"സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Manappuramhs (സംവാദം | സംഭാവനകൾ)
No edit summary
Manappuramhs (സംവാദം | സംഭാവനകൾ)
വരി 78: വരി 78:
ദിനാഘോഷ ക്ലബ്

ദിനാഘോഷ ക്ലബ്

ലൈബ്രറി കൗണ്‍സില്‍

ലൈബ്രറി കൗണ്‍സില്‍

സ്കൂള്‍ P.T.A

സ്കൂള്‍ P.T.A

സ്കൂളിന്റെ ഭൗതികവും അക്കാദമികവുമായ വളര്‍ച്ചയില്‍‍ സ്കൂള്‍‍ P.T.A വഹിക്കുന്ന പങ്ക് വളരെ വലുതാണ്.ജൂണ്‍‍ മാസത്തില്‍തന്നെ P.T.A ജനറല്‍ ബോഡി ചേരുകയും പുതിയ ഭാരവാഹികളെ തെരെഞ്ഞടുക്കുകയും ചെയ്യുന്നു.സ്കൂളിന്റെ ക്രിയാത്മക പ്രവര്‍ത്തനങ്ങളില തികഞ്ഞ ഉത്തരവാദിത്വത്തോടും സഹകരണത്തോടും കൂടി കൂടി പ്രവര്‍ത്തിക്കുവാന്‍ P.T.A അംഗങ്ങള്‍ കാണിക്കുന്ന ആത്മാര്‍ത്ഥത പ്രശംസനാര്‍ഹമാണ്.

I.T അധിഷ്ഠിത വിദ്യാഭ്യാസം

I.T അധിഷ്ഠിത വിദ്യാഭ്യാസം

16 കമ്പ്യൂട്ടറുകള്‍ അടങ്ങിയ കമ്പ്യൂട‍ ലാബും L.C.D പ്രൊജക്ടര്‍ ,T.V മുതലായവയടങ്ങിയ സ്മാര്‍ട്ട്റൂമും കുട്ടികളുടെ I.T പഠനത്തെ വളരെ സഹായിക്കുന്നു.ഓരോ വിഷയങ്ങളും കമ്പ്യൂട്ടറിന്റെ സഹായത്തോടുകൂടി പഠിക്കാന്‍‍

അദ്ധ്യാപകര്‍ കുട്ടികളെ സഹായിക്കുന്നു.U.P വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേകം കമ്പ്യൂട്ടര്‍ ലാബ് സജ്ജമാക്കിയിട്ടുണ്ട്. ICT പദ്ധതിയില അംഗമായ ഈ സ്കൂളിന് അര്‍ഹമായ കമ്പ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങള്‍ യഥാസമയം ലഭിക്കുന്നുണ്ട്. ഈ സ്കൂളിലെ കുട്ടികള്‍ I.Tമേളയില്‍ സംസ്ഥാനതലത്തില്‍ വരെ  പങ്കെടുത്തിട്ടുണ്ട്.സ്കൂള്‍ SITC ആയി ശ്രിമതി മിനികുര്യന്‍ പ്രവര്‍ത്തിക്കുന്നു

"https://schoolwiki.in/സെന്റ്_തെരേസാസ്_എച്ച്_എസ്_മണപ്പുറം" എന്ന താളിൽനിന്ന് ശേഖരിച്ചത്