"ഗവ എച്ച് എസ് എസ് , കലവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

34006 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
വരി 2: വരി 2:
'''GOVT.H.S.S. KALAVOOR'''
'''GOVT.H.S.S. KALAVOOR'''
{{Infobox School
{{Infobox School
| സ്ഥലപ്പേര്=കലവൂര്‍,ആലപ്പു‍ഴ  
| സ്ഥലപ്പേര്=കലവൂർ,ആലപ്പു‍ഴ  
| വിദ്യാഭ്യാസ ജില്ല= ചേര്‍ത്തല
| വിദ്യാഭ്യാസ ജില്ല= ചേർത്തല
| റവന്യൂ ജില്ല= ആലപ്പുഴ   
| റവന്യൂ ജില്ല= ആലപ്പുഴ   
| സ്കൂള്‍ കോഡ്= 34006
| സ്കൂൾ കോഡ്= 34006
| സ്ഥാപിതദിവസം=   
| സ്ഥാപിതദിവസം=   
| സ്ഥാപിതമാസം=   
| സ്ഥാപിതമാസം=   
| സ്ഥാപിതവര്‍ഷം= 1917
| സ്ഥാപിതവർഷം= 1917
| സ്കൂള്‍ വിലാസം=ജി.എച്ച്.എസ്.എസ്. കലവൂര്‍, <br/>കലവൂര്‍,  പി.ഒ <br/>ആലപ്പുഴ
| സ്കൂൾ വിലാസം=ജി.എച്ച്.എസ്.എസ്. കലവൂർ, <br/>കലവൂർ,  പി.ഒ <br/>ആലപ്പുഴ
| പിന്‍ കോഡ്= 688522
| പിൻ കോഡ്= 688522
| സ്കൂള്‍ ഫോണ്‍= 0477- 2292307
| സ്കൂൾ ഫോൺ= 0477- 2292307
| സ്കൂള്‍ ഇമെയില്‍= 34006alappuzha@gmail.com  
| സ്കൂൾ ഇമെയിൽ= 34006alappuzha@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= ചേര്‍ത്തല
| ഉപ ജില്ല= ചേർത്തല
| ഭരണം വിഭാഗം=സര്‍ക്കാര്‍
| ഭരണം വിഭാഗം=സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=യു.പി.
| പഠന വിഭാഗങ്ങൾ1=യു.പി.
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍3= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ3= എച്ച്.എസ്.എസ്  
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്  
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്  
| ആൺകുട്ടികളുടെ എണ്ണം= 585
| ആൺകുട്ടികളുടെ എണ്ണം= 585
| പെൺകുട്ടികളുടെ എണ്ണം=  572
| പെൺകുട്ടികളുടെ എണ്ണം=  572
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  1157
| വിദ്യാർത്ഥികളുടെ എണ്ണം=  1157
| അദ്ധ്യാപകരുടെ എണ്ണം=    48
| അദ്ധ്യാപകരുടെ എണ്ണം=    48
| പ്രിന്‍സിപ്പല്‍ =  '''ഇ.പി.രവീന്രകുറുപ്പ്'''
| പ്രിൻസിപ്പൽ =  '''ഇ.പി.രവീന്രകുറുപ്പ്'''
    
    
| പ്രധാന അദ്ധ്യാപകന്‍=  '''വിജയകുമാരി കെ.വി.'''   
| പ്രധാന അദ്ധ്യാപകൻ=  '''വിജയകുമാരി കെ.വി.'''   
   
   
| പി.ടി.ഏ. പ്രസിഡന്റ്=  '''വി.വി.മോഹനദാസ്'''  
| പി.ടി.ഏ. പ്രസിഡന്റ്=  '''വി.വി.മോഹനദാസ്'''  


| സ്കൂള്‍ ചിത്രം= [[പ്രമാണം:34006photo.jpg|thumb|photo]] ‎| | ഗ്രേഡ്=4
| സ്കൂൾ ചിത്രം= [[പ്രമാണം:34006photo.jpg|thumb|photo]] ‎| | ഗ്രേഡ്=4
}}
}}






<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ചേര്‍ത്തലയിലെ കലവൂര്‍ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് കലവൂര്‍ ഗവ  ഹയര്‍ സെക്കന്ററി സ്ക്കൂള്‍.  യു പി,ഹൈസ്ക്കൂള്‍, ഹയര്‍ സെക്കന്ററി, വിഭാഗങ്ങളിലായി ആയിരത്തി അഞ്ഞൂറോളം കുട്ടികള്‍ വിദ്യാലയത്തില്‍ പഠനം നടത്തി വരുന്നു.
ചേർത്തലയിലെ കലവൂർ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് കലവൂർ ഗവ  ഹയർ സെക്കന്ററി സ്ക്കൂൾ.  യു പി,ഹൈസ്ക്കൂൾ, ഹയർ സെക്കന്ററി, വിഭാഗങ്ങളിലായി ആയിരത്തി അഞ്ഞൂറോളം കുട്ടികൾ വിദ്യാലയത്തിൽ പഠനം നടത്തി വരുന്നു.


==ചരിത്രം==
==ചരിത്രം==
കലവൂര്‍ കവലയ്ക്ക് പടിഞ്ഞാറ് കടത്തിണ്ണയില്‍ വി.എം.(വെര്‍ണാക്കുലര്‍ മിീഡിയം)സ്ക്കൂളായി ആരംഭിച്ചു. റോഡിന് കിഴക്കുവശം എത്തിയപ്പോള്‍ അത് ന്യു.വി.എം.സ്ക്കൂളായി .
കലവൂർ കവലയ്ക്ക് പടിഞ്ഞാറ് കടത്തിണ്ണയിൽ വി.എം.(വെർണാക്കുലർ മിീഡിയം)സ്ക്കൂളായി ആരംഭിച്ചു. റോഡിന് കിഴക്കുവശം എത്തിയപ്പോൾ അത് ന്യു.വി.എം.സ്ക്കൂളായി .
കാട്ടുരില്‍ നിലനിന്നിരുന്ന എം.എം.(മലയാളം മിഡില്‍)സ്കൂള്‍ കത്തിയ ശേഷം അത്  ന്യൂ വി.എം. സ്ക്കൂളായി ഉയര്‍ന്നു. ഹൈസ്ക്കൂളും ഹയര്‍ സെക്കന്ററിയും പടുത്തുയര്‍ത്തി കഴിഞ്ഞപ്പോള്‍ ഒരു നൂറ്റാണ്ട് കാലം കടന്നുപോയി. സമാനതകള്‍ ഒന്നുമില്ലാത്ത ചരിത്രസ്മരണകളുറങ്ങുന്ന ഈ തറവാടിന്റെ അകത്തളങ്ങളിലൊന്നും സ്ക്കൂളിന്റെ ജാതകം കണ്ടെത്താനായില്ല. നൂറ് പിറന്നാളുകള്‍ പിന്നിട്ടിട്ടും ഒരു തിരി പോലും തെളിയക്കപ്പെടാതിരുന്നതും അതിനാലാവാം.  
കാട്ടുരിൽ നിലനിന്നിരുന്ന എം.എം.(മലയാളം മിഡിൽ)സ്കൂൾ കത്തിയ ശേഷം അത്  ന്യൂ വി.എം. സ്ക്കൂളായി ഉയർന്നു. ഹൈസ്ക്കൂളും ഹയർ സെക്കന്ററിയും പടുത്തുയർത്തി കഴിഞ്ഞപ്പോൾ ഒരു നൂറ്റാണ്ട് കാലം കടന്നുപോയി. സമാനതകൾ ഒന്നുമില്ലാത്ത ചരിത്രസ്മരണകളുറങ്ങുന്ന ഈ തറവാടിന്റെ അകത്തളങ്ങളിലൊന്നും സ്ക്കൂളിന്റെ ജാതകം കണ്ടെത്താനായില്ല. നൂറ് പിറന്നാളുകൾ പിന്നിട്ടിട്ടും ഒരു തിരി പോലും തെളിയക്കപ്പെടാതിരുന്നതും അതിനാലാവാം.  
പത്തൊന്‍പതാം നൂറ്റാണ്ടില്‍ ലണ്ടന്‍ മിഷന്‍ സൊസൈറ്റി കേരള വിദ്യാഭ്യാസത്തിന് അടിത്തറ പാവുകയും ആധുനികവല്ക്കരിക്കുകയും ചെയ്ത കാലം. 1834 ല്‍ സ്വാതി തിരുനാള്‍ മഹാരാജാവ് നാഗര്‍കോവില്‍ ഒരു എല്‍.എം.എസ് സെമിനാരി സന്ദര്‍ശിക്കുവാന്‍ ഇടയായി. അവിടെ അദ്ദേഹം ദര്‍ശിച്ച ഉയര്‍ന്ന വിദ്യാഭ്യസ മാതൃക തിരുവിതാംകൂറിലെ തന്റെ പ്രജകള്‍ക്കും ലഭ്യമാക്കുവാന്‍ തീരുമാനിച്ചു. 1863ന് ശേഷം രാജഭരണത്തിന് കീഴില്‍ നിരവധി സര്‍ക്കാര്‍ സ്ക്കൂൂളുകള്‍ക്ക് തുടക്കമിട്ടു. 1865 ല്‍ ആംഗ്ലോ വെര്‍ണാക്കുലര്‍ സ്ക്കൂളുകള്‍ നിലവില്‍ വന്നു. വെര്‍ണാക്കുലര്‍ ( പ്രാദേശിക ഭാഷ ) സ്ക്കൂളുകള്‍ അക്കാലത്ത് വ്യാപകമായി സ്ഥാപിക്കപ്പെട്ടു. 1894 ല്‍ എല്ലാ മതവിഭാഗങ്ങള്‍ക്കും വിദ്യാഭ്യാസം നല്കുുവാനുളള ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുത്തു. ഇക്കാരണങ്ങളാല്‍ മാരാരിക്കുളം വെര്‍ണാക്കുലര്‍ മീഡിയം സ്ക്കൂള് സ്ഥാപിതമായത്  പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അന്ത്യത്തിലാണെന്ന് അനുമാനിക്കാവുന്നതാണ്. കലവൂര്‍ കവലയ്ക്ക് പടിഞ്ഞാറുള്ള വാടക കെട്ടിടമായിരുന്ന ആദ്യത്തെ വെര്‍ണാക്കുലര്‍ മീഡിയം സ്ക്കൂള്‍ . 1 മുതല് 4 വരെ ക്സാസ്സുകള്‍ പ്രവര്‍ത്തിച്ചിരുന്നതായും ഫീസ് സൗജന്യമായിരുന്നുവെന്നും പഴമക്കാര്‍ ‍പലരും ഓര്‍മ്മിക്കുന്നു.  
പത്തൊൻപതാം നൂറ്റാണ്ടിൽ ലണ്ടൻ മിഷൻ സൊസൈറ്റി കേരള വിദ്യാഭ്യാസത്തിന് അടിത്തറ പാവുകയും ആധുനികവല്ക്കരിക്കുകയും ചെയ്ത കാലം. 1834 സ്വാതി തിരുനാൾ മഹാരാജാവ് നാഗർകോവിൽ ഒരു എൽ.എം.എസ് സെമിനാരി സന്ദർശിക്കുവാൻ ഇടയായി. അവിടെ അദ്ദേഹം ദർശിച്ച ഉയർന്ന വിദ്യാഭ്യസ മാതൃക തിരുവിതാംകൂറിലെ തന്റെ പ്രജകൾക്കും ലഭ്യമാക്കുവാൻ തീരുമാനിച്ചു. 1863ന് ശേഷം രാജഭരണത്തിന് കീഴിൽ നിരവധി സർക്കാർ സ്ക്കൂൂളുകൾക്ക് തുടക്കമിട്ടു. 1865 ആംഗ്ലോ വെർണാക്കുലർ സ്ക്കൂളുകൾ നിലവിൽ വന്നു. വെർണാക്കുലർ ( പ്രാദേശിക ഭാഷ ) സ്ക്കൂളുകൾ അക്കാലത്ത് വ്യാപകമായി സ്ഥാപിക്കപ്പെട്ടു. 1894 എല്ലാ മതവിഭാഗങ്ങൾക്കും വിദ്യാഭ്യാസം നല്കുുവാനുളള ഉത്തരവാദിത്വം സർക്കാർ ഏറ്റെടുത്തു. ഇക്കാരണങ്ങളാൽ മാരാരിക്കുളം വെർണാക്കുലർ മീഡിയം സ്ക്കൂള് സ്ഥാപിതമായത്  പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യത്തിലാണെന്ന് അനുമാനിക്കാവുന്നതാണ്. കലവൂർ കവലയ്ക്ക് പടിഞ്ഞാറുള്ള വാടക കെട്ടിടമായിരുന്ന ആദ്യത്തെ വെർണാക്കുലർ മീഡിയം സ്ക്കൂൾ . 1 മുതല് 4 വരെ ക്സാസ്സുകൾ പ്രവർത്തിച്ചിരുന്നതായും ഫീസ് സൗജന്യമായിരുന്നുവെന്നും പഴമക്കാർ ‍പലരും ഓർമ്മിക്കുന്നു.  
317 \ 4 സര്‍വ്വേ നമ്പരിലും 1017 തണ്ടപ്പേരിലും 8.5 ഏക്കര്‍ സ്ഥലം ഉള്‍ക്കൊള്ളുന്നതായിരുന്നു ഇന്ന് സ്ക്കൂള് നിലനില്ക്കുന്ന പുരയിടം. ഈ സ്ഥലം വെളീപ്പറമ്പില്‍ കൂട്ടുകുടംബ സ്വത്തായിുരുന്നു. വിദ്യകൊണ്ട് പ്രബുദ്ധരാകാന്‍ ഉദ്ബോധിപ്പിച്ച ശ്രീനാരായണ ഗൂരവിവില്‍ നിന്നും നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും സ്വീകരിച്ച പ്രബുദ്ധരായ അന്നത്തെ നാട്ടുപ്രമാണിമാര്‍ ഒത്തു ചേര്‍ന്ന് കവലയ്ക്ക് പടിഞ്ഞാറുള്ള സ്ക്കൂള്‍ കവലയ്ക്ക് കിഴക്കുവശത്തുള്ള 8.5 ഏക്കറില്‍ ഒരേക്കര്‍ സ്ഥലത്തേയ്ക്ക മാറ്റുവാന്‍ ശ്രമിച്ചു. അവിടെ തേക്കിന്‍ തൂണില്‍ ഒരു ഓലമേഞ്ഞ ഷെഡ്ഡുണ്ടാക്കി. അതായിരുന്നു  മാരാരിക്കുളം ന്യൂ വേര്‍ണാക്കുലര്‍ മീഡിയം സ്ക്കൂള്‍. ഇക്കാലത്ത്  കാട്ടൂര്‍ പള്ളിയുടെ വടക്ക് ഭാഗത്തായി ഒരു മലയാളം മിഡില്‍ സ്ക്കൂള്‍ പ്രവര്‍ത്തിച്ചിരുന്നു, ആ സ്ക്കൂള്‍ കത്തിപ്പോയി. ഒന്നു മുതല്‍ ഏഴു വരെയുള്ള ക്ലാസ്സുകള്‍ അവിടെ ഉണ്ടായിരുന്നു. ആ സ്ക്കൂളിനെ കലവൂരിലേയ്ക്ക് കൊണ്ടുവന്ന് കൂട്ടിച്ചേര്‍ത്ത് കലവൂര്‍ സ്ക്കൂള്‍ മിഡില്‍ സ്ക്കൂളാക്കി ഉയര്‍ത്തി. അന്നു മുതല്‍ കലവൂര്‍ സ്ക്കൂള്‍ മാരാരിക്കുളം ന്യൂ മിഡില്‍ സ്ക്കൂളായി മാറി. 1930നും 1935 നും ഇടയിലായിരിക്കാം ഈ മാറ്റം സംഭവിച്ചത്.  
317 \ 4 സർവ്വേ നമ്പരിലും 1017 തണ്ടപ്പേരിലും 8.5 ഏക്കർ സ്ഥലം ഉൾക്കൊള്ളുന്നതായിരുന്നു ഇന്ന് സ്ക്കൂള് നിലനില്ക്കുന്ന പുരയിടം. ഈ സ്ഥലം വെളീപ്പറമ്പിൽ കൂട്ടുകുടംബ സ്വത്തായിുരുന്നു. വിദ്യകൊണ്ട് പ്രബുദ്ധരാകാൻ ഉദ്ബോധിപ്പിച്ച ശ്രീനാരായണ ഗൂരവിവിൽ നിന്നും നിർദ്ദേശങ്ങളും ഉപദേശങ്ങളും സ്വീകരിച്ച പ്രബുദ്ധരായ അന്നത്തെ നാട്ടുപ്രമാണിമാർ ഒത്തു ചേർന്ന് കവലയ്ക്ക് പടിഞ്ഞാറുള്ള സ്ക്കൂൾ കവലയ്ക്ക് കിഴക്കുവശത്തുള്ള 8.5 ഏക്കറിൽ ഒരേക്കർ സ്ഥലത്തേയ്ക്ക മാറ്റുവാൻ ശ്രമിച്ചു. അവിടെ തേക്കിൻ തൂണിൽ ഒരു ഓലമേഞ്ഞ ഷെഡ്ഡുണ്ടാക്കി. അതായിരുന്നു  മാരാരിക്കുളം ന്യൂ വേർണാക്കുലർ മീഡിയം സ്ക്കൂൾ. ഇക്കാലത്ത്  കാട്ടൂർ പള്ളിയുടെ വടക്ക് ഭാഗത്തായി ഒരു മലയാളം മിഡിൽ സ്ക്കൂൾ പ്രവർത്തിച്ചിരുന്നു, ആ സ്ക്കൂൾ കത്തിപ്പോയി. ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസ്സുകൾ അവിടെ ഉണ്ടായിരുന്നു. ആ സ്ക്കൂളിനെ കലവൂരിലേയ്ക്ക് കൊണ്ടുവന്ന് കൂട്ടിച്ചേർത്ത് കലവൂർ സ്ക്കൂൾ മിഡിൽ സ്ക്കൂളാക്കി ഉയർത്തി. അന്നു മുതൽ കലവൂർ സ്ക്കൂൾ മാരാരിക്കുളം ന്യൂ മിഡിൽ സ്ക്കൂളായി മാറി. 1930നും 1935 നും ഇടയിലായിരിക്കാം ഈ മാറ്റം സംഭവിച്ചത്.  
ആദ്യത്തെ പള്ളിക്കൂടം കാറ്റില്‍ തകര്‍ന്നുപോയി. കിഴക്കുഭാഗത്തായി തെക്ക് വടക്ക് ദിശയില്‍ മറ്റൊരു ഓലഷെഡ്ഡ് നിര്‍മിച്ചു. സ്ക്കൂള്‍ അതില്‍ പ്രവര്‍ത്തിച്ചു. 1120 നോടടുപ്പിച്ച്  ആ കെട്ടിടവും കാറ്റില്‍ നിലം പൊത്തി. സ്ക്കൂള്‍ പ്രവര്‍ത്തനം റോഡിന് പടിഞ്ഞാറ് ഭാഗത്തുള്ള സൊസൈറ്റി കെട്ടിടത്തിലേയ്ക്ക് മാറ്റി. ഇക്കാലത്ത്  കോടാലി പള്ളിക്കൂടം എന്ന എം.എസ്. ഹാള് നിര്‍മ്മിക്കപ്പെട്ടു. അതോടൊപ്പം കിഴക്ക് ഭാഗത്ത് കാറ്റില്‍ നിലം പൊത്തിയ കെട്ടിടം അരമതില്‍ കല്ലുകെട്ടി പുതുക്കി പണിയുകയും ചെയ്തു. തുടര്‍ന്നുള്ള പഠനം മിഡില്‍ ക്ലാസ്സുകള്‍ എം,എസ്, ഹാളിലും എല്. പി ക്ലാസ്സുകള്‍ കിഴക്കേ ഷെഡ്ഡിലുമായിരുന്നു. എം.എസി. ഹാളിന്റെ കിഴക്കേ അറ്റത്തായി ഓഫിസ് പ്രവര്‍ത്തിച്ചിരുന്നു. ഹെഡ്മാസ്റ്റര്‍ വേലിക്കകത്ത് നാരായണന്‍ ആയിരുന്നു. ഓഫീസില്‍ വടക്കോട്ടുള്ള വാതിലിന്റെ കിഴക്ക് ഭാഗത്തായി മുകളില്‍ മാരാരിക്കുളം ന്യൂ മലയാളം മിഡില്‍ സ്ക്കൂള്‍ എന്നു രേഖപ്പെടുത്തിയിരുന്നു.  
ആദ്യത്തെ പള്ളിക്കൂടം കാറ്റിൽ തകർന്നുപോയി. കിഴക്കുഭാഗത്തായി തെക്ക് വടക്ക് ദിശയിൽ മറ്റൊരു ഓലഷെഡ്ഡ് നിർമിച്ചു. സ്ക്കൂൾ അതിൽ പ്രവർത്തിച്ചു. 1120 നോടടുപ്പിച്ച്  ആ കെട്ടിടവും കാറ്റിൽ നിലം പൊത്തി. സ്ക്കൂൾ പ്രവർത്തനം റോഡിന് പടിഞ്ഞാറ് ഭാഗത്തുള്ള സൊസൈറ്റി കെട്ടിടത്തിലേയ്ക്ക് മാറ്റി. ഇക്കാലത്ത്  കോടാലി പള്ളിക്കൂടം എന്ന എം.എസ്. ഹാള് നിർമ്മിക്കപ്പെട്ടു. അതോടൊപ്പം കിഴക്ക് ഭാഗത്ത് കാറ്റിൽ നിലം പൊത്തിയ കെട്ടിടം അരമതിൽ കല്ലുകെട്ടി പുതുക്കി പണിയുകയും ചെയ്തു. തുടർന്നുള്ള പഠനം മിഡിൽ ക്ലാസ്സുകൾ എം,എസ്, ഹാളിലും എല്. പി ക്ലാസ്സുകൾ കിഴക്കേ ഷെഡ്ഡിലുമായിരുന്നു. എം.എസി. ഹാളിന്റെ കിഴക്കേ അറ്റത്തായി ഓഫിസ് പ്രവർത്തിച്ചിരുന്നു. ഹെഡ്മാസ്റ്റർ വേലിക്കകത്ത് നാരായണൻ ആയിരുന്നു. ഓഫീസിൽ വടക്കോട്ടുള്ള വാതിലിന്റെ കിഴക്ക് ഭാഗത്തായി മുകളിൽ മാരാരിക്കുളം ന്യൂ മലയാളം മിഡിൽ സ്ക്കൂൾ എന്നു രേഖപ്പെടുത്തിയിരുന്നു.  
1950 നോടടുത്ത് അന്നത്തെ തിരുകൊച്ചി മുഖ്യമന്ത്രി ആയിരുന്ന ശ്രീ. റ്റി.കെ . നരാരായണ പിള്ളയ്ക്ക് ഒരു നിവേദനം സമര്‍പ്പിച്ചിരുന്നു. സ്ക്കൂളിന്റെ ഉയര്‍ച്ചയായിരുന്നു ലക്ഷ്യം. പിന്നീട് വിദ്യാഭ്യാസ മന്ത്രിയായി വന്ന ശ്രീ പനംപള്ളി ഗോവിന്ദ മേനോന്‍ ഒരു രാത്രിയില്‍ ഇതു വഴി വരികയും ടോര്‍ച്ച് വെളിച്ചത്തില്‍ ഹൈസ്ക്കൂളിനായുള്ള സ്ഥലവും നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടവും കണ്ടു ബോധ്യപ്പെട്ടു. അദ്ദേഹം ധനമന്ത്രിയുടെ കൂടി ചുമതല വഹിച്ചിരുന്ന കാലമായിരുന്നതിലാല്‍ കാര്യങ്ങള്‍ എളുപ്പമായി. ഹൈസ്ക്കൂളിന് അംഗീകാരം ലഭ്യമായി, ജനങ്ങളുടെ കഠിനപ്രയത്നത്തിനൊടുവില്‍ കെട്ടിടം നിര്‍മ്മിക്കപ്പെട്ടു. അന്നു മുതലാണ് മാരാരിക്കുളം ന്യൂ മിഡില്‍ സ്ക്കൂള്‍ കലവൂര്‍ ഹൈസ്ക്കൂളായി മാറുന്നത്. ഹൈസ്ക്കൂളിന്റെ ആദ്യ ബാച്ച്  എട്ടാം ക്ലാസ്സ്  1953 ലാണ് ആരംഭിക്കുന്നത്.  1956 ലാണ് ആദ്യത്തെ ബാച്ച്  പത്താം ക്ലാസ്സ് എഴുതുന്നത്. 1959 വരെ 1 മുതല് 10 വരെ ക്ലാസ്ലുകള്‍ പ്രവര്‍ത്തിച്ചിരുന്നു. 1960 തോടെ എല്‍ . പി. വിഭാഗം ഹൈസ്ക്കൂളില്‍ നിന്നും വേര്‍പെട്ട് സ്വതന്ത്രമായി പ്രവര്‍ത്തിച്ചു തുടങ്ങി. 1987 - 1988 കാലത്താണ് ഹയര്‍ സെക്കന്ററി സ്ക്കൂള്‍ നിലവില്‍ വരുന്നത്.  കലവൂര്‍ സ്ക്കൂള്‍ ഇന്ന് ഒരു വിദ്യാഭ്യാസ സമുച്ചയമായി മാറിയിരിക്കുന്നു. ഈ കാണാവുന്ന സ്ഥലവും കെട്ടിടവും മാത്രമല്ല ആയിരക്കണക്കിന് വിദ്യാരത്ഥികളും അദ്ധ്യാപകരും ശക്തമായ ഒരു സാമൂഹിക പങ്കാളിത്തത്തോടെ കെട്ടിപ്പടുത്തതാണ് . വികസനത്തിന്റെ ഓരോ ചവിട്ടു പടി കടക്കുമ്പോഴും സമൂഹം ഉത്തരവാദിത്വബോധത്തോടെ അതിന്റെ പങ്ക് ഏറ്റെടുത്ത് നിര്‍വ്വഹിച്ചിട്ടുണ്ട്. അര്‍പ്പണബോധത്തിന്റേയും ത്യാഗത്തിന്റേയും ഒട്ടനവധി ധന്യമുഹൂര്‍ത്തങ്ങള്‍ക്ക് ചരിത്രം സാക്ഷിയാണ്.  
1950 നോടടുത്ത് അന്നത്തെ തിരുകൊച്ചി മുഖ്യമന്ത്രി ആയിരുന്ന ശ്രീ. റ്റി.കെ . നരാരായണ പിള്ളയ്ക്ക് ഒരു നിവേദനം സമർപ്പിച്ചിരുന്നു. സ്ക്കൂളിന്റെ ഉയർച്ചയായിരുന്നു ലക്ഷ്യം. പിന്നീട് വിദ്യാഭ്യാസ മന്ത്രിയായി വന്ന ശ്രീ പനംപള്ളി ഗോവിന്ദ മേനോൻ ഒരു രാത്രിയിൽ ഇതു വഴി വരികയും ടോർച്ച് വെളിച്ചത്തിൽ ഹൈസ്ക്കൂളിനായുള്ള സ്ഥലവും നിർമ്മാണത്തിലിരിക്കുന്ന കെട്ടിടവും കണ്ടു ബോധ്യപ്പെട്ടു. അദ്ദേഹം ധനമന്ത്രിയുടെ കൂടി ചുമതല വഹിച്ചിരുന്ന കാലമായിരുന്നതിലാൽ കാര്യങ്ങൾ എളുപ്പമായി. ഹൈസ്ക്കൂളിന് അംഗീകാരം ലഭ്യമായി, ജനങ്ങളുടെ കഠിനപ്രയത്നത്തിനൊടുവിൽ കെട്ടിടം നിർമ്മിക്കപ്പെട്ടു. അന്നു മുതലാണ് മാരാരിക്കുളം ന്യൂ മിഡിൽ സ്ക്കൂൾ കലവൂർ ഹൈസ്ക്കൂളായി മാറുന്നത്. ഹൈസ്ക്കൂളിന്റെ ആദ്യ ബാച്ച്  എട്ടാം ക്ലാസ്സ്  1953 ലാണ് ആരംഭിക്കുന്നത്.  1956 ലാണ് ആദ്യത്തെ ബാച്ച്  പത്താം ക്ലാസ്സ് എഴുതുന്നത്. 1959 വരെ 1 മുതല് 10 വരെ ക്ലാസ്ലുകൾ പ്രവർത്തിച്ചിരുന്നു. 1960 തോടെ എൽ . പി. വിഭാഗം ഹൈസ്ക്കൂളിൽ നിന്നും വേർപെട്ട് സ്വതന്ത്രമായി പ്രവർത്തിച്ചു തുടങ്ങി. 1987 - 1988 കാലത്താണ് ഹയർ സെക്കന്ററി സ്ക്കൂൾ നിലവിൽ വരുന്നത്.  കലവൂർ സ്ക്കൂൾ ഇന്ന് ഒരു വിദ്യാഭ്യാസ സമുച്ചയമായി മാറിയിരിക്കുന്നു. ഈ കാണാവുന്ന സ്ഥലവും കെട്ടിടവും മാത്രമല്ല ആയിരക്കണക്കിന് വിദ്യാരത്ഥികളും അദ്ധ്യാപകരും ശക്തമായ ഒരു സാമൂഹിക പങ്കാളിത്തത്തോടെ കെട്ടിപ്പടുത്തതാണ് . വികസനത്തിന്റെ ഓരോ ചവിട്ടു പടി കടക്കുമ്പോഴും സമൂഹം ഉത്തരവാദിത്വബോധത്തോടെ അതിന്റെ പങ്ക് ഏറ്റെടുത്ത് നിർവ്വഹിച്ചിട്ടുണ്ട്. അർപ്പണബോധത്തിന്റേയും ത്യാഗത്തിന്റേയും ഒട്ടനവധി ധന്യമുഹൂർത്തങ്ങൾക്ക് ചരിത്രം സാക്ഷിയാണ്.  


‍== ഭൗതികസൗകര്യങ്ങള്‍ ==
‍== ഭൗതികസൗകര്യങ്ങൾ ==
ഒരു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹയര്‍ സെക്കണ്ടറി ഉള്‍പ്പെടെ സ്കൂളിന് 9കെട്ടിടങ്ങളിലായി 54 ക്ലാസ് മുറികളുണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹയർ സെക്കണ്ടറി ഉൾപ്പെടെ സ്കൂളിന് 9കെട്ടിടങ്ങളിലായി 54 ക്ലാസ് മുറികളുണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
സ്ക്കൂളില്‍ സ്മാര്‍ട്ട് ക്ലാസ് റൂം പ്രവര്‍ത്തിക്കുന്നു. മള്‍ട്ടി മീഡിയ സൗകര്യം ഉപയോഗിച്ച് ക്ലാസുകള്‍ എടുക്കുവാന്‍ സ്മാര്‍ട്ട് ക്ലാസ് റൂം പ്രയോജനപ്പെടുത്തുന്നു.കേബിള്‍ ടിവി ഉപയോഗിച്ച് എഡ്യൂസാറ്റ് വിക്ടേഴ്സ് ചാനല്‍ വഴിയുള്ള വിദ്യാഭ്യാസ പരിപാടികള്‍ കുട്ടികളെ കാണിച്ചുവരുന്നു.
സ്ക്കൂളിൽ സ്മാർട്ട് ക്ലാസ് റൂം പ്രവർത്തിക്കുന്നു. മൾട്ടി മീഡിയ സൗകര്യം ഉപയോഗിച്ച് ക്ലാസുകൾ എടുക്കുവാൻ സ്മാർട്ട് ക്ലാസ് റൂം പ്രയോജനപ്പെടുത്തുന്നു.കേബിൾ ടിവി ഉപയോഗിച്ച് എഡ്യൂസാറ്റ് വിക്ടേഴ്സ് ചാനൽ വഴിയുള്ള വിദ്യാഭ്യാസ പരിപാടികൾ കുട്ടികളെ കാണിച്ചുവരുന്നു.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ സയന്‍സ് ലാബുകളുണ്ട്. ഹൈസ്ക്കൂളില്‍ രണ്ട് കംപ്യൂട്ടര്‍ ലാബുകളിലായി  23 കംപ്യൂട്ടറുകളും ഹയര്‍ സെക്കന്‍റി വിഭാഗത്തിന് 2 കംപ്യൂട്ടറുകളും രണ്ടിടത്തും ബ്രോഡ് ബാന്‍ഡ് കണക്ഷനുമുണ്ട്,
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ സയൻസ് ലാബുകളുണ്ട്. ഹൈസ്ക്കൂളിൽ രണ്ട് കംപ്യൂട്ടർ ലാബുകളിലായി  23 കംപ്യൂട്ടറുകളും ഹയർ സെക്കൻറി വിഭാഗത്തിന് 2 കംപ്യൂട്ടറുകളും രണ്ടിടത്തും ബ്രോഡ് ബാൻഡ് കണക്ഷനുമുണ്ട്,


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* '''[[ഗവ എച്ച് എസ് എസ് , കലവൂര്‍/പേപ്പര്‍ ബാഗ് നിര്‍മ്മാണം|പേപ്പര്‍ബാഗ് നിര്‍മ്മാണം]]'''
* '''[[ഗവ എച്ച് എസ് എസ് , കലവൂർ/പേപ്പർ ബാഗ് നിർമ്മാണം|പേപ്പർബാഗ് നിർമ്മാണം]]'''
*  വാഴകൃഷി
*  വാഴകൃഷി
*  വ്യക്തിഗത ആല്‍ബം
*  വ്യക്തിഗത ആൽബം
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
   സോപ്പ് നിര്‍മ്മാണം
   സോപ്പ് നിർമ്മാണം
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
         ഗണിത ക്ലബ്ബ്
         ഗണിത ക്ലബ്ബ്
         സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
         സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
         സയന്‍സ് ക്ലബ്ബ്
         സയൻസ് ക്ലബ്ബ്
         പരിസ്ഥിതി ക്ലബ്ബ്
         പരിസ്ഥിതി ക്ലബ്ബ്
           ഹെല്‍ത്ത് ക്ലബ്ബ്
           ഹെൽത്ത് ക്ലബ്ബ്
           ഗാന്ധി ദര്‍ശന്‍
           ഗാന്ധി ദർശൻ
           സ്റ്റു‍ഡന്റ്സ് പോലീസ് കേഡറ്റ്സ്
           സ്റ്റു‍ഡന്റ്സ് പോലീസ് കേഡറ്റ്സ്
           ജൂനിയര്‍ റെ‍‍ഡ് ക്രോസ്
           ജൂനിയർ റെ‍‍ഡ് ക്രോസ്


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''  
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''  
       വേലിക്കകത്തു നാരായണന്‍
       വേലിക്കകത്തു നാരായണൻ
       ഭാസ്ക്കര കുുറുപ്പ്
       ഭാസ്ക്കര കുുറുപ്പ്
       വി.ജെ. അബ്രഹാം
       വി.ജെ. അബ്രഹാം
വരി 81: വരി 81:
       കെ.വി. ജോസഫ്                    ( 1992 - 93 )
       കെ.വി. ജോസഫ്                    ( 1992 - 93 )
       ലില്ലിക്കുട്ടി .എം. മാത്യു          ( 1993 - 96 )
       ലില്ലിക്കുട്ടി .എം. മാത്യു          ( 1993 - 96 )
       എന്‍. ഗോപിനാഥന്‍ ആചാരി  ( 1996 - 97 )
       എൻ. ഗോപിനാഥൻ ആചാരി  ( 1996 - 97 )
         എം. മുരളീധരന്‍ നായര്‍           ( 1997 - 98 )
         എം. മുരളീധരൻ നായർ           ( 1997 - 98 )
         ബി. രമാദേവി                        ( 1998 - 99 )
         ബി. രമാദേവി                        ( 1998 - 99 )
         ടി. ആര്‍ . രമാദേവി                ( 1999 - 2000)
         ടി. ആർ . രമാദേവി                ( 1999 - 2000)
         കെ.ജി. ദേവകി                      ( 2000 - 2001)
         കെ.ജി. ദേവകി                      ( 2000 - 2001)
           എം. അമ്മജന്‍                       ( 2001 - 2002 )
           എം. അമ്മജൻ                       ( 2001 - 2002 )
           പി.എസ്. ഓമന                    (2002 - 2003 )
           പി.എസ്. ഓമന                    (2002 - 2003 )
         വിജയലക്ഷ്മി
         വിജയലക്ഷ്മി
വരി 92: വരി 92:
           വത്സമ്മ ജോസഫ്
           വത്സമ്മ ജോസഫ്


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==  
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==  
     കലവൂര്‍ ഗോപിനാഥ്  ( മുന്‍ യൂണിവേഴ്സിറ്റി വോളിബോള്‍ കോച്ച് )
     കലവൂർ ഗോപിനാഥ്  ( മുൻ യൂണിവേഴ്സിറ്റി വോളിബോൾ കോച്ച് )
     കലവൂര്‍ ബാലന്‍ ( സംഗീത സംവിധായകന്‍ )
     കലവൂർ ബാലൻ ( സംഗീത സംവിധായകൻ )
     അഭയന്‍ കലവൂര്‍ ( നാടക രചയിതാവ് )  
     അഭയൻ കലവൂർ ( നാടക രചയിതാവ് )  
       എം. ടി. രജു  ( ഐ. എ. എസ്സ് )   
       എം. ടി. രജു  ( ഐ. എ. എസ്സ് )   
     കലാവതി ശങ്കര്‍ ( എച്ച് . എം., ഗവ, എച്ച്. എസ്സ്  എസ്സ്  കലവൂര്‍ )
     കലാവതി ശങ്കർ ( എച്ച് . എം., ഗവ, എച്ച്. എസ്സ്  എസ്സ്  കലവൂർ )
           അനില്‍ ചന്ദ്രന്‍     ( ടെക്നോ പാര്‍ക്ക് എന്‍ജീനീയര്‍ )
           അനിൽ ചന്ദ്രൻ     ( ടെക്നോ പാർക്ക് എൻജീനീയർ )
     പ്രവീണ്‍ ചന്ദ്രന്‍     (  ടെക്നോ പാര്‍ക്ക് എന്‍ജീനീയര്‍ )
     പ്രവീൺ ചന്ദ്രൻ     (  ടെക്നോ പാർക്ക് എൻജീനീയർ )
     എം.ടി ദീപു              ( ഡോക്ടര്‍ )
     എം.ടി ദീപു              ( ഡോക്ടർ )
       എം. ടി. സിമി        ( ഡോക്ടര്‍ )
       എം. ടി. സിമി        ( ഡോക്ടർ )
     രാജി. ബി.              ( എന്‍ജിനീയര്‍ )       
     രാജി. ബി.              ( എൻജിനീയർ )       


- മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം
  - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം


==വഴികാട്ടി==
==വഴികാട്ടി==
വരി 111: വരി 111:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 66ആലപ്പുഴ എറണാകുളം റൂട്ടില്‍ ആലപ്പുഴയില്‍ നിന്നും 14KM വടക്കോട്ട് യാത്രചെയ്തും എറണാകുളത്ത് നിന്ന് 44കിലോമീറ്റര്‍ തെക്കോട്ട് യാത്രചെയ്തും സ്കൂളിലെത്താം.കലവൂര്‍ ജംഗ്ഷന് തൊട്ട് കിഴക്കുഭാഗത്താണ് സ്കൂള്‍.       
* NH 66ആലപ്പുഴ എറണാകുളം റൂട്ടിൽ ആലപ്പുഴയിൽ നിന്നും 14KM വടക്കോട്ട് യാത്രചെയ്തും എറണാകുളത്ത് നിന്ന് 44കിലോമീറ്റർ തെക്കോട്ട് യാത്രചെയ്തും സ്കൂളിലെത്താം.കലവൂർ ജംഗ്ഷന് തൊട്ട് കിഴക്കുഭാഗത്താണ് സ്കൂൾ.       
|----
|----
* ഏറ്റവും അടുത്ത പട്ടണം ചേര്‍ത്തല 14 KM ദൂരം
* ഏറ്റവും അടുത്ത പട്ടണം ചേർത്തല 14 KM ദൂരം


|{{#multimaps: 9.565301, 76.324652 | width=800px | zoom=16 }}  
|{{#multimaps: 9.565301, 76.324652 | width=800px | zoom=16 }}  




<math>ഇവിടെ സൂത്രവാക്യം ചേര്‍ക്കുക</math>
<math>ഇവിടെ സൂത്രവാക്യം ചേർക്കുക</math>
 
<!--visbot  verified-chils->
"https://schoolwiki.in/ഗവ_എച്ച്_എസ്_എസ്_,_കലവൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്