"എസ്.എൻ.എം.എച്ച്. എസ്.എസ്. പരപ്പനങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ൗ)
(K)
വരി 62: വരി 62:
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


== '''ഇശാഅത്തുല്‍ ഇസ്ലാം സംഘം ആണ് വിദ്യാലയം സ്ഥാപിച്ചത്.. P ABDULATHEEF MADANI മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ HM THANKARAJAN.N ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ E.P.ABDURAHIMAN ആണ്.
== '''ഇശാഅത്തുല്‍ ഇസ്ലാം സംഘം ആണ് വിദ്യാലയം സ്ഥാപിച്ചത്.. P ABDULATHEEF MADANI മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ HM MULLABEEVI
ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ JASMIN ആണ്.


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==

22:44, 6 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം

എസ്.എൻ.എം.എച്ച്. എസ്.എസ്. പരപ്പനങ്ങാടി
വിലാസം
PARAPPANANGADI

മലപ്പുറം ജില്ല
സ്ഥാപിതം22 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-07-201719006




1979 ലാന്ന് ഈ വിദ്യാലയം സ്ഥാപിതമായത്. ഇശാഅത്തുല്‍ ഇസ്ലാം സംഘം ആണ് വിദ്യാലയം സ്ഥാപിച്ചത്. 2000-ല്‍ ഹയര്‍ സെക്കന്ടറി ആയി  ഉയര്‍ത്തപ്പെട്ടു 

.

ചരിത്രം

1979 JUN 22 ലാന്ന് ഈ വിദ്യാലയം സ്ഥാപിതമായത്. ഇശാഅത്തുല്‍ ഇസ്ലാം സംഘം ആണ് വിദ്യാലയം സ്ഥാപിച്ചത്. അനന്തപൈയ്യായിരുന്ന ആദ്യ പ്രധാന അദ്ധ്യാപകന്‍. 2000-ല്‍ ഹയര്‍ സെക്കന്ടറി ആയി ഉയര്‍ത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 44 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. നാല് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.രണ്ട് സ്മാര്‍ട്ട് റൂമുകളും ഉ​​ണ്ട്.IED CENTRE പുതിയതായി ആരംഭിച്ചു.കഴിഞ്ഞ വര്‍ഷം സയന്‍സ് വിഷയങ്ങള്‍കായി മൂന്ന് ശാസ്ത്രപോഷിണി ലാബുകള്‍ ആരംഭിച്ചു.ഹൈടെക് സ്കൂള്‍ പദ്ധതി ഉപയോഗപ്പെടുത്തി മുഴുവന്‍ ക്ലാസ്സ് റൂമുകളും സ്മാര്‍ട്ടാക്കുന്നതിനായി ത്വരിതഗതിയില്‍ പ്രവര്‍തനങ്ങള്‍ നടക്കുകയാണ്. കഴിഞ്ഞ വര്‍ഷം തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും നല്ല PTA ക്കുള്ള അവാര്‍ഡ് SNMHSS PTA ക്കു ലഭിച്ചു...

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

* സ്കൗട്ട് & ഗൈഡ്സ്.

  1. ജൂനിയര്‍ റെഡ് ക്രോസ്
  2. ഹരിതകം നേച്ചര്‍ക്ലബ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

. ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം

മാനേജ്മെന്റ്

== ഇശാഅത്തുല്‍ ഇസ്ലാം സംഘം ആണ് വിദ്യാലയം സ്ഥാപിച്ചത്.. P ABDULATHEEF MADANI മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ HM MULLABEEVI ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ JASMIN ആണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

SADANANDA PAI,ABOOBACKER KEYI,LISYKUTTY JOSEPH,JACOB JOHN VADAKKEDAM, JACOB JOHN

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ABDURAHIMAN(ATHLETICS),BADUSHA,ASARUDHEEN(CRICKET),PRANAV(SOFT BALL),KP ABDUL JALEEL(MIMICRY,MAPILA PATTU),KM ANUSHA(CLASICAL DANCE,SANSRIT)

വഴികാട്ടി