"എസ്.എം.എച്ച്.എസ്.എസ് കാളിയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 57: | വരി 57: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
* എന്‍.സി.സി. | * എന്‍.സി.സി.കുട്ടികളിൽ ദേശീയ ബോധവും അച്ചടക്കവും വളർത്തുന്നതിനായി കാളിയാർ സ്കൂളിൽ NCC യൂണിറ്റ് വളരെ നന്നായി പ്രവർത്തിച്ചു പോരുന്നു. 8-9 ക്ലാസുകളിലെ 100 കുട്ടികൾ അംഗങ്ങൾ ആണ് ഇപ്പോൾ NCC ഓഫീസർ ചാർജ്ജ് വഹിക്കുന്നത് ശ്രീ.സിസിൽ സി ജോസ് സാർ ആണ്. | ||
* ക്ലാസ് മാഗസിന്. | * ക്ലാസ് മാഗസിന്. |
13:34, 13 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം
എസ്.എം.എച്ച്.എസ്.എസ് കാളിയാർ | |
---|---|
വിലാസം | |
കാളിയാര്‍ ഇടുക്കി ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
13-07-2017 | Jees |
ചരിത്രം
1955 ല്‍ സ്ഥാപിതമായി . 1966 ല്‍ ഹൈസ്കൂളായി. 1998 ല്‍ ഹയര്‍ സെക്കന്ററി സ്കൂളായി.
ഭൗതികസൗകര്യങ്ങള്
* 4 കെട്ടിടങ്ങളിലായി 25 മുറികള്‍ ഉണ്ട്. * 4 ലബോറട്ടറി ഉണ്ട്. * ഒരു കമ്പ്യൂട്ടര്‍ ലാബും ഉണ്ട്. *ഹൈ സ്കൂൾന് 25 കമ്പ്യൂട്ടറും 2 ലാപ് ടോപ് ,പ്രൊജക്ടർ ഇവ അടങുന്ന കമ്പ്യൂട്ടർ ലാബും ഹയർ സെക്കന്ററി വിഭാഗത്തിന് പുതുതായി നവീകരിച്ച എയർകണ്ടിഷൻ ചെയ്ത കമ്പ്യൂട്ടർ ലാബും ഉണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എന്‍.സി.സി.കുട്ടികളിൽ ദേശീയ ബോധവും അച്ചടക്കവും വളർത്തുന്നതിനായി കാളിയാർ സ്കൂളിൽ NCC യൂണിറ്റ് വളരെ നന്നായി പ്രവർത്തിച്ചു പോരുന്നു. 8-9 ക്ലാസുകളിലെ 100 കുട്ടികൾ അംഗങ്ങൾ ആണ് ഇപ്പോൾ NCC ഓഫീസർ ചാർജ്ജ് വഹിക്കുന്നത് ശ്രീ.സിസിൽ സി ജോസ് സാർ ആണ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.==2016-17 അധ്യയന വർഷത്തെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ മികച്ച സയൻസ് ,ഗണിത ക്ലബുകൾക്കുള്ള പുരസ്കാരം കാളിയാർ സ്കൂൾ കരസ്ഥമാക്കി.==
മാനേജ്മെന്റ്
കോതമംഗലം രൂപോതയുടെ കോപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.
മുന്‍ സാരഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps: 9.9792261,76.7736101| zoom=12 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|