18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|M.G.H.S. MARANCHATTY}} | {{prettyurl|M.G.H.S. MARANCHATTY}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
പേര്='''മേരിഗിരി | പേര്='''മേരിഗിരി ഹൈസ്കൂൾ മരഞ്ചാട്ടി'''|| | ||
സ്ഥലപ്പേര്=മരഞ്ചാട്ടി|| | സ്ഥലപ്പേര്=മരഞ്ചാട്ടി|| | ||
വിദ്യാഭ്യാസ ജില്ല=താമരശ്ശേരി|| | വിദ്യാഭ്യാസ ജില്ല=താമരശ്ശേരി|| | ||
റവന്യൂ ജില്ല=കോഴിക്കോട്| | റവന്യൂ ജില്ല=കോഴിക്കോട്| | ||
സ്കൂൾ കോഡ്=47044|| | |||
സ്ഥാപിതദിവസം=01| | സ്ഥാപിതദിവസം=01| | ||
സ്ഥാപിതമാസം=06| | സ്ഥാപിതമാസം=06| | ||
സ്ഥാപിതവർഷം=1982| | |||
സ്കൂൾ വിലാസം=കൂമ്പാറ പി ഒ <br/>കോഴിക്കോട്| | |||
പിൻ കോഡ്=673604| | |||
സ്കൂൾ ഫോൺ=04952277250| | |||
സ്കൂൾ ഇമെയിൽ=mghsmtty@gmail.com| | |||
ഉപ ജില്ല=മുക്കം| | ഉപ ജില്ല=മുക്കം| | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->എയ്ഡഡ്| | ||
ഭരണം വിഭാഗം= | ഭരണം വിഭാഗം=സർക്കാർ| | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം| | |||
പഠന | പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ| | ||
മാദ്ധ്യമം=മലയാളം| | മാദ്ധ്യമം=മലയാളം| | ||
ആൺകുട്ടികളുടെ എണ്ണം=56| | ആൺകുട്ടികളുടെ എണ്ണം=56| | ||
പെൺകുട്ടികളുടെ എണ്ണം =42| | പെൺകുട്ടികളുടെ എണ്ണം =42| | ||
വിദ്യാർത്ഥികളുടെ എണ്ണം= 98| | |||
അദ്ധ്യാപകരുടെ എണ്ണം=6| | അദ്ധ്യാപകരുടെ എണ്ണം=6| | ||
പ്രധാന | പ്രധാന അദ്ധ്യാപകൻ=''' മരിയ ബ്രിജിറ്റ് കെ.പി'''| | ||
പി.ടി.ഏ. പ്രസിഡണ്ട്= '''സണ്ണി ആലപ്പാട്ട്'''| | പി.ടി.ഏ. പ്രസിഡണ്ട്= '''സണ്ണി ആലപ്പാട്ട്'''| | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=64| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=64| | ||
ഗ്രേഡ്=7| | ഗ്രേഡ്=7| | ||
സ്കൂൾ ചിത്രം=47044.jpg | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കോഴിക്കോട് | കോഴിക്കോട് നഗരത്തിൽ മലയോര മേഖലയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''മേരിഗിരി ഹൈസ്കൂൾ'''. 1982-ൽ സ്ഥാപിച്ച ഈ വിദ്യാലയം ഈ നാടിന് ഒരു അനുഗ്രഹമാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
1982 | 1982 ജൂണിൽ ഈ വിദ്യാലയം സ്ഥാപിതമായി. ബഹു. '''അഗസ്റ്റ്യൻ മണക്കാട്ടുമറ്റത്തിലച്ചൻ''' വിദ്യാലയം സ്ഥാപിച്ചു. ശ്രീ.ജോൺ മത്തായി ആയിരുന്നു ആദ്യത്തെ പ്രധാനാദ്ധ്യാപകൻ. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
2ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും ഉണ്ട്. | |||
ഹൈസ്കൂളിന് | ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. ഒമ്പത് കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. എൽ സി ഡി പ്രൊജക്റ്റർ ഉണ്ട്. | ||
''''''== പാഠ്യേതര | ''''''== പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* ജെ | * ജെ ആർ സി | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
താമരശ്ശേരി | താമരശ്ശേരി കോർപ്പറേററ് എഡ്യുക്കേഷണൽ ഏജൻസിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. '''റെവ. ഫാ. സെബാസ്റ്റ്യൻ പുരയിടത്തിൽ'''കോർപ്പറേറ്റ് മാനേജരായും '''റെവ. ഫാ. ജോസഫ് കളരിക്കൽ''' മാനേജരായും പ്രവർത്തിക്കുന്നു. '''ശ്രീ. ബാബു ജോസഫ്''' ആണ് പ്രധാനാദ്ധ്യാപകൻ. | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.''' | ||
{|class="wikitable" style="text-align:left; width:300px; height:500px" border="1" | {|class="wikitable" style="text-align:left; width:300px; height:500px" border="1" | ||
|- | |- | ||
|1985- 91 | |1985- 91 | ||
| | |ജോൺ മത്തായി | ||
|- | |- | ||
|1996 - 99 | |1996 - 99 | ||
|എം എ | |എം എ ജോൺ | ||
|- | |- | ||
|1999-2000 | |1999-2000 | ||
വരി 73: | വരി 73: | ||
|- | |- | ||
|2003- 05 | |2003- 05 | ||
|ത്രേസ്യ ജെ | |ത്രേസ്യ ജെ കീരമ്പനാൽ | ||
|- | |- | ||
വരി 85: | വരി 85: | ||
|- | |- | ||
|2011 - 12 | |2011 - 12 | ||
| | |വൽസമ്മ എം.വി | ||
|- | |- | ||
വരി 93: | വരി 93: | ||
|- | |- | ||
|2013 - 15 | |2013 - 15 | ||
|മേഴ്സി | |മേഴ്സി എൻ.സി | ||
|- | |- | ||
|2015 - 17 | |2015 - 17 | ||
വരി 99: | വരി 99: | ||
|} | |} | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* '''വിനോദ് പി.ജെ''' , 1995 | * '''വിനോദ് പി.ജെ''' , 1995 ൽ ഈ വിദ്യാലയത്തിൽനിന്ന് 10 ാം ക്ലാസ്സ് പാസ്സായി. 2006 ൽ ദോഹയിൽ വെച്ചുനടന്ന ഏഷ്യാഡിലും 2010 ൽ ചൈനയിൽ വെച്ചുനടന്ന ഏഷ്യാഡിലും ഡെക്കാത്തലൺ ടീമിൽ അംഗമായിരുന്നു | ||
== പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം == | == പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം == | ||
[[പ്രമാണം:47044 225604 3.jpg|thumb|പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പ്രതിജ്ഞ - 27/01/20017]] | [[പ്രമാണം:47044 225604 3.jpg|thumb|പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പ്രതിജ്ഞ - 27/01/20017]] | ||
* '''പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം''' , പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി | * '''പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം''' , പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി സ്കൂൾ തല സെരക്ഷണ വലയവും പ്രതിഞ്ജയും 27/01/2017 ന് വെള്ളിയാഴ്ച്ച രാവിലെ 11മണിക്ക് നടത്തപ്പെട്ടു. രക്ഷാകർത്തൃസമിതി പ്രസിഡണ്ട് ശ്രീ ഒ.എം.മൈക്കിൾ, വൈസ് പ്രസിഡണ്ട് ശ്രീമതി ഓമന ബേബി , എം.പി.റ്റി.എ പ്രസിഡണ്ട് ശ്രീമതി ലൂസി ജോയി , പൂർവ്വ വിദ്യാർത്ഥി സംഘടന പ്രതിനിധികൾ , വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ശ്രീ. ബേബി ചിലമ്പിക്കുന്നേൽ ,കാരശ്ശേരി സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം ശ്രീ. ജോസുകുട്ടി അരീക്കാട്ട്, വിവിധ രാഷ്ട്രീയ സംഘടന നേതാക്കൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. | ||
കാരശ്ശേരി ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി | കാരശ്ശേരി ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ ശ്രീ. സജി പൂക്കളം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹെഡ്മാസ്റ്റർ ശ്രീ.ബാബു ജോസഫ് സ്റ്റാഫ് സെക്രട്ടറി ശ്രീ. എം.എ. അബ്രാഹം എന്നിവർ പ്രസംഗിച്ചു. യോഗാനന്തരം ചായ സല്ക്കാരം നടത്തി. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 110: | വരി 110: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* കോഴിക്കോട് നിന്നും 50 | * കോഴിക്കോട് നിന്നും 50 കിലോമീറ്റർ അകലെ മുക്കത്തിന് സമീപത്തായി സ്ഥിതിചെയ്യുന്നു. | ||
|---- | |---- | ||
* കോഴിക്കോട് | * കോഴിക്കോട് എയർപോർട്ടിൽ നിന്ന് 80 കി.മി. അകലം | ||
|} | |} | ||
വരി 121: | വരി 121: | ||
{{#multimaps: 11.3212842,76.0594077| width=800px | zoom=18 }}11.32092/75.99761 | {{#multimaps: 11.3212842,76.0594077| width=800px | zoom=18 }}11.32092/75.99761 | ||
<!--visbot verified-chils-> |