"സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്. കടനാട്./ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്. കടനാട്./ഗ്രന്ഥശാല (മൂലരൂപം കാണുക)
00:06, 3 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ജൂലൈ 2017തിരുത്തലിനു സംഗ്രഹമില്ല
Lintaanita (സംവാദം | സംഭാവനകൾ) ('പുസ്തകങ്ങള്‍ അറിവിന്റെ ശേഖരങ്ങളാണ്. ഓരോ പുസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Lintaanita (സംവാദം | സംഭാവനകൾ) (ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1: | വരി 1: | ||
പുസ്തകങ്ങള്‍ അറിവിന്റെ ശേഖരങ്ങളാണ്. ഓരോ പുസ്തകത്താളുകളും അറിവിന്റെ വിശപ്പ് തീര്‍ക്കാനുള്ള വറ്റാത്ത കലവറയാണ്. ഒരിക്കലും അസ്തമിക്കാത്ത ആ കലവറയുടെ വാതിലുകള്‍ ഈ സ്കൂളില്‍ കൊട്ടിയടയ്ക്കപ്പെടാറില്ല. കാരണം വിജ്ഞാന വിസ്ഫോടനമാണ് ഈ സ്കൂളിലെ ഓരോ കുട്ടിയിലും നടക്കുന്നത്. അതിനുള്ള വാതായനം തുറന്നത് ജൂണ്‍ 19 വായനാ | പുസ്തകങ്ങള്‍ അറിവിന്റെ ശേഖരങ്ങളാണ്. ഓരോ പുസ്തകത്താളുകളും അറിവിന്റെ വിശപ്പ് തീര്‍ക്കാനുള്ള വറ്റാത്ത കലവറയാണ്. ഒരിക്കലും അസ്തമിക്കാത്ത ആ കലവറയുടെ വാതിലുകള്‍ ഈ സ്കൂളില്‍ കൊട്ടിയടയ്ക്കപ്പെടാറില്ല. കാരണം വിജ്ഞാന വിസ്ഫോടനമാണ് ഈ സ്കൂളിലെ ഓരോ കുട്ടിയിലും നടക്കുന്നത്. അതിനുള്ള വാതായനം തുറന്നത് ജൂണ്‍ 19 വായനാ ദിനത്തോടനുബന്ധിച്ചായിരുന്നു. 3000-ത്തില്‍പ്പരം വിവിധ പുസ്തകശേഖരം ഈ കലാലയത്തിലുണ്ട്. ഓരോ ക്ലാസുകാര്‍ക്കും അനുവദിച്ചിരിക്കുന്ന സമയം പൂര്‍ണമായി ഉപയോഗിക്കുന്നു. |