ഉള്ളടക്കത്തിലേക്ക് പോവുക

"ജി എച്ച് എസ് അരോളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13042 (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
13042 (സംവാദം | സംഭാവനകൾ)
വരി 77: വരി 77:
*  സബീന
*  സബീന
*  അജയ കുമാര്‍. എ.വി
*  അജയ കുമാര്‍. എ.വി
== മലയാളത്തിളക്കം ==
<table>
<tr>
<td>
[[ചിത്രം : ecm.jpg|thumb|250px|left|"Launching of magazine : English Club"]]
</td>
<td>
[[ചിത്രം : ec1.jpg|thumb|250px|right|"Addressing : P.T.A President"]]
</td>
</tr>
<tr>
<td>
[[ചിത്രം : ecb13013.jpg|thumb|250px|right|" Notice board launching"]]
</td>
</tr>
</table>


==വഴികാട്ടി==
==വഴികാട്ടി==

23:18, 28 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി എച്ച് എസ് അരോളി
വിലാസം
അരോളി

കണ്ണൂൂര് ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂൂര്
വിദ്യാഭ്യാസ ജില്ല കണ്ണൂൂര്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-07-201713042





അരോളി ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് "ഗവണ്മെന്റ് ഹൈസ്കൂള്‍ അരോളി" എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. എസ്.എസ്.എല്‍.സി നല്ല റിസല്‍ട്ട് കാഴ്ച വയ്ക്കുന്ന സ്കൂളാണ`.2010 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ 100 ശതമാനം വിജയം നേടാന്‍ ഈ സ്കൂളീന് കഴിഞിട്ടുണ്‍ട്. 2010 ജുലായില്‍ സ്കൂളില്‍ പ്സ്സ് ടു അനുവദിക്കുകുയുണ്ടായി.

ചരിത്രം

1928 ല്‍ ചിറക്കല്‍ താലൂക്ക് ബോര്‍ഡിന്റെ കീഴില്‍ ഏകാദ്ധ്യാപികാ ഗേള്‍സ് സ്കൂളായിട്ടായിരുന്നു ഇതിന്റെ ആരംഭം. കാരാടന്‍ വീട്ടില്‍ ഒതേനന്‍ മണിയാണി, അരോളി വീട്ടില്‍ രയരപ്പന്‍ നായര്‍ എന്നിവരായിരുന്നു മാനേജര്‍മാര്‍. 1967 ല്‍ അനാദായകരമെന്ന പേരില്‍ സ്കൂള്‍ പൂട്ടാന്‍ തീരുമാനിച്ചിരുന്നു. നാട്ടുകാര്‍ പ്രതിഷേധമുയര്‍ത്തുകയും അരോളി സ്വദേശിയും പൂര്‍ വ്വവിദ്യാര്‍തിയുമായ അന്നത്തെ വിദ്യാഭ്യാസ ഡയരക്ടര്‍ എ.കെ. നാരായണന്‍ കുട്ടിയെ കണ്ട് സ്കൂള്‍ നിലനിര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ഇതിനു ഭലമുണ്ടായി. 1969 ല്‍ സര്‍ക്കാര്‍ ഭൂമി വിലക്ക് വാങ്ങി ഇത് അപ്പര്‍ പ്രൈമറിയായി ഉയര്‍ത്ഈ. 1980 ല്‍ ഹൈസ്കൂളായി. ഇക്കാര്യത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന പി.ടി.എ പ്രസിഡന്റ് പി.പി. കുഞിരാമന്റെ നേത്രുത്വത്തിലുള്ള ഹൈസ്കൂള്‍ കമ്മറ്റിയുടെ പ്രവര്‍ത്തന്‍ പ്രശംസനീയമാണ`.

ഭൗതികസൗകര്യങ്ങള്‍

ഒരേക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും കൂടാതെ സ്റ്റാഫ് റൂം, ഓഫീസ് റൂം, 15 ഓളം കമ്പ്യൂട്ടറുകളുണ്ട്, സയന്‍സ് ലാബ്, എല്‍.സി.ഡി മോണിറ്റര്‍ സൗകര്യമുള്ള ക്ലാസ്സ് റൂം, ലൈബ്രറി കൂടാതെ എല്ലാത്തിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്, വേനലില്‍ പോലും ധാരാളം വെള്ളം ലഭിക്കുന്ന കിണര്‍, യൂറിനല്‍ ലാട്രിന്‍ സൗകര്യം എന്നിവ ലഭ്യമാണ`.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


2010 മാറ്ച്ചിലെ എസ് എല്‍ സി പരീക്ഷയില്‍ 100 ശതമാനം വിജയം നേടാന്‍ഈ സ്കൂളിന് കഴിഞ്ിട്ടുണ്ട്. പി.ടി.ഏ യുടെയും അദ്ധ്യാപകരുടെയും കൂട്ടായ്മയാണ് സ്കൂളിനെ വിജയ്ത്തിലേക്ക് നയിച്ചത്.

മാനേജ്മെന്റ്

ബാധകമല്ല

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

  • വിജയലക്ഷ്മി
  • വിജയലക്ഷ്മി
  • കെ. ദേവകി
  • മോഹനന്‍ പോള
  • വി. ഭാസ്കരന്‍
* പി രാമദാസൻ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • സബീന
  • അജയ കുമാര്‍. എ.വി

മലയാളത്തിളക്കം

"Launching of magazine : English Club"
"Addressing : P.T.A President"
" Notice board launching"

വഴികാട്ടി

school praveshanolsavam

{{#multimaps: 11.953608, 75.360393 | width=600px | zoom=15 }}
"https://schoolwiki.in/index.php?title=ജി_എച്ച്_എസ്_അരോളി&oldid=374979" എന്ന താളിൽനിന്ന് ശേഖരിച്ചത്