"മാതാ എച്ച് എസ് മണ്ണംപേട്ട/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mathahsmannampetta (സംവാദം | സംഭാവനകൾ)
'ജൂണ്‍-19 വായനാദിനത്തോടനുബന്ധിച്ച് വായനാവാരം...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1: വരി 1:
ജൂണ്‍-19 വായനാദിനത്തോടനുബന്ധിച്ച് വായനാവാരം ഉദ്ഘാടനവും വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും അളഗപ്പനഗര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ഭാഗ്യവതി ചന്ദ്രന്‍ നിര്‍വ്വഹിച്ചു. വിശിഷ്ടാതിഥികളായെത്തിയ കത്രീന, കൊച്ചു ത്രേസ്യ, മറിയാമ്മ എന്നീ മുത്തശ്ശിമാര്‍ സ്ക്കൂള്‍ അസംബ്ലിയില്‍ വിവിധ പത്രങ്ങള്‍ വായിക്കുകയും അവരുടെ പള്ളിക്കൂടനുഭവങ്ങള്‍, വായനാനുഭവങ്ങള്‍ എന്നിവ വിദ്യാര്‍ത്ഥികളുമായി പങ്കുവെക്കുകയം ചെയ്തത് അവിസ്മരണീയ അനുഭവമായിത്തീര്‍ന്നു.
ജൂൺ-19 വായനാദിനത്തോടനുബന്ധിച്ച് വായനാവാരം ഉദ്ഘാടനവും വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും അളഗപ്പനഗർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ഭാഗ്യവതി ചന്ദ്രൻ നിർവ്വഹിച്ചു. വിശിഷ്ടാതിഥികളായെത്തിയ കത്രീന, കൊച്ചു ത്രേസ്യ, മറിയാമ്മ എന്നീ മുത്തശ്ശിമാർ സ്ക്കൂൾ അസംബ്ലിയിൽ വിവിധ പത്രങ്ങൾ വായിക്കുകയും അവരുടെ പള്ളിക്കൂടനുഭവങ്ങൾ, വായനാനുഭവങ്ങൾ എന്നിവ വിദ്യാർത്ഥികളുമായി പങ്കുവെക്കുകയം ചെയ്തത് അവിസ്മരണീയ അനുഭവമായിത്തീർന്നു.
ചേര്‍‌പ്പ് ഉപജില്ല വിദ്യാരംഗംകലാസാഹിത്യവേദിയുടെ കലാമത്സരത്തില്‍ ഹൈസ്ക്കുള്‍ വിഭാഗം നാടന്‍പാട്ട് ഒന്നാം സ്ഥാനം ലഭിച്ചു. LP വിഭാഗത്തില്‍ കഥാകഥനം 3rdA grade ലഭിച്ചു
ചേർ‌പ്പ് ഉപജില്ല വിദ്യാരംഗംകലാസാഹിത്യവേദിയുടെ കലാമത്സരത്തിൽ ഹൈസ്ക്കുൾ വിഭാഗം നാടൻപാട്ട് ഒന്നാം സ്ഥാനം ലഭിച്ചു. LP വിഭാഗത്തിൽ കഥാകഥനം 3rdA grade ലഭിച്ചു
 
<!--visbot  verified-chils->