"ജി.എച്ച്.എസ് കണയങ്കവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(physical)
(hm)
വരി 68: വരി 68:
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
*ഗിരിജ
*ഹേമലത
*മല്ലിക
*ബാലന്‍
*കൃഷ്ണന്‍
*ജോസഫ്
*ആന്‍ഡ്രു തായുള്ളതില്‍
*മോഹനദാസ് എം.ഡി
*മധുകുമാര്‍ കെ.കെ


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

15:19, 23 ജൂൺ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്.എസ് കണയങ്കവയൽ
വിലാസം
കണയങ്കവയല്‍

ഇടൂക്കി ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടൂക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-06-2017Bshibu




ചരിത്രം

പ്രകൃതിസൗന്ദര്യത്താല്‍ സമ്പന്നമാണ് ഇടുക്കിജില്ലയിലെ കണയങ്കവയല്‍. പീരുമേട് സബ് ജില്ലയിലെ പെരുവന്താനം ഗ്രാമപ‍‍ഞ്ചായത്തിലാണ് കണയങ്കവയല്‍. ഐതിഹ്യങ്ങളുറങ്ങുന്ന പാഞ്ചാലിമേട് കണയങ്കവയലിനു സമീപമാണ്. 1973 ല്‍ ഈ സ്കൂൂള്‍ സ്ഥാപിതമായി. 1980-81 ല്‍ അപ്ഗ്രേഡ് ചെയ്യപ്പെട്ടു. ഈ സ്കൂളില്‍ ഇപ്പോള്‍ ഹെഡ്മാസ്റ്ററായി ശ്രീമതി ഇ‍.ജെ.ഗ്ലാഡിസ് പ്രവര്‍ത്തിക്കുന്നു. ഇവിടെ 8 അധ്യാപകരും 4 അനധ്യാപകരും ഉണ്ട്. 5 മുതല്‍ 10 വരെ ക്ലാസുകളിലായി 4൦ കുുട്ടികള്‍ പഠിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

  • കമ്പ്യൂട്ടര്‍ ലാബ്.
  • സയന്‍സ് ലാബ്.
  • ലൈബ്രറി.
  • ചെറിയ കളിസ്ഥലം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഫീല്‍ഡ് ട്രിപ്പ്
  • ജെെവവെെവിധ്യ പാര്‍ക്ക് നിര്‍മ്മാണം
  • ഔഷധസസ്യതോട്ട നിര്‍മ്മാണം
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

  • ഗിരിജ
  • ഹേമലത
  • മല്ലിക
  • ബാലന്‍
  • കൃഷ്ണന്‍
  • ജോസഫ്
  • ആന്‍ഡ്രു തായുള്ളതില്‍
  • മോഹനദാസ് എം.ഡി
  • മധുകുമാര്‍ കെ.കെ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി





<googlemap version="0.9" lat="9.628168" lon="77.155266" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്_കണയങ്കവയൽ&oldid=362212" എന്ന താളിൽനിന്ന് ശേഖരിച്ചത്