ജി എച്ച് എസ് എസ് താന്ന്യം (മൂലരൂപം കാണുക)
20:45, 11 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഡിസംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 65: | വരി 65: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== | == മുന്‍ സാരഥികള്‍, സാരഥികള് == | ||
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. | സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|- | |- | ||
| | |1905 - 13 | ||
| (വിവരം ലഭ്യമല്ല) | |||
|- | |||
|1913 - 23 | |||
| (വിവരം ലഭ്യമല്ല) | |||
|- | |||
|1923 - 29 | |||
| (വിവരം ലഭ്യമല്ല) | |||
|- | |- | ||
| | |1929 - 41 | ||
|(വിവരം ലഭ്യമല്ല) | |||
|- | |- | ||
| | |1941 - 42 | ||
|(വിവരം ലഭ്യമല്ല) | |||
|- | |- | ||
| | |1942 - 51 | ||
|(വിവരം ലഭ്യമല്ല) | |||
|- | |- | ||
| | |1951 - 55 | ||
|(വിവരം ലഭ്യമല്ല) | |||
|- | |- | ||
| | |1955- 58 | ||
|(വിവരം ലഭ്യമല്ല) | |||
|- | |- | ||
| | |1958 - 61 | ||
|(വിവരം ലഭ്യമല്ല) | |||
|- | |- | ||
| | |1961 - 72 | ||
|(വിവരം ലഭ്യമല്ല) | |||
|- | |- | ||
| | |1972 - 83 | ||
|ഇ.ഐ.ജോര്ജജ് | |||
|- | |- | ||
| | |1983 - 87 | ||
|കെ.എം. എബ്രഹാം | |||
|- | |- | ||
| | |1987 - 88 | ||
|കെ. ശാരദ | |||
|- | |- | ||
| | |1995 - 98 | ||
|കെ. കെ. സീത | |||
|- | |- | ||
| | |1998 - 99 | ||
|റൂക്കിയാബീ | |||
|- | |- | ||
| | |2000-01 | ||
|കെ. രജിനി | |||
|- | |- | ||
| | |2001 - 02 | ||
|ടി.വി.വിജയകുമാരി | |||
|- | |- | ||
| | |2002- 04 | ||
|കെ.വി.സരോജിനി | |||
|- | |- | ||
| | |2006- 07 | ||
|കെ. ഉഷ | |||
|- | |- | ||
|ഇന്ദിര രാജഗോപാല് | |||
|പ്രിന്സിപ്പാള് | |||
|- | |- | ||
| | |ഹെഡ് മിസ് ട്രസ്സ് | ||
|എന് വി ശോഭന | |||
|- | |- | ||
|ജോഷി കെ മാത്യു | |||
|കെമിസ്ട്രി | |||
|} | |||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍, പൂര്വ്വകാല അദ്ധ്യാപകര് == | ||
വിവിധ രംഗങ്ങളില് വ്യക്തിമുദ്ര പതിപ്പിച്ച ശ്രദ്ധേയരായ ധാരാളം വ്യക്തികളും ഈ സ്കൂളിന്റെ സംഭാവനയായി ഉണ്ട്. കുറ്റൂരിന് എന്നും അഭിമാനമായ കേരള നിയമസഭാ സ്പീക്കര്‍ ആയിരുന്ന തൃശ്ശൂര്‍ എം.എല്.എ ശ്രീ തേറംപില് രാമകൃഷ്ണന് ഈ വിദ്യാലയത്തിലെ ഒരു പൂര്‍വവിദ്യാര്ത്ഥിയാണ്‍. മേനാച്ചേരി ദേവസ്സിയുടെ എല്ലാ മക്കളും പഠിച്ചത് ഈ വിദ്യാലയത്തിലാണ്. അവരില് അഞ്ചുപേര്‍ ഇപ്പോള് അമേരിക്കയില് ഉന്നതഉദ്യോഗം വഹിക്കുന്നു. ഡോ. സണ്ണി നീളങ്കാവില് ഇംഗ്ലണ്ട്, ഡോ.ജോസഫ് കോളങ്ങാടന്, ഡോ. കെആര് ആന്റണി (അന്താരാഷ്ട്ര ശിശുക്ഷേമനിധി), ഡോ. ഫ്രാന്സിസ് നീലങ്കാവില് (പ്രൊ. ട്രിനിറ്റി കോളേജ് ഡബ്ളിന്, അയര്ലാന്ഡ്), ഡോ. കെ ആര് രാമന് നമ്പൂതിരി, ഡോ.പിജി സാവിത്രി (ഒാഷ്യാനോഗ്രാഫി ശാസ്ത്രജ്ഞ അമേരിക്ക) തുടങ്ങിയവര് ഈ വിദ്യാലയത്തിന്റെ ഒാര്മ്മ ലോകത്താകമാനം നിലനിര്ത്തുന്നു. | |||
പ്രഗത്ഭരും പ്രശസ്തരുമായ ധാരാളം അദ്ധ്യാപകര് ഈ വിദ്യാലയത്തില് ജോലി ചെയ്തിട്ടുണ്ട്.അവരില് കേരളക്കര എന്നും ഒാര്ക്കുന്ന വൈലോപ്പിള്ളി ശ്രീധരമേനോനും ഉള് പ്പെടുന്നു. വൈലോപ്പിള്ളിശ്രീധരമേനോനുമായി സൗഹൃദം പങ്കിട്ട ഈ വിദ്യാലയത്തിലെ അരുമശിഷ്യരാണു ആട്ടോരില് നിന്നുംവന്നിരുന്ന വിക്രമന് ഇളയത്, ജ്യേഷ്ഠന് രാമന് ഇളയത് , പി.ഐ രാഘവന്മാസ്റ്റര്, കൊളമ്പ്രന് ഫ്രാന്സിസ് മാസ്റ്റര് , വര്ഗ്ഗീസ് മേനാച്ചേരി തുടങ്ങിയവര്. വൈലോപ്പിള്ളി ഈ വിദ്യാലയത്തിലെ നാച്ച്വറല് സയന്സ് അദ്ധ്യാപകനായിരുന്നു. കവിയുടെ ക്ലാസ്സില് എത്ര തവണ ഇരുന്നാലും മതിയാവില്ല. ഇവിടെയുള്ള ക്വാര് ട്ടേഴ്സിലായിരുന്നു കവി താമസിച്ചിരുന്നത്. സ്വയം ഭക്ഷണം പാകം ചെയ്ത് കഴിക്കുകയായിരുന്നു. വൈകുന്നേരമായാല് ശിഷ്യരോടൊത്ത് നടക്കാനിറങ്ങും. ഈ നല്ല ഗ്രാമത്തിലെ നെല്പാടങ്ങളും, മാവിന് തോപ്പുകളുമാണോ കന്നിക്കൊയത്ത്, മകരക്കൊയത്ത് എന്നീ കവിതകള് എഴുതാന് കവിയെ പ്രേരിപ്പിച്ചത്! | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 125: | വരി 149: | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* | *റോഡില്‍ സ്ഥിതിചെയ്യുന്നു. | ||
|---- | |---- | ||
* | * 20 കി.മി. അകലം | ||
|} | |} |