"ഗവൺമെന്റ് എച്ച്. എസ്. എസ്. പൂവത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42039 (സംവാദം | സംഭാവനകൾ)
No edit summary
42039 (സംവാദം | സംഭാവനകൾ)
No edit summary
വരി 44: വരി 44:
== ചരിത്രം ==
== ചരിത്രം ==
'''ഐതിഹ്യപ്പെരുമ'''സുമദശപുരമാണ് പൂവത്തൂരായതെന്ന് പൂര്‍വ്വികന്‍ പറയുന്നു.ദേവലോകത്തുനിന്നും ദേവസ്ത്രീകള്‍ ദശപുഷ്പം ശേഖരിക്കുന്നതിന് ഇവിടെ വന്നുപൊയ്ക്കൊണ്ടിരിക്കുന്നതിനാ
'''ഐതിഹ്യപ്പെരുമ'''സുമദശപുരമാണ് പൂവത്തൂരായതെന്ന് പൂര്‍വ്വികന്‍ പറയുന്നു.ദേവലോകത്തുനിന്നും ദേവസ്ത്രീകള്‍ ദശപുഷ്പം ശേഖരിക്കുന്നതിന് ഇവിടെ വന്നുപൊയ്ക്കൊണ്ടിരിക്കുന്നതിനാ
ലാണ് സുമദശപുരമെന്നു പേരുണ്ടായത്.അതിനെ മലയാളീകരിച്ചതാകാം പൂവത്തൂരെന്ന പേര്.തികച്ചും ഗ്രാമീണമേഖലയായ പൂവത്തൂരില്‍ ജനകീയ വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത് 1948-ല്‍ സ്ഥാപിച്ച പൂവത്തൂര്‍ എല്‍.പി സ്ക്കൂളിലൂടെയാണ്.പൊടിയപ്പിയാശാന്‍ സൗജന്യമായി നല്‍കിയ 50 സെന്‍റ് സ്ഥലത്താണ് L.P
ലാണ് സുമദശപുരമെന്നു പേരുണ്ടായത്.അതിനെ മലയാളീകരിച്ചതാകാം പൂവത്തൂരെന്ന പേര്.തികച്ചും ഗ്രാമീണമേഖലയായ പൂവത്തൂരില്‍ ജനകീയ വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത് 1948-ല്‍ സ്ഥാപിച്ച പൂവത്തൂര്‍ എല്‍.പി സ്ക്കൂളിലൂടെയാണ്.പൊടിയപ്പിയാശാന്‍ സൗജന്യമായി നല്‍കിയ 50 സെന്‍റ് സ്ഥലത്താണ് L.Pസ്ക്കൂള്‍ പ്രവര്‍ത്തനം നടത്തിയിരുന്നത്.1957-ലെ പ്രഥമസര്‍ക്കാരിന്‍െറ വിദ്യാഭ്യാസനയത്തിന്‍െറ ഭാഗമായി 1958-ല്‍പൂവത്തൂര്‍ യു.പി സ്ക്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്.നാട്ടുകാരുടെ നിരന്തരപരിശ്രമത്തിന്‍െറ ഭാഗമായി 1980-ല്‍ ഈ സ്ഥാപനം ഹൈസ്ക്കൂളായി ഉയര്‍ത്തുകയുണ്ടായി.1982-ല്‍ ആദ്യത്തെ എസ്.എസ്എല്‍.സി ബാച്ച്പുറത്തുവന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/ഗവൺമെന്റ്_എച്ച്._എസ്._എസ്._പൂവത്തൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്