"ജി.എച്ച്.എസ്സ്. മാമലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

28046 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
28046 (സംവാദം | സംഭാവനകൾ)
No edit summary
വരി 63: വരി 63:

* ലൈബ്രറി  
* ലൈബ്രറി  
പാഠ്യപദ്ധതി വിനിമയം കാര്യക്ഷമമാക്കുന്നതിനും വായനയുടെ വിശാലമായ ഭൂമികയിലേക് കുട്ടികളെ നയിക്കുന്നതിനും ലൈബ്രറികൾക്ക്‌ നിർണായകമായ പങ്കാണ് വഹിക്കാനുള്ളത്. 5437 പുസ്തകങ്ങളും നിരവധി ആനുകാലികങ്ങളും നിറഞ്ഞ സ്കൂൾ ലൈബ്രറി കുട്ടികൾ കാര്യക്ഷമമായി പ്രയോജനപ്പെടുത്തുന്നുണ്ട്. ശ്രീമതി ജിഷ കെ.വി അഭിനന്ദനാർഹമായ വിധത്തിൽ ലൈബ്രറി പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നുണ്ട്.  

സൗഹൃദ ക്ലബ്
കൗമാര പ്രശ്നങ്ങളിൽ ഇടപെടുന്നതിനായി സൗഹൃദ ക്ലബ് നല്ല വിധത്തിൽ പ്രവർത്തിക്കുന്നുണ്ട്. അമ്മമാർക്കായി സൗഹൃദക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ ബോധവത്കരണ ക്ലാസുകൾ നടത്തി. ശ്രീമതി ആർ ഷിബിമോൾ ടീച്ചർ കോർഡിനേറ്റർ ആയി പ്രവർത്തിച്ചുവരുന്നു.
* സയൻസ് ലാബ്
കുട്ടികളിൽ മൂർത്തമായ അനുഭവം പ്രദാനം ചെയ്യുന്നതിനായും പാഠ്യപദ്ധതി വിനിമയത്തിനുമായി സയൻസ് ലാബിൽ നിരവധിയായ പരീക്ഷണങ്ങൾ നടത്തിവരുന്നു. ശ്രീമതി സൗമിനി സി സി ഇതിന് നേതൃത്വം നൽകുന്നു.

* കംപ്യൂട്ടര്‍ ലാബ്
* കംപ്യൂട്ടര്‍ ലാബ്
വരി 70: വരി 74:
* മാത്തമാറ്റിക്സ് ലാബ്   
* മാത്തമാറ്റിക്സ് ലാബ്   
* സോഷ്യൽ സയൻസ് ക്ലബ്   
* സോഷ്യൽ സയൻസ് ക്ലബ്   
* ഫിസിക്സ് ലാബ്
 
* കെമിസ്ട്രി ലാബ്
* ജൂനിയർ റെഡ് ക്രോസ്സ്
* ബയോളജി ലാബ്
ജെ ർ സി യൂണിറ്റ് മികവാർന്ന രീതിയിൽ സ്കൂളിൽ പ്രവർത്തിച്ചു വരികയാണ്. A-B-C ലെവൽ പരീക്ഷകൾക് കുട്ടികളെ തയ്യാറാകുകയും S S L Cക്ക് ഗ്രേസ് മാർക്കിന് അർഹത നേടുകയും ചെയ്തുവരുന്നു. സ്കൂളിലെ വിവിധ പൊതു ചടങ്ങുകൾ ആകർഷകമാക്കുന്നതിനും ജെ ർ സി ശ്രദ്ധ വഹിക്കുന്നുണ്ട്. ശ്രീമതി സൗമിനി ടീച്ചറുടെ നേതൃത്വത്തിൽ മുന്നോട്ട് പോകുന്നു.
* റെഡ് ക്രോസ്
 
* സ്പോർട്സ് റൂം   
* സ്പോർട്സ് റൂം   
* തായ്‌കൊണ്ട ക്ലാസ്സ്
* തായ്‌കൊണ്ട ക്ലാസ്സ്
"https://schoolwiki.in/ജി.എച്ച്.എസ്സ്._മാമലശ്ശേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്