"മേരിഗിരി എച്ച്. എസ്സ്.മരഞ്ചാട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 94: വരി 94:
|2013 - 15
|2013 - 15
|മേഴ്സി എന്‍.സി
|മേഴ്സി എന്‍.സി
-
|-
|2015 - 17
|2012 - 13
|ബാബു ജോസഫ്
|ബാബു ജോസഫ്
|}
|}

17:02, 6 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം

മേരിഗിരി എച്ച്. എസ്സ്.മരഞ്ചാട്ടി
വിലാസം
മര‍ഞ്ചാട്ടി

കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-07-201747044




കോഴിക്കോട് നഗരത്തില്‍ മലയോര മേഖലയില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മേരിഗിരി ഹൈസ്കൂള്‍. 1982-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ഈ നാടിന് ഒരു അനുഗ്രഹമാണ്.

ചരിത്രം

1982 ജൂണില്‍ ഈ വിദ്യാലയം സ്ഥാപിതമായി. ബഹു. അഗസ്റ്റ്യന്‍ മണക്കാട്ടുമറ്റത്തിലച്ചന്‍ വിദ്യാലയം സ്ഥാപിച്ചു. ശ്രീ.ജോണ്‍ മത്തായി ആയിരുന്നു ആദ്യത്തെ പ്രധാനാദ്ധ്യാപകന്‍.

ഭൗതികസൗകര്യങ്ങള്‍

2ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും ഉണ്ട്.

ഹൈസ്കൂളിന് കമ്പ്യൂട്ടര്‍ ലാബുണ്ട്. ഒമ്പത് കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. എല്‍ സി ഡി പ്രൊജക്റ്റര്‍ ഉണ്ട്.

'== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ജെ ആര്‍ സി

മാനേജ്മെന്റ്

താമരശ്ശേരി കോര്‍പ്പറേററ് എഡ്യുക്കേഷണല്‍ ഏജന്‍സിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഫാ. സെബാസ്റ്റ്യന്‍ പുരയിടത്തില്‍കോര്‍പ്പറേറ്റ് മാനേജരായും റെവ. ഫാ. ജോസഫ് കളരിക്കല്‍ മാനേജരായും പ്രവര്‍ത്തിക്കുന്നു. ശ്രീ. ബാബു ജോസഫ് ആണ് പ്രധാനാദ്ധ്യാപകന്‍.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1985- 91 ജോണ്‍ മത്തായി
1996 - 99 എം എ ജോണ്‍
1999-2000 മറിയാമ്മ മാത്യു
2001 - 02 എ ജെ മറിയം
2003- 05 ത്രേസ്യ ജെ കീരമ്പനാല്‍
2005 - 08 ജോളിക്കുട്ടി ജോസഫ്
2008 - 11 ത്രേസ്യാമ്മ കെ.എം
2011 - 12 വല്‍സമ്മ എം.വി
2012 - 13 ലില്ലി തോമസ്
2013 - 15 മേഴ്സി എന്‍.സി
2012 - 13 ബാബു ജോസഫ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • വിനോദ് പി.ജെ , 1995 ല്‍ ഈ വിദ്യാലയത്തില്‍നിന്ന് 10 ാം ക്ലാസ്സ് പാസ്സായി. 2006 ല്‍ ദോഹയില്‍ വെച്ചുനടന്ന ഏഷ്യാഡിലും 2010 ല്‍ ചൈനയില്‍ വെച്ചുനടന്ന ഏഷ്യാഡിലും ഡെക്കാത്തലണ്‍ ടീമില്‍ അംഗമായിരുന്നു

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പ്രതിജ്ഞ - 27/01/20017
  • പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം , പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി സ്കൂള്‍ തല സെരക്ഷണ വലയവും പ്രതിഞ്ജയും 27/01/2017 ന് വെള്ളിയാഴ്ച്ച രാവിലെ 11മണിക്ക് നടത്തപ്പെട്ടു. രക്ഷാകര്‍ത്ത‍‌‍ൃസമിതി പ്രസിഡണ്ട് ശ്രീ ഒ.എം.മൈക്കിള്‍, വൈസ് പ്രസിഡണ്ട് ശ്രീമതി ഓമന ബേബി , എം.പി.റ്റി.എ പ്രസിഡണ്ട് ശ്രീമതി ലൂസി ജോയി , പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന പ്രതിനിധികള്‍ , വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ശ്രീ. ബേബി ചിലമ്പിക്കുന്നേല്‍ ,കാരശ്ശേരി സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം ശ്രീ. ജോസുകുട്ടി അരീക്കാട്ട്, വിവിധ രാഷ്ട്രീയ സംഘടന നേതാക്കള്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
                                കാരശ്ശേരി ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ശ്രീ. സജി പൂക്കളം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹെഡ്മാസ്റ്റര്‍ ശ്രീ.ബാബു ജോസഫ് സ്റ്റാഫ് സെക്രട്ടറി ശ്രീ. എം.എ. അബ്രാഹം എന്നിവര്‍ പ്രസംഗിച്ചു. യോഗാനന്തരം ചായ സല്ക്കാരം നടത്തി.

വഴികാട്ടി

{{#multimaps: 11.3212842,76.0594077| width=800px | zoom=18 }}11.32092/75.99761