"എ യു പി എസ് പിലാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 85: വരി 85:
* പ്ളാനറ്റോറിയം ബേപ്പൂര്‍ എന്നിവിടങ്ങളിലേക്ക് കുട്ടികളുമായി പഠനയാത്ര നടത്തി.
* പ്ളാനറ്റോറിയം ബേപ്പൂര്‍ എന്നിവിടങ്ങളിലേക്ക് കുട്ടികളുമായി പഠനയാത്ര നടത്തി.


==മികവുകള്‍==
പ്രവേശനോത്സവംചെണ്ടവാദ്യമേളങ്ങളോടെ നവാഗതരെ സ്വീകരിച്ചു. കളിപ്പാട്ടങ്ങള്‍ നല്‍കി അവരെ ഉല്ലാസ ഭരിതരാക്കി. പ്രശസ്ത നാടന്‍ പാട്ടുകാരനായ പ്രേമന്‍ ചേളന്നൂര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.അദ്ദേഹത്തിന്‍െറ നാടന്‍ പാട്ട് ഉത്സവത്തിന് അഴക് കൂട്ടി.
[[പ്രമാണം:/home/pragash/Desktop/47238h.jpg|ലഘുചിത്രം|വലത്ത്‌|ഹലോ ഇംഗ്ളീഷ്]]


==അദ്ധ്യാപകർ==
==അദ്ധ്യാപകർ==

12:37, 30 ജൂൺ 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ യു പി എസ് പിലാശ്ശേരി
വിലാസം
പിലാശ്ശേരി
സ്ഥാപിതം20 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,
അവസാനം തിരുത്തിയത്
30-06-201747238




   കോഴിക്കോട് ജില്ലയിലെ     കുന്ദമംഗലം  ഗ്രാമപഞ്ചായത്തിലെ പിലാശ്ശേരി ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്, കുന്ദമംഗലംഉപജില്ലയിലെ ഈ സ്ഥാപനം 1923 ൽ സിഥാപിതമായി.

ചരിത്രം

നാടിനെറ/home/pragash/Desktop/47238.3.jpg വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. ആപ്പറത്ത് ക്രിഷ്ണന്‍ നായരെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1954ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 50ഓളം വിദ്യാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ 163 വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി എ. ലക്ഷ്മി ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍കേളു മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.അബ്ഭുള്‍ അസീസ് മാസ്റ്ററാണ് പ്രധാനധ്യാപകന്‍.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.

 കുന്ദമംഗലം പഞ്ചായത്തിലെ    പിലാശ്ശേരി  കളരിക്കണ്ടി എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും ജെ.ആര്‍.സി യൂണിറ്റു​​ം നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.

ഭൗതികസൗകരൃങ്ങൾ

ആണ്‍കുട്ടികളുടെ ടോയ്ലററ് - 04 പെണ്‍കുട്ടികളുടെ ടോയ്ലററ് - 04 ലെെബ്ററി - 01 കംമ്പയൂട്ടര്‍ - 04, റാമ്പ് - 01 ക്ളാസ്സ് മുറികള്‍ -14 കളി സ്ഥലം - ഉണ്ട് ഓഫീസ്സ് മുറി - ഉണ്ട് വെെദ്ദ്യൂതി - ഉണ്ട് പാചകപ്പുര - ഉണ്ട്

  • പ്രവേശനോത്സവം നാട്ടുകാരുടെയും പൂര്‍വ്വവിദ്യാര്‍ത്ഥികളുടെയും സഹകരണത്തോടെ വളരെ ഗംഭീരമായി നടത്തി.
*ലൈബ്രറി നവീകരണം, പുസ്തക പ്രദര്‍ശനം, എന്നിവ നടത്തി
  • സ്കൂള്‍ പൊതു തിരഞ്ഞെടുപ്പ് മത്സരം, തിരഞ്ഞെടുപ്പ് ചിഹ്നങ്ങളും ബാലറ്റ് പേപ്പറും അച്ചടിച്ച് സ്വതസിദ്ധമായ രീതിയില്‍ നടത്തി.
  • സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. കുട്ടികള്‍ ഝാന്‍സി റാണി, സുഭാഷ് ചന്ദ്രബോസ്, ഗാന്ധിജി, നെഹറു എന്നിവരുടെ വേഷം കെട്ടി റാലിയില്‍ അണിചേര്‍ന്നു.
  • ചിങ്ങം 1 ന് കര്‍ഷക ദിനത്തോടനുബന്ധിച്ച് കാബേജ് വെണ്ട, തക്കാളി, പച്ചമുളക് എന്നിവ കൃഷി ചെയ്തു.
  • ഈ വര്‍ഷം പൂര്‍വ്വ അധ്യാപകരെ ആദരിക്കുന്ന ചടങ്ങ് അധ്യാപകദിനത്തില്‍ നടത്താന്‍ സാധിച്ചു.
  • ഓണാഘോഷം നാട്ടുകാരുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ വിപുലമായ ഓണസ്സദ്യ, വിവിധ മത്സരങ്ങള്‍ എന്നിവ നടത്താന്‍ സാധിച്ചു.
  • സ്കൂള്‍തല ശാസ്തമേള, സ്കൂള്‍ ഫുഡ് ഫെസ്റ്റിവല്‍ എനനിവ ഗംഭീരമായി നടത്തുകയും ചെയ്തു.
  • സ്കൂളിന് സ്വന്തമായൊരു ഫുട്ബോള്‍ ടീം രൂപീകരിക്കുകയും മത്സരത്തില്‍ പങ്കെടുത്ത് മികച്ച പ്രക‌ടനം നടത്താനും സാധിച്
  • ഏപ്റില്‍2 ന് നടക്കാന്‍ പോകുന്ന സ്കൂള്‍ വാര്‍ഷികദിനത്തിലേക്ക് വേണ്ട കലാപരിപാടി ഒരുക്കങ്ങള്‍ മികച്ച രീതിയില്‍ നടന്നു വരുന്നു
  • .==മികവുകൾ==

ദിനാചരണങ്ങൾ

  • 1-6-2016ന് പ്രവേശനോത്സവം ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ആശിഫാ റഷീദ് ഉല്‍ഘാടനം ചെയ്തു.
  • 6-6-2016 ന് പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് വൃ&ത്തൈ വിതരണം, മുറ്റത്തൊരു കറിവേപ്പ്, ക്ലാസ്സുകളില്‍ ചിത്ര രചന, പോസ്റ്റര്‍ നിര്‍മ്മാണം, ക്വിസ് മത്സരം എന്നിവ നടത്തി. ഗ്രാമ പഞ്ചായത്ത് അംഗം ആശിഫാ റഷീദ് വൃ&ത്തൈ വിതരണം ഉല്‍ഘാടനം ചെയ്തു.
  • 17-6-2016 ന് വായനാ വാരത്തോടനുബന്ധിച്ച് ഗ്രാമോവോദയ വായനശാലയുമായി സഹകരിച്ച് പുസ്തക പ്രദര്‍ശനം നടത്തി. പോസ്റ്റര്‍ നിര്‍മ്മാണം, വായനക്കുറിപ്പ് തയ്യാറാക്കല്‍ എന്നിവ നടന്നു. സ്കൂള്‍ പി.ടി.എ. , എസ്.എസ്.ജി എന്നിവരുടെ സാന്നിധ്യമുണ്ടായിരുന്നു.
  • 27-6-2016 ന് വായനാദിന സമാപനം, പിറന്നാളിനൊരു പുസ്തകം നല്‍കല്‍ പദ്ധതി തുടങ്ങി.
  • 8-7-16 ന് ബഷീര്‍ കൃതികള്‍ പരിചയപ്പെടല്‍, പാത്തുമ്മയുടെ ആട് നാടകാവതരണം എന്നിവ നടത്തി.
  • 21-7-2016 ന് ചാന്ദ്രദിനത്തോടനുബന്ധിച്ച് സയന്‍സ് ക്ലബ്ബ് ആഭിമുഖ്യത്തില്‍ ചാന്ദ്ര മനുഷ്യനുമായി അഭിമുഖം, ചുമര്‍പത്രിക, ക്വിസ് മത്സരം, ചാര്‍ച്ച് പ്രദര്‍ശനം എന്നിവ സംഘടിപ്പിച്ചു.
  • 4-8-2016 ന് ഹിരോഷിമ നാഗസാക്കി ദിനാചരണം, ക്വിറ്റ് ഇന്ത്യ അനുസ്മരണം, തെരഞ്ഞെടുപ്പ് നടത്തിപ്പ് ചര്‍ച്ചാ ആസൂത്രണം എന്നിവ നടന്നു.
  • 5-8-16 ന് പൊതു തെരഞ്ഞെടുപ്പ് മാതൃകയില്‍ സ്കൂള്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് നടന്നു.
  • 6-8-16 ന് ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ ചിത്രപ്രദര്‍ശനം, ക്വിസ് മത്സരം എന്നിവ നടന്നു.
  • 8-8-16 ന് സ്കൂള്‍ ഇലക്ഷനില്‍ തെരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നു.
  • 10-8-16 ന് ദേശീയ വിര നിര്‍മ്മാര്‍ജ്ജന ദിനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഗുളികകള്‍ നല്‍കി.
  • 15-8-16 ന് സ്വാതന്ത്ര്യദിനാഘോഷം വിപുലമായി ആഘോഷിച്ചു. പതാക ഉയര്‍ത്തല്‍, വര്‍ണ്ണാഭമായ സ്വാതന്ത്ര്യദിന റാലി, പ്രസംഗ മത്സരം, കലാപരിപാടികള്‍, പായസ വിതരണം എന്നിവ സംഘടിപ്പിച്ചു.
  • 17-8-16 ന് കാര്‍ഷിക ദിനാഘോഷവുമായി ബന്ധപ്പെട്ട് വിത്തു വിതരണം നടത്തി.
  • 25-8-16 ന് സ്കൂളില്‍ കൃഷിയിറക്കി.
  • 5-9-2016 ന് അധ്യാപക ദിനാഘോഷത്തില്‍ പൂര്‍വ്വ അധ്യാപകരായ സാമിമാസ്റ്റര്‍, പത്മാവതി ടീച്ചര്‍ എന്നിവരെ ആദരിക്കുകയും കലാ മത്സരവും നടന്നു., .
  • 9-9-2016ന് ഓണാഘോഷ പരിപാടികള്‍ രാവിലെ ആരംഭിച്ചു. പൂക്കളമിടല്‍, വിപുലമായ ഓണസ്സദ്യ, ഓണപ്പാട്ട് എന്നിവ നടന്നു. പഞ്ചായത്ത് മെന്പര്‍മാരുടെയും നാട്ടുകാരുടെയും സാന്നിദ്ധ്യമുണ്ടായിരുന്നു.
  • 3-10-2016 ന് ഗാന്ധിജയന്തിയോടനുബന്ധിച്ച് പ്രത്യേക അസംബ്ലി, ഗാന്ധിജിയുടെ സന്ദേശങ്ങള്‍ പരിചയപ്പെടുത്തല്‍, പരിസ്ഥിതി ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ സ്കൂളും പരിസരവും ശുചാകരണവാരത്തിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചു.
  • 4-10-2016 ന് സ്കൂള്‍തല ശാസ്ത്രമേള വിപുലമായ രീതിയില്‍ നടത്തി.
  • 21-10-2016 ന് സ്കൂള്‍തല കായിക മത്സരം നടത്തി.
  • 27-10-2016 മുതല്‍ 28-10-2016 വരെ ആര്‍.ഇ.സി. സ്കൂളില്‍ നടന്ന ഉപജില്ലാ ശാസ്ത്ര,ഗണിത,സാമൂഹ്യശാസ്ത്രമേളയില്‍ പങ്കെടുത്തു
  • 1-1-2016 ന് കേരളപ്പിറവി ദിനത്തില്‍ പ്രത്യേക അസംബ്ലി ചേരുകയും അസംബ്ലിയില്‍ കേരളപ്പിറവി സന്ദേശം, പ്രതിജ്ഞ എന്നിവ എടുത്തു.
  • 3-11-2016 മുതല്‍ 5-11-2016 വരെ പയമ്പ്ര സ്കൂളില്‍ നടന്ന ഉപജില്ലാ കായിക മത്സരത്തില്‍ പങ്കെടുത്തു.
  • .
  • 8-12-2016 ന് ഹരിതകേരളം പദ്ധതിയുമായി ബന്ധപ്പെട്ട് പ്രത്യേക അസംബ്ലി ചേര്‍ന്നു.
  • 3-1-2017 ന് സ്കൂളില്‍ ന്യൂ ഇയര്‍ ആഘോഷം സംഘടിപ്പിച്ചു.
  • 15-1-2017 ന് കുന്ദമംഗലം ഗ്രാമ പഞ്ചായത്ത്, മുഹമ്മദന്‍സ് ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബ് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിയ ഫുട്ബോള്‍ മത്സരത്തില്‍ എല്‍.പി., യു.പി. വിഭാഗത്തില്‍ പങ്കെടുത്തു.
  • 27-1-2017 ന് സ്കൂള്‍ സംരക്ഷണ യജ്ഞവുമായി ബന്ധപ്പെട്ട് പ്രത്യേക അസംബ്ലി പൂര്‍വ്വ വിദ്യാര്‍ത്തകിളുടെയും നാട്ടുകാരുടെയും സ്കൂള്‍ സംര&ണ പ്രതിജ്ഞ എന്നിവ നടന്നു.
  • പ്ളാനറ്റോറിയം ബേപ്പൂര്‍ എന്നിവിടങ്ങളിലേക്ക് കുട്ടികളുമായി പഠനയാത്ര നടത്തി.

പ്രവേശനോത്സവംചെണ്ടവാദ്യമേളങ്ങളോടെ നവാഗതരെ സ്വീകരിച്ചു. കളിപ്പാട്ടങ്ങള്‍ നല്‍കി അവരെ ഉല്ലാസ ഭരിതരാക്കി. പ്രശസ്ത നാടന്‍ പാട്ടുകാരനായ പ്രേമന്‍ ചേളന്നൂര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.അദ്ദേഹത്തിന്‍െറ നാടന്‍ പാട്ട് ഉത്സവത്തിന് അഴക് കൂട്ടി.

അദ്ധ്യാപകർ

1‍ഷര്‍മിള ടി.സി. 2.ഗീതാഭീയ് ടി.കെ. 3കോമളവല്ലി കെ.എം. 4പ്രകാശന്‍ കെ. 5ജനാര്‍ദ്ദനന്‍ 6 ജമീല എം. 7.ബബിത കെ. 8അഹമ്മദ് ശരീഫ് 19അനിത മണ്ണത്തൂ‍‍ര്‍ 10റജി ഇ


=ഗണിത ക്ളബ്=കോമളവല്ലി കെ.എം.

===ഹെൽത്ത് ക്ളബ്===47238.2.jpg

പ്രമാണം:/home/pragash/Desktop/Parisaram.jpg
കുുട്ടികള്‍ നട്ട പച്ചക്കറി
പ്രമാണം:/home/pragash/Desktop/parisaram.jpg
കുുട്ടികള്‍ നട്ട കാബേജ്
പ്രമാണം:/home/pragash/Desktop/krishi.jpg
അടുക്കളത്തേട്ടം

ഹരിതപരിസ്ഥിതി ക്ളബ്

ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖ്യത്തിൽ കുട്ടികൾ നട്ട പച്ചക്കറികള്‍ കായ്ചു
പ്രമാണം:/home/pragash/Desktop/cabage.jpg
കാബേജ്
റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
പ്രമാണം:/home/pragash/Desktop/Haritha.jpg
കാര്‍ഷിക ക്ളബ്ഭ്

=ഹിന്ദി ക്ളബ്=ജനാര്‍ദ്ദനന്‍

==അറബി ക്ളബ്==ജമീല എം

ഉറുദു ക്ളബ്===. അഹമ്മദ് ശരീഫ്

സാമൂഹൃശാസ്ത്ര ക്ളബ്

=സംസ്കൃത ക്ളബ്=ബബിത കെ.

{{#multimaps:11.3274571,75.8968732|width=800px|zoom=12}}

                                                                                    പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതി

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതിയുടെ ഭാഗമായി രാവിലെ തന്നെ സ്കൂൾ അസംബ്ലി ചേർന്നു.പദ്ധതിയുടെ വിശദീകരണം നടത്തി പ്രതിജ്ഞയെടുത്തു തുടർന്ന് 11 മണിക്ക് രക്ഷിതാക്കൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വിവിധ സാമൂഹ്യ സംഘടനാ പ്രതിനിധികൾ തുടങ്ങി 75 ഓളം ആളുകൾ കണ്ണികളായിരുന്നു. വാർഡ് മെമ്പർ  ആരിഫാ റഷീദ് പ്രതിജ്ഞ ചൊല്ലി കൊടുത്തു.

                                              മലയാളത്തിളക്കം                                           
  മലയാളത്തിളക്കം സ്കൂളില്‍ ആരംഭിച്ചു HM ഇന്‍ ചാര്‍ജ്ജ് ജയശ്റി ടീച്ചര്‍ ഉല്‍ഘാടനം ചെയ്തു  ഗീതാഭായ് ടീച്ചര്‍ ക്ലാസ് നയിച്ചു

/home/pragash/Desktop/47238.2.jpg . ജൂനിയര്‍ റെഡ് ക്രോസ്2017\6 മുതല്‍ സ്കൂളില്‍ ജൂനിയര്‍ റെഡ്ക്രോസ് വിഭാഗം പ്രവര്‍ത്തിച്ചുവരുന്നു.(അംഗത്വ നമ്പര്‍ 156/96-97). സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം, ദിനാചരണങ്ങള്‍ തുടങ്ങിയവയില്‍ ജെ.ആര്‍.സി വിദ്യാര്‍ത്ഥികള്‍ ഡ്രില്‍ അവതരിപ്പിക്കുന്നു. വര്‍ഷം തോറും നടത്തുന്ന ബേസിക് പരീക്ഷയിലും ഏകദിന ക്യാമ്പിലും കേഡറ്റുകള്‍ പങ്കെടുക്കുന്നു. ശൂചീകരണ പ്രവര്‍ത്തനങ്ങള്‍, ആതുരാലയ സന്ദര്‍ശനം, യുദ്ധ വിരുദ്ധ ബോധവല്‍ക്കരണം, ജുവനൈല്‍ ഹോം സന്ദര്‍ശനം, തുടങ്ങിയവയിലൂടെ സേവന മനോഭാവമുള്ള ഒരു തലമുറയെ സൃഷ്ടിക്കുന്നതില്‍ സ്കൂള്‍ ജെ.ആര്‍.സി യൂണിറ്റ് സുപ്രധാനമായ പങ്കുവഹിക്കുന്നു.


. സ്കൂള്‍ തലത്തില്‍ ഇംഗ്ലീഷ് ഫെസ്റ്റ് നടന്നു

"https://schoolwiki.in/index.php?title=എ_യു_പി_എസ്_പിലാശ്ശേരി&oldid=363374" എന്ന താളിൽനിന്ന് ശേഖരിച്ചത്