിവയുടെ പങ്കാളിത്തവും  സ്കൂളിനെ നൂറു ശതമാനം  വിജയം നേടാൻ അർഹമാക്കി .
ഓതറ  എന്ന ഗ്രാമത്തിന്റെ പരദേവതയായ പുതുക്കുളങ്ങര 'അമ്മയുടെ  അനുഗ്രഹത്താൽ ധന്യമായതും  മന്നത്‌ ആചാര്യന്റെ  ആശീർവാദത്തോടെ  പ്രവർത്തിക്കുന്നതുമായ  ഈ സരസ്വതി ക്ഷേത്രം  ദേവി വിലാസം  എൻ എസ് എസ്  ഹൈസ്കൂൾ  എന്നറിയപ്പെടുന്നു ആയിരത്തൊന്നു പാളയിൽ തീർത്ത വലിയ ഭൈരവി  കോലവും  ഉതൃട്ടാതി ജലമേളയിൽ പങ്കെടുക്കുന്നതിന്  മൂന്ന് പള്ളിയോടങ്ങളും  ഈ നാടിന്റെ തനതായ സംസ്കാരത്തിന്റെ പ്രതീകങ്ങളാണ്‌ . ഇരവിപേരൂർ  ഗ്രാമപഞ്ചായത്തിലെ  ഓതറ  എന്ന ഗ്രാമത്തിലാണ്  ഈ ഹൈസ്കൂൾ  സ്ടിതിചെയ്യുന്നത്  സാമ്പത്തികമായും വിദ്യാഭ്യാസപരവുമായും വളരെ പിന്നോക്കം നിന്നിരുന്ന ഈ നാട്ടിലെ ജനങ്ങളെ അഭ്യസ്തവിദ്യരാക്കുക  എന്ന ലക്‌ഷ്യം മുൻനിർത്തിയാണ്  സ്കൂളിന്റെ പ്രവർത്തനമാരംഭിച്ചത് .കാലക്രമേണ  സ്കൂളിന്റെ നേതൃത്വം നായർ സർവീസ്‌  സൊസൈറ്റി  ഏറ്റെടുത്തു .സാമ്പത്തികമായി  വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളിൽ നിന്നും വരുന്ന കുട്ടികളാണ് ഇവിടെ പഠിക്കുന്നത് ഈ  സ്കൂളിന്റെ പൂർവ വിദ്യാർത്ഥികളിൽ  പലരും  രാഷ്ട്രീയ  സാമൂഹിക  വിദ്യാഭ്യാസ  മേഖലകളിൽ  പ്രവർത്തിക്കുന്നു ഈ സ്‌ക്‌ളിൽ നിന്നും  കലാകായിക  മത്സരങ്ങളിൽ സ്റ്റേറ്റ് ലെവലിൽ  വരെ പങ്കെടുക്കുവാൻ  കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്  വളരെ പരിമിതമായ ഭൗതികസാഹചര്യങ്ങൾ ആണെങ്കിലും പ്രഥമ അധ്യാപകരുടെ  നൂതനാശയങ്ങളും  പ്രവർത്തന സന്നദ്ധ ശൈലിയും  അധ്യാപകരുടെയും അനധ്യാപകരുടെയും  സേവന സന്നദ്ധതയും  അദ്ധ്യാപക രക്ഷാകർതൃ സമിതി, ജനപ്രതിനിധികൾ  പൊതുസമൂഹം  എന്നിവയുടെ പങ്കാളിത്തവും  സ്കൂളിനെ നൂറു ശതമാനം  വിജയം നേടാൻ അർഹമാക്കി .
1962 ല്‍ യു.പി സ്കൂളായി ആരംഭിച്ചു..1964-ല്‍ ഹൈസ്കൂളായി ഉയര്‍ത്തി. ആദ്യകാല മാനേജരായി ശ്രീ കൊച്ചുകുഞ്ഞുപിള്ള നിയമിതനായി.ശ്രീ നാരായണന്‍ നായര്‍ 1964 മുതല്‍1984വരെ പ്രധാനഅദ്ധ്യാപകനായിരുന്നു.ഈ വിദ്യാലയത്തില്‍ നിന്നും പക൪ന്നു കിട്ടിയ അറിവിന്റെ വിത്തുകള്‍ പേറി ലോകത്തില്‍ നാനാഭാഗങ്ങളില്‍ വിവിധ ക൪മ്മമണ്ഡലങ്ങളില്‍ പ്രവ൪ത്തിക്കുന്ന വ്യക്തിത്വങ്ങള്‍ ഉണ്ട്.ഇപ്പൊള്‍ എന്‍.എസ്സ്.എസ്സ് ആണ് സ്കൂളീന്റെ ഭരണം നദത്തുന്നത.തുദര്‍ചയായി മൂന്നുവര്‍ഷം എസ്സ്.എസ്സ്.എല്‍.സി പരീക്ഷയില്‍ 100% വിജയം വരിക്കുവാന്‍ ഈ സ്ക്കുളിനു സാധിച്ചു.പദയനി ക്കു പ്രസിദ്ധമയ പുതുക്കുങരക്ഷെത്രം ഈ  വിദ്യലയത്തിനു സമീപമാണ്.    -2008-2011  കാലയളവിൽ സ്കൂൾ പ്രഥമ അധ്യാപികയായിരുന്ന ശ്രീമതി എസ്  ലീലാമ്മ ടീച്ചറിന് മികച്ച അധ്യാപികക്കുള്ള സംസ്ഥാന പുരസ്‌ക്കാരവും  ദേശീയ  പുരസ്കാരവും ലഭിക്കുകയുണ്ടായി .അധ്യാപികയായ ഷീജാ.കെ. നായര്‍.clerk ഹരികുമാര്‍ എന്നിവര്‍ ഈ വിദ്യലയത്തിലെ
1962 യു.പി സ്കൂളായി ആരംഭിച്ചു..1964-ഹൈസ്കൂളായി ഉയർത്തി. ആദ്യകാല മാനേജരായി ശ്രീ കൊച്ചുകുഞ്ഞുപിള്ള നിയമിതനായി.ശ്രീ നാരായണൻ നായർ 1964 മുതൽ1984വരെ പ്രധാനഅദ്ധ്യാപകനായിരുന്നു.ഈ വിദ്യാലയത്തിൽ നിന്നും പക൪ന്നു കിട്ടിയ അറിവിന്റെ വിത്തുകൾ പേറി ലോകത്തിൽ നാനാഭാഗങ്ങളിൽ വിവിധ ക൪മ്മമണ്ഡലങ്ങളിൽ പ്രവ൪ത്തിക്കുന്ന വ്യക്തിത്വങ്ങൾ ഉണ്ട്.ഇപ്പൊൾ എൻ.എസ്സ്.എസ്സ് ആണ് സ്കൂളീന്റെ ഭരണം നദത്തുന്നത.തുദർചയായി മൂന്നുവർഷം എസ്സ്.എസ്സ്.എൽ.സി പരീക്ഷയിൽ 100% വിജയം വരിക്കുവാൻ ഈ സ്ക്കുളിനു സാധിച്ചു.പദയനി ക്കു പ്രസിദ്ധമയ പുതുക്കുങരക്ഷെത്രം ഈ  വിദ്യലയത്തിനു സമീപമാണ്.    -2008-2011  കാലയളവിൽ സ്കൂൾ പ്രഥമ അധ്യാപികയായിരുന്ന ശ്രീമതി എസ്  ലീലാമ്മ ടീച്ചറിന് മികച്ച അധ്യാപികക്കുള്ള സംസ്ഥാന പുരസ്‌ക്കാരവും  ദേശീയ  പുരസ്കാരവും ലഭിക്കുകയുണ്ടായി .അധ്യാപികയായ ഷീജാ.കെ. നായർ.clerk ഹരികുമാർ എന്നിവർ ഈ വിദ്യലയത്തിലെ
പൂര്‍വ വിദ്യാര്‍ധികളാണ്.
പൂർവ വിദ്യാർധികളാണ്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==


മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  5ക്ലാസ് മുറികളും  അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  5ക്ലാസ് മുറികളും  അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


  കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ലാബില്‍ 5 കമ്പ്യൂട്ടര്‍ , ,L.C.D Projectorകളുമുണ്ട്.
  കമ്പ്യൂട്ടർ ലാബുകളുണ്ട്. ലാബിൽ 5 കമ്പ്യൂട്ടർ , ,L.C.D Projectorകളുമുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  റെഡ് ക്രോസ്സ്   
*  റെഡ് ക്രോസ്സ്   
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
   പരിസ്ഥിതി ക്ലബ്  
   പരിസ്ഥിതി ക്ലബ്  
   സയൻസ് ക്ലബ്  
   സയൻസ് ക്ലബ്  
വരി 69: വരി 69:
NSSമാനേജ്മെന്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.
NSSമാനേജ്മെന്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
{|
{|
|-
|-
|1964 -1982
|1964 -1982
|എന്‍.കെ.നാരായണന്‍ നായര്‍
|എൻ.കെ.നാരായണൻ നായർ
|-
|-
|1982 - 95
|1982 - 95
|ഗൊപാലന്‍ നായര്‍
|ഗൊപാലൻ നായർ
|-
|-
|1990 - 92
|1990 - 92
വരി 94: വരി 94:
| അന്നമ്മ.പി.എം
| അന്നമ്മ.പി.എം
|-
|-
|1998മാര്‍ച് -മെയ്
|1998മാർച് -മെയ്
|സാറാമ്മ
|സാറാമ്മ
|-
|-
|1998 -2000
|1998 -2000
|കെ.ആര്‍. വിജയന്‍
|കെ.ആർ. വിജയൻ
|-
|-
|2000 -2002
|2000 -2002
|എന്‍.ശ്രീകുമാരി
|എൻ.ശ്രീകുമാരി
|-
|-
|2002-2004
|2002-2004
|എല്‍.രാധാമണീ
|എൽ.രാധാമണീ
|-
|-
|2004-2008
|2004-2008
വരി 117: വരി 117:
|}
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*
*


വരി 124: വരി 124:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* T.K റൊഡില്‍ നിന്നും  ‍M.C റൊഡില്‍ നിന്നും സ്കുളില്‍ എത്താം     
* T.K റൊഡിൽ നിന്നും  ‍M.C റൊഡിൽ നിന്നും സ്കുളിൽ എത്താം     
|----
|----
* തിരുവല്ല നിന്ന്  20 കി.മി.  അകലം
* തിരുവല്ല നിന്ന്  20 കി.മി.  അകലം
വരി 134: വരി 134:
|}
|}
{{#multimaps:9.356785,76.630948|zoom=15}}
{{#multimaps:9.356785,76.630948|zoom=15}}
<!--visbot  verified-chils->

22:46, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഡി. വി. എൻ.എസ്. എസ്. ഹൈസ്കൂൾ ഓതറ
വിലാസം
ഓതറ

ഓതറ പി.ഒ,
പത്തനംതിട്ട
,
689546
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1964
വിവരങ്ങൾ
ഫോൺ04692657708
ഇമെയിൽdvnsshs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്37014 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമായാ സി ദാസ്‌
അവസാനം തിരുത്തിയത്
25-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



D.V.N.S.S.HIGH SCHOOL OTHERA


ചരിത്രം

ഓതറ എന്ന ഗ്രാമത്തിന്റെ പരദേവതയായ പുതുക്കുളങ്ങര 'അമ്മയുടെ അനുഗ്രഹത്താൽ ധന്യമായതും മന്നത്‌ ആചാര്യന്റെ ആശീർവാദത്തോടെ പ്രവർത്തിക്കുന്നതുമായ ഈ സരസ്വതി ക്ഷേത്രം ദേവി വിലാസം എൻ എസ് എസ് ഹൈസ്കൂൾ എന്നറിയപ്പെടുന്നു ആയിരത്തൊന്നു പാളയിൽ തീർത്ത വലിയ ഭൈരവി കോലവും ഉതൃട്ടാതി ജലമേളയിൽ പങ്കെടുക്കുന്നതിന് മൂന്ന് പള്ളിയോടങ്ങളും ഈ നാടിന്റെ തനതായ സംസ്കാരത്തിന്റെ പ്രതീകങ്ങളാണ്‌ . ഇരവിപേരൂർ ഗ്രാമപഞ്ചായത്തിലെ ഓതറ എന്ന ഗ്രാമത്തിലാണ് ഈ ഹൈസ്കൂൾ സ്ടിതിചെയ്യുന്നത് സാമ്പത്തികമായും വിദ്യാഭ്യാസപരവുമായും വളരെ പിന്നോക്കം നിന്നിരുന്ന ഈ നാട്ടിലെ ജനങ്ങളെ അഭ്യസ്തവിദ്യരാക്കുക എന്ന ലക്‌ഷ്യം മുൻനിർത്തിയാണ് സ്കൂളിന്റെ പ്രവർത്തനമാരംഭിച്ചത് .കാലക്രമേണ സ്കൂളിന്റെ നേതൃത്വം നായർ സർവീസ്‌ സൊസൈറ്റി ഏറ്റെടുത്തു .സാമ്പത്തികമായി വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളിൽ നിന്നും വരുന്ന കുട്ടികളാണ് ഇവിടെ പഠിക്കുന്നത് ഈ സ്കൂളിന്റെ പൂർവ വിദ്യാർത്ഥികളിൽ പലരും രാഷ്ട്രീയ സാമൂഹിക വിദ്യാഭ്യാസ മേഖലകളിൽ പ്രവർത്തിക്കുന്നു ഈ സ്‌ക്‌ളിൽ നിന്നും കലാകായിക മത്സരങ്ങളിൽ സ്റ്റേറ്റ് ലെവലിൽ വരെ പങ്കെടുക്കുവാൻ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട് വളരെ പരിമിതമായ ഭൗതികസാഹചര്യങ്ങൾ ആണെങ്കിലും പ്രഥമ അധ്യാപകരുടെ നൂതനാശയങ്ങളും പ്രവർത്തന സന്നദ്ധ ശൈലിയും അധ്യാപകരുടെയും അനധ്യാപകരുടെയും സേവന സന്നദ്ധതയും അദ്ധ്യാപക രക്ഷാകർതൃ സമിതി, ജനപ്രതിനിധികൾ പൊതുസമൂഹം എന്നിവയുടെ പങ്കാളിത്തവും സ്കൂളിനെ നൂറു ശതമാനം വിജയം നേടാൻ അർഹമാക്കി . 1962 ൽ യു.പി സ്കൂളായി ആരംഭിച്ചു..1964-ൽ ഹൈസ്കൂളായി ഉയർത്തി. ആദ്യകാല മാനേജരായി ശ്രീ കൊച്ചുകുഞ്ഞുപിള്ള നിയമിതനായി.ശ്രീ നാരായണൻ നായർ 1964 മുതൽ1984വരെ പ്രധാനഅദ്ധ്യാപകനായിരുന്നു.ഈ വിദ്യാലയത്തിൽ നിന്നും പക൪ന്നു കിട്ടിയ അറിവിന്റെ വിത്തുകൾ പേറി ലോകത്തിൽ നാനാഭാഗങ്ങളിൽ വിവിധ ക൪മ്മമണ്ഡലങ്ങളിൽ പ്രവ൪ത്തിക്കുന്ന വ്യക്തിത്വങ്ങൾ ഉണ്ട്.ഇപ്പൊൾ എൻ.എസ്സ്.എസ്സ് ആണ് സ്കൂളീന്റെ ഭരണം നദത്തുന്നത.തുദർചയായി മൂന്നുവർഷം എസ്സ്.എസ്സ്.എൽ.സി പരീക്ഷയിൽ 100% വിജയം വരിക്കുവാൻ ഈ സ്ക്കുളിനു സാധിച്ചു.പദയനി ക്കു പ്രസിദ്ധമയ പുതുക്കുങരക്ഷെത്രം ഈ വിദ്യലയത്തിനു സമീപമാണ്. -2008-2011 കാലയളവിൽ സ്കൂൾ പ്രഥമ അധ്യാപികയായിരുന്ന ശ്രീമതി എസ് ലീലാമ്മ ടീച്ചറിന് മികച്ച അധ്യാപികക്കുള്ള സംസ്ഥാന പുരസ്‌ക്കാരവും ദേശീയ പുരസ്കാരവും ലഭിക്കുകയുണ്ടായി .അധ്യാപികയായ ഷീജാ.കെ. നായർ.clerk ഹരികുമാർ എന്നിവർ ഈ വിദ്യലയത്തിലെ പൂർവ വിദ്യാർധികളാണ്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 5ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

കമ്പ്യൂട്ടർ ലാബുകളുണ്ട്. ലാബിൽ 5 കമ്പ്യൂട്ടർ , ,L.C.D Projectorകളുമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • റെഡ് ക്രോസ്സ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  പരിസ്ഥിതി ക്ലബ് 
 സയൻസ് ക്ലബ് 
  ഹെൽത്ത് ക്ലബ് 
   സോഷ്യൽ ക്ലബ് 
   മാത്‍സ് ക്ലബ് 

മാനേജ്മെന്റ്

NSSമാനേജ്മെന്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.

മുൻ സാരഥികൾ

1964 -1982 എൻ.കെ.നാരായണൻ നായർ
1982 - 95 ഗൊപാലൻ നായർ
1990 - 92
1992-93
1994-95
1995- 1996 കെ.രാജമ്മ
1996-98 അന്നമ്മ.പി.എം
1998മാർച് -മെയ് സാറാമ്മ
1998 -2000 കെ.ആർ. വിജയൻ
2000 -2002 എൻ.ശ്രീകുമാരി
2002-2004 എൽ.രാധാമണീ
2004-2008 പി.എസ്സ്.വസന്തകുമാരി
2008-2011 എസ് ലീലാമ്മ
2016- മായാ സി ദാസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.356785,76.630948|zoom=15}}