"എൻ എസ്സ് എസ്സ് എച്ച്.എസ്സ്. മണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
{{Infobox School
{{Infobox School
| ഗ്രേഡ്=5
| ഗ്രേഡ്=5
| സ്ഥലപ്പേര്=മണ്ണൂര്‍
| സ്ഥലപ്പേര്=മണ്ണൂർ
| വിദ്യാഭ്യാസ ജില്ല= മൂവാറ്റുപുഴ
| വിദ്യാഭ്യാസ ജില്ല= മൂവാറ്റുപുഴ
| റവന്യൂ ജില്ല= എറണാകുളം
| റവന്യൂ ജില്ല= എറണാകുളം
| സ്കൂള്‍ കോഡ്=28011
| സ്കൂൾ കോഡ്=28011
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം=  
| സ്ഥാപിതമാസം=   
| സ്ഥാപിതമാസം=   
| സ്ഥാപിതവര്‍ഷം= 1939
| സ്ഥാപിതവർഷം= 1939
| സ്കൂള്‍ വിലാസം= തൃക്കളത്തൂര്‍ പി.ഒ, <br/>മണ്ണൂര്‍
| സ്കൂൾ വിലാസം= തൃക്കളത്തൂർ പി.ഒ, <br/>മണ്ണൂർ
| പിന്‍ കോഡ്= 683557
| പിൻ കോഡ്= 683557
| സ്കൂള്‍ ഫോണ്‍= 04842652125
| സ്കൂൾ ഫോൺ= 04842652125
| സ്കൂള്‍ ഇമെയില്‍= nss28011mannoor@yahoo.com
| സ്കൂൾ ഇമെയിൽ= nss28011mannoor@yahoo.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=മൂവാറ്റുപുഴ  
| ഉപ ജില്ല=മൂവാറ്റുപുഴ  
| ഭരണം വിഭാഗം=സര്‍ക്കാര്‍ (എയ്ഡഡ്)
| ഭരണം വിഭാഗം=സർക്കാർ (എയ്ഡഡ്)
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌,english  
| മാദ്ധ്യമം= മലയാളം‌,english  
| ആൺകുട്ടികളുടെ എണ്=45
| ആൺകുട്ടികളുടെ എണ്=45
| പെൺകുട്ടികളുടെ എണ്ണം= 64
| പെൺകുട്ടികളുടെ എണ്ണം= 64
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 109
| വിദ്യാർത്ഥികളുടെ എണ്ണം= 109
| അദ്ധ്യാപകരുടെ എണ്ണം= 10
| അദ്ധ്യാപകരുടെ എണ്ണം= 10
| പ്രിന്‍സിപ്പല്‍=     
| പ്രിൻസിപ്പൽ=     
| പ്രധാന അദ്ധ്യാപകന്‍=  smt aniamma thomas
| പ്രധാന അദ്ധ്യാപകൻ=  smt aniamma thomas
| പി.ടി.ഏ. പ്രസിഡണ്ട്= സുനില്‍കുമാര്‍
| പി.ടി.ഏ. പ്രസിഡണ്ട്= സുനിൽകുമാർ
| സ്കൂള്‍ ചിത്രം= N S S H S MANNOOR.jpg ‎|  
| സ്കൂൾ ചിത്രം= N S S H S MANNOOR.jpg ‎|  
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


1113 തുലാമാസത്തില്‍ (1939) ശ്രീ. മന്നത്തു പദ്‌മനാഭന്റെ നേതൃത്വത്തില്‍ നായര്‍ സമുദായ അംഗങ്ങളുടെ ശ്രമഫലമായിട്ടാണ്‌ ഈ സ്‌കൂള്‍ ആരംഭിച്ചത്‌. പായിപ്ര പഞ്ചായത്തില്‍ 20-ാം വാര്‍ഡില്‍ തൃക്കളത്തൂര്‍ എന്ന സ്ഥലത്ത്‌ ഈ സരസ്വതീക്ഷേത്രം സ്ഥിതിചെയ്യുന്നു. പായിപ്ര പഞ്ചായത്തിലെ 16, 17, 18, 19, 20, 21 വാര്‍ഡുകളും മഴുവന്നൂര്‍ പഞ്ചായത്തിലെ ഏതാനും ഭാഗങ്ങളുംഈ സ്‌കൂളിന്റെ ഫീഡിംഗ്‌ ഏരിയകളാണ്‌.
1113 തുലാമാസത്തിൽ (1939) ശ്രീ. മന്നത്തു പദ്‌മനാഭന്റെ നേതൃത്വത്തിൽ നായർ സമുദായ അംഗങ്ങളുടെ ശ്രമഫലമായിട്ടാണ്‌ ഈ സ്‌കൂൾ ആരംഭിച്ചത്‌. പായിപ്ര പഞ്ചായത്തിൽ 20-ാം വാർഡിൽ തൃക്കളത്തൂർ എന്ന സ്ഥലത്ത്‌ ഈ സരസ്വതീക്ഷേത്രം സ്ഥിതിചെയ്യുന്നു. പായിപ്ര പഞ്ചായത്തിലെ 16, 17, 18, 19, 20, 21 വാർഡുകളും മഴുവന്നൂർ പഞ്ചായത്തിലെ ഏതാനും ഭാഗങ്ങളുംഈ സ്‌കൂളിന്റെ ഫീഡിംഗ്‌ ഏരിയകളാണ്‌.


== ചരിത്രം ==
== ചരിത്രം ==
ഏതാണ്ട്‌ 69 വര്‍ഷത്തെ സുദീര്‍ഘമായ പ്രവര്‍ത്തന ചരിത്രമാണ്‌ ഈ വിദ്യാലയത്തിനുള്ളത്‌. 1939 ല്‍ തുടങ്ങിയ ഈ വിദ്യാലയം 1982 വരെ ഒരു യു.പി. സ്‌കൂള്‍ ആയിരുന്നു. 1983 ജൂണില്‍ ഇതൊരു ഹൈസ്‌കൂളായി. എന്‍.എസ്‌.എസ്‌. സ്ഥാപനങ്ങളില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന സ്‌കൂളുകളിലൊന്നാണ്‌ മണ്ണൂര്‍ എന്‍.എസ്‌.എസ്‌. ഹൈസ്‌കൂള്‍. പി.ടി.എ യുടെ നിര്‍ലോഭമായ സഹകരണം എല്ലാ സമയത്തും ലഭിക്കുന്നു. പഠന നിലവാരം ഉയര്‍ത്തുന്നതിന്‌, അച്ചടക്കം നിലനിര്‍ത്തുന്നതിന്‌, ഉച്ചഭക്ഷണ വിതരണത്തിന്‌, പൊതുവായ ആഘോഷങ്ങള്‍ക്ക്‌ എല്ലാം തന്നെ പി.ടി.എ. യുടെ സഹകരണം നിസീമമാണ്‌. ഈ സ്‌കൂളില്‍ ആകെ 356 കുട്ടികള്‍ പഠിക്കുന്നുണ്ട്‌. സാധാരണക്കാരില്‍ സാധാരണക്കാരായ ഗ്രാമീണരാണ്‌ ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍. ശ്രീമതി. എം.പി. ലീലയാണ്‌ ഹെഡ്‌മിസ്‌ട്രസ്‌. പതിനെട്ട്‌ അധ്യാപകരും, മൂന്ന്‌ അനധ്യാപകരും ഇവിടെ ജോലി ചെയ്യുന്നു. ഈ സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ പലരും ദേശീയ തലങ്ങളില്‍ അറിയപ്പെടുന്നവരും ശ്രദ്ധേയമായ നേട്ടം കൈവരിച്ചവരുമാണ്‌. ജസ്റ്റീസ്‌ ബാലകൃഷ്‌ണന്‍, ബാബുപോള്‍ എം.എല്‍.എ, ഡോ. സത്യനാഥ്‌, അഡ്വ. അഗ്നി ശര്‍മ്മന്‍ നമ്പൂതിരി എന്നിവര്‍ ഈ സ്‌കൂളിന്റെ സംഭാവനയാണ്‌.
ഏതാണ്ട്‌ 69 വർഷത്തെ സുദീർഘമായ പ്രവർത്തന ചരിത്രമാണ്‌ ഈ വിദ്യാലയത്തിനുള്ളത്‌. 1939 തുടങ്ങിയ ഈ വിദ്യാലയം 1982 വരെ ഒരു യു.പി. സ്‌കൂൾ ആയിരുന്നു. 1983 ജൂണിൽ ഇതൊരു ഹൈസ്‌കൂളായി. എൻ.എസ്‌.എസ്‌. സ്ഥാപനങ്ങളിൽ മികച്ച നിലവാരം പുലർത്തുന്ന സ്‌കൂളുകളിലൊന്നാണ്‌ മണ്ണൂർ എൻ.എസ്‌.എസ്‌. ഹൈസ്‌കൂൾ. പി.ടി.എ യുടെ നിർലോഭമായ സഹകരണം എല്ലാ സമയത്തും ലഭിക്കുന്നു. പഠന നിലവാരം ഉയർത്തുന്നതിന്‌, അച്ചടക്കം നിലനിർത്തുന്നതിന്‌, ഉച്ചഭക്ഷണ വിതരണത്തിന്‌, പൊതുവായ ആഘോഷങ്ങൾക്ക്‌ എല്ലാം തന്നെ പി.ടി.എ. യുടെ സഹകരണം നിസീമമാണ്‌. ഈ സ്‌കൂളിൽ ആകെ 356 കുട്ടികൾ പഠിക്കുന്നുണ്ട്‌. സാധാരണക്കാരിൽ സാധാരണക്കാരായ ഗ്രാമീണരാണ്‌ ഇവിടുത്തെ വിദ്യാർത്ഥികൾ. ശ്രീമതി. എം.പി. ലീലയാണ്‌ ഹെഡ്‌മിസ്‌ട്രസ്‌. പതിനെട്ട്‌ അധ്യാപകരും, മൂന്ന്‌ അനധ്യാപകരും ഇവിടെ ജോലി ചെയ്യുന്നു. ഈ സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥികളിൽ പലരും ദേശീയ തലങ്ങളിൽ അറിയപ്പെടുന്നവരും ശ്രദ്ധേയമായ നേട്ടം കൈവരിച്ചവരുമാണ്‌. ജസ്റ്റീസ്‌ ബാലകൃഷ്‌ണൻ, ബാബുപോൾ എം.എൽ.എ, ഡോ. സത്യനാഥ്‌, അഡ്വ. അഗ്നി ശർമ്മൻ നമ്പൂതിരി എന്നിവർ ഈ സ്‌കൂളിന്റെ സംഭാവനയാണ്‌.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
എന്‍ എസ് എസ് കോര്‍പ്പറേറ്റ്
എൻ എസ് എസ് കോർപ്പറേറ്റ്


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.


[[എന്‍ എസ്സ് എസ്സ് എച്ച്.എസ്സ്. മണ്ണൂര്‍/അദ്ധ്യാപകര്‍ |
[[എൻ എസ്സ് എസ്സ് എച്ച്.എസ്സ്. മണ്ണൂർ/അദ്ധ്യാപകർ |
അദ്ധ്യാപകര്‍]]
അദ്ധ്യാപകർ]]
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*അഡ്വ. അഗ്നിശര്‍മ്മന്‍ നമ്പൂതിരി
*അഡ്വ. അഗ്നിശർമ്മൻ നമ്പൂതിരി
*ഹൈക്കോര്‍ട്ട് ജഡ്ജി ജസ്റ്റിസ് കെ ബാലകൃഷ്ണന്‍
*ഹൈക്കോർട്ട് ജഡ്ജി ജസ്റ്റിസ് കെ ബാലകൃഷ്ണൻ
*M L A ശ്രീ ബാബു പോള്‍,M L A എല്‍ദൊ എബ്രാഹം
*M L A ശ്രീ ബാബു പോൾ,M L A എൽദൊ എബ്രാഹം
== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==
== സൗകര്യങ്ങള്‍ ==
== സൗകര്യങ്ങൾ ==




വരി 72: വരി 72:
ലൈബ്രറി
ലൈബ്രറി


സയന്‍സ് ലാബ്
സയൻസ് ലാബ്


കംപ്യൂട്ടര്‍ ലാബ്
കംപ്യൂട്ടർ ലാബ്




മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍
മൾട്ടിമീഡിയ സൗകര്യങ്ങൾ


മിനി സ്മാര്‍ട്ട് റൂം ( ടിവി, ഡിവിഡി)
മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി)
== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
== മറ്റു പ്രവർത്തനങ്ങൾ ==


സ്കൂള്‍ വോയ് സ് (സ്കൂള്‍ വാര്‍ത്താ ചാനല്‍)
സ്കൂൾ വോയ് സ് (സ്കൂൾ വാർത്താ ചാനൽ)


എല്ലാ ദിവസവും രാവിലെ അന്താരാഷ്ട്ര വാര്ത്തകള്, പ്രാദേശിക വാര്ത്തകള്, സ്കൂള് തല വാര്ത്തകള്, നിരീക്ഷണങ്ങള് തുടങ്ങിയവ ഉള്പ്പെടുത്തി സ്കൂള് വോയ്സ് വാര്ത്തകള് സംപ്രേഷണം ചെയ്യുന്നു. സ്കൂളിലെ ഇംഗ്ലീഷ് വിഭാഗമാണ് സ്കൂള് വോയ്സ് പ്രവര്ത്തനങ്ങള്നിയന്ത്രിക്കുന്നത്.  
എല്ലാ ദിവസവും രാവിലെ അന്താരാഷ്ട്ര വാര്ത്തകള്, പ്രാദേശിക വാര്ത്തകള്, സ്കൂള് തല വാര്ത്തകള്, നിരീക്ഷണങ്ങള് തുടങ്ങിയവ ഉള്പ്പെടുത്തി സ്കൂള് വോയ്സ് വാര്ത്തകള് സംപ്രേഷണം ചെയ്യുന്നു. സ്കൂളിലെ ഇംഗ്ലീഷ് വിഭാഗമാണ് സ്കൂള് വോയ്സ് പ്രവര്ത്തനങ്ങള്നിയന്ത്രിക്കുന്നത്.  
വരി 90: വരി 90:
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="10.046249" lon="76.531695" zoom="18" width="500" height="425" controls="large">
<googlemap version="0.9" lat="10.046249" lon="76.531695" zoom="18" width="500" height="425" controls="large">
വരി 100: വരി 100:
|}
|}
|
|
* മൂവാറ്റുപുഴ- പെരുമ്പാവൂര്‍ റൂട്ടില്‍          
* മൂവാറ്റുപുഴ- പെരുമ്പാവൂർ റൂട്ടിൽ          
*  
*  
|}
|}


[[വര്‍ഗ്ഗം: സ്കൂള്‍]]
[[വർഗ്ഗം:സ്കൂൾ]]




== മേല്‍വിലാസം ==  
== മേൽവിലാസം ==  
എന്‍. എസ്‌. എസ്‌. ഹൈസ്‌കൂള്‍, മണ്ണൂര്‍
എൻ. എസ്‌. എസ്‌. ഹൈസ്‌കൂൾ, മണ്ണൂർ

19:10, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം


എൻ എസ്സ് എസ്സ് എച്ച്.എസ്സ്. മണ്ണൂർ
വിലാസം
മണ്ണൂർ

തൃക്കളത്തൂർ പി.ഒ,
മണ്ണൂർ
,
683557
,
എറണാകുളം ജില്ല
സ്ഥാപിതം1939
വിവരങ്ങൾ
ഫോൺ04842652125
ഇമെയിൽnss28011mannoor@yahoo.com
കോഡുകൾ
സ്കൂൾ കോഡ്28011 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,english
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻsmt aniamma thomas
അവസാനം തിരുത്തിയത്
25-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




1113 തുലാമാസത്തിൽ (1939) ശ്രീ. മന്നത്തു പദ്‌മനാഭന്റെ നേതൃത്വത്തിൽ നായർ സമുദായ അംഗങ്ങളുടെ ശ്രമഫലമായിട്ടാണ്‌ ഈ സ്‌കൂൾ ആരംഭിച്ചത്‌. പായിപ്ര പഞ്ചായത്തിൽ 20-ാം വാർഡിൽ തൃക്കളത്തൂർ എന്ന സ്ഥലത്ത്‌ ഈ സരസ്വതീക്ഷേത്രം സ്ഥിതിചെയ്യുന്നു. പായിപ്ര പഞ്ചായത്തിലെ 16, 17, 18, 19, 20, 21 വാർഡുകളും മഴുവന്നൂർ പഞ്ചായത്തിലെ ഏതാനും ഭാഗങ്ങളുംഈ സ്‌കൂളിന്റെ ഫീഡിംഗ്‌ ഏരിയകളാണ്‌.

ചരിത്രം

ഏതാണ്ട്‌ 69 വർഷത്തെ സുദീർഘമായ പ്രവർത്തന ചരിത്രമാണ്‌ ഈ വിദ്യാലയത്തിനുള്ളത്‌. 1939 ൽ തുടങ്ങിയ ഈ വിദ്യാലയം 1982 വരെ ഒരു യു.പി. സ്‌കൂൾ ആയിരുന്നു. 1983 ജൂണിൽ ഇതൊരു ഹൈസ്‌കൂളായി. എൻ.എസ്‌.എസ്‌. സ്ഥാപനങ്ങളിൽ മികച്ച നിലവാരം പുലർത്തുന്ന സ്‌കൂളുകളിലൊന്നാണ്‌ മണ്ണൂർ എൻ.എസ്‌.എസ്‌. ഹൈസ്‌കൂൾ. പി.ടി.എ യുടെ നിർലോഭമായ സഹകരണം എല്ലാ സമയത്തും ലഭിക്കുന്നു. പഠന നിലവാരം ഉയർത്തുന്നതിന്‌, അച്ചടക്കം നിലനിർത്തുന്നതിന്‌, ഉച്ചഭക്ഷണ വിതരണത്തിന്‌, പൊതുവായ ആഘോഷങ്ങൾക്ക്‌ എല്ലാം തന്നെ പി.ടി.എ. യുടെ സഹകരണം നിസീമമാണ്‌. ഈ സ്‌കൂളിൽ ആകെ 356 കുട്ടികൾ പഠിക്കുന്നുണ്ട്‌. സാധാരണക്കാരിൽ സാധാരണക്കാരായ ഗ്രാമീണരാണ്‌ ഇവിടുത്തെ വിദ്യാർത്ഥികൾ. ശ്രീമതി. എം.പി. ലീലയാണ്‌ ഹെഡ്‌മിസ്‌ട്രസ്‌. പതിനെട്ട്‌ അധ്യാപകരും, മൂന്ന്‌ അനധ്യാപകരും ഇവിടെ ജോലി ചെയ്യുന്നു. ഈ സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥികളിൽ പലരും ദേശീയ തലങ്ങളിൽ അറിയപ്പെടുന്നവരും ശ്രദ്ധേയമായ നേട്ടം കൈവരിച്ചവരുമാണ്‌. ജസ്റ്റീസ്‌ ബാലകൃഷ്‌ണൻ, ബാബുപോൾ എം.എൽ.എ, ഡോ. സത്യനാഥ്‌, അഡ്വ. അഗ്നി ശർമ്മൻ നമ്പൂതിരി എന്നിവർ ഈ സ്‌കൂളിന്റെ സംഭാവനയാണ്‌.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

എൻ എസ് എസ് കോർപ്പറേറ്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

അദ്ധ്യാപകർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • അഡ്വ. അഗ്നിശർമ്മൻ നമ്പൂതിരി
  • ഹൈക്കോർട്ട് ജഡ്ജി ജസ്റ്റിസ് കെ ബാലകൃഷ്ണൻ
  • M L A ശ്രീ ബാബു പോൾ,M L A എൽദൊ എബ്രാഹം

നേട്ടങ്ങൾ

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്


മൾട്ടിമീഡിയ സൗകര്യങ്ങൾ

മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി)

മറ്റു പ്രവർത്തനങ്ങൾ

സ്കൂൾ വോയ് സ് (സ്കൂൾ വാർത്താ ചാനൽ)

എല്ലാ ദിവസവും രാവിലെ അന്താരാഷ്ട്ര വാര്ത്തകള്, പ്രാദേശിക വാര്ത്തകള്, സ്കൂള് തല വാര്ത്തകള്, നിരീക്ഷണങ്ങള് തുടങ്ങിയവ ഉള്പ്പെടുത്തി സ്കൂള് വോയ്സ് വാര്ത്തകള് സംപ്രേഷണം ചെയ്യുന്നു. സ്കൂളിലെ ഇംഗ്ലീഷ് വിഭാഗമാണ് സ്കൂള് വോയ്സ് പ്രവര്ത്തനങ്ങള്നിയന്ത്രിക്കുന്നത്.


വഴികാട്ടി


മേൽവിലാസം

എൻ. എസ്‌. എസ്‌. ഹൈസ്‌കൂൾ, മണ്ണൂർ