"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 48: | വരി 48: | ||
'''[[{{PAGENAME}}/അധ്യാപകര്‍]]''' | '''[[{{PAGENAME}}/അധ്യാപകര്‍]]''' | ||
=='''ഗണിതലാബ് ഉത്ഘാടനം'''== | =='''ഗണിതലാബ് ഉത്ഘാടനം'''== | ||
<gallery> | |||
44029_231.jpg | |||
</gallery> | |||
'''ഗണിത പഠനത്തോട് കുട്ടികള്‍ക്ക് ഏറെ താത്പര്യം ഉണ്ടാക്കുന്നതിലേക്കായി ഒരു ഗണിതലാബ് നിര്‍മ്മിക്കുകയും ഹെഡ്മിസ്ട്രസ്സ് ശ്രീമതി അംബികാമേബല്‍ 30-06-2017 ന് ഗണിത ലാബിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയും ചെയ്തു.ഗണിത പഠനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും വിവിധ മത്സര ഇനങ്ങളെക്കുറിച്ചും ഗണിത അധ്യാപകനായ ബിജു സാര്‍ ക്ലാസ്സെടുത്തു.ഒപ്പം കുട്ടികളെ സമചതുര സ്തൂപിക നിര്‍മ്മിക്കാന്‍ പഠിപ്പിക്കുകയും ചെയ്തു.വാര്‍ഡ് മെംപര്‍ ശ്രീ ശ്രീധരന്‍ നായര്‍, ഡെപ്യൂട്ടി എച്ച് എം ശ്രീമതി വിനിതകുമാരി, ഗണിത അധ്യാപികയായ ശ്രീമതി സിന്ധുകുമാരി എന്നിവര്‍ പ്രസ്തുത സംരംഭത്തിന് ആശംസകള്‍ നേര്‍ന്നു.കണ്‍വീനര്‍ ശ്രീ അനില്‍കുമാര്‍ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.''' | '''ഗണിത പഠനത്തോട് കുട്ടികള്‍ക്ക് ഏറെ താത്പര്യം ഉണ്ടാക്കുന്നതിലേക്കായി ഒരു ഗണിതലാബ് നിര്‍മ്മിക്കുകയും ഹെഡ്മിസ്ട്രസ്സ് ശ്രീമതി അംബികാമേബല്‍ 30-06-2017 ന് ഗണിത ലാബിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയും ചെയ്തു.ഗണിത പഠനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും വിവിധ മത്സര ഇനങ്ങളെക്കുറിച്ചും ഗണിത അധ്യാപകനായ ബിജു സാര്‍ ക്ലാസ്സെടുത്തു.ഒപ്പം കുട്ടികളെ സമചതുര സ്തൂപിക നിര്‍മ്മിക്കാന്‍ പഠിപ്പിക്കുകയും ചെയ്തു.വാര്‍ഡ് മെംപര്‍ ശ്രീ ശ്രീധരന്‍ നായര്‍, ഡെപ്യൂട്ടി എച്ച് എം ശ്രീമതി വിനിതകുമാരി, ഗണിത അധ്യാപികയായ ശ്രീമതി സിന്ധുകുമാരി എന്നിവര്‍ പ്രസ്തുത സംരംഭത്തിന് ആശംസകള്‍ നേര്‍ന്നു.കണ്‍വീനര്‍ ശ്രീ അനില്‍കുമാര്‍ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.''' | ||