"സി. എം. ജി. എച്ച്. എസ്. പൂജപ്പുര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43088 (സംവാദം | സംഭാവനകൾ)
No edit summary
43088 (സംവാദം | സംഭാവനകൾ)
No edit summary
വരി 91: വരി 91:
വിദ്യാരംഗം  
വിദ്യാരംഗം  


വിദ്യാരംഗം കലാ-സാഹിത്യവേദിയുടെ പ്രവര്‍ത്തനം പ്രശസ്ത സാഹിത്യകാരന്‍ റിട്ട. പ്രൊഫ. എ.എം. വാസുദേവപിള്ള നിര്‍വ്വഹിക്കുകയുണ്ടായി. ഗ്രൂപ്പ് തിരിച്ച് കുട്ടികളെ ലൈബ്രറി ബുക്കുകള്‍ നല്‍കി അവയെ കുറിച്ച് കുറിപ്പ് എഴുതി വായിപ്പിക്കുക, എല്ലാ മാസത്തേയും മൂന്നാമത്തെ വെള്ളിയാഴ്ച കുട്ടികളുടെ കലാപ്രകടനങ്ങള്‍ നടത്തുന്നു. നാടന്‍പാട്ടു, കഥ പറച്ചില്, കവിതാ പാരായണം, കഥ എഴുത്ത് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. സബ്ജില്ലാമത്സരത്തില്‍ കഥ എഴുത്തിന് ഒന്നാം സ്ഥാനവും പുസ്തകാസ്വാദനത്തിന് രണ്ടാം സ്ഥാനവും ലഭിച്ചു. ജില്ലാ തല മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരം ഈ ക്ലബ്ബിലെ കുരുന്നു പ്രതിഭകള്‍ക്കും ലഭിക്കുകയുണ്ടായി.
വിദ്യാരംഗം കലാ-സാഹിത്യവേദിയുടെ പ്രവര്‍ത്തനം പ്രശസ്ത സാഹിത്യകാരന്‍ റിട്ട. പ്രൊഫ. എ.എം. വാസുദേവപിള്ള നിര്‍വ്വഹിക്കുകയുണ്ടായി. ഗ്രൂപ്പ് തിരിച്ച് കുട്ടികളെ ലൈബ്രറി ബുക്കുകള്‍ നല്‍കി അവയെ കുറിച്ച് കുറിപ്പ് എഴുതി വായിപ്പിക്കുക, എല്ലാ മാസത്തേയും മൂന്നാമത്തെ വെള്ളിയാഴ്ച കുട്ടികളുടെ കലാപ്രകടനങ്ങള്‍ നടത്തുന്നു. നാടന്‍പാട്ടു, കഥ പറച്ചില്, കവിതാ പാരായണം, കഥ എഴുത്ത് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. സബ്ജില്ലാമത്സരത്തില്‍ കഥ എഴുത്തിന് ഒന്നാം സ്ഥാനവും പുസ്തകാസ്വാദനത്തിന് രണ്ടാം സ്ഥാനവും ലഭിച്ചു. ജില്ലാ തല മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരം ഈ ക്ലബ്ബിലെ കുരുന്നു പ്രതിഭകള്‍ക്കും ലഭിക്കുകയുണ്ടായി. സാഹിത്യ ക്വിസ് സംഘടിപ്പിച്ചു. കവിയരങ്ങ് നടത്തുകയുണ്ടായി


ഫാര്‍മേഴ്സ് ക്ലബ്ബ്
ഫാര്‍മേഴ്സ് ക്ലബ്ബ്
വരി 100: വരി 100:


സൈബര്‍ ക്ലബ്ബിലേക്ക് ഓരോ ക്ലാസ്സില്‍ നിന്നും രണ്ടു കുുട്ടികളെ വീതം തെര‍ഞ്ഞടുത്തു. ഒരു ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ക്സാസ്സ് എടുത്തു.
സൈബര്‍ ക്ലബ്ബിലേക്ക് ഓരോ ക്ലാസ്സില്‍ നിന്നും രണ്ടു കുുട്ടികളെ വീതം തെര‍ഞ്ഞടുത്തു. ഒരു ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ക്സാസ്സ് എടുത്തു.
എനര്‍ജി ക്ലബ്ബ്
എനര്‍ജി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്കൂള്‍ അസംബ്ലിയില്‍ ഊര്‍ജ്ജ സംരക്ഷ​ണ പ്രതിജ്ഞ എടുത്തു.
എക്കോ ക്ബബ്ബ്
എക്കോ ക്ബബ്ബിന്റെ ആഭിമുഖ്യത്തില്‍ വിവിധതരം വിത്തുകള്‍ വാങ്ങുകയും അവ പാകുുകയും ചെയ്തു.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
"https://schoolwiki.in/സി._എം._ജി._എച്ച്._എസ്._പൂജപ്പുര" എന്ന താളിൽനിന്ന് ശേഖരിച്ചത്