"ലിയോ XIII എച്ച്.എസ്. എസ് പുല്ലുവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Leopulluvila (സംവാദം | സംഭാവനകൾ)
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|LEO XIII H. S. S Pulluvila}}
{{prettyurl|LEO XIII H. S. S Pulluvila}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്=  പുല്ലൂവിള  
| സ്ഥലപ്പേര്=  പുല്ലൂവിള  
| വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിന്‍കര
| വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിൻകര
| റവന്യൂ ജില്ല= തിരുവനന്തപുരം
| റവന്യൂ ജില്ല= തിരുവനന്തപുരം
| സ്കൂള്‍ കോഡ്=44011
| സ്കൂൾ കോഡ്=44011
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം=1888
| സ്ഥാപിതവർഷം=1888
| സ്കൂള്‍ വിലാസം= പുല്ലൂവിള പി.ഒ, <br/>  പുല്ലൂവിള  
| സ്കൂൾ വിലാസം= പുല്ലൂവിള പി.ഒ, <br/>  പുല്ലൂവിള  
| പിന്‍ കോഡ്= 695526
| പിൻ കോഡ്= 695526
| സ്കൂള്‍ ഫോണ്‍= 04712260229
| സ്കൂൾ ഫോൺ= 04712260229
| സ്കൂള്‍ ഇമെയില്‍= leopulluvila@gmail.com  
| സ്കൂൾ ഇമെയിൽ= leopulluvila@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= നെയ്യാറ്റിന്‍കര
| ഉപ ജില്ല= നെയ്യാറ്റിൻകര
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
‌| ഭരണം വിഭാഗം= എയ്ഡഡ്  
‌| ഭരണം വിഭാഗം= എയ്ഡഡ്  
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
‍‌<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
<!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)-->
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌  ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌  ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 747
| ആൺകുട്ടികളുടെ എണ്ണം= 747
| പെൺകുട്ടികളുടെ എണ്ണം= 707
| പെൺകുട്ടികളുടെ എണ്ണം= 707
| വിദ്യാര്‍ത്ഥികളുടെ എണ്ണം=1414
| വിദ്യാർത്ഥികളുടെ എണ്ണം=1414
| അദ്ധ്യാപകരുടെ എണ്ണം=60
| അദ്ധ്യാപകരുടെ എണ്ണം=60
| പ്രിന്‍സിപ്പല്‍=  ശ്രീ.ആന്റണി മൊറായിസ്
| പ്രിൻസിപ്പൽ=  ശ്രീ.ആന്റണി മൊറായിസ്
| പ്രധാന അദ്ധ്യാപകന്‍=    ശ്രീമതി.പ്രമീള ഫര്‍ഗോ‌ഡ്
| പ്രധാന അദ്ധ്യാപകൻ=    ശ്രീമതി.പ്രമീള ഫർഗോ‌ഡ്
| പി.ടി.ഏ. പ്രസിഡണ്ട്=  ശ്രീ.ആന്‍‍ഡ്രൂസ്
| പി.ടി.ഏ. പ്രസിഡണ്ട്=  ശ്രീ.ആൻ‍ഡ്രൂസ്
|ഗ്രേഡ്= 5|
|ഗ്രേഡ്= 5|
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| സ്കൂള്‍ ചിത്രം= Leoxiiihss.png‎|  
| സ്കൂൾ ചിത്രം= Leoxiiihss.png‎|  
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->




വരി 47: വരി 47:




  വളരെ പ്രശസ്തമായ സേവനപാരമ്പര്യമുള്ളപാശ്ചാത്തലമാണ് ഈ  വിദ്യാലയത്തിനുള്ളത്.പില്‍ക്കാലത്ത് വിവിധ മണ്ഡലങ്ങളില്‍ പ്രശസ്തരും പ്രഗത്ഭരുമായ പലരും  ഈ വിദ്യായലത്തിന്റെ സംഭാവനകളാണ്  
  വളരെ പ്രശസ്തമായ സേവനപാരമ്പര്യമുള്ളപാശ്ചാത്തലമാണ് ഈ  വിദ്യാലയത്തിനുള്ളത്.പിൽക്കാലത്ത് വിവിധ മണ്ഡലങ്ങളിൽ പ്രശസ്തരും പ്രഗത്ഭരുമായ പലരും  ഈ വിദ്യായലത്തിന്റെ സംഭാവനകളാണ്  
   
   
  മാനേജര്‍ :  റവ.ഫാ.ജോസഫ് ബാസ്റ്റിന്‍              
  മാനേജർ :  റവ.ഫാ.ജോസഫ് ബാസ്റ്റിൻ              
  ടീച്ചര്‍ ഇന്‍ ചാര്‍ജ് : ശ്രീമതി പ്രമീള ഫര്‍ഗോഡ്
  ടീച്ചർ ഇൻ ചാർജ് : ശ്രീമതി പ്രമീള ഫർഗോഡ്
                        
                        


== ചരിത്രം ==
== ചരിത്രം ==
1 ചരിത്രം
1 ചരിത്രം
                             ലിയോ 13-ാമന്‍ മാര്‍പ്പാപ്പയുടെ നാമത്തില്‍
                             ലിയോ 13-ാമൻ മാർപ്പാപ്പയുടെ നാമത്തിൽ
  പുല്ലുവിളയില്‍ സ്ഥാപിതമായ ഈ വിദ്യാലയത്തിന് 100-ലധികം വര്‍ഷങ്ങളുടെ
  പുല്ലുവിളയിൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന് 100-ലധികം വർഷങ്ങളുടെ
  പഴക്കമുണ്ട്.ദീര്‍ഘമായ ഒരു പാരമ്പര്യ ത്തിന്റെയും അഭിമാനാഹര്‍മായ
  പഴക്കമുണ്ട്.ദീർഘമായ ഒരു പാരമ്പര്യ ത്തിന്റെയും അഭിമാനാഹർമായ
  നിരവധി നേട്ടങ്ങളുടെയും ഒരു നീണ്ട പട്ടിക ഇതിനു പിന്നിലുണ്ട്.
  നിരവധി നേട്ടങ്ങളുടെയും ഒരു നീണ്ട പട്ടിക ഇതിനു പിന്നിലുണ്ട്.
  സെന്റ് ജേക്കബ് ഫെറോന ദേവാലയത്തിനു തെക്ക് ഭാഗത്തായി ഇരയിമ്മന്‍തുറ
  സെന്റ് ജേക്കബ് ഫെറോന ദേവാലയത്തിനു തെക്ക് ഭാഗത്തായി ഇരയിമ്മൻതുറ
   പ്രദേശത്ത്,പീറ്റര്‍ ഡിക്കോസ്റ്റ ,ജേക്കബ് മൊറായിസ് എന്നിവര്‍ ഗവണ്മെന്റിന്റെ  
   പ്രദേശത്ത്,പീറ്റർ ഡിക്കോസ്റ്റ ,ജേക്കബ് മൊറായിസ് എന്നിവർ ഗവണ്മെന്റിന്റെ  
  സാമ്പത്തികസഹായമില്ലാതെ ,വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസിലാക്കിയിട്ട്  
  സാമ്പത്തികസഹായമില്ലാതെ ,വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസിലാക്കിയിട്ട്  
  ഒരു ഓലഷെ‍ഡ് വിദ്യാലയമായി പ്രവര്‍ത്തിപ്പിച്ചു.അല്പകാലം കഴിഞ്ഞപ്പോള്‍
  ഒരു ഓലഷെ‍ഡ് വിദ്യാലയമായി പ്രവർത്തിപ്പിച്ചു.അല്പകാലം കഴിഞ്ഞപ്പോൾ
  രണ്ടുപേരും തങ്ങളുടേതല്ലാത്ത ചില കാരണങ്ങളാല്‍ പിണങ്ങി പിരിയുകയും  
  രണ്ടുപേരും തങ്ങളുടേതല്ലാത്ത ചില കാരണങ്ങളാൽ പിണങ്ങി പിരിയുകയും  
  പള്ളിക്ക് വടക്ക് മുകളിലായി സ്വന്തം സ്ഥലത്ത് രണ്ടുപേരും ഓരോ വാദ്യാലയം  
  പള്ളിക്ക് വടക്ക് മുകളിലായി സ്വന്തം സ്ഥലത്ത് രണ്ടുപേരും ഓരോ വാദ്യാലയം  
  സ്ഥാപിക്കുകയും ചെയ്തു.ഒന്ന് ആണ്‍പള്ളിക്കൂടമെന്നും മറ്റേത് പെണ്‍പള്ളിക്കൂടമെന്നും  
  സ്ഥാപിക്കുകയും ചെയ്തു.ഒന്ന് ആൺപള്ളിക്കൂടമെന്നും മറ്റേത് പെൺപള്ളിക്കൂടമെന്നും  
  പില്ക്കാത്ത് അറിയപ്പെട്ടു. പഴമക്കാരില്‍നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍
  പില്ക്കാത്ത് അറിയപ്പെട്ടു. പഴമക്കാരിൽനിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ
  1888 ഓഗസ്റ്റില്‍ സ്ക്കൂള്‍ സ്ഥാപിതമായി എന്ന്കണക്കാക്കപ്പെടുന്നു.
  1888 ഓഗസ്റ്റിൽ സ്ക്കൂൾ സ്ഥാപിതമായി എന്ന്കണക്കാക്കപ്പെടുന്നു.
                 ഗവണ്‍മെന്റിന്റെ സഹായത്താല്‍
                 ഗവൺമെന്റിന്റെ സഹായത്താൽ
  പ്രവര്‍ത്തിക്കുന്ന ആദ്യത്തെസ്ക്കൂളായതിനാല്‍ എയ് ഡഡ് സ്ക്കൂള്‍ എന്ന് അര്‍ത്ഥമുള്ള
  പ്രവർത്തിക്കുന്ന ആദ്യത്തെസ്ക്കൂളായതിനാൽ എയ് ഡഡ് സ്ക്കൂൾ എന്ന് അർത്ഥമുള്ള
  ഗ്രാന്റ് സ്ക്കൂള്‍ എന്ന് ഈ സ്ക്കൂള്‍ അറിയപ്പെട്ടു.
  ഗ്രാന്റ് സ്ക്കൂൾ എന്ന് ഈ സ്ക്കൂൾ അറിയപ്പെട്ടു.
  1948-ല്‍ ഇംഗ്ലീഷ് ക്ലാസുകള്‍ ആരംഭിച്ചതോടുകൂടി മലയാളം മീ‍ഡിയം സ്ക്കൂള്‍ വെര്‍ണാക്കുലര്‍
  1948-ഇംഗ്ലീഷ് ക്ലാസുകൾ ആരംഭിച്ചതോടുകൂടി മലയാളം മീ‍ഡിയം സ്ക്കൂൾ വെർണാക്കുലർ
   ഇംഗ്ലീഷ് മീഡിയം സ്ക്കൂളായി അറിയപ്പെട്ടുതുടങ്ങി. ഈ കാലഘട്ടത്തില്‍
   ഇംഗ്ലീഷ് മീഡിയം സ്ക്കൂളായി അറിയപ്പെട്ടുതുടങ്ങി. ഈ കാലഘട്ടത്തിൽ
  പീറ്റര്‍ ഡിക്കോസ്റ്റ മാനേജര്‍ ,പുല്ലുവിള സെന്റ് ജേക്കബ് ഫെറോന ദേവാലയത്തിന്
  പീറ്റർ ഡിക്കോസ്റ്റ മാനേജർ ,പുല്ലുവിള സെന്റ് ജേക്കബ് ഫെറോന ദേവാലയത്തിന്
   സ്ക്കള്‍ കൈമാറി.
   സ്ക്കൾ കൈമാറി.
                   പുല്ലുവിളയില്‍ ഒരു ഹൈസ്ക്കൂളിന്റെ  
                   പുല്ലുവിളയിൽ ഒരു ഹൈസ്ക്കൂളിന്റെ  
  ആവശ്യ കതയെക്കുറിച്ച് ‍ജനങ്ങളും സാമൂഹ്യ പ്രവര്‍ത്തകരും ചിന്തിച്ചതിന്റെ ഫലമായി  
  ആവശ്യ കതയെക്കുറിച്ച് ‍ജനങ്ങളും സാമൂഹ്യ പ്രവർത്തകരും ചിന്തിച്ചതിന്റെ ഫലമായി  
  അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന സി.എച്ച്.മുഹമ്മദ്കോയയുടെമേല്‍ നിരന്തരം  
  അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന സി.എച്ച്.മുഹമ്മദ്കോയയുടെമേൽ നിരന്തരം  
  സമ്മര്‍ദ്ദം ചെലുത്തിയതിന്റെ ഫലമായി ആരോഗ്യ മന്ത്രിയായിരുന്ന  
  സമ്മർദ്ദം ചെലുത്തിയതിന്റെ ഫലമായി ആരോഗ്യ മന്ത്രിയായിരുന്ന  
  ബഹു.വെല്ലിങ്ടണിന്റെ സഹായത്തോടുകൂടി 1967-ല്‍ സ്ക്കൂള്‍ ഹൈസ്ക്കൂളായി
  ബഹു.വെല്ലിങ്ടണിന്റെ സഹായത്തോടുകൂടി 1967-സ്ക്കൂൾ ഹൈസ്ക്കൂളായി
   അപ്ഗ്രേഡ് ചെയ്യപ്പെട്ടു.ഈസമയത്ത് മാനേജരും ഇടവക വികാരിയുമായിരുന്ന  
   അപ്ഗ്രേഡ് ചെയ്യപ്പെട്ടു.ഈസമയത്ത് മാനേജരും ഇടവക വികാരിയുമായിരുന്ന  
  റവ.ഫാദര്‍ ഫോര്‍ജിയ പീറ്റേഴ്സിന്റെ ശക്തമായ നീക്കങ്ങളാണ് ഹൈസ്ക്കൂള്‍ ആക്കുന്നതിന്
  റവ.ഫാദർ ഫോർജിയ പീറ്റേഴ്സിന്റെ ശക്തമായ നീക്കങ്ങളാണ് ഹൈസ്ക്കൂൾ ആക്കുന്നതിന്
  സഹായകമായത്. തുടര്‍ന്ന് ഹെഡ്മിസ്ട്രസ് ആയിരുന്ന മേയമ്മ ടീച്ചറിനെ മാറ്റി  
  സഹായകമായത്. തുടർന്ന് ഹെഡ്മിസ്ട്രസ് ആയിരുന്ന മേയമ്മ ടീച്ചറിനെ മാറ്റി  
  വൈദികന്‍ കൂടിയായ ഫാദര്‍ മോസസ് പെരേരയെ ഹൈസ്ക്കൂളിന്റെ   
  വൈദികൻ കൂടിയായ ഫാദർ മോസസ് പെരേരയെ ഹൈസ്ക്കൂളിന്റെ   
  ആദ്യ ഹെഡ്മാസ്റ്റര്‍ ആയി നിയമിച്ചു.1991-92 കാലഘട്ടത്തില്‍ ഹെ‍ഡ്മാസ്റ്റര്‍ ആയിരുന്ന  
  ആദ്യ ഹെഡ്മാസ്റ്റർ ആയി നിയമിച്ചു.1991-92 കാലഘട്ടത്തിൽ ഹെ‍ഡ്മാസ്റ്റർ ആയിരുന്ന  
  ജൂലിയന്‍ ഫര്‍ണാണ്ടസിന്റെ നേതൃത്വത്തില്‍ സ്ക്കൂള്‍ ഹയര്‍ സെക്കന്ററി സ്ക്കൂള്‍
  ജൂലിയൻ ഫർണാണ്ടസിന്റെ നേതൃത്വത്തിൽ സ്ക്കൂൾ ഹയർ സെക്കന്ററി സ്ക്കൂൾ
  ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.ആദ്യ ത്തെ പ്രന്‍സിപ്പലായി ശ്രീമതി തങ്കം ജൂലിയനെ നിയമിക്കുകയും  ചെയ്തു.
  ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.ആദ്യ ത്തെ പ്രൻസിപ്പലായി ശ്രീമതി തങ്കം ജൂലിയനെ നിയമിക്കുകയും  ചെയ്തു.
                       കോവളം നിയോജക മണ്ഡലം എം.എല്‍.എ.ആയും  
                       കോവളം നിയോജക മണ്ഡലം എം.എൽ.എ.ആയും  
  പിന്നീട് മന്ത്രിയായും പ്രവര്‍ത്തിച്ചിരുന്ന നീലലോഹിതദാസന്‍ നാടാരുടെ ആത്മാര്‍ത്ഥമായ
  പിന്നീട് മന്ത്രിയായും പ്രവർത്തിച്ചിരുന്ന നീലലോഹിതദാസൻ നാടാരുടെ ആത്മാർത്ഥമായ
  യത്നമാണ് ഹയര്‍സെക്കന്ററി സ്ക്കൂളാകാന്‍ വഴിയൊരുക്കിയത്.ഈ സ്ക്കൂളിന്റെ മാനേജര്‍
  യത്നമാണ് ഹയർസെക്കന്ററി സ്ക്കൂളാകാൻ വഴിയൊരുക്കിയത്.ഈ സ്ക്കൂളിന്റെ മാനേജർ
  ആയിരിക്കുമ്പോള്‍ അന്തരിച്ച ഫാ.ജോസഫ് ആറാട്ടുകുളത്തിന്റെ പേരിലാണ് ഹയര്‍സെക്കന്ററി
  ആയിരിക്കുമ്പോൾ അന്തരിച്ച ഫാ.ജോസഫ് ആറാട്ടുകുളത്തിന്റെ പേരിലാണ് ഹയർസെക്കന്ററി
  പ്രധാനമന്ദിരം പ്രവര്‍ത്തിച്ചുവരുന്നത്.ഇപ്പോള്‍ സ്ക്കൂളിന്റെ ടീച്ചർ ഇൻ ചാർജായി ശ്രീമതി   
  പ്രധാനമന്ദിരം പ്രവർത്തിച്ചുവരുന്നത്.ഇപ്പോൾ സ്ക്കൂളിന്റെ ടീച്ചർ ഇൻ ചാർജായി ശ്രീമതി   
  പ്രമീള ഫർഗോഡ് സേവനമനുഷ്ഠിച്ചു വരുന്നു.
  പ്രമീള ഫർഗോഡ് സേവനമനുഷ്ഠിച്ചു വരുന്നു.
   
   
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
  ആറ് ഏക്കര്‍ പള്ളിവക ഭുമിയിലാണ് നാടിന്റെ പ്രൗഢി വിളിച്ചോതുന്ന  
  ആറ് ഏക്കർ പള്ളിവക ഭുമിയിലാണ് നാടിന്റെ പ്രൗഢി വിളിച്ചോതുന്ന  
  ഈ സ്ക്കൂള്‍ സ്ഥിതിചെയ്യുന്നത്.മൂന്ന് നിലകള്‍ ഉള്‍ക്കൊള്ളുന്ന നാല് കെട്ടിടങ്ങളും  
  ഈ സ്ക്കൂൾ സ്ഥിതിചെയ്യുന്നത്.മൂന്ന് നിലകൾ ഉൾക്കൊള്ളുന്ന നാല് കെട്ടിടങ്ങളും  
  ഒരു ഓടിട്ട കെട്ടിടവും ഉള്‍ക്കൊള്ളുന്നതാണ്
  ഒരു ഓടിട്ട കെട്ടിടവും ഉൾക്കൊള്ളുന്നതാണ്
  സ്കൂള്‍ സമുച്ചയം.  
  സ്കൂൾ സമുച്ചയം.  
           വിശാലമായ സ്ക്കൂള്‍ ഗ്രൗണ്ട്, സയന്‍സ് ലാബുകള്‍ ,
           വിശാലമായ സ്ക്കൂൾ ഗ്രൗണ്ട്, സയൻസ് ലാബുകൾ ,
  ലൈബ്രറി റീഡിംഗ് റൂം, ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യ മുള്ള  കംപ്യൂട്ടര്‍ ലാബ് ,
  ലൈബ്രറി റീഡിംഗ് റൂം, ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യ മുള്ള  കംപ്യൂട്ടർ ലാബ് ,
  എല്‍.സി.ഡി.പ്രൊജക്ടര്‍, സ്ക്കൂള്‍ സൊസൈറ്റി, മനോഹരമായ അസംബ്ളി ഗ്രൗണ്ട് ,
  എൽ.സി.ഡി.പ്രൊജക്ടർ, സ്ക്കൂൾ സൊസൈറ്റി, മനോഹരമായ അസംബ്ളി ഗ്രൗണ്ട് ,
  സ്ക്കൂള്‍ ബസ് സൗകര്യം, സ്മാർട്ട് ക്ലാസ് റൂം തുടങ്ങിയവ എടുത്തു പറയത്തക്ക സവിശേഷതകളാണ്.
  സ്ക്കൂൾ ബസ് സൗകര്യം, സ്മാർട്ട് ക്ലാസ് റൂം തുടങ്ങിയവ എടുത്തു പറയത്തക്ക സവിശേഷതകളാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==




  1.N .C.C
  1.N .C.C
       1998-ല്‍ മാനേജരായിരുന്ന റവ. ഫാ. റോബിന്‍സണ്‍- ന്റെ ശ്രമഫലമായാണ്  
       1998-മാനേജരായിരുന്ന റവ. ഫാ. റോബിൻസൺ- ന്റെ ശ്രമഫലമായാണ്  
   N C C 1kerla girls batalian ഇവിടെ സ്ഥാപിതമായത്. ആദ്യത്തെ  N C C Officer
   N C C 1kerla girls batalian ഇവിടെ സ്ഥാപിതമായത്. ആദ്യത്തെ  N C C Officer
   ആയി ശ്രീമതി ഫ്ലോബി പ്രവര്ത്തിച്ചു. ഇപ്പോള്‍ ശ്രീമതി ക്രിസ്റ്റി ആണ് Officer.
   ആയി ശ്രീമതി ഫ്ലോബി പ്രവര്ത്തിച്ചു. ഇപ്പോൾ ശ്രീമതി ക്രിസ്റ്റി ആണ് Officer.
   Higher secondary ഉള്‍പ്പെടെ 120 -ഓളം കുട്ടികള്‍ ഇപ്പോള്‍ ഉണ്ട്.
   Higher secondary ഉൾപ്പെടെ 120 -ഓളം കുട്ടികൾ ഇപ്പോൾ ഉണ്ട്.


  2.ക്ലാസ് മാഗസിന്‍
  2.ക്ലാസ് മാഗസിൻ
               കുട്ടികളുടെ സര്‍ഗ്ഗവാസന ഇതള്‍ വിരിക്കുവാന്‍ പര്യാപ്തമായ
               കുട്ടികളുടെ സർഗ്ഗവാസന ഇതൾ വിരിക്കുവാൻ പര്യാപ്തമായ
  കൈയെഴുത്തുമാസിക,സാഹിത്യ ക്ല ബ്ബിലെ കുട്ടികള്‍ ചേര്‍ന്നാണ് തയ്യാറാക്കിയിട്ടുള്ളത്.
  കൈയെഴുത്തുമാസിക,സാഹിത്യ ക്ല ബ്ബിലെ കുട്ടികൾ ചേർന്നാണ് തയ്യാറാക്കിയിട്ടുള്ളത്.
  കുട്ടികളുടെ കഴിവുകള്‍ എന്തൊക്കെയാണെന്ന് സ്വയം കണ്ടെത്താനും ആ കഴിവിനെ വളര്‍ത്തിക്കൊ
  കുട്ടികളുടെ കഴിവുകൾ എന്തൊക്കെയാണെന്ന് സ്വയം കണ്ടെത്താനും ആ കഴിവിനെ വളർത്തിക്കൊ
  ണ്ടുവരുവാനുള്ള സുവര്‍ണാവസരം കൈയെഴുത്തുമാസികയിലൂടെ ഓരോ കുട്ടിക്കും ലഭിക്കുന്നു.
  ണ്ടുവരുവാനുള്ള സുവർണാവസരം കൈയെഴുത്തുമാസികയിലൂടെ ഓരോ കുട്ടിക്കും ലഭിക്കുന്നു.
  കുട്ടികളുടെ ഓരോ സൃഷ്ടിയും അപ്പപ്പോള്‍ പരിശോധിച്ച് തെറ്റ് തിരുത്തിക്കൊടുക്കുന്നതിനും ആവശ്യ മായ  
  കുട്ടികളുടെ ഓരോ സൃഷ്ടിയും അപ്പപ്പോൾ പരിശോധിച്ച് തെറ്റ് തിരുത്തിക്കൊടുക്കുന്നതിനും ആവശ്യ മായ  
  നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും അധ്യാപകര്‍ വളരെ ശ്രദ്ധിക്കുന്നുണ്ട്.
  നിർദ്ദേശങ്ങൾ നൽകുന്നതിനും അധ്യാപകർ വളരെ ശ്രദ്ധിക്കുന്നുണ്ട്.
  സ്ക്കൂള്‍ മാനേജരെ വിളിച്ച് അസംബ്ലിയില്‍ പ്രകാശനം ചെയ്യുന്നത് ഓരോ കുട്ടിക്കും നല്‍കുന്ന
  സ്ക്കൂൾ മാനേജരെ വിളിച്ച് അസംബ്ലിയിൽ പ്രകാശനം ചെയ്യുന്നത് ഓരോ കുട്ടിക്കും നൽകുന്ന
  പ്രോല്‍സാഹനവും അംഗീകാരവുമാണ്.
  പ്രോൽസാഹനവും അംഗീകാരവുമാണ്.
  3.വിദ്യാരംഗം കലാസാഹിത്യവേദി
  3.വിദ്യാരംഗം കലാസാഹിത്യവേദി
                   വിദ്യാര്‍ത്ഥിളുടെയും അധ്യാപകരുടെയും സാഹിത്യാഭിരുചി വളര്‍ത്തുക
                   വിദ്യാർത്ഥിളുടെയും അധ്യാപകരുടെയും സാഹിത്യാഭിരുചി വളർത്തുക
  എന്ന ഉദ്ദേശ്യ ത്തോടെകൂടി ഗവണ്‍മെന്റ് രൂപീകരിച്ചിട്ടുള്ള സംരഭമായ വിദ്യാരംഗം കലാവേദിയില്‍
  എന്ന ഉദ്ദേശ്യ ത്തോടെകൂടി ഗവൺമെന്റ് രൂപീകരിച്ചിട്ടുള്ള സംരഭമായ വിദ്യാരംഗം കലാവേദിയിൽ
  കുട്ടികളുടെ സര്‍ഗ്ഗാത്മകതയും വിജ്‍ഞാനതൃഷ്ണയും പരിപോഷിപ്പിക്കുന്ന പല പ്രവര്‍ത്തനങ്ങളും
  കുട്ടികളുടെ സർഗ്ഗാത്മകതയും വിജ്‍ഞാനതൃഷ്ണയും പരിപോഷിപ്പിക്കുന്ന പല പ്രവർത്തനങ്ങളും
  സ്ക്കൂള്‍ തലത്തില്‍ നടത്തി സമ്മാനങ്ങള്‍ നല്‍കിവരുന്നു.
  സ്ക്കൂൾ തലത്തിൽ നടത്തി സമ്മാനങ്ങൾ നൽകിവരുന്നു.
  എല്‍.പി,യു.പി,ഹൈസ്കൂള്‍ തലങ്ങളിലായി  168 കുട്ടികള്‍ അവരുടെ
  എൽ.പി,യു.പി,ഹൈസ്കൂൾ തലങ്ങളിലായി  168 കുട്ടികൾ അവരുടെ
  വിവിധ കഴിവുകള്‍ മാറ്റുരച്ച് പ്രതിഭ തെളിയിക്കുന്നു.ഓരോ മാസത്തെയും പ്രവര്‍ത്തനങ്ങളുടെ
  വിവിധ കഴിവുകൾ മാറ്റുരച്ച് പ്രതിഭ തെളിയിക്കുന്നു.ഓരോ മാസത്തെയും പ്രവർത്തനങ്ങളുടെ
  റിപ്പോര്‍ട്ട് തയ്യാറാക്കുന്നു.വിദ്യാരംഗം കലാവേദി സംഘടിപ്പിക്കുന്ന മത്സരങ്ങളില്‍ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്.
  റിപ്പോർട്ട് തയ്യാറാക്കുന്നു.വിദ്യാരംഗം കലാവേദി സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്.
  അധ്യാപകരും കുട്ടികളും സഹകരിച്ച് ഒരു ഫണ്ട് സ്വരൂപിക്കുകയും കലാവേദിയുടെ
  അധ്യാപകരും കുട്ടികളും സഹകരിച്ച് ഒരു ഫണ്ട് സ്വരൂപിക്കുകയും കലാവേദിയുടെ
   പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുകയും ചെയ്യുന്നു.
   പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുകയും ചെയ്യുന്നു.
    
    
  4.ക്ല ബ്ബ് പ്രവര്‍ത്തനങ്ങള്‍
  4.ക്ല ബ്ബ് പ്രവർത്തനങ്ങൾ
                                 പഠനം ലളിതവും രസകരവുമാക്കുക,കുട്ടികളെ സംസ്ക്കാര സമ്പന്നരും
                                 പഠനം ലളിതവും രസകരവുമാക്കുക,കുട്ടികളെ സംസ്ക്കാര സമ്പന്നരും
   ഭാഷയോടും ശാസ്ത്രത്തോടും ആഭിമുഖ്യം വളര്‍ത്തുക,പഠനനിലവാരം മെച്ചപ്പെടുത്തുക, അവശ്യവിജ്ഞാന  
   ഭാഷയോടും ശാസ്ത്രത്തോടും ആഭിമുഖ്യം വളർത്തുക,പഠനനിലവാരം മെച്ചപ്പെടുത്തുക, അവശ്യവിജ്ഞാന  
  നിലവാരം ഉറപ്പുവരുത്തുക, പുതിയ പാഠ്യ പദ്ധതിയും നൂതന മൂല്യ നിര്‍ണയസമ്പ്രദായവും പരിചയപ്പെടുത്തുക  
  നിലവാരം ഉറപ്പുവരുത്തുക, പുതിയ പാഠ്യ പദ്ധതിയും നൂതന മൂല്യ നിർണയസമ്പ്രദായവും പരിചയപ്പെടുത്തുക  
  തുടങ്ങിയ ലക്ഷ്യങ്ങളാണ് വിവിധ ക്ല ബ്ബുകള്‍ക്കുള്ളത്.എല്ലാ മാസവും വിവിധ ക്ല ബ്ബുകള്‍ കൂടി പല തരത്തിലുള്ള  
  തുടങ്ങിയ ലക്ഷ്യങ്ങളാണ് വിവിധ ക്ല ബ്ബുകൾക്കുള്ളത്.എല്ലാ മാസവും വിവിധ ക്ല ബ്ബുകൾ കൂടി പല തരത്തിലുള്ള  
  പ്രവര്‍ത്തനങ്ങള്‍ നടത്തി കുട്ടികളുടെ വ്യ ക്തിത്വ വികാസത്തിനു സഹായിക്കുന്നു.
  പ്രവർത്തനങ്ങൾ നടത്തി കുട്ടികളുടെ വ്യ ക്തിത്വ വികാസത്തിനു സഹായിക്കുന്നു.
  വിവിധക്ല ബ്ബു ക ളുടെ പ്രവര്‍ത്തനങ്ങള്‍    
  വിവിധക്ല ബ്ബു ക ളുടെ പ്രവർത്തനങ്ങൾ    
  a.സാഹിത്യ ക്ല ബ്ബ്.
  a.സാഹിത്യ ക്ല ബ്ബ്.
                           അറിവിന്‍റെയും വായനയുടെയും സര്‍ഗ്ഗാത്മകതയുടെയും ലോകത്ത്  
                           അറിവിൻറെയും വായനയുടെയും സർഗ്ഗാത്മകതയുടെയും ലോകത്ത്  
  സ‍ഞ്ചരിക്കുവാന്‍ സഹായിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് സാഹിത്യ ക്ല ബ്ബ് ഊന്നല്‍ നല്‍കുന്നത്.
  സ‍ഞ്ചരിക്കുവാൻ സഹായിക്കുന്ന പ്രവർത്തനങ്ങൾക്കാണ് സാഹിത്യ ക്ല ബ്ബ് ഊന്നൽ നൽകുന്നത്.
  താഴെ പറയുന്ന പ്രവര്‍ത്തനങ്ങള്‍ സാഹിത്യ ക്ല ബ്ബില്‍ നടത്തിയിട്ടുണ്ട്.
  താഴെ പറയുന്ന പ്രവർത്തനങ്ങൾ സാഹിത്യ ക്ല ബ്ബിൽ നടത്തിയിട്ടുണ്ട്.
     സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്‍റെ ആഭിമുഖ്യ ത്തില്‍ നടത്തുന്ന അഖിലകേരള വായനാമത്സരം  
     സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൻറെ ആഭിമുഖ്യ ത്തിൽ നടത്തുന്ന അഖിലകേരള വായനാമത്സരം  
  സ്ക്കൂള്‍ തലത്തില്‍ നടത്തി ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ കണ്ടെത്തി താലൂക്കുതല മത്സരത്തില്‍ പങ്കെടുപ്പിച്ചു.
  സ്ക്കൂൾ തലത്തിൽ നടത്തി ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ കണ്ടെത്തി താലൂക്കുതല മത്സരത്തിൽ പങ്കെടുപ്പിച്ചു.
  കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും അവശ്യ വിജ്ഞാന നിലവാരം ഉറപ്പുവരുത്തുന്നതിനും  
  കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും അവശ്യ വിജ്ഞാന നിലവാരം ഉറപ്പുവരുത്തുന്നതിനും  
  സഹായിക്കുന്ന കൈരളീ വിജ്ഞാന പരീക്ഷയില്‍ 63 കുട്ടികളെ ഹൈസ്ക്കൂളില്‍ പങ്കെടുപ്പിച്ചു.
  സഹായിക്കുന്ന കൈരളീ വിജ്ഞാന പരീക്ഷയിൽ 63 കുട്ടികളെ ഹൈസ്ക്കൂളിൽ പങ്കെടുപ്പിച്ചു.
  കേരള സര്‍ക്കാരിന്‍റെ സാംസ്ക്കാരിക വകുപ്പിന്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന
  കേരള സർക്കാരിൻറെ സാംസ്ക്കാരിക വകുപ്പിൻ കീഴിൽ പ്രവർത്തിക്കുന്ന
  ഏററവും മികച്ച ബാലമാസികയായ തളിര് കുട്ടികള്‍ക്ക് എത്തിക്കാനുള്ള ഉദ്യ മം നടത്തി.
  ഏററവും മികച്ച ബാലമാസികയായ തളിര് കുട്ടികൾക്ക് എത്തിക്കാനുള്ള ഉദ്യ മം നടത്തി.
   സര്‍ഗ്ഗാത്മകത പരിപോഷിപ്പിക്കുന്ന മത്സരങ്ങള്‍ എല്ലാ മാസവും നടത്തി വിജയികള്‍ക്ക്
   സർഗ്ഗാത്മകത പരിപോഷിപ്പിക്കുന്ന മത്സരങ്ങൾ എല്ലാ മാസവും നടത്തി വിജയികൾക്ക്
  അസംബ്ളിയില്‍ സമ്മാനം നല്‍കി പ്രോത്സാഹിപ്പിച്ചു വരുന്നു.
  അസംബ്ളിയിൽ സമ്മാനം നൽകി പ്രോത്സാഹിപ്പിച്ചു വരുന്നു.
  ദിനാചരണങ്ങള്‍ വളരെ പ്രാധാന്യ ത്തോടെ ക്ല ബ്ബുകളില്‍ നടത്തുന്നു.
  ദിനാചരണങ്ങൾ വളരെ പ്രാധാന്യ ത്തോടെ ക്ല ബ്ബുകളിൽ നടത്തുന്നു.






  5. Junior Red Cross
  5. Junior Red Cross
     തിരുവനന്തപുരം Junior Red Cross Society യുടേ ഒരു യൂണിറ്റ് 30/01/2011 മുതല്‍ ഇവിടേ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു.  
     തിരുവനന്തപുരം Junior Red Cross Society യുടേ ഒരു യൂണിറ്റ് 30/01/2011 മുതൽ ഇവിടേ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു.  




എന്‍.സി.സി.
എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
   റവ.ഫാ. ജോസഫ് ബാസ്റ്റിന്റെ മാനേജ്മെന്‍റിന്‍റെ കീഴില്‍ രണ്ടു വിദ്യാലയങ്ങള്‍
   റവ.ഫാ. ജോസഫ് ബാസ്റ്റിന്റെ മാനേജ്മെൻറിൻറെ കീഴിൽ രണ്ടു വിദ്യാലയങ്ങൾ
  പ്രവര്‍ത്തിക്കുന്നുണ്ട്.ഹൈസ്ക്കൂള്‍ വിഭാഗത്തിന്‍റെ ടീച്ചർ ഇൻ ചാർജ് പ്രമീള ഫർഗോഡും  
  പ്രവർത്തിക്കുന്നുണ്ട്.ഹൈസ്ക്കൂൾ വിഭാഗത്തിൻറെ ടീച്ചർ ഇൻ ചാർജ് പ്രമീള ഫർഗോഡും  
  ഹയര്‍സെക്കന്‍ററി വിഭാഗത്തിന്‍റെ പ്രിന്‍സിപ്പല്‍ ആന്‍റണി മൊറായിസുമാണ്.
  ഹയർസെക്കൻററി വിഭാഗത്തിൻറെ പ്രിൻസിപ്പൽ ആൻറണി മൊറായിസുമാണ്.
  ഗിരിച്ചന്ദ്രന്‍ ഹെഡ്മാസ്ടർ ആയിട്ടുള്ള സെന്‍റ്‍ മേരീസ് എല്‍.പി.എസ്.എന്ന മറ്റൊരു സ്കൂളും
  ഗിരിച്ചന്ദ്രൻ ഹെഡ്മാസ്ടർ ആയിട്ടുള്ള സെൻറ്‍ മേരീസ് എൽ.പി.എസ്.എന്ന മറ്റൊരു സ്കൂളും
  ഈ മാനേജ്മെന്‍റിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
  ഈ മാനേജ്മെൻറിൻറെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==


1റവ.ഫാ.സിറില്‍ ഡിക്കോസ്ററ  
1റവ.ഫാ.സിറിൽ ഡിക്കോസ്ററ  
  റവ.ഫാ.പീറ്റര്‍ പുത്തന്‍പുരയ്ക്കല്‍
  റവ.ഫാ.പീറ്റർ പുത്തൻപുരയ്ക്കൽ
  റവ.ഫാ.ഫോര്‍ജിയ പീറ്റര്‍
  റവ.ഫാ.ഫോർജിയ പീറ്റർ
  റവ.ഫാ.പോള്‍ വിക്ടര്‍
  റവ.ഫാ.പോൾ വിക്ടർ
  റവ.ഫാ.എം.ജോസഫ്
  റവ.ഫാ.എം.ജോസഫ്
  റവ.ഫാ.ആന്‍റണി സേവ്യര്‍
  റവ.ഫാ.ആൻറണി സേവ്യർ
  റവ.ഫാ.റിച്ചാര്‍ഡ് ഡിക്രൂസ്
  റവ.ഫാ.റിച്ചാർഡ് ഡിക്രൂസ്
  റവ.ഫാ.ക്രിസ്റ്റി ഡിക്രൂസ്
  റവ.ഫാ.ക്രിസ്റ്റി ഡിക്രൂസ്
  റവ.ഫാ.ജോസഫ് ആറാട്ടുകുളം
  റവ.ഫാ.ജോസഫ് ആറാട്ടുകുളം
  റവ.ഫാ.റോബിന്‍സണ്‍
  റവ.ഫാ.റോബിൻസൺ
  റവ.ഫാ.വില്‍ഫ്രഡ്
  റവ.ഫാ.വിൽഫ്രഡ്
  റവ.ഫാ.ജോര്‍ജ്പോള്‍
  റവ.ഫാ.ജോർജ്പോൾ
  റവ.ഫാ.സില്‍വസ്റ്റര്‍ മൊറായിസ്
  റവ.ഫാ.സിൽവസ്റ്റർ മൊറായിസ്
  റവ.ഫാ.സേവ്യര്‍ അലക്സാണ്ടര്‍
  റവ.ഫാ.സേവ്യർ അലക്സാണ്ടർ
  റവ.ഫാ.സനു ഔസേഫ്
  റവ.ഫാ.സനു ഔസേഫ്
  റവ.ഫാ.നിക്കൊളാസ്
  റവ.ഫാ.നിക്കൊളാസ്
  റവ.ഫാ ആന്റണി സില്‍വസ്റ്ററ്‍‍
  റവ.ഫാ ആന്റണി സിൽവസ്റ്ററ്‍‍
  റവ.ഫാ. ജറോം അൽഫോൺസ്
  റവ.ഫാ. ജറോം അൽഫോൺസ്


വരി 197: വരി 197:




'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''


  കാളിപ്പിള്ള,
  കാളിപ്പിള്ള,
  മിശിഹാദാസ്,
  മിശിഹാദാസ്,
  മേയമ്മ ചെറിയാന്‍,
  മേയമ്മ ചെറിയാൻ,
  ഫാ.മോസസ് പെരേര,
  ഫാ.മോസസ് പെരേര,
  ഡാനിയല്‍,
  ഡാനിയൽ,
  ജൂലിയന്‍ ഫര്‍ണാണ്ടസ്,
  ജൂലിയൻ ഫർണാണ്ടസ്,
  തങ്കം ജൂലിയന്‍,
  തങ്കം ജൂലിയൻ,
  പ്രസന്നകുമാരി,
  പ്രസന്നകുമാരി,
  ഉഷാ ലൂയിസ്
  ഉഷാ ലൂയിസ്


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
  മോസ്റ്റ് റവ. ഡോ.ക്രിസ്തുദാസ് ( തിരുവനനന്തപുരം അതിരൂപതാ സഹായ മെത്രാന്‍
  മോസ്റ്റ് റവ. ഡോ.ക്രിസ്തുദാസ് ( തിരുവനനന്തപുരം അതിരൂപതാ സഹായ മെത്രാൻ
  റവ. ഫാദര്‍ സില്‍വസ്റ്റര്‍ മൊറായിസ്  പുല്ലുവിള ഫെറോന വികാരി,സെന്‍റ് ജു‍ഡ് കോളേജ്,തുത്തൂര്‍
  റവ. ഫാദർ സിൽവസ്റ്റർ മൊറായിസ്  പുല്ലുവിള ഫെറോന വികാരി,സെൻറ് ജു‍ഡ് കോളേജ്,തുത്തൂർ
  റവ.ഫാദര്‍ ലൂയിസ് റോച്ച് (late)
  റവ.ഫാദർ ലൂയിസ് റോച്ച് (late)
  ഫാ. സി ജോസഫ് മുന്‍ ചാന്‍സിലര്‍ ബിഷപ്പ് ഹൗസ് ജുഡീഷ്യല്‍ വികാരി
  ഫാ. സി ജോസഫ് മുൻ ചാൻസിലർ ബിഷപ്പ് ഹൗസ് ജുഡീഷ്യൽ വികാരി
  കാനന്‍ സൊസൈറ്റി ഔഫ് ഇന്‍ഡ്യ പ്രസിഡന്‍ഡ്)
  കാനൻ സൊസൈറ്റി ഔഫ് ഇൻഡ്യ പ്രസിഡൻഡ്)
  റവ.ഫാ.മോണ്‍.നിക്കൊളാസ് .ടി (അജപാലന ശുശ്രൂഷ സമിതി ഡയറക്ടര്‍,ബിഷപ്പ് ഹൗസ് വെള്ളയമ്പലം)
  റവ.ഫാ.മോൺ.നിക്കൊളാസ് .ടി (അജപാലന ശുശ്രൂഷ സമിതി ഡയറക്ടർ,ബിഷപ്പ് ഹൗസ് വെള്ളയമ്പലം)
  ജെ.എം.ജയിംസ് (ഹൈക്കോടതി ജഡ്ജി)
  ജെ.എം.ജയിംസ് (ഹൈക്കോടതി ജഡ്ജി)
  ഡോ.തങ്കപ്പന്‍ (എം,ബി.ബി.എസ്,അര്‍ച്ചന ഹോസ്പിറ്റല്‍,ശംഖുമുഖം)
  ഡോ.തങ്കപ്പൻ (എം,ബി.ബി.എസ്,അർച്ചന ഹോസ്പിറ്റൽ,ശംഖുമുഖം)
  ഡോ.ജോസഫ് സില്‍വസ്റ്റര്‍ (റിട്ട.പ്രിന്‍സിപ്പല്‍,മലേഷ്യ ന്‍ സ്ക്കൂള്‍)
  ഡോ.ജോസഫ് സിൽവസ്റ്റർ (റിട്ട.പ്രിൻസിപ്പൽ,മലേഷ്യ ൻ സ്ക്കൂൾ)
  ഫാ.ആന്‍റണി സില്‍വസ്റ്റര്‍ (ഇടവക വികാരി,കഴക്കൂട്ടം.)
  ഫാ.ആൻറണി സിൽവസ്റ്റർ (ഇടവക വികാരി,കഴക്കൂട്ടം.)
  എസ്.കാസ്പര്‍ (മേജര്‍)
  എസ്.കാസ്പർ (മേജർ)
  പീറ്റര്‍ ജോണ്‍ കുലാസ് (റിട്ട.കമ്മിഷണര്‍ ഓഫ് പോലീസ്)
  പീറ്റർ ജോൺ കുലാസ് (റിട്ട.കമ്മിഷണർ ഓഫ് പോലീസ്)
  ക്ല മന്റ് ലോപ്പസ്(റിട്ട.ഡപ്യൂട്ടി ഡയറക്ടര്‍ ,ഫിഷറീസ്)
  ക്ല മന്റ് ലോപ്പസ്(റിട്ട.ഡപ്യൂട്ടി ഡയറക്ടർ ,ഫിഷറീസ്)
  സ്റ്റാന്‍ലി.ജെ (മത്സ്യത്തൊഴിലാളി ക്ഷേമനിധി ചെയര്‍മാന്‍,മുന്‍ പിന്നോക്കവികസന സമിതി  ഡയറക്ടര്‍ )
  സ്റ്റാൻലി.ജെ (മത്സ്യത്തൊഴിലാളി ക്ഷേമനിധി ചെയർമാൻ,മുൻ പിന്നോക്കവികസന സമിതി  ഡയറക്ടർ )
  റോബര്‍ട്ട് ലോപ്പസ് (ചിത്രകാരന്‍ ദേശീയ അവാര്‍ഡ് ജേതാവ് )
  റോബർട്ട് ലോപ്പസ് (ചിത്രകാരൻ ദേശീയ അവാർഡ് ജേതാവ് )
  സുദര്‍ശന്‍ (ചിത്രകാരന്‍ )
  സുദർശൻ (ചിത്രകാരൻ )
  ബാലചന്ദ്രന്‍ (യുവകവി)
  ബാലചന്ദ്രൻ (യുവകവി)
  ബോണിഫസ് (കേരള സ്റ്റേറ്റ് ഫുഡ്ബോള്‍ പ്ളേയര്‍,സന്തോഷ് ട്രോഫി )
  ബോണിഫസ് (കേരള സ്റ്റേറ്റ് ഫുഡ്ബോൾ പ്ളേയർ,സന്തോഷ് ട്രോഫി )
== കുട്ടികളുടെ രചനകള്‍ ==
== കുട്ടികളുടെ രചനകൾ ==
കഥകള്‍
കഥകൾ
  കവിതകള്‍
  കവിതകൾ
==വഴികാട്ടി==
==വഴികാട്ടി==
8.3456914,77.0365369
8.3456914,77.0365369
വരി 236: വരി 236:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
NH47 ന് തൊട്ട് തിരുവനന്തപുരം നഗരത്തില്‍ നിന്നും 13 കി.മി. അകലത്തായി  സ്ഥിതിചെയ്യുന്നു.         
NH47 ന് തൊട്ട് തിരുവനന്തപുരം നഗരത്തിൽ നിന്നും 13 കി.മി. അകലത്തായി  സ്ഥിതിചെയ്യുന്നു.         
|----
|----
* തിരുവനന്തപുരംഎയര്‍പോര്‍ട്ടില്‍ നിന്ന്  15 കി.മി.  അകലം
* തിരുവനന്തപുരംഎയർപോർട്ടിൽ നിന്ന്  15 കി.മി.  അകലം


|}
|}
വരി 248: വരി 248:
(L) 8.342972, 77.038879
(L) 8.342972, 77.038879
Leo XIII H S S, Pulluvila
Leo XIII H S S, Pulluvila
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
 
<!--visbot  verified-chils->
"https://schoolwiki.in/ലിയോ_XIII_എച്ച്.എസ്._എസ്_പുല്ലുവിള" എന്ന താളിൽനിന്ന് ശേഖരിച്ചത്