"എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

33083lfhs (സംവാദം | സംഭാവനകൾ)
No edit summary
33083lfhs (സംവാദം | സംഭാവനകൾ)
വരി 159: വരി 159:
[[പ്രമാണം:33083-9.png|ലഘുചിത്രം|വലത്ത്‌|കുട്ടികള്‍ പ്രകൃതിയുടെ കാവല്‍ക്കാര്‍]]
[[പ്രമാണം:33083-9.png|ലഘുചിത്രം|വലത്ത്‌|കുട്ടികള്‍ പ്രകൃതിയുടെ കാവല്‍ക്കാര്‍]]
അകലക്കുന്നം കൃഷിഭവന്റെ നേതൃത്വത്തില്‍ നമ്മുടെ സ്കൂളില്‍ കാര്‍ഷിക ക്ലബ്ബ് പ്രവര്‍ത്തിക്കുന്നു. കൃഷിഭവനില്‍നിന്ന് പച്ചക്കറിതൈകളും വിത്തുകളും കുട്ടികള്‍ക്ക് വിതരണം ചെയ്തു. P.T.A  അംഗങ്ങളുടെയും ക്ലബ്ബ് അംഗങ്ങളുടെയും നിരന്തര പരിചരണത്തിന്റെയും ശ്രദ്ധയുടെയും ഫലമായി ജൈവപച്ചക്കറി  കൃഷിത്തോട്ടം സ്കൂളിന്റെ പരിസരത്ത് പരിപാലിച്ചുപോരുന്നു. ഇവിടെനിന്നു ലഭിക്കുന്ന പച്ചക്കറികള്‍  ഇച്ചഭക്ഷണ പരിപാടിക്കായി ഉപയോഗിക്കുന്നു.

*'''കായികക്ലബ്ബ്'''
'''കായിക പരിശീലനം'''
[[പ്രമാണം:33083-37.png|ലഘുചിത്രം|ഇടത്ത്‌|കായികപരിശ്ശീലനം]]
[[പ്രമാണം:33083-27.png|ലഘുചിത്രം|ഇടത്ത്‌|തായ്കോണ്ടാ പരിശ്ശീലനം]]
[[പ്രമാണം:33083.38.png|ലഘുചിത്രം|വലത്ത്‌|വോളീബോള്‍ പരിശീലനം]]
തായ്ക്കോണ്ടോയില്‍  36 കുട്ടികളും പരിശീലനം നേടികൊണ്ടിരിക്കുന്നു.
ജില്ലാ , സംസ്ഥാന മത്സരങ്ങളില്‍ ഈ സ്കൂളിലെ കുട്ടികള്‍ മികച്ചപ്രകടനം കാഴ്ചവച്ച് SSLC പരീക്ഷയില്‍ GRACE MARK ന് യോഗ്യത നേടി. സ്കൂള്‍ തല കായികമേളയില്‍ 300 -ല്‍ പരം കുട്ടികള്‍ പങ്കെടുത്തു. സബ് -ജില്ലാ, ജില്ലാതല കായിക മത്സരങ്ങളില്‍ ഈ സ്കൂളിലെ കുട്ടികള്‍ ഉന്നതവിജയും നേടുകയുണഅടായി. വിജയികളായ കുട്ടികളെ സ്കൂള്‍ പി.റ്റി.എ അഭിനന്ദിച്ചു. ജീവിത പ്രശ്നങ്ങളെ  ,പ്രതിസന്ധികളെ തരണം ചെയ്യുക എന്ന ലക്ഷ്യത്തോടെ കുട്ടികള്‍ക്ക് കരാട്ടെ പരിശീലനം നല്‍കുന്നു.
[[പ്രമാണം:33083-7|ലഘുചിത്രം|നടുവിൽ|കായികപരിശ്ശീലനം]]

== '''മാനേജ്മെന്റ്''' ==
== '''മാനേജ്മെന്റ്''' ==
"https://schoolwiki.in/എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം" എന്ന താളിൽനിന്ന് ശേഖരിച്ചത്