"ഗവ ഗേൾസ് എച്ച് എസ് എസ് കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 47: വരി 47:
രാമകൃഷ്ണപിള്ളയുടെ പത്നിയും എഴുത്തുകാരിയുമായ ബി കല്യാണിക്കുട്ടി ടീച്ചർ ,നാട്യാചാര്യർ ചേമഞ്ചേരി കുഞ്ഞിരാമൻ നായർ  
രാമകൃഷ്ണപിള്ളയുടെ പത്നിയും എഴുത്തുകാരിയുമായ ബി കല്യാണിക്കുട്ടി ടീച്ചർ ,നാട്യാചാര്യർ ചേമഞ്ചേരി കുഞ്ഞിരാമൻ നായർ  
തുടങ്ങിയ മഹാരഥന്മാർ ഈ വിദ്യാലയത്തിലെ ഗുരുക്കന്മാരായിരുന്നു =
തുടങ്ങിയ മഹാരഥന്മാർ ഈ വിദ്യാലയത്തിലെ ഗുരുക്കന്മാരായിരുന്നു =
=വിദ്യാഭ്യാസ മികവിലും പഠ്യേതര പ്രവർത്തനങ്ങളിലും ഒരു പുതിയ ഉണർവിലാണ് ഈ വിദ്യാലയം . ബഹുമാന്യ ജനപ്രതിനിധികളും
അധികാരികളും ഈ വിദ്യാലയത്തെ പിന്തുണക്കുന്നു
=
=
വിദ്യാഭ്യാസ മികവിലും പഠ്യേതര പ്രവർത്തനങ്ങളിലും ഒരു പുതിയ ഉണർവിലാണ് ഈ വിദ്യാലയം . ബഹുമാന്യ ജനപ്രതിനിധികളും
അധികാരികളും ഈ വിദ്യാലയത്തെ പിന്തുണക്കുന്നു


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

22:03, 8 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം


ഗവ ഗേൾസ് എച്ച് എസ് എസ് കണ്ണൂർ
വിലാസം
കണ്ണൂര്‍‍

കണ്ണൂര്‍ ജില്ല
സ്ഥാപിതം06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുനിതകുമാരി പി
അവസാനം തിരുത്തിയത്
08-07-2017Bobbymr




ചരിത്രം

കണ്ണൂരിന്റെ സ്‌ത്രീ വിദ്യാഭ്യാസ ചരിത്രത്തിൽ സംഭാവനകൾ നൽകിയ സ്ഥാപനമാണ്‌ നമ്മുടേത് കണ്ണൂരിന്റെ സ്വന്തം ബാലികപാഠശാല എന്നറിയപ്പെട്ട ഈ വിദ്യാലയം കണ്ണൂരിലെ പ്രശസ്ത കുടുംബമായ കൊട്ടിയത്ത് തറവാട്ട്‌ വീട്ടുകാരിൽ നീന്നും തുടക്കം കുറിച്ചതാണ്. കൊട്ടിയത്‌ പോയി ഗുരുക്കൾ ഈ മഹത്തായ സംരംഭത്തിന് നേതൃത്വം നൽകി.ഈ ദേശത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തോടൊപ്പം ഈ പെൺപള്ളിക്കൂടം വളർന്നു

 1905 യിൽ പ്രൈമറി തലത്തിലേക്കും 1909 യിൽ ഹൈസ്കൂൾ തലത്തിലേക്കും ഈ വിദ്യാലയം ഉയർത്തപ്പെട്ടു

1916 യിൽ ബ്രിട്ടീഷ് ഗവണ്മെന്റ് ഈ സ്ഥാപനം ഏറ്റെടുത് ഇന്ന് കാണുന്ന കെട്ടിടത്തിലേക്ക് മാറ്റി . സ്വാതന്ത്ര്യാനന്തരം സ്കൂൾ മദ്രാസ് ഗവൺമെന്റിന്റെ കീഴിലായി . കേരള സംസ്ഥാന രൂപീകരണത്തിന് ശേഷം സ്കൂൾ ഗവണ്മെന്റ് ഏറ്റെടുത്തു . സ്വാതന്ത്രത്തിനു മുൻപും ശേഷവും ഉയർന്ന വിദ്യാഭ്യാസവും കൊണ്ട് സ്വന്തം ജീവിതത്തെ അടയാളപ്പെടുത്തിയ കണ്ണൂരിന്റെ ഒന്നാം തലമുറയിലെ സ്ത്രീകൾ ഈ മഹത്തായ ചവിട്ടുപടികൾ ഇറങ്ങിപോയവരാണ് =സംഗീതവും നൃത്തവും പാചകവും വൈവിധ്യങ്ങളായി ഇഴയടുത്ത ഒരു സമ്പൂർണ്ണ പാഠ്യപദ്ധതിയുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ പാഠശാലയായിരുന്നു ഇത് . മദ്രാസിലെ ആദ്യ ഹിന്ദി അദ്ധ്യാപിക കൗമുദി ടീച്ചർ, സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പത്നിയും എഴുത്തുകാരിയുമായ ബി കല്യാണിക്കുട്ടി ടീച്ചർ ,നാട്യാചാര്യർ ചേമഞ്ചേരി കുഞ്ഞിരാമൻ നായർ തുടങ്ങിയ മഹാരഥന്മാർ ഈ വിദ്യാലയത്തിലെ ഗുരുക്കന്മാരായിരുന്നു = =വിദ്യാഭ്യാസ മികവിലും പഠ്യേതര പ്രവർത്തനങ്ങളിലും ഒരു പുതിയ ഉണർവിലാണ് ഈ വിദ്യാലയം . ബഹുമാന്യ ജനപ്രതിനിധികളും അധികാരികളും ഈ വിദ്യാലയത്തെ പിന്തുണക്കുന്നു =

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ജൂനിയർ റെഡ് ക്രോസ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള
 1  ഇംഗ്ലീഷ് ക്ലബ് 
  2 ഹിന്ദി ക്ലബ് 
  3  സയൻസ് ക്ലബ് ക
  4  സോഷ്യൽ സയൻസ് ക്ലബ് 
  5  മാത്‍സ് ക്ലബ് 
  6   ഐ ടി ക്ലബ്

അധ്യാപകർ

എൽ പി / യു പി -13 എച് എസ്- 9 എച് എസ് എസ്- 11

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഗുരു ചേമഞ്ചേരി കൗമുദി ടീച്ചർ

വഴികാട്ടി

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.