"ഇളമണ്ണൂർ എച്ച്.എസ്. ഇളമണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
ചരിത്രം
 
1976 ജൂലൈ 30 വെള്ളിയാഴ്ച ഉദ്ഘാടനം. ബഹുമാനപ്പെട്ട ശ്രീ. എം.എന് ഗോവിന്ദന് നായര് നിര്വ്വഹിച്ചു. 8ാം ക്ലാസ്സ് മാത്രമായി തുടക്കം കുറിച്ചു. പിന്നീട് 9, 10 ക്ലാസ്സുകള് ആരംഭിച്ചു. 1993 ല് വി.എച്ച്.എസ് കോഴ്സുകള് ആരംഭിച്ചു. അക്കൌണ്ടന്സി, ഓഡിറ്റിംഗ്, ഓഫീസ് സെക്രട്ടറിഷിപ്പ് കോഴ്സുകളാണ് തുടങ്ങിയത്. 1994 ല് എം.ആര്.ഡി.എ, 1995 ല് സിവില് കണ്സ്ട്രക്ഷന്, അഗ്രികള്ച്ചര് എന്നീ കോഴ്സുകളും ആരംഭി്ച്ചു.
 
ഭൌതീകസാഹചര്യങ്ങള്
 
  മെച്ചപ്പെട്ട രീതിയില് പഠനാന്തരീക്ഷം. ലാബ്, ലൈബ്രറി, പ്ലേഗ്രൌണ്ട് തുടങ്ങിയവയുടെ സാദ്ധ്യതകള് പ്രയോജനപ്പെടുത്തുന്നു. ഉച്ചഭക്ഷണം മെച്ചപ്പെട്ട രീതിയില്ർ നടത്തുന്നു. പി.റ്റി.എ യുടെ സഹകരണം നല്ല രീതിയില് ലഭ്യമാകുന്നു. സി.ഡബ്ലു.എസ്.എന് കുട്ടികള്ക്കായി റിസോഴ്സ് റൂം നല്ല രീതിയില് പ്രവർത്തിക്കുന്നു.
 
പാഠ്യേതര പ്രവർത്തനങ്ങള്
 
  എന്.സി.സി (എച്ച്.എസ്), എന്.എസ്.എസ് (വി.എച്ച്.എസ്.എസ്), ജൈവകൃഷി
 
മുന്സാരഥികള് 1. ശ്രീ. രാമകൃഷ്ണക്കുറുപ്പ് 2. ശ്രീ. എ.ആര് ശങ്കരന് നായര് 3. ശ്രീ. എ സതീശന് നായർ 4. ശ്രീമതി മൈത്രേയി ആർ 5. ശ്രീമതി. കൃഷ്ണകുമാരി കുഞ്ഞമ്മ. എസ്സ് 6. ശ്രീമതി ഉഷാദേവി. പി.ബി
 
നേട്ടങ്ങള്
 
  2013 വർഷം മുതല് എസ്.എസ്.എല്.സി പരീക്ഷയില് 100 ശതമാനം വിജയവും എ പ്ലസ്സ് നേടിയ വിദ്യാര്ർത്ഥികളെയും ലഭിച്ചു. പഠനപാഠ്യേതര പ്രവർത്തനങ്ങള് മെച്ചപ്പെട്ട രീതിയില് നടക്കുന്നു.
 
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികള് 1. ഡോ. പി.മംഗളാനന്ദന് (ഡോ. കോസ്മോ പൊളിറ്റന് ഹോസ്പിറ്റല്) 2. ഡോ. സുരേഷ് ബാബു (സയന്റിസ്റ്റ്, ഐ.എസ്. ആർ.ഒ) 3. ഡോ. കുഞ്ഞുമോന് സഖറിയ എം.ഡി.എസ് 4. ഡോ.അഭിലാഷ്. ആർ, പ്രൊഫസർ, ക്രിസ്റ്റ്യന് കോളേജ്, ചെങ്ങന്നൂർ) 5. ശ്രീ. സുരേന്ദ്രബാബു (അസിസ്റ്റന്റ് എന്ജിനീയർ, കെ.ഐ.പി, അടൂർ) 6. ശ്രീ അജിത്.കെ (ടീച്ചർ, ടെക്നിക്കല് സ്ക്കൂള്, മല്ലപ്പള്ളി) 7. ഡോ.അജിത്കുമാർ (പ്രൊഫസർ, ഹോമിയോകോളേജ്, കുറിച്ചി)
 
വഴികാട്ടി
 
  അഡ്വ. കെ.ആർ രാധാകൃഷ്ണന് നായർ (സ്ക്കൂള് മാനേജർ)
 
പി.റ്റി.എ പൂർവ്വ അദ്ധ്യാപകർ <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->

15:29, 14 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ചരിത്രം

1976 ജൂലൈ 30 വെള്ളിയാഴ്ച ഉദ്ഘാടനം. ബഹുമാനപ്പെട്ട ശ്രീ. എം.എന് ഗോവിന്ദന് നായര് നിര്വ്വഹിച്ചു. 8ാം ക്ലാസ്സ് മാത്രമായി തുടക്കം കുറിച്ചു. പിന്നീട് 9, 10 ക്ലാസ്സുകള് ആരംഭിച്ചു. 1993 ല് വി.എച്ച്.എസ് കോഴ്സുകള് ആരംഭിച്ചു. അക്കൌണ്ടന്സി, ഓഡിറ്റിംഗ്, ഓഫീസ് സെക്രട്ടറിഷിപ്പ് കോഴ്സുകളാണ് തുടങ്ങിയത്. 1994 ല് എം.ആര്.ഡി.എ, 1995 ല് സിവില് കണ്സ്ട്രക്ഷന്, അഗ്രികള്ച്ചര് എന്നീ കോഴ്സുകളും ആരംഭി്ച്ചു.

ഭൌതീകസാഹചര്യങ്ങള്

  മെച്ചപ്പെട്ട രീതിയില് പഠനാന്തരീക്ഷം. ലാബ്, ലൈബ്രറി, പ്ലേഗ്രൌണ്ട് തുടങ്ങിയവയുടെ സാദ്ധ്യതകള് പ്രയോജനപ്പെടുത്തുന്നു. ഉച്ചഭക്ഷണം മെച്ചപ്പെട്ട രീതിയില്ർ നടത്തുന്നു. പി.റ്റി.എ യുടെ സഹകരണം നല്ല രീതിയില് ലഭ്യമാകുന്നു. സി.ഡബ്ലു.എസ്.എന് കുട്ടികള്ക്കായി റിസോഴ്സ് റൂം നല്ല രീതിയില് പ്രവർത്തിക്കുന്നു. 

പാഠ്യേതര പ്രവർത്തനങ്ങള്

  എന്.സി.സി (എച്ച്.എസ്), എന്.എസ്.എസ് (വി.എച്ച്.എസ്.എസ്), ജൈവകൃഷി 

മുന്സാരഥികള് 1. ശ്രീ. രാമകൃഷ്ണക്കുറുപ്പ് 2. ശ്രീ. എ.ആര് ശങ്കരന് നായര് 3. ശ്രീ. എ സതീശന് നായർ 4. ശ്രീമതി മൈത്രേയി ആർ 5. ശ്രീമതി. കൃഷ്ണകുമാരി കുഞ്ഞമ്മ. എസ്സ് 6. ശ്രീമതി ഉഷാദേവി. പി.ബി

നേട്ടങ്ങള്

  2013 വർഷം മുതല് എസ്.എസ്.എല്.സി പരീക്ഷയില് 100 ശതമാനം വിജയവും എ പ്ലസ്സ് നേടിയ വിദ്യാര്ർത്ഥികളെയും ലഭിച്ചു. പഠനപാഠ്യേതര പ്രവർത്തനങ്ങള് മെച്ചപ്പെട്ട രീതിയില് നടക്കുന്നു. 

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികള് 1. ഡോ. പി.മംഗളാനന്ദന് (ഡോ. കോസ്മോ പൊളിറ്റന് ഹോസ്പിറ്റല്) 2. ഡോ. സുരേഷ് ബാബു (സയന്റിസ്റ്റ്, ഐ.എസ്. ആർ.ഒ) 3. ഡോ. കുഞ്ഞുമോന് സഖറിയ എം.ഡി.എസ് 4. ഡോ.അഭിലാഷ്. ആർ, പ്രൊഫസർ, ക്രിസ്റ്റ്യന് കോളേജ്, ചെങ്ങന്നൂർ) 5. ശ്രീ. സുരേന്ദ്രബാബു (അസിസ്റ്റന്റ് എന്ജിനീയർ, കെ.ഐ.പി, അടൂർ) 6. ശ്രീ അജിത്.കെ (ടീച്ചർ, ടെക്നിക്കല് സ്ക്കൂള്, മല്ലപ്പള്ളി) 7. ഡോ.അജിത്കുമാർ (പ്രൊഫസർ, ഹോമിയോകോളേജ്, കുറിച്ചി)

വഴികാട്ടി

 അഡ്വ. കെ.ആർ രാധാകൃഷ്ണന് നായർ (സ്ക്കൂള് മാനേജർ)

പി.റ്റി.എ പൂർവ്വ അദ്ധ്യാപകർ

ഇളമണ്ണൂർ എച്ച്.എസ്. ഇളമണ്ണൂർ
വിലാസം
ഇളമണ്ണൂര്‍

പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ളീഷ്‌‌‌‌‌
അവസാനം തിരുത്തിയത്
14-07-201738084