"ജി എച്ച് എസ് കിടങ്ങറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{prettyurl|GHSS KIDANGARA}} | {{prettyurl|GHSS KIDANGARA}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| | | സ്കൂൾ കോഡ്= 46069 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1896 | ||
| | | സ്കൂൾ വിലാസം= കിടങ്ങറ പി.ഒ, <br/>ആലപ്പുഴ | ||
| | | പിൻ കോഡ്= 686102 | ||
| | | സ്കൂൾ ഫോൺ= 04772753741 | ||
| | | സ്കൂൾ ഇമെയിൽ= ghsskidangara@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= www.ghsskidangara.org.in | ||
| സ്ഥലപ്പേര്=കിടങ്ങറ | | സ്ഥലപ്പേര്=കിടങ്ങറ | ||
| വിദ്യാഭ്യാസ ജില്ല=കുട്ടനാട് | | വിദ്യാഭ്യാസ ജില്ല=കുട്ടനാട് | ||
| റവന്യൂ ജില്ല= ആലപ്പുഴ | | റവന്യൂ ജില്ല= ആലപ്പുഴ | ||
| ഉപ ജില്ല=െവളിയനാട് | | ഉപ ജില്ല=െവളിയനാട് | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം= സർക്കാർ | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - --> | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
<!-- | <!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)--> | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 437 | | ആൺകുട്ടികളുടെ എണ്ണം= 437 | ||
| പെൺകുട്ടികളുടെ എണ്ണം= 482 | | പെൺകുട്ടികളുടെ എണ്ണം= 482 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 919 | ||
| അദ്ധ്യാപകരുടെ എണ്ണം= 42 | | അദ്ധ്യാപകരുടെ എണ്ണം= 42 | ||
| | | പ്രിൻസിപ്പൽ= ഗ്രേയ്സി സക്കറിയ | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ='''ആലീസ് സ്കറിയ''' | പി.ടി.ഏ. പ്രസിഡണ്ട്= മനോജ് | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
|ഗ്രേഡ്=5 | |ഗ്രേഡ്=5 | ||
| | | സ്കൂൾ ചിത്രം= 46069-1.jpg|thumb|150px|center| | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. കിടങ്ങറയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു | ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. കിടങ്ങറയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '' കിടങ്ങറ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ''. 1896-ൽ സ്ഥാപിച്ച ഈ വിദ്യാലയം കിടങ്ങറയിൽ പമ്പാനദി | ||
യുടെ തീരത്താണ്. | യുടെ തീരത്താണ്. | ||
== ചരിത്രം == | == ചരിത്രം == | ||
1896ൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പിന്നീട് ഇതൊരു അപ്പർ പ്രൈമറി സ്കൂൾ ആയി. തുടർന്ന് ഹൈസ്കൂളായും ഉയർത്തപ്പെട്ടു. കഴിഞ്ഞ ഒരു വർഷക്കാലത്തെ സ്കുളിന്റെ പ്രവർത്തനം വിലയിരുത്തൽ വിദ്യഭ്യാസനിലവാരത്തിൽ വളരെ മുന്നോട്ടു പോകുവാൻ സാധിച്ചു എന്നത് അഭിമാനന്ദാർഹനായ കാര്യമാണ്.എസ്.എസ്.എൽ.സി.യുടെയും പ്ലസ് ടുവിന്റെയും വിജയശതമാനം നിരീഷിച്ചാൽ അത് വ്യക്തമാകും. ഭൗതിക സാഹചര്യങ്ങൾ ഇന്നും സ്കുളിൽ അപര്യപ്തമാണ്. എസ്.എസ്.എ.യും ജില്ലപഞ്ചായത്തും വളരെയധികം പ്രോത്സാഹനം സ്കൂളിന്റെ മെച്ചപ്പെട്ട പ്രവർത്തനത്തിന് നൽകിയിട്ടുണ്ട്. മൂത്രപ്പുര, ലൈബ്രറി, പുസ്തകം കൂടാതെ എസ്.എസ്.എ.യുടെ ഫണ്ടിൽ നിന്നും ക്ലാസ്സ് മുറികളും അനുവദിച്ചുകിട്ടിയത് ആശ്വാസകരമാണ്. | |||
ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകന്റെ | ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകന്റെ മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 1997ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.പ്രസ്തുത വർഷം സയൻസ്,കൊമേഴ്സ്,ഹ്യുമാനിറ്റാസ് എന്നീ ബാച്ചുകൾ ആരംഭിച്ചു. 2000-01ൽ''' ഒരു സയൻസ് ബാച്ചും കൂടി അനുവദിച്ചു.പ്രസ്തുത ബാച്ചുകളിലെ ഐച്ഛിക വിഷയം താഴെപ്പറയുന്നവയാണ്. | ||
1.' | 1.' സയൻസ് -രണ്ട് ബാച്ച് ഫിസിക്സ്, കെമസ്ട്രി, ബയോളജി, ഗണിതം | ||
2.ഹ്യുമാനിറ്റീസ്- ഹിസ്റ്ററി, ജോഗ്രഫി,ഇക്കണോമിക്സ, | 2.ഹ്യുമാനിറ്റീസ്- ഹിസ്റ്ററി, ജോഗ്രഫി,ഇക്കണോമിക്സ, പൊളിറ്റിക്കൽ സയൻസ് | ||
3. കോമേഴ്സ്- ബിസിനസ് സ്റ്റഡീസ്, | 3. കോമേഴ്സ്- ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി,ഇക്കണോമിക്സ, ഗണിതം | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 18ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 4 കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കുളിന് ആകെ 9 കംമ്പ്യുട്ടറും 2 ലാപ്ടോപ്പും 2 എൽ .സി.ഡി പ്രോജക്ടർ, 1 സ്മാർട്ട് ക്ലാസ്സ് റൂം എന്നിവയുണ്ട്.സയൻസ് വിഭാഗത്തിന് ശാസ്ത്രപോഷിണിയുടെ ഫിസിക്സ്, കെമസ്ട്രി, ബയോളജി | ||
ലാബുകളും ഉണ്ട്. | ലാബുകളും ഉണ്ട്. | ||
സ്റ്റാഫിന്റെ എണ്ണം | സ്റ്റാഫിന്റെ എണ്ണം | ||
എച്ച്. എസ്സ്. വിഭാഗം=7 | എച്ച്. എസ്സ്. വിഭാഗം=7 | ||
യു.പി. വിഭാഗം =3 | യു.പി. വിഭാഗം =3 | ||
എൽ.പി.വിഭാഗം =4 | |||
ആകെ =14 | ആകെ =14 | ||
അനദ്ധ്യപകർ =1 ക്ലർക്ക് | |||
2 | 2 പ്യൂൺ | ||
എച്ച്. എസ്സ്. എസ്സ്. വിഭാഗം | എച്ച്. എസ്സ്. എസ്സ്. വിഭാഗം | ||
സ്റ്റാഫിന്റെ എണ്ണം | സ്റ്റാഫിന്റെ എണ്ണം | ||
അദ്ധ്യപകർ =21 {ഇതിൽ 8 പേർ താല്ക്കാലിക ജീവനക്കാരാണ്} | |||
ലാബ് | ലാബ് അസിസ്റ്റൻറ്റ് =1 | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 16 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | *പൃവർത്തി പരിചയഠ | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : തോമസ്, എം.ഡി. ദാമോദരൻ, കുമാരി രാധ, കുമാരി ശാന്തി, രമാദേവി കെ, ദേവകിയമ്മ കെ, ഗോമതിയമ്മ കെ, ലീല എൽ, രാധ എസ്. ആനിയമ്മ.പി.വി, സംസുദീൻ, ജയലക്ഷ്മി. പി,ഹമീദലി, ആലീസ് സ്കറിയ | ||
| = പ്രശസ്തരായ | | = പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
കിടങ്ങറ ഗവ. | കിടങ്ങറ ഗവ. ഹയർസെക്കണ്ടറി സ്ക്കുൾ അനേകം പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾക്ക് ജന്മം നൽകിട്ടുണ്ട്. അനേകം കലാപ്രതിഭകളും കലാസാഹിത്യാക്കാരന്മാരും ഡോക്ടർമ്മാരും എൻജിനീയർമാരും ശാസ്ത്രഞ്ജന്മാരും ജനപ്രതിനിധികളും ഇവിടുത്തെ പൂർവ വിദ്യാർത്ഥികളാണ്. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps: 9.4243, 76.4959| width=800px | zoom=16 }} | {{#multimaps: 9.4243, 76.4959| width=800px | zoom=16 }} | ||
* ആലപ്പുഴ | * ആലപ്പുഴ നഗരത്തിൽ നിന്നും 20 കി.മി. അകലത്തായി കിടങ്ങറയിൽ നിന്ന് 1 കി.മി. വടക്ക് കുന്നംങ്കരി റോഡിന്റെ വലതു ഭാഗത്ത് സ്ഥിതിചെയ്യുന്നു. | ||
|---- | |---- | ||
* | * ചങ്ങനാശ്ശേരിയിൽ നിന്ന് 8കി.മി. അകലം | ||
|} | |} | ||
|} | |} | ||
<!--visbot verified-chils-> | |||
04:37, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
| ജി എച്ച് എസ് കിടങ്ങറ | |
|---|---|
| വിലാസം | |
കിടങ്ങറ 686102 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 01 - 06 - 1896 |
| വിവരങ്ങൾ | |
| ഫോൺ | 04772753741 |
| ഇമെയിൽ | ghsskidangara@gmail.com |
| വെബ്‍സൈറ്റ് | www.ghsskidangara.org.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 46069 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ഗ്രേയ്സി സക്കറിയ |
| പ്രധാന അദ്ധ്യാപകൻ | ആലീസ് സ്കറിയ |
| അവസാനം തിരുത്തിയത് | |
| 26-09-2017 | Visbot |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. കിടങ്ങറയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് കിടങ്ങറ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ. 1896-ൽ സ്ഥാപിച്ച ഈ വിദ്യാലയം കിടങ്ങറയിൽ പമ്പാനദി
യുടെ തീരത്താണ്.
ചരിത്രം
1896ൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പിന്നീട് ഇതൊരു അപ്പർ പ്രൈമറി സ്കൂൾ ആയി. തുടർന്ന് ഹൈസ്കൂളായും ഉയർത്തപ്പെട്ടു. കഴിഞ്ഞ ഒരു വർഷക്കാലത്തെ സ്കുളിന്റെ പ്രവർത്തനം വിലയിരുത്തൽ വിദ്യഭ്യാസനിലവാരത്തിൽ വളരെ മുന്നോട്ടു പോകുവാൻ സാധിച്ചു എന്നത് അഭിമാനന്ദാർഹനായ കാര്യമാണ്.എസ്.എസ്.എൽ.സി.യുടെയും പ്ലസ് ടുവിന്റെയും വിജയശതമാനം നിരീഷിച്ചാൽ അത് വ്യക്തമാകും. ഭൗതിക സാഹചര്യങ്ങൾ ഇന്നും സ്കുളിൽ അപര്യപ്തമാണ്. എസ്.എസ്.എ.യും ജില്ലപഞ്ചായത്തും വളരെയധികം പ്രോത്സാഹനം സ്കൂളിന്റെ മെച്ചപ്പെട്ട പ്രവർത്തനത്തിന് നൽകിയിട്ടുണ്ട്. മൂത്രപ്പുര, ലൈബ്രറി, പുസ്തകം കൂടാതെ എസ്.എസ്.എ.യുടെ ഫണ്ടിൽ നിന്നും ക്ലാസ്സ് മുറികളും അനുവദിച്ചുകിട്ടിയത് ആശ്വാസകരമാണ്. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകന്റെ മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 1997ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.പ്രസ്തുത വർഷം സയൻസ്,കൊമേഴ്സ്,ഹ്യുമാനിറ്റാസ് എന്നീ ബാച്ചുകൾ ആരംഭിച്ചു. 2000-01ൽ ഒരു സയൻസ് ബാച്ചും കൂടി അനുവദിച്ചു.പ്രസ്തുത ബാച്ചുകളിലെ ഐച്ഛിക വിഷയം താഴെപ്പറയുന്നവയാണ്. 1.' സയൻസ് -രണ്ട് ബാച്ച് ഫിസിക്സ്, കെമസ്ട്രി, ബയോളജി, ഗണിതം 2.ഹ്യുമാനിറ്റീസ്- ഹിസ്റ്ററി, ജോഗ്രഫി,ഇക്കണോമിക്സ, പൊളിറ്റിക്കൽ സയൻസ് 3. കോമേഴ്സ്- ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി,ഇക്കണോമിക്സ, ഗണിതം
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 18ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 4 കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കുളിന് ആകെ 9 കംമ്പ്യുട്ടറും 2 ലാപ്ടോപ്പും 2 എൽ .സി.ഡി പ്രോജക്ടർ, 1 സ്മാർട്ട് ക്ലാസ്സ് റൂം എന്നിവയുണ്ട്.സയൻസ് വിഭാഗത്തിന് ശാസ്ത്രപോഷിണിയുടെ ഫിസിക്സ്, കെമസ്ട്രി, ബയോളജി ലാബുകളും ഉണ്ട്. സ്റ്റാഫിന്റെ എണ്ണം എച്ച്. എസ്സ്. വിഭാഗം=7 യു.പി. വിഭാഗം =3 എൽ.പി.വിഭാഗം =4 ആകെ =14
അനദ്ധ്യപകർ =1 ക്ലർക്ക്
2 പ്യൂൺ
എച്ച്. എസ്സ്. എസ്സ്. വിഭാഗം
സ്റ്റാഫിന്റെ എണ്ണം
അദ്ധ്യപകർ =21 {ഇതിൽ 8 പേർ താല്ക്കാലിക ജീവനക്കാരാണ്}
ലാബ് അസിസ്റ്റൻറ്റ് =1
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 16 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- പൃവർത്തി പരിചയഠ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : തോമസ്, എം.ഡി. ദാമോദരൻ, കുമാരി രാധ, കുമാരി ശാന്തി, രമാദേവി കെ, ദേവകിയമ്മ കെ, ഗോമതിയമ്മ കെ, ലീല എൽ, രാധ എസ്. ആനിയമ്മ.പി.വി, സംസുദീൻ, ജയലക്ഷ്മി. പി,ഹമീദലി, ആലീസ് സ്കറിയ
| = പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
കിടങ്ങറ ഗവ. ഹയർസെക്കണ്ടറി സ്ക്കുൾ അനേകം പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾക്ക് ജന്മം നൽകിട്ടുണ്ട്. അനേകം കലാപ്രതിഭകളും കലാസാഹിത്യാക്കാരന്മാരും ഡോക്ടർമ്മാരും എൻജിനീയർമാരും ശാസ്ത്രഞ്ജന്മാരും ജനപ്രതിനിധികളും ഇവിടുത്തെ പൂർവ വിദ്യാർത്ഥികളാണ്.
വഴികാട്ടി
{{#multimaps: 9.4243, 76.4959| width=800px | zoom=16 }}
- ആലപ്പുഴ നഗരത്തിൽ നിന്നും 20 കി.മി. അകലത്തായി കിടങ്ങറയിൽ നിന്ന് 1 കി.മി. വടക്ക് കുന്നംങ്കരി റോഡിന്റെ വലതു ഭാഗത്ത് സ്ഥിതിചെയ്യുന്നു.
|----
- ചങ്ങനാശ്ശേരിയിൽ നിന്ന് 8കി.മി. അകലം
|} |}