18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|St:Jerome's HSS Vellayamkudy}} | {{prettyurl|St:Jerome's HSS Vellayamkudy}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
പേര്=എസ്.ജെ.എച്ച്.എസ്.എസ് വെളളയാംകുടി| | പേര്=എസ്.ജെ.എച്ച്.എസ്.എസ് വെളളയാംകുടി| | ||
സ്ഥലപ്പേര്=വെളളയാംകുടി| | സ്ഥലപ്പേര്=വെളളയാംകുടി| | ||
വിദ്യാഭ്യാസ ജില്ല=കട്ടപ്പന| | വിദ്യാഭ്യാസ ജില്ല=കട്ടപ്പന| | ||
റവന്യൂ ജില്ല=ഇടുക്കി| | റവന്യൂ ജില്ല=ഇടുക്കി| | ||
സ്കൂൾ കോഡ്=30053| | |||
സ്ഥാപിതദിവസം=06| | സ്ഥാപിതദിവസം=06| | ||
സ്ഥാപിതമാസം=06| | സ്ഥാപിതമാസം=06| | ||
സ്ഥാപിതവർഷം=1979| | |||
സ്കൂൾ വിലാസം=വെളളയാംകുടി പി.ഒ, <br/>ഇടുക്കി| | |||
പിൻ കോഡ്=685515 | | |||
സ്കൂൾ ഫോൺ=04868272841| | |||
സ്കൂൾ ഇമെയിൽ=sjhssvellayamkudy@gmail.com| | |||
സ്കൂൾ വെബ് സൈറ്റ്=| | |||
ഉപ ജില്ല=കട്ടപ്പന| | ഉപ ജില്ല=കട്ടപ്പന| | ||
<!-- / എയ്ഡഡ് / --> | <!-- / എയ്ഡഡ് / --> | ||
ഭരണം വിഭാഗം= | ഭരണം വിഭാഗം=സർക്കാർ| | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - - --> | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം| | |||
<!-- / | <!-- / ഹയർ സെക്കന്ററി സ്കൂൾ / | ||
--> | --> | ||
പഠന | പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ| | ||
പഠന | പഠന വിഭാഗങ്ങൾ2=ഹയർസെക്കണ്ടറി| | ||
മാദ്ധ്യമം=മലയാളം/English| | മാദ്ധ്യമം=മലയാളം/English| | ||
ആൺകുട്ടികളുടെ എണ്ണം=446| | ആൺകുട്ടികളുടെ എണ്ണം=446| | ||
പെൺകുട്ടികളുടെ എണ്ണം=428| | പെൺകുട്ടികളുടെ എണ്ണം=428| | ||
വിദ്യാർത്ഥികളുടെ എണ്ണം=874| | |||
അദ്ധ്യാപകരുടെ എണ്ണം=42| | അദ്ധ്യാപകരുടെ എണ്ണം=42| | ||
പ്രിൻസിപ്പൽ=ശ്രീമതി.മോളി ആഗസ്തി| | |||
പ്രധാന | പ്രധാന അദ്ധ്യാപകൻ=ശ്രീ.ജോസഫ് മാത്യൂ| | ||
പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ. | പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ.വർഗീസ് വെട്ടിക്കാലായിൽ| | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=195| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=195| | ||
ഗ്രേഡ്=6| | ഗ്രേഡ്=6| | ||
സ്കൂൾ ചിത്രം=sjhss1.jpg| | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കട്ടപ്പന | കട്ടപ്പന നഗരത്തിൽ നിന്നും 3കി.മി. അകലത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്.ജെ.എച്ച്. എസ്.എസ്. വെള്ളയാംകുടി എന്നറിയപ്പെടുന്ന ഈ വിദ്യാലയം. 1979-ലാണ് ഈ സ്കൂൾ സ്ഥാപിതമായത്. | ||
== ചരിത്രം == | == ചരിത്രം == | ||
കോതമംഗലം | കോതമംഗലം കോർപ്പറേറ്റ് എഡ്യുകേഷണൽ ഏജൻസിയുടെ കീഴിൽ 1979 ജൂൺ 6-ന് 151 കുട്ടികളോടെ ഹൈസ്കൂളായി പ്രവർത്തനമാരംഭിച്ചു. കട്ടപ്പന പഞ്ചായത്ത് മൂന്നാം വാർഡിൽ വെള്ളയാംകുടി കരയിൽ സ്ഥിതി ചെയ്യുന്ന സ്കൂളിന്റെ ആദ്യകാല ഭൗതിക സൗകര്യങ്ങൾ ഒരുക്കിയത് സ്കൂൾ മാനേജർ ബഹു. റവ. ഫാ. ജോസഫ് കീത്തപ്പള്ളിയുടെ നേതൃത്വത്തിലായിരുന്നു. 1982-ൽ എസ്.എസ് എൽ സി ആദ്യബാച്ച് പുറത്തിറങ്ങി. ഇപ്പോൾ ഇടുക്കി കോർപ്പറേറ്റ് എഡ്യുകേഷണലിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂൾ 31-7-2000 ആണ്ടോടെ ഹയർ സെക്കണ്ടറി സ്കൂളായി വളർന്നു. നിലവിലുള്ള മനോഹരമായ കെട്ടിടം ബഹു. റവ. ഫാ. ജോസ് ചെമ്മരപ്പള്ളിയുടെ നേതൃത്വത്തിൽ ആരംഭിച്ച് ബഹു. റവ. ഫാ. മാത്യു തൊട്ടിയിലിന്റെ നേതൃത്വത്തിൽ പൂർത്തീകരിക്കപ്പെട്ടു. പ്രിൻസിപ്പാൾ ശ്രീ. വി. ലൂക്കോസ് ദേശീയ അധ്യാപക അവാർഡിന് അർഹനായി. ആദ്യബാച്ചിലെ വിദ്യാർത്ഥിയും തുടർന്ന് ഈ സ്കൂൾ കായികാധ്യാപകനുമായ ശ്രീ മാർട്ടിൻ പെരുമനയുടെ നേതൃത്വത്തിൽ നിരവധി കുട്ടികൾ ദേശീയ സംസ്ഥാന അവാർഡുകൾ നേടി പ്രശസ്തരായി. ഈ സ്കൂളിൽ നിന്നും ധാരാളം കുട്ടികൾ ഉന്നതനിലയിലെത്തിയിട്ടുണ്ട്. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
അഞ്ച് | അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒരു മൂന്നുനിലകെട്ടിടത്തിലായി ഹൈസ്കൂളിന് 13 ക്ലാസ്മുറികളും ഹയർസെക്കണ്ടറിക്ക് 10 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിന് ഒരു സയൻസ് ലാബുമുണ്ട്. ഹയർസെക്കണ്ടറിക്ക് കെമസ്ട്രി, ഫിസിക്സ്, ബോട്ടണിലാബുകളും ഒരു ഭാഷാമുറിയും സ്കൂളിന് പെതുവായി ഒരു ഓഡിറ്റോരിയവും ഒരു ലൈബ്രറിയുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാൽപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. രണ്ട് ലാബുകളിലായി 3 പ്രിന്ററുകളും 5 ലാപ്ടോപ്പുമുണ്ട്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * എൻ.എസ്.എസ്. | ||
* S.P.C | * S.P.C | ||
* റെഡ് ക്രോസ് | * റെഡ് ക്രോസ് | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* | * നേച്ചർ ക്ലബ് | ||
* N.C.C | * N.C.C | ||
* | *സ്പോക്കൺ ഇഗ്ലീഷ് പരിശീലനം | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
കോതമംഗലം | കോതമംഗലം കോർപ്പറേറ്റിന്റെ കീഴിലാണ് വിദ്യാലയം ആരംഭിച്ചത്. 2004-ൽ ഇടുക്കി കോർപ്പറേറ്റിന്റെ കീഴിലായി. ഇടുക്കി കോർപ്പറേറ്റ് മാനേജർ മാർ മാത്യു ആനിക്കുഴിക്കാട്ടിലാണ്. കോർപ്പറേറ്റ് സെക്രട്ടറി ഫാ. തോമസ് നെല്ലികുന്നേൽ ആണ്. | ||
== | == മുൻ സാരഥികൾ == | ||
*എം.എം. ആഗസ്തി | *എം.എം. ആഗസ്തി | ||
*കെ.യു മത്തായി | *കെ.യു മത്തായി | ||
വരി 73: | വരി 73: | ||
*എം.റ്റി എബ്രാഹം | *എം.റ്റി എബ്രാഹം | ||
*വി. ലൂക്കോസ് | *വി. ലൂക്കോസ് | ||
*എ.സി | *എ.സി അലക്സാണ്ടർ | ||
*ഫാ.തോമസ് വട്ടമല | *ഫാ.തോമസ് വട്ടമല | ||
* | *കുര്യൻ റ്റി.കെ | ||
<googlemap version="0.9" lat="9.85251" lon="77.195435" zoom="9"> | <googlemap version="0.9" lat="9.85251" lon="77.195435" zoom="9"> | ||
9.77832, 77.082762, St. Jerome's Higher Secondary School | 9.77832, 77.082762, St. Jerome's Higher Secondary School | ||
വരി 82: | വരി 82: | ||
-3.063725, -15.523682 | -3.063725, -15.523682 | ||
</googlemap> | </googlemap> | ||
<!--visbot verified-chils-> |