"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lmshss44066 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
വരി 1: വരി 1:
''' '''{{prettyurl|LMS.HSS.CHEMBOOR}}<font color=blue>
''' '''{{prettyurl|LMS.HSS.CHEMBOOR}}<font color=blue>
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>  ( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>  ( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്= എല്‍.എം.എസ് എച്ച്.എസ്.എസ് .ചെമ്പൂര്|
പേര്= എൽ.എം.എസ് എച്ച്.എസ്.എസ് .ചെമ്പൂര്|
സ്ഥലപ്പേര്=ചെമ്പൂര്|
സ്ഥലപ്പേര്=ചെമ്പൂര്|
| വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിന്‍കര|
| വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര|
റവന്യൂ ജില്ല=തിരുവന്തപുരം|
റവന്യൂ ജില്ല=തിരുവന്തപുരം|
സ്കൂള്‍ കോഡ്=44066|
സ്കൂൾ കോഡ്=44066|
സ്ഥാപിതദിവസം=0|
സ്ഥാപിതദിവസം=0|
സ്ഥാപിതമാസം=0|
സ്ഥാപിതമാസം=0|
സ്ഥാപിതവര്‍ഷം=1946|
സ്ഥാപിതവർഷം=1946|
സ്കൂള്‍ വിലാസം=എല്‍.എം.എസ് എച്ച്.എസ്.എസ്. ചെമ്പൂര്, ഒറ്റശേഖരമംഗലം പി.ഒ <br/>തിരൂവനന്തപുരം|
സ്കൂൾ വിലാസം=എൽ.എം.എസ് എച്ച്.എസ്.എസ്. ചെമ്പൂര്, ഒറ്റശേഖരമംഗലം പി.ഒ <br/>തിരൂവനന്തപുരം|
പിന്‍ കോഡ്=695125|
പിൻ കോഡ്=695125|
സ്കൂള്‍ ഫോണ്‍=04712255684|
സ്കൂൾ ഫോൺ=04712255684|
സ്കൂള്‍ ഇമെയില്‍=lmshsschemboor44066@gmail.com|
സ്കൂൾ ഇമെയിൽ=lmshsschemboor44066@gmail.com|
സ്കൂള്‍ വെബ് സൈറ്റ്= |
സ്കൂൾ വെബ് സൈറ്റ്= |
ഉപ ജില്ല=കാട്ടാക്കട ‌‌‌|
ഉപ ജില്ല=കാട്ടാക്കട ‌‌‌|
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം  -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം  -->
| ഭരണം വിഭാഗം=എയ്ഡഡ്‌|
| ഭരണം വിഭാഗം=എയ്ഡഡ്‌|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
<!-- ഹൈസ്കൂൾ ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
പഠന വിഭാഗങ്ങള്‍1=അപ്പര്‍ പ്രൈമറി സ്ക്കൂള്‍|
പഠന വിഭാഗങ്ങൾ1=അപ്പർ പ്രൈമറി സ്ക്കൂൾ|
പഠന വിഭാഗങ്ങള്‍2=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങൾ2=ഹൈസ്കൂൾ|
പഠന വിഭാഗങ്ങള്‍3=ഹയര്‍ സെക്കന്ററി സ്കൂള്‍|
പഠന വിഭാഗങ്ങൾ3=ഹയർ സെക്കന്ററി സ്കൂൾ|
മാദ്ധ്യമം=മലയാളം‌|
മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം=327|
ആൺകുട്ടികളുടെ എണ്ണം=327|
പെൺകുട്ടികളുടെ എണ്ണം=316|
പെൺകുട്ടികളുടെ എണ്ണം=316|
വിദ്യാര്‍ത്ഥികളുടെ എണ്ണം=643|
വിദ്യാർത്ഥികളുടെ എണ്ണം=643|
അദ്ധ്യാപകരുടെ എണ്ണം=31|
അദ്ധ്യാപകരുടെ എണ്ണം=31|
പ്രിന്‍സിപ്പല്‍=ജസ്റ്റിന്‍ ജയകുമാര്‍|
പ്രിൻസിപ്പൽ=ജസ്റ്റിൻ ജയകുമാർ|
പ്രധാന അദ്ധ്യാപകന്‍= പുഷ്പരതി.എല്‍ |
പ്രധാന അദ്ധ്യാപകൻ= പുഷ്പരതി.എൽ |
പി.ടി.ഏ. പ്രസിഡണ്ട്= റാബി.എന്‍|
പി.ടി.ഏ. പ്രസിഡണ്ട്= റാബി.എൻ|
|ഗ്രേഡ്= 7|
|ഗ്രേഡ്= 7|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=300|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=300|
| സ്കൂള്‍ ചിത്രം=44066schol.jpg|thumb|  
| സ്കൂൾ ചിത്രം=44066schol.jpg|thumb|  
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു  
.-->
.-->
<font color=black size="4">     
<font color=black size="4">     
  ‌‌'''തിരുവനന്തപുരം ജില്ലയില്‍ നെയ്യാറ്റിന്‍കര താലൂക്കില്‍ കീഴാറൂര്‍ വില്ലേജില്‍ ആര്യങ്കോട് പഞ്ചായത്തില്‍ ചെമ്പൂര് വാര്‍ഡില്‍ എല്‍.എം.എസ്സ്. മിഷനറിമാരാല്‍ സ്ഥാപിതമായ വിദ്യാലയമാണ് എല്‍.എം.എസ്സ്. എച്ച്.എസ്സ്.എസ്സ്.ചെമ്പൂര്. തലസ്ഥാന നഗരിയില്‍നിന്നും ഏകദേശം 30 കി.മി. അകലെയാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്'''
  ‌‌'''തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ കീഴാറൂർ വില്ലേജിൽ ആര്യങ്കോട് പഞ്ചായത്തിൽ ചെമ്പൂര് വാർഡിൽ എൽ.എം.എസ്സ്. മിഷനറിമാരാൽ സ്ഥാപിതമായ വിദ്യാലയമാണ് എൽ.എം.എസ്സ്. എച്ച്.എസ്സ്.എസ്സ്.ചെമ്പൂര്. തലസ്ഥാന നഗരിയിൽനിന്നും ഏകദേശം 30 കി.മി. അകലെയാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്'''
      
      


== '''ചരിത്രം''' ==  
== '''ചരിത്രം''' ==  


'''മിഷനറിമാര്‍ ഇവിടെ  വന്ന്  സഭ  ആരംഭിച്ചതു  മുതല്‍ ഇവിടത്തെ  പളളികെട്ടിടത്തില്‍ വച്ച്  സ്കൂളും  നടത്തിവന്നു . പ്രൈമറി വിദ്യാഭ്യാസം  ആരംഭിച്ചിട്ട്  165 – ലധികം  വര്‍ഷം വരുമെന്നാണ്  രേഖകള്‍ സൂചിപ്പിക്കുന്നത് . പ്രാഥമിക വിദ്യാഭ്യാസം  നല്‍കുന്നതിനു വേണ്ടി പള്ളിയില്‍ തന്നെ വാദ്ധ്യാന്മാരെ നിയമിച്ച് സ്കൂള്‍ നടത്തി. വളരെ കുറച്ച് കുട്ടികള്‍ മാത്രമേ പഠനത്തിനായി എത്തിയിരുന്നുള്ളൂ. അദ്ധ്യാപകര്‍ വീടുകളില്‍ പോയി കുട്ടികളെ വിളിച്ചു കൊണ്ടുവന്നാണ് പഠിപ്പിച്ചിരുന്നത്.
'''മിഷനറിമാർ ഇവിടെ  വന്ന്  സഭ  ആരംഭിച്ചതു  മുതൽ ഇവിടത്തെ  പളളികെട്ടിടത്തിൽ വച്ച്  സ്കൂളും  നടത്തിവന്നു . പ്രൈമറി വിദ്യാഭ്യാസം  ആരംഭിച്ചിട്ട്  165 – ലധികം  വർഷം വരുമെന്നാണ്  രേഖകൾ സൂചിപ്പിക്കുന്നത് . പ്രാഥമിക വിദ്യാഭ്യാസം  നൽകുന്നതിനു വേണ്ടി പള്ളിയിൽ തന്നെ വാദ്ധ്യാന്മാരെ നിയമിച്ച് സ്കൂൾ നടത്തി. വളരെ കുറച്ച് കുട്ടികൾ മാത്രമേ പഠനത്തിനായി എത്തിയിരുന്നുള്ളൂ. അദ്ധ്യാപകർ വീടുകളിൽ പോയി കുട്ടികളെ വിളിച്ചു കൊണ്ടുവന്നാണ് പഠിപ്പിച്ചിരുന്നത്.
'''1 മുതല്‍ 4 വരെയുള്ള ലോവര്‍ പ്രൈമറി ക്ളാസ്സുകളാണ് ആദ്യം ഇവിടെ ഉണ്ടായിരുന്നത്. അതിനുശേഷം ഇത് യു.പി.സ്കൂളായി ഉയര്‍ത്തപ്പെട്ടു. അന്ന് 25 നു താഴെ വിദ്യാര്‍ത്ഥികള്‍ മാത്രമെ ഓരോ ക്ളാസ്സിലും ഉണ്ടായിരുന്നുള്ളൂ.1946 -ല്‍ ഇംഗ്ളീഷ് വിദ്യാഭ്യാസം കൂടി ലഭിക്കുന്നതിനായി മിഡില്‍ സ്കൂള്‍ ആരംഭിച്ചു.      (1 ഫാം മുതല്‍ 3 ഫാം വരെ)  3 -ഫാം ജയിച്ചാല്‍ തുടര്‍ വിദ്യാഭ്യാസത്തിന് സൗകര്യ മില്ലാതിരുന്നതിനാല്‍ ഭൂരിപക്ഷം പേരും പഠനം നിര്‍ത്തുകയായിരുന്നു പതിവ്.  സാമ്പത്തികശേഷി കൂടുതലുള്ളവര്‍ നെയ്യാറ്റിന്‍കര യിലെ സ്കൂളില്‍ പോയി പഠിച്ചിരുന്നു.
'''1 മുതൽ 4 വരെയുള്ള ലോവർ പ്രൈമറി ക്ളാസ്സുകളാണ് ആദ്യം ഇവിടെ ഉണ്ടായിരുന്നത്. അതിനുശേഷം ഇത് യു.പി.സ്കൂളായി ഉയർത്തപ്പെട്ടു. അന്ന് 25 നു താഴെ വിദ്യാർത്ഥികൾ മാത്രമെ ഓരോ ക്ളാസ്സിലും ഉണ്ടായിരുന്നുള്ളൂ.1946 -ഇംഗ്ളീഷ് വിദ്യാഭ്യാസം കൂടി ലഭിക്കുന്നതിനായി മിഡിൽ സ്കൂൾ ആരംഭിച്ചു.      (1 ഫാം മുതൽ 3 ഫാം വരെ)  3 -ഫാം ജയിച്ചാൽ തുടർ വിദ്യാഭ്യാസത്തിന് സൗകര്യ മില്ലാതിരുന്നതിനാൽ ഭൂരിപക്ഷം പേരും പഠനം നിർത്തുകയായിരുന്നു പതിവ്.  സാമ്പത്തികശേഷി കൂടുതലുള്ളവർ നെയ്യാറ്റിൻകര യിലെ സ്കൂളിൽ പോയി പഠിച്ചിരുന്നു.
'''ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയശേഷം സ്ക്കൂളുകളുടെ നിയന്ത്രണം ഗവണ്‍മെന്‍റ് ഏറ്റെടുക്കുകയും അങ്ങനെ ചെമ്പൂര് സ്ക്കൂള്‍ ഒരു എയ് ഡ‍ഡ്  സ്ക്കൂളായി തീരുകയും ചെയ്തു. 1979-ല്‍ സ്ക്കൂള്‍ ഹൈസ്ക്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. അന്നുമുതല്‍ 3 വര്‍ഷം പ്രഥമാധ്യാപകനായി സേവനം അനുഷ്ഠിച്ചത് ചെമ്പൂര് പുനയ്ക്കോട് വീട്ടില്‍ ശ്രീ. സി.പൗലൂസ് അവര്‍കളാണ്.  ഈകാലഘട്ടത്തിലാണ് ഹൈസ്ക്കൂളിനാവശ്യ മായ  അടിസ്ഥാനസൗകര്യങ്ങളെല്ലാം  വന്നത്. 1997-1998  കാലയളവില്‍ കേരളാ ഗവണ്‍മെന്‍റ് ഈ സ്ക്കൂളിനെ ഹയര്‍ സെക്കന്‍ഡറി സ്ക്കൂളായി ഉയര്‍ത്തി.  ഈ  സമയത്ത് ശ്രീമതി . സി.ആര്‍.ഗ്രേസ് ഫ്രീഡ പ്രിന്‍സിപ്പാള്‍ ആയി നിയമിതയായി.  2005- ഒക്ടോബര്‍ 3-ന് ഈ  സ്ക്കൂള്‍ കാമ്പൗണ്ടില്‍ തന്നെ  ഒരു ടീച്ചേഴ് സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്   ആരംഭിക്കുകയുണ്ടായി.
'''ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയശേഷം സ്ക്കൂളുകളുടെ നിയന്ത്രണം ഗവൺമെൻറ് ഏറ്റെടുക്കുകയും അങ്ങനെ ചെമ്പൂര് സ്ക്കൂൾ ഒരു എയ് ഡ‍ഡ്  സ്ക്കൂളായി തീരുകയും ചെയ്തു. 1979-സ്ക്കൂൾ ഹൈസ്ക്കൂൾ ആയി ഉയർത്തപ്പെട്ടു. അന്നുമുതൽ 3 വർഷം പ്രഥമാധ്യാപകനായി സേവനം അനുഷ്ഠിച്ചത് ചെമ്പൂര് പുനയ്ക്കോട് വീട്ടിൽ ശ്രീ. സി.പൗലൂസ് അവർകളാണ്.  ഈകാലഘട്ടത്തിലാണ് ഹൈസ്ക്കൂളിനാവശ്യ മായ  അടിസ്ഥാനസൗകര്യങ്ങളെല്ലാം  വന്നത്. 1997-1998  കാലയളവിൽ കേരളാ ഗവൺമെൻറ് ഈ സ്ക്കൂളിനെ ഹയർ സെക്കൻഡറി സ്ക്കൂളായി ഉയർത്തി.  ഈ  സമയത്ത് ശ്രീമതി . സി.ആർ.ഗ്രേസ് ഫ്രീഡ പ്രിൻസിപ്പാൾ ആയി നിയമിതയായി.  2005- ഒക്ടോബർ 3-ന് ഈ  സ്ക്കൂൾ കാമ്പൗണ്ടിൽ തന്നെ  ഒരു ടീച്ചേഴ് സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്   ആരംഭിക്കുകയുണ്ടായി.
'''വെള്ളറട, മണ്ണാംകോണം , ഡാലുംമുഖം, മാനൂര്‍, പ്ലാംപഴിഞ്ഞി, മഞ്ചംകോട്,  വലിയവിളപ്പുറം, തുടങ്ങിയ  സ്ഥ് ലങ്ങളില്‍ നിന്നുമുള്ള കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്. എന്നാല്‍ ഇന്ന്  അണ്‍ -എയ് ഡ‍ഡ് സ്ക്കൂളുകളുടെ കടന്നുകയറ്റവും , മറ്റു സ്ക്കൂളുകളുടെ മോഹന വാഗ്ദാനങ്ങളും കാരണം കുട്ടികളുടെ എണ്ണം താരതമ്യേ ന  കുറഞ്ഞു വരുന്നതിനു കാരണമാകുന്നു. '''  
'''വെള്ളറട, മണ്ണാംകോണം , ഡാലുംമുഖം, മാനൂർ, പ്ലാംപഴിഞ്ഞി, മഞ്ചംകോട്,  വലിയവിളപ്പുറം, തുടങ്ങിയ  സ്ഥ് ലങ്ങളിൽ നിന്നുമുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. എന്നാൽ ഇന്ന്  അൺ -എയ് ഡ‍ഡ് സ്ക്കൂളുകളുടെ കടന്നുകയറ്റവും , മറ്റു സ്ക്കൂളുകളുടെ മോഹന വാഗ്ദാനങ്ങളും കാരണം കുട്ടികളുടെ എണ്ണം താരതമ്യേ ന  കുറഞ്ഞു വരുന്നതിനു കാരണമാകുന്നു. '''  
'''കുട്ടികളുടെ പഠനപുരോഗതിയ്ക്കായി  വിവിധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു വരുന്നു.  പുതിയ പാഠ്യ പദ്ധതി വിദ്യാഭ്യാസത്തെ മനുഷ്യ ജീവിതവുമായി  കൂടുതല്‍ ബന്ധപ്പെടുത്തുന്നു.  ആധുനിക ശിശു മനഃശാസ്ത്ര പഠനങ്ങളാണ് ഇന്നത്തെ  നവീന ബോധന രീതിയ്ക്ക് ആധാരം.  ബഹുവിധ പ്രവര്‍ത്തനങ്ങളാല്‍ സജീവമാണ്  ഇന്ന് ക്ളാസ്സ് മുറികള്‍.  ചുറ്റുപാടിനെ നിരീക്ഷിക്കുന്നതിലൂടെ അവന്‍ പ്രകൃതിയെ അടിത്തറിയുന്നു.  എല്ലാ കുട്ടികളുടേയും  വൈവിധ്യ മാര്‍ന്ന കഴിവുകള്‍ അംഗീകരിക്കുകയും  പ്രോത്സാഹിപ്പിക്കുകയും  ചെയ്യുന്നതിലൂടെ വിരസത ഒഴിവാകുന്നു.ചിട്ടയായ പഠനം, സന്‍മാര്‍ഗ്ഗബോധനം,അച്ചടക്കം,സ്വഭാവരൂപീകരണത്തിനു നല്‍കുന്ന പ്രാധാന്യം എന്നിവ മറ്റു സ്കൂളുകളില്‍ നിന്നും കുട്ടികളെ ഇങ്ങോട്ട് ആകര്‍ഷിക്കുന്നു.പ്രധ്യാനഅദ്ധ്യാപികയുടെ അക്ഷീണ പരിശ്രമവും സഹപ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥ സഹകരണവും പി.റ്റി.എ. യുടെ നിസ്വാര്‍ത്ഥ സേവനവും ഈ സ്കൂളിനെ നാള്‍ക്കുനാള്‍ പുരോഗതിയിലേക്ക് ഉയര്‍ത്തുന്നു. '''
'''കുട്ടികളുടെ പഠനപുരോഗതിയ്ക്കായി  വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു വരുന്നു.  പുതിയ പാഠ്യ പദ്ധതി വിദ്യാഭ്യാസത്തെ മനുഷ്യ ജീവിതവുമായി  കൂടുതൽ ബന്ധപ്പെടുത്തുന്നു.  ആധുനിക ശിശു മനഃശാസ്ത്ര പഠനങ്ങളാണ് ഇന്നത്തെ  നവീന ബോധന രീതിയ്ക്ക് ആധാരം.  ബഹുവിധ പ്രവർത്തനങ്ങളാൽ സജീവമാണ്  ഇന്ന് ക്ളാസ്സ് മുറികൾ.  ചുറ്റുപാടിനെ നിരീക്ഷിക്കുന്നതിലൂടെ അവൻ പ്രകൃതിയെ അടിത്തറിയുന്നു.  എല്ലാ കുട്ടികളുടേയും  വൈവിധ്യ മാർന്ന കഴിവുകൾ അംഗീകരിക്കുകയും  പ്രോത്സാഹിപ്പിക്കുകയും  ചെയ്യുന്നതിലൂടെ വിരസത ഒഴിവാകുന്നു.ചിട്ടയായ പഠനം, സൻമാർഗ്ഗബോധനം,അച്ചടക്കം,സ്വഭാവരൂപീകരണത്തിനു നൽകുന്ന പ്രാധാന്യം എന്നിവ മറ്റു സ്കൂളുകളിൽ നിന്നും കുട്ടികളെ ഇങ്ങോട്ട് ആകർഷിക്കുന്നു.പ്രധ്യാനഅദ്ധ്യാപികയുടെ അക്ഷീണ പരിശ്രമവും സഹപ്രവർത്തകരുടെ ആത്മാർത്ഥ സഹകരണവും പി.റ്റി.എ. യുടെ നിസ്വാർത്ഥ സേവനവും ഈ സ്കൂളിനെ നാൾക്കുനാൾ പുരോഗതിയിലേക്ക് ഉയർത്തുന്നു. '''
[[പ്രമാണം:44066 HM.jpg|thumb|ഞങ്ങളുടെ പ്രധാനാധ്യാപിക]]
[[പ്രമാണം:44066 HM.jpg|thumb|ഞങ്ങളുടെ പ്രധാനാധ്യാപിക]]
<font color=red size="5">  '''പ്രഥാനാധ്യാപിക ലൗലി ഹെലന്‍ ഷാജി ടീച്ചര്‍ അന്തരിച്ചു 11.4.2017 രാവിലെ 7.30 ന് കാരാക്കോണം മെഡിക്കല്‍ ആശുപത്രിയില്‍ വച്ച് പെട്ടെന്നുള്ള അസുഖം കാരണം മരിക്കുകയായിരുന്നു സ്കൂളിന്‍റെ വികസന പ്രവര്‍ത്തനങ്ങളില്‍ വളരെ താല്പര്യത്തോടെ പ്രവര്‍ത്തിച്ച ടീച്ചറിന്‍റെ വേര്‍പാട് വലിയൊരു നഷ്ടം ആയിരിക്കുകയാണ്."''</font color>
<font color=red size="5">  '''പ്രഥാനാധ്യാപിക ലൗലി ഹെലൻ ഷാജി ടീച്ചർ അന്തരിച്ചു 11.4.2017 രാവിലെ 7.30 ന് കാരാക്കോണം മെഡിക്കൽ ആശുപത്രിയിൽ വച്ച് പെട്ടെന്നുള്ള അസുഖം കാരണം മരിക്കുകയായിരുന്നു സ്കൂളിൻറെ വികസന പ്രവർത്തനങ്ങളിൽ വളരെ താല്പര്യത്തോടെ പ്രവർത്തിച്ച ടീച്ചറിൻറെ വേർപാട് വലിയൊരു നഷ്ടം ആയിരിക്കുകയാണ്."''</font color>
[[പ്രമാണം:ലൗലി ടീച്ചര്‍ക്ക് വിട.jpg|thumb|പ്രീയ അമ്മയ്ക്ക്]]
[[പ്രമാണം:ലൗലി ടീച്ചർക്ക് വിട.jpg|thumb|പ്രീയ അമ്മയ്ക്ക്]]




== '''ഭൗതികസൗകര്യങ്ങള്‍''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
    
    
'''ഹയര്‍സെക്കന്ററിയ്ക്ക് പുതിയ മൂന്നുനില മന്ദിരവും, ഹൈസ്കൂളിനും യു.പിയ്ക്കുമായി മൂന്ന് ബഹുനില മന്ദിരവും ഒരു ഒാടിട്ട കെട്ടിടവും ഷീറ്റിട്ട ഒരു കെട്ടിടവുമാണ് നിലവിലുള്ളത്.  കുട്ടികള്‍ക്ക് നല്ലൊരു കളിസ്ഥലം ഉണ്ട്.  
'''ഹയർസെക്കന്ററിയ്ക്ക് പുതിയ മൂന്നുനില മന്ദിരവും, ഹൈസ്കൂളിനും യു.പിയ്ക്കുമായി മൂന്ന് ബഹുനില മന്ദിരവും ഒരു ഒാടിട്ട കെട്ടിടവും ഷീറ്റിട്ട ഒരു കെട്ടിടവുമാണ് നിലവിലുള്ളത്.  കുട്ടികൾക്ക് നല്ലൊരു കളിസ്ഥലം ഉണ്ട്.  
'''ഹൈസ്കൂളുകളില്‍ 1 സ്മാര്‍ട്ട് റൂം, ഒരു കംപൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, ലൈബ്രറി, സ്കൂള്‍ സൊസൈറ്റി, വായനമുറി  , IED റിസോഴ്സ് റും , സംസ്കൃതം ക്ളാസ്സ് , വര്‍ക്ക് എക്സ് പീരിയന്‍സ് റും  എന്‍.സി.സി. റും എന്നിവ നിലവിലുണ്ട്.  '''
'''ഹൈസ്കൂളുകളിൽ 1 സ്മാർട്ട് റൂം, ഒരു കംപൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി, സ്കൂൾ സൊസൈറ്റി, വായനമുറി  , IED റിസോഴ്സ് റും , സംസ്കൃതം ക്ളാസ്സ് , വർക്ക് എക്സ് പീരിയൻസ് റും  എൻ.സി.സി. റും എന്നിവ നിലവിലുണ്ട്.  '''
'''
'''


==  [[{{PAGENAME}}/പാഠ്യേതര പ്രവര്‍ത്തനങ്ങള്‍|'''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍''']]==
==  [[{{PAGENAME}}/പാഠ്യേതര പ്രവർത്തനങ്ങൾ|'''പാഠ്യേതര പ്രവർത്തനങ്ങൾ''']]==


== '''എന്‍.സി.സി''' ==<font color=blue size="4">   
== '''എൻ.സി.സി''' ==<font color=blue size="4">   
[[പ്രമാണം:44066Ncc.jpg|thumb|എന്‍.സി.സി. വിദ്യാര്‍ത്ഥികള്‍]]  
[[പ്രമാണം:44066Ncc.jpg|thumb|എൻ.സി.സി. വിദ്യാർത്ഥികൾ]]  
       '''നമ്മുടെ  സ്കൂളില്‍ എയര്‍ഫോഴ്സിന്‍റെ കീഴിലുള്ള  NO-1(K)Air sqn NCC  യുടെ    Troop No.11  പ്രവര്‍ത്തിച്ചുവരുന്നു.2012 മുതല്‍ ആരംഭിച്ച എന്‍.സി.സി.യുടെ നേതൃത്വം വഹിക്കുന്നത്  ശ്രീ.വിന്‍സന്‍റ് സാറാണ്,  ഓരോ വര്‍ഷവും 8-ം ക്ളാസ്സിലെ 50 കുട്ടികള്‍ക്ക് വീതം പ്രവേശനം നല്‍കുന്നു.ആഴ്ചയില്‍ രണ്ടു ദിവസം പരേഡും തിയറി ക്ളാസ്സും നടന്നുവരുന്നു.പരേഡ് ഉള്ള ദിവസങ്ങളില്‍ മെച്ചമായ ആഹാരവും നല്‍കി വരുന്നു. കുട്ടികളുടെ മാനസികവും ശാരീരീകവും ആയ വളര്‍ച്ചക്ക് സഹായകമായ സാഹസിക പ്രവര്‍ത്തനങ്ങളും നടത്തുന്നു.വിവിധ ദിനാചരണങ്ങള്‍ ആഘോഷിക്കുന്നു.എന്‍.സി.സി. ദിനം--നവംബര്‍ മാസം നാലാമത്തെ ഞായര്‍എയര്‍ ഫോഴ്സ് ദിനം,  പ്രമേഹദിനം,  ലഹരി വിരുദ്ധ ദിനം ,    കേരളപ്പിറവി ദിനം,  റിപ്പബ്ളിക് ദിനം,  സ്വാതന്ത്ര്യദിനം,  തുടങ്ങിയവ ഭംഗിയായി ആചരിച്ചു.  വിദ്യാര്‍ത്ഥികള്‍ സ്കൂളിന്‍റെ അച്ചടക്കം നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.എന്‍.ഐ.സി .  ക്യാംമ്പുകളിലും ട്രക്കിംഗ് ക്യാമ്പുകളിലും നമ്മുടെ കുട്ടികള്‍ക്ക് സെലക്ഷന്‍ ലഭിക്കുന്നുണ്ട്. കുട്ടികള്‍ക്ക് ഫ്ളയിങ്ങിനുള്ള അവസരവും ലഭിച്ചുവരുന്നു.   
       '''നമ്മുടെ  സ്കൂളിൽ എയർഫോഴ്സിൻറെ കീഴിലുള്ള  NO-1(K)Air sqn NCC  യുടെ    Troop No.11  പ്രവർത്തിച്ചുവരുന്നു.2012 മുതൽ ആരംഭിച്ച എൻ.സി.സി.യുടെ നേതൃത്വം വഹിക്കുന്നത്  ശ്രീ.വിൻസൻറ് സാറാണ്,  ഓരോ വർഷവും 8-ം ക്ളാസ്സിലെ 50 കുട്ടികൾക്ക് വീതം പ്രവേശനം നൽകുന്നു.ആഴ്ചയിൽ രണ്ടു ദിവസം പരേഡും തിയറി ക്ളാസ്സും നടന്നുവരുന്നു.പരേഡ് ഉള്ള ദിവസങ്ങളിൽ മെച്ചമായ ആഹാരവും നൽകി വരുന്നു. കുട്ടികളുടെ മാനസികവും ശാരീരീകവും ആയ വളർച്ചക്ക് സഹായകമായ സാഹസിക പ്രവർത്തനങ്ങളും നടത്തുന്നു.വിവിധ ദിനാചരണങ്ങൾ ആഘോഷിക്കുന്നു.എൻ.സി.സി. ദിനം--നവംബർ മാസം നാലാമത്തെ ഞായർഎയർ ഫോഴ്സ് ദിനം,  പ്രമേഹദിനം,  ലഹരി വിരുദ്ധ ദിനം ,    കേരളപ്പിറവി ദിനം,  റിപ്പബ്ളിക് ദിനം,  സ്വാതന്ത്ര്യദിനം,  തുടങ്ങിയവ ഭംഗിയായി ആചരിച്ചു.  വിദ്യാർത്ഥികൾ സ്കൂളിൻറെ അച്ചടക്കം നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.എൻ.ഐ.സി .  ക്യാംമ്പുകളിലും ട്രക്കിംഗ് ക്യാമ്പുകളിലും നമ്മുടെ കുട്ടികൾക്ക് സെലക്ഷൻ ലഭിക്കുന്നുണ്ട്. കുട്ടികൾക്ക് ഫ്ളയിങ്ങിനുള്ള അവസരവും ലഭിച്ചുവരുന്നു.   


== '''സ്കൗട്ട് & ഗൈഡ്സ്''' ==    <font color=blue size="4">   
== '''സ്കൗട്ട് & ഗൈഡ്സ്''' ==    <font color=blue size="4">   
         '''കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ സ്കൂളിലെ യൂണിറ്റിന് സ്കൗട്ട് മാസ്റ്റര്‍ സജു.എസ് , ഒാപ്പണ്‍ ഗൈഡ് യൂണിറ്റ് ഗൈഡ് ക്യാപ്റ്റന്‍ റീജ ജെ റോസ് ഉം നേതൃത്വം നല്‍കുന്നു. '''
         '''കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ സ്കൂളിലെ യൂണിറ്റിന് സ്കൗട്ട് മാസ്റ്റർ സജു.എസ് , ഒാപ്പൺ ഗൈഡ് യൂണിറ്റ് ഗൈഡ് ക്യാപ്റ്റൻ റീജ ജെ റോസ് ഉം നേതൃത്വം നൽകുന്നു. '''
               '''സ്കൗട്ടിന്‍റെ പ്രവര്‍ത്തനങ്ങള്‍ 2016 ജൂണ്‍ മുതല്‍ എല്ലാ വ്യാഴാഴ്ചകളിലും നടത്തിവരുന്നു. പരേഡ്,  ഡ്രില്‍ റോപ് പരിശീലനം ഹൈകിംഗ്,  ക്യാമ്പ് തുടങ്ങിയവ നടത്തിവരുന്നു. ഇത് കുട്ടികളില്‍ ആത്മവിശ്വാസം  ലീഡര്‍ഷിപ്പ് ഗുണം അച്ചടക്കം മറ്റുള്ളവരെ കരുതുക എന്നിവ സ്വയം വികസിപ്പിച്ചെടുക്കാന്‍ സഹായിക്കുന്നു. നമ്മുടെ സ്കൂളില്‍ നിന്നും 32 കുട്ടികള്‍ സ്കൗട്ടില്‍ അംഗങ്ങളായി ചേര്‍ന്നിട്ടുണ്ട്ഇവര്‍ ആദ്യ ഘട്ടമായ പ്രവേശ്  ടെസ്ററ് എഴുതുവാന്‍ തയ്യാറെടുക്കുകയാണ്'''
               '''സ്കൗട്ടിൻറെ പ്രവർത്തനങ്ങൾ 2016 ജൂൺ മുതൽ എല്ലാ വ്യാഴാഴ്ചകളിലും നടത്തിവരുന്നു. പരേഡ്,  ഡ്രിൽ റോപ് പരിശീലനം ഹൈകിംഗ്,  ക്യാമ്പ് തുടങ്ങിയവ നടത്തിവരുന്നു. ഇത് കുട്ടികളിൽ ആത്മവിശ്വാസം  ലീഡർഷിപ്പ് ഗുണം അച്ചടക്കം മറ്റുള്ളവരെ കരുതുക എന്നിവ സ്വയം വികസിപ്പിച്ചെടുക്കാൻ സഹായിക്കുന്നു. നമ്മുടെ സ്കൂളിൽ നിന്നും 32 കുട്ടികൾ സ്കൗട്ടിൽ അംഗങ്ങളായി ചേർന്നിട്ടുണ്ട്ഇവർ ആദ്യ ഘട്ടമായ പ്രവേശ്  ടെസ്ററ് എഴുതുവാൻ തയ്യാറെടുക്കുകയാണ്'''


     '''ഗൈഡിന്‍റെ 32 കുട്ടികളുള്ള ഒരു യൂണിറ്റ്  സജീവ,മായി പ്രവര്‍ത്തിച്ചുവരുന്നു.  <big>'''രാഷ്ട്രപതി , രാജ്യപുരസ്കാര്‍'''</big>  ഇവ നമ്മുടെ കുട്ടികള്‍ നേടിയെടുത്തിട്ടുണ്ട് .    ദേശീയ ദിനാചരണം, ഹരിത വിദ്യാലയ പ്രവര്‍ത്തനം , ശുചിത്വബോധവത്ക്കരണം  യൂണിറ്റ് ക്യാമ്പ്  ഹൈക്ക്  എന്നിവ  പ്രവര്‍ത്തന പരിപാടികളില്‍ ഉള്‍പ്പെടുന്നുസ്കൂള്‍ എച്ച്.എം,  അധ്യാപകവൃന്ദം, പി.റ്റി.എ എന്നിവരുടെ സഹകരണം മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പ്രേരകമാകുന്നു.'''
     '''ഗൈഡിൻറെ 32 കുട്ടികളുള്ള ഒരു യൂണിറ്റ്  സജീവ,മായി പ്രവർത്തിച്ചുവരുന്നു.  <big>'''രാഷ്ട്രപതി , രാജ്യപുരസ്കാർ'''</big>  ഇവ നമ്മുടെ കുട്ടികൾ നേടിയെടുത്തിട്ടുണ്ട് .    ദേശീയ ദിനാചരണം, ഹരിത വിദ്യാലയ പ്രവർത്തനം , ശുചിത്വബോധവത്ക്കരണം  യൂണിറ്റ് ക്യാമ്പ്  ഹൈക്ക്  എന്നിവ  പ്രവർത്തന പരിപാടികളിൽ ഉൾപ്പെടുന്നുസ്കൂൾ എച്ച്.എം,  അധ്യാപകവൃന്ദം, പി.റ്റി.എ എന്നിവരുടെ സഹകരണം മികച്ച പ്രവർത്തനങ്ങൾ നടത്താൻ പ്രേരകമാകുന്നു.'''


== '''റെഡ്ക്രോസ്''' == <font color=blue size="4">   
== '''റെഡ്ക്രോസ്''' == <font color=blue size="4">   
[[പ്രമാണം:44066Redcros.jpg|thumb|റെ‍ഡ്ക്രോസ് വിദ്യാര്‍ത്ഥികള്‍]]
[[പ്രമാണം:44066Redcros.jpg|thumb|റെ‍ഡ്ക്രോസ് വിദ്യാർത്ഥികൾ]]


       '''സ്കൂളിലെ  റെഡ്ക്രോസ് യൂണിറ്റിന്റെ നേതൃത്വം വഹിക്കുന്നത് ശ്രീമതി ജിജിമോള്‍ റ്റീച്ചറാണ്. 2011 ല്‍ ആരംഭിച്ച ജൂനിയര്‍ റെഡ്ക്രോസിന്‍റെ യൂണിറ്റില്‍ 50 കുട്ടികള്‍ ഉണ്ട്  ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ തൂക്കം നല്‍കുന്ന റെഡ്ക്രോസിന്‍ മുദ്രാവാക്യം ''സേവനം'' എന്നതുതന്നെയാണ്.  സ്കൂളിന്റെ അച്ചടക്ക പരിപാലനത്തിലും വിവിധ പരിപാടികളിലും  റെഡ്ക്രോസ് സജീവമായി സഹകരിക്കുന്നു.  സ്കൂള്‍ സമയം കഴിഞ്ഞ് വൈകുന്നേരങ്ങളില്‍ വിദ്യാര്‍ത്ഥികളെ വരിയായി വിടുന്നതില്‍ റെഡ്ക്രോസ്  അംഗങ്ങളുടെ സേവനം ശ്രദ്ധേയമാണ്.'''
       '''സ്കൂളിലെ  റെഡ്ക്രോസ് യൂണിറ്റിന്റെ നേതൃത്വം വഹിക്കുന്നത് ശ്രീമതി ജിജിമോൾ റ്റീച്ചറാണ്. 2011 ആരംഭിച്ച ജൂനിയർ റെഡ്ക്രോസിൻറെ യൂണിറ്റിൽ 50 കുട്ടികൾ ഉണ്ട്  ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻ തൂക്കം നൽകുന്ന റെഡ്ക്രോസിൻ മുദ്രാവാക്യം ''സേവനം'' എന്നതുതന്നെയാണ്.  സ്കൂളിന്റെ അച്ചടക്ക പരിപാലനത്തിലും വിവിധ പരിപാടികളിലും  റെഡ്ക്രോസ് സജീവമായി സഹകരിക്കുന്നു.  സ്കൂൾ സമയം കഴിഞ്ഞ് വൈകുന്നേരങ്ങളിൽ വിദ്യാർത്ഥികളെ വരിയായി വിടുന്നതിൽ റെഡ്ക്രോസ്  അംഗങ്ങളുടെ സേവനം ശ്രദ്ധേയമാണ്.'''


== '''സ്ക്കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് ''' ==<font color=blue size="4">   
== '''സ്ക്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് ''' ==<font color=blue size="4">   


         1.12.2016  നു ഈവര്‍ഷത്തെ സ്ക്കൂള്‍ സംരക്ഷണ സമിതി യുടെ പ്രവര്‍ത്തനങ്ങള്‍ ലോക്കല്‍ മാനേജര്‍ റവ.എം. ജോണ്‍ ഉത്ഘാടനം ചെയ്തു.  ആര്യങ്കോട് സബ് ഇന്‍സ്പെക്ടര്‍ ശ്രീ. അരുണ്‍ സംരക്ഷണസമിതിയുടെ ആവശ്യകതയെ കുറിച്ച് ക്ളാസ്സെടുത്തു. സ്കൂള്‍ സംരക്ഷണ സമിതി കണ്‍വീനറായി ശ്രീ.ഷാജു സാമുവേല്‍ പ്രവര്‍ത്തിക്കുന്നു.  
         1.12.2016  നു ഈവർഷത്തെ സ്ക്കൂൾ സംരക്ഷണ സമിതി യുടെ പ്രവർത്തനങ്ങൾ ലോക്കൽ മാനേജർ റവ.എം. ജോൺ ഉത്ഘാടനം ചെയ്തു.  ആര്യങ്കോട് സബ് ഇൻസ്പെക്ടർ ശ്രീ. അരുൺ സംരക്ഷണസമിതിയുടെ ആവശ്യകതയെ കുറിച്ച് ക്ളാസ്സെടുത്തു. സ്കൂൾ സംരക്ഷണ സമിതി കൺവീനറായി ശ്രീ.ഷാജു സാമുവേൽ പ്രവർത്തിക്കുന്നു.  


== '''ഗാന്ധിദര്‍ശന്‍''' == <font color=blue size="4">     
== '''ഗാന്ധിദർശൻ''' == <font color=blue size="4">     


       '''ഗാന്ധിദര്‍ശന്റെ ചുമതല വഹിക്കുന്നത് ശ്രീ.ഷാജു സാമുവേല്‍ അധ്യാപകനാണ്.  ഗാന്ധിദര്‍ശന്‍ ക്ലബ്ബിന്റെ  ആഭിമുഖ്യത്തില്‍ പല മത്സരങ്ങള്‍ നമ്മുടെ സ്കൂളില്‍ സംഘടിപ്പിച്ചു.'''
       '''ഗാന്ധിദർശന്റെ ചുമതല വഹിക്കുന്നത് ശ്രീ.ഷാജു സാമുവേൽ അധ്യാപകനാണ്.  ഗാന്ധിദർശൻ ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ പല മത്സരങ്ങൾ നമ്മുടെ സ്കൂളിൽ സംഘടിപ്പിച്ചു.'''


== [[{{PAGENAME}}/വിദ്യാരംഗം|'''വിദ്യാരംഗം‍‍‍''']] ==
== [[{{PAGENAME}}/വിദ്യാരംഗം|'''വിദ്യാരംഗം‍‍‍''']] ==
[[പ്രമാണം:44066vayana dinam.jpg|thumb|വായനദിനം ഉത്ഘാടനം]]
[[പ്രമാണം:44066vayana dinam.jpg|thumb|വായനദിനം ഉത്ഘാടനം]]
     '''  2016-17 അധ്യയനവര്‍ഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവര്‍ത്തനങ്ങള്‍ യുവകവി ശ്രീ. കാഞ്ചിയോട് ജയന്‍ അവര്‍കള്‍ ഉത്ഘാടനം ചെയ്തു. വായനാ വാരാഘോഷത്തോടനുബന്ധിച്ച് കുട്ടികള്‍ക്ക് സാഹിത്യ മത്സരങ്ങള്‍   സംഘടിപ്പിച്ചു.  കവിയുമായി അഭിമുഖം നടത്തി സ്കുള്‍ തല മത്സരവിജയികളെ കാട്ടാക്കട ബി.ആര്‍.സി. യില്‍ വച്ചു നടന്ന  സബ് ജില്ലാതല മത്സരങ്ങളിലും പങ്കെടുപ്പിച്ചു .  വിദ്യാരംഗം കണ്‍വീനറായി ശ്രീമതി. അജന്താതിലകം ടീച്ചറ്‍ പ്രവര്‍ത്തിക്കുന്നു. നാടന്‍പാട്ട് , കവിതാരചന.കഥാരചന,  ചിത്രരചന  പുസ്തക പരിചയം ,  വായനാഅനുഭവം പങ്കു വയ്ക്കല്‍ തുടങ്ങിയവ  നടത്തുന്നു.   
     '''  2016-17 അധ്യയനവർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ യുവകവി ശ്രീ. കാഞ്ചിയോട് ജയൻ അവർകൾ ഉത്ഘാടനം ചെയ്തു. വായനാ വാരാഘോഷത്തോടനുബന്ധിച്ച് കുട്ടികൾക്ക് സാഹിത്യ മത്സരങ്ങൾ   സംഘടിപ്പിച്ചു.  കവിയുമായി അഭിമുഖം നടത്തി സ്കുൾ തല മത്സരവിജയികളെ കാട്ടാക്കട ബി.ആർ.സി. യിൽ വച്ചു നടന്ന  സബ് ജില്ലാതല മത്സരങ്ങളിലും പങ്കെടുപ്പിച്ചു .  വിദ്യാരംഗം കൺവീനറായി ശ്രീമതി. അജന്താതിലകം ടീച്ചറ്‍ പ്രവർത്തിക്കുന്നു. നാടൻപാട്ട് , കവിതാരചന.കഥാരചന,  ചിത്രരചന  പുസ്തക പരിചയം ,  വായനാഅനുഭവം പങ്കു വയ്ക്കൽ തുടങ്ങിയവ  നടത്തുന്നു.   


== '''ലൈബ്രറി''' == <font color=blue size="4">   
== '''ലൈബ്രറി''' == <font color=blue size="4">   


         '''ഒാരോ ക്ലാസ്സിനും ലൈബ്രറി ഉപയോഗിക്കുന്നതിനായി ഒാരോ പീരിയഡ് അനുവദിച്ചിട്ടുണ്ട്. ആ സമയം വായനമുറി പ്രയോജനപ്പെടുത്തുന്നു.  കൂടാതെ 5,6,7,8,9,10 ക്ലാസ്സുകളിലേയ്ക്കായി ഒാരോ ക്ലാസ്സ്റൂം ഗ്രന്ഥശാല സംഘടിപ്പിച്ചിട്ടുണ്ട്.  അധിക വായനയ്ക്കായി ഒാരോ ക്ലാസ്സിനും പ്രത്യേകദിവസങ്ങള്‍ അനുവദിച്ച് 1.15 മുതല്‍ 2  വരെ  പുസ്തക വിതരണം നടത്തുന്നു.  പിറന്നാള്‍ ദിനങ്ങളില്‍ ചില കുട്ടികള്‍ ലൈബ്രറിയ്ക്കായി പുസ്തകം സമ്മാനിക്കുകയും ചെയ്യുന്നു. സുനില.കെ  റ്റീച്ചറാണ് ഇതിന്റെ ചുമതല വഹിക്കുന്നത്.5000 ഓളം പുസ്തകങ്ങള്‍ 5  അലമാരകളിലായി ഭംഗിയായി അടുക്കി വച്ചിരിക്കുന്നു'''
         '''ഒാരോ ക്ലാസ്സിനും ലൈബ്രറി ഉപയോഗിക്കുന്നതിനായി ഒാരോ പീരിയഡ് അനുവദിച്ചിട്ടുണ്ട്. ആ സമയം വായനമുറി പ്രയോജനപ്പെടുത്തുന്നു.  കൂടാതെ 5,6,7,8,9,10 ക്ലാസ്സുകളിലേയ്ക്കായി ഒാരോ ക്ലാസ്സ്റൂം ഗ്രന്ഥശാല സംഘടിപ്പിച്ചിട്ടുണ്ട്.  അധിക വായനയ്ക്കായി ഒാരോ ക്ലാസ്സിനും പ്രത്യേകദിവസങ്ങൾ അനുവദിച്ച് 1.15 മുതൽ 2  വരെ  പുസ്തക വിതരണം നടത്തുന്നു.  പിറന്നാൾ ദിനങ്ങളിൽ ചില കുട്ടികൾ ലൈബ്രറിയ്ക്കായി പുസ്തകം സമ്മാനിക്കുകയും ചെയ്യുന്നു. സുനില.കെ  റ്റീച്ചറാണ് ഇതിന്റെ ചുമതല വഹിക്കുന്നത്.5000 ഓളം പുസ്തകങ്ങൾ 5  അലമാരകളിലായി ഭംഗിയായി അടുക്കി വച്ചിരിക്കുന്നു'''


== '''ക്ലാസ് മാഗസിന്‍''' == <font color=blue size="4">   
== '''ക്ലാസ് മാഗസിൻ''' == <font color=blue size="4">   


       '''ഒാരോ ക്ലാസിലും ഒാരോ കൈയെഴുത്തു മാഗസിന്‍ എന്ന ആശയവുമായി ബന്ധപ്പെട്ട് ഒാരോ കുട്ടിയും ഒാരോ കൈയെഴുത്തു മാഗസിന്‍ തയ്യാറാക്കിയിട്ടുണ്ട്.  അതിലെ മെച്ചപ്പെട്ടവ ഉള്‍പ്പെടുത്തിക്കൊണ്ട് ഒാരോ ക്ലാസ് മാഗസിനുകളുടെ മത്സരം കഴിഞ്ഞ നവംബര്‍ 14 ന്  സ്കൂളില്‍ സംഘടിപ്പിക്കുകയും ഏറ്റവും നല്ല മാഗസിന്‍ തയ്യാറാക്കിയ ക്ലാസ്സിന് സമ്മാനം നല്‍കുകയും ചെയ്തു.  സര്‍ഗ്ഗാത്മക വാസനകളുടെ വസന്തം വിടരുവാന്‍ പ്രവര്‍ത്തനത്തിന് കഴിഞ്ഞിട്ടുണ്ട്.'''
       '''ഒാരോ ക്ലാസിലും ഒാരോ കൈയെഴുത്തു മാഗസിൻ എന്ന ആശയവുമായി ബന്ധപ്പെട്ട് ഒാരോ കുട്ടിയും ഒാരോ കൈയെഴുത്തു മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.  അതിലെ മെച്ചപ്പെട്ടവ ഉൾപ്പെടുത്തിക്കൊണ്ട് ഒാരോ ക്ലാസ് മാഗസിനുകളുടെ മത്സരം കഴിഞ്ഞ നവംബർ 14 ന്  സ്കൂളിൽ സംഘടിപ്പിക്കുകയും ഏറ്റവും നല്ല മാഗസിൻ തയ്യാറാക്കിയ ക്ലാസ്സിന് സമ്മാനം നൽകുകയും ചെയ്തു.  സർഗ്ഗാത്മക വാസനകളുടെ വസന്തം വിടരുവാൻ പ്രവർത്തനത്തിന് കഴിഞ്ഞിട്ടുണ്ട്.'''


== '''ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍'''. ==  
== '''ക്ലബ്ബ് പ്രവർത്തനങ്ങൾ'''. ==  
[[പ്രമാണം:44066 sanskrit day.jpg|thumb|സംസ്കൃത ദിനാചരണം - കൈയെഴുത്തു പ്രതി പ്രകാശനം ചെയ്യുന്നു]]
[[പ്രമാണം:44066 sanskrit day.jpg|thumb|സംസ്കൃത ദിനാചരണം - കൈയെഴുത്തു പ്രതി പ്രകാശനം ചെയ്യുന്നു]]
*  [[{{PAGENAME}}/ ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്]]
*  [[{{PAGENAME}}/ ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്]]
*  [[{{PAGENAME}}/സയന്‍സ് ക്ലബ്ബ്|സയന്‍സ് ക്ലബ്ബ്]]
*  [[{{PAGENAME}}/സയൻസ് ക്ലബ്ബ്|സയൻസ് ക്ലബ്ബ്]]
*  [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ്]]
*  [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ്]]
*  [[{{PAGENAME}}/ഇംഗ്ലീഷ് ക്ലബ്ബ്|ഇംഗ്ലീഷ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഇംഗ്ലീഷ് ക്ലബ്ബ്|ഇംഗ്ലീഷ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഹിന്ദി ക്ലബ്ബ്|ഹിന്ദി ക്ലബ്ബ്]]
*  [[{{PAGENAME}}/ഹിന്ദി ക്ലബ്ബ്|ഹിന്ദി ക്ലബ്ബ്]]
*  [[{{PAGENAME}}/എെ.റ്റി ക്ലബ്ബ്|എെ.റ്റി ക്ലബ്ബ്]]
*  [[{{PAGENAME}}/എെ.റ്റി ക്ലബ്ബ്|എെ.റ്റി ക്ലബ്ബ്]]
*  [[{{PAGENAME}}/ഹെല്‍ത്ത് ക്ലബ്ബ്|ഹെല്‍ത്ത് ക്ലബ്ബ്]]
*  [[{{PAGENAME}}/ഹെൽത്ത് ക്ലബ്ബ്|ഹെൽത്ത് ക്ലബ്ബ്]]
*  [[{{PAGENAME}}/ഇക്കോ ക്ലബ്ബ്|ഇക്കോ ക്ലബ്ബ്]]
*  [[{{PAGENAME}}/ഇക്കോ ക്ലബ്ബ്|ഇക്കോ ക്ലബ്ബ്]]
*  [[{{PAGENAME}}/ജൈവ വൈവിധ്യ ക്ലബ്ബ്|ജൈവ വൈവിധ്യ ക്ലബ്ബ്]]
*  [[{{PAGENAME}}/ജൈവ വൈവിധ്യ ക്ലബ്ബ്|ജൈവ വൈവിധ്യ ക്ലബ്ബ്]]
*  [[{{PAGENAME}}/സംസ്കൃതംക്ലബ്ബ്|സംസ്കൃതം ക്ലബ്ബ്]]
*  [[{{PAGENAME}}/സംസ്കൃതംക്ലബ്ബ്|സംസ്കൃതം ക്ലബ്ബ്]]
*  [[{{PAGENAME}}/എനര്‍ജി ക്ലബ്ബ്|എനര്‍ജി ക്ലബ്ബ്]]
*  [[{{PAGENAME}}/എനർജി ക്ലബ്ബ്|എനർജി ക്ലബ്ബ്]]
*  [[{{PAGENAME}}/ജല ക്ലബ്ബ്|ജല സമൃദ്ധി ക്ലബ്ബ്]]
*  [[{{PAGENAME}}/ജല ക്ലബ്ബ്|ജല സമൃദ്ധി ക്ലബ്ബ്]]


== '''തയ്യല്‍ പരിശീലനം'''==  
== '''തയ്യൽ പരിശീലനം'''==  


     '''തയ്യലില്‍ അടിസ്ഥാന പരിശീലനം നല്‍കി കൊണ്ട് വിദ്യാര്‍ത്ഥികളെ തയ്യല്‍ മെഷീന്‍ ഉപയോഗിക്കാന്‍ വേണ്ടിപരിശീലിപ്പിക്കുന്നു.  .  ഇതിനു നേതൃത്വം നല്‍കുന്നത് ഈ  സ്കൂളിലെ തയ്യല്‍ അധ്യാപികയായ ശ്രീമതി റീജ .ജെ.റോസ്  ആണ്.''' '''പ്രവൃത്തി പരിചയ മേളകളില്‍ നമ്മുടെ വിദ്യര്‍ത്ഥികള്‍ സബ്ജില്ലാ, റവന്യൂ ജില്ല, സംസ്ഥാന തലങ്ങളില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി വരുന്നു.'''
     '''തയ്യലിൽ അടിസ്ഥാന പരിശീലനം നൽകി കൊണ്ട് വിദ്യാർത്ഥികളെ തയ്യൽ മെഷീൻ ഉപയോഗിക്കാൻ വേണ്ടിപരിശീലിപ്പിക്കുന്നു.  .  ഇതിനു നേതൃത്വം നൽകുന്നത് ഈ  സ്കൂളിലെ തയ്യൽ അധ്യാപികയായ ശ്രീമതി റീജ .ജെ.റോസ്  ആണ്.''' '''പ്രവൃത്തി പരിചയ മേളകളിൽ നമ്മുടെ വിദ്യർത്ഥികൾ സബ്ജില്ലാ, റവന്യൂ ജില്ല, സംസ്ഥാന തലങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി വരുന്നു.'''


== '''കായികം''' ==  
== '''കായികം''' ==  
       ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അധ്യാപകനായി  ശ്രീ. ആസ്റ്റിന്‍ ലോറന്‍സ് പ്രവര്‍ത്തിച്ചുവരുന്നു. കുട്ടികള്‍ അസംബ്ലിയില്‍ നില്‍ക്കണ്ട വിധവും അച്ചടക്ക പരിപാലനവും പരിശീലിപ്പിക്കുന്നു. ജില്ലാതല മത്സരങ്ങളിലും നമ്മുടെ കുട്ടികള്‍ സമ്മാനങ്ങള്‍ വാങ്ങിയിട്ടുണ്ട്. നീന്തലില്‍ സംസ്ഥാനതലത്തില്‍ മത്സരിക്കാനുള്ള യോഗ്യതയും ഒരു വിദ്യാര്‍ത്ഥിനി നേടുകയുണ്ടായി.
       ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകനായി  ശ്രീ. ആസ്റ്റിൻ ലോറൻസ് പ്രവർത്തിച്ചുവരുന്നു. കുട്ടികൾ അസംബ്ലിയിൽ നിൽക്കണ്ട വിധവും അച്ചടക്ക പരിപാലനവും പരിശീലിപ്പിക്കുന്നു. ജില്ലാതല മത്സരങ്ങളിലും നമ്മുടെ കുട്ടികൾ സമ്മാനങ്ങൾ വാങ്ങിയിട്ടുണ്ട്. നീന്തലിൽ സംസ്ഥാനതലത്തിൽ മത്സരിക്കാനുള്ള യോഗ്യതയും ഒരു വിദ്യാർത്ഥിനി നേടുകയുണ്ടായി.
== '''കരാട്ടെ പരിശീലനം''' == [[പ്രമാണം:44066karate.jpg|thumb|കരാട്ടേ പരിശീലനം]]
== '''കരാട്ടെ പരിശീലനം''' == [[പ്രമാണം:44066karate.jpg|thumb|കരാട്ടേ പരിശീലനം]]
         ജില്ലാ പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ 9-ം ക്ളാസ്സിലെ പെണ്‍കുട്ടികള്‍ക്കായുള്ള കരാട്ടെ പരിശീലനം നമ്മുടെ സ്കൂളിലും ആരംഭിച്ചു.4.1.2017 ല്‍ പി.ടി.എ. പ്രസിഡന്‍റ് ശ്രീ. റാബിയുടെ അധ്യക്ഷതയില്‍ നടന്ന സമ്മേളനം ജില്ലാപഞ്ചായത്ത് അംഗം ശ്രീമതി. വിചിത്ര ഉത്ഘാടനം ചെയ്തു. ബ്ളോക്ക് മെമ്പര്‍ ശ്രീ. അരുണ്‍ ആശംസാപ്രസംഗം നടത്തി. എല്ലാ ആള്ചകളിലും തിങ്കള്‍ , വ്യാഴം ദിവസങ്ങളില്‍ 3 -4.30 വരെ കരാട്ടെ പരിശീലന ക്ളാസ്സുകള്‍ നല്‍കുന്നു.  45 കുട്ടികള്‍ ഇതില്‍ അംഗങ്ങളായിട്ടുണ്ട്.  കണ്‍വീനറായി ശ്രീമതി. ഷീബാ,ഷെറിന്‍ ടീച്ചര്‍ പ്രവര്‍ത്തിക്കുന്നു.
         ജില്ലാ പഞ്ചായത്തിൻറെ നേതൃത്വത്തിൽ 9-ം ക്ളാസ്സിലെ പെൺകുട്ടികൾക്കായുള്ള കരാട്ടെ പരിശീലനം നമ്മുടെ സ്കൂളിലും ആരംഭിച്ചു.4.1.2017 പി.ടി.എ. പ്രസിഡൻറ് ശ്രീ. റാബിയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനം ജില്ലാപഞ്ചായത്ത് അംഗം ശ്രീമതി. വിചിത്ര ഉത്ഘാടനം ചെയ്തു. ബ്ളോക്ക് മെമ്പർ ശ്രീ. അരുൺ ആശംസാപ്രസംഗം നടത്തി. എല്ലാ ആള്ചകളിലും തിങ്കൾ , വ്യാഴം ദിവസങ്ങളിൽ 3 -4.30 വരെ കരാട്ടെ പരിശീലന ക്ളാസ്സുകൾ നൽകുന്നു.  45 കുട്ടികൾ ഇതിൽ അംഗങ്ങളായിട്ടുണ്ട്.  കൺവീനറായി ശ്രീമതി. ഷീബാ,ഷെറിൻ ടീച്ചർ പ്രവർത്തിക്കുന്നു.


== '''നല്ലപാഠം പദ്ധതി''' ==  
== '''നല്ലപാഠം പദ്ധതി''' ==  
[[പ്രമാണം:44066 nallapadam1.png|thumb|നല്ല പാഠം - പ്രവര്‍ത്തനോത്ഘാടനം]]
[[പ്രമാണം:44066 nallapadam1.png|thumb|നല്ല പാഠം - പ്രവർത്തനോത്ഘാടനം]]
             '''  28.7.2015 മുതല്‍ സ്കൂളില്‍ ആരംഭിച്ച ഈ പദ്ധതി യിലൂടെ അനേകം കാരുണ്യപ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ സാധിച്ചിട്ടുണ്ട്.  അപകടങ്ങള്‍, മാരക രോഗങ്ങള്‍ എന്നിവയാല്‍ കഷ്ടപ്പെടുന്ന പാവപ്പെട്ട കുട്ടികള്‍ക്കായി നിരവധി സഹായങ്ങള്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും , പി.റ്റ.എ യും ചേര്‍ന്ന് ചെയ്തു വരുന്നു. ''നല്ല പാഠം''എന്ന പേരില്‍ ഒാരോ ക്ലാസ്സില്‍ നിന്നും മാസത്തിലൊരിക്കല്‍ കുട്ടികള്‍ സ്വരൂപിക്കുന്ന കാശും  അധ്യാപകര്‍ മാസം തോറും നീക്കി വയ്ക്കന്ന നിശ്ചിത തുകയും ചേര്‍ത്ത് "സഹായനിധി" ഫണ്ട് സ്വരൂപിക്കുന്നു.   
             '''  28.7.2015 മുതൽ സ്കൂളിൽ ആരംഭിച്ച ഈ പദ്ധതി യിലൂടെ അനേകം കാരുണ്യപ്രവർത്തനങ്ങൾ ചെയ്യാൻ സാധിച്ചിട്ടുണ്ട്.  അപകടങ്ങൾ, മാരക രോഗങ്ങൾ എന്നിവയാൽ കഷ്ടപ്പെടുന്ന പാവപ്പെട്ട കുട്ടികൾക്കായി നിരവധി സഹായങ്ങൾ വിദ്യാർത്ഥികളും അധ്യാപകരും , പി.റ്റ.എ യും ചേർന്ന് ചെയ്തു വരുന്നു. ''നല്ല പാഠം''എന്ന പേരിൽ ഒാരോ ക്ലാസ്സിൽ നിന്നും മാസത്തിലൊരിക്കൽ കുട്ടികൾ സ്വരൂപിക്കുന്ന കാശും  അധ്യാപകർ മാസം തോറും നീക്കി വയ്ക്കന്ന നിശ്ചിത തുകയും ചേർത്ത് "സഹായനിധി" ഫണ്ട് സ്വരൂപിക്കുന്നു.   
               '''ഓണത്തോടനുബന്ധിച്ച്  <big>''പൊന്നോണം നന്മയോണം''</big>  എന്ന പേരില്‍ അംഗന്‍വാടി കുട്ടികളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഓണം ആഘോഷിച്ചു. കൊച്ചുകൂട്ടുകാര്‍ക്ക് ബാഗ് ,പാത്രം,മിഠായി , എന്നിവ നല്‍കികൊണ്ടാണ് അവരെ സ്വീകരിച്ചത്'''
               '''ഓണത്തോടനുബന്ധിച്ച്  <big>''പൊന്നോണം നന്മയോണം''</big>  എന്ന പേരിൽ അംഗൻവാടി കുട്ടികളെ ഉൾക്കൊള്ളിച്ചുകൊണ്ട് ഓണം ആഘോഷിച്ചു. കൊച്ചുകൂട്ടുകാർക്ക് ബാഗ് ,പാത്രം,മിഠായി , എന്നിവ നൽകികൊണ്ടാണ് അവരെ സ്വീകരിച്ചത്'''
               '''  പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്‍റെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസിനോടനുബന്ധിച്ച് നിര്‍ദ്ധനരും കിടരോഗികളുമായ 8 രക്ഷകര്‍ത്താക്കള്‍ക്ക് ആഹാര സാധനങ്ങള്‍ , പുതുവസ്ത്രങ്ങള്‍ ,  സോപ്പ്,  രൂപ ,  തുടങ്ങിയവ നല്‍കി,  ഹെഡ്മിസ്ട്രസ്സ് , അധ്യാപകര്‍ , വിദ്യാര്‍ത്ഥികള്‍,  എല്ലാവരുടേയും നല്ലരീതിയിലുള്ള സഹകരണത്തോടെ ഈപദ്ധതി മുന്നോട്ട് പോകുന്നു. '''
               '''  പാലിയേറ്റീവ് കെയർ യൂണിറ്റിൻറെ ആഭിമുഖ്യത്തിൽ ക്രിസ്തുമസിനോടനുബന്ധിച്ച് നിർദ്ധനരും കിടരോഗികളുമായ 8 രക്ഷകർത്താക്കൾക്ക് ആഹാര സാധനങ്ങൾ , പുതുവസ്ത്രങ്ങൾ ,  സോപ്പ്,  രൂപ ,  തുടങ്ങിയവ നൽകി,  ഹെഡ്മിസ്ട്രസ്സ് , അധ്യാപകർ , വിദ്യാർത്ഥികൾ,  എല്ലാവരുടേയും നല്ലരീതിയിലുള്ള സഹകരണത്തോടെ ഈപദ്ധതി മുന്നോട്ട് പോകുന്നു. '''
== '''പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2017 ജനുവരി 27''' ==  
== '''പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2017 ജനുവരി 27''' ==  
             ബഹുമാനപ്പെട്ട ''' പാറശ്ശാല എം.എല്‍.എ . ശ്രീ. സി.കെ.ഹരീന്ദ്രന്‍'''  ഉത്ഘാടനം നിര്‍വഹിച്ച യോഗത്തില്‍ പി.ടി.എ.പ്രസിഡന്‍റ് എന്‍.റാബി. അധ്യക്ഷനായിരുന്നു. ആശംസകള്‍ അര്‍പ്പിക്കാന്‍ ശ്രീമതി. വിചിത്ര.കെ.വി ജില്ലാ പഞ്ചായത്ത് മെമ്പര്‍,അനില്‍കുമാര്‍.കെ-ആര്യന്‍കോട് പഞ്ചായത്ത് പ്രസിഡന്‍റ് , അരുണ്‍.സി.പി. ബ്ളോക്ക് പഞ്ചായത്ത് മെമ്പര്‍ എ.ഷീല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് തുടങ്ങിയവര്‍ ഉണ്ടായിരുന്നു
             ബഹുമാനപ്പെട്ട ''' പാറശ്ശാല എം.എൽ.എ . ശ്രീ. സി.കെ.ഹരീന്ദ്രൻ'''  ഉത്ഘാടനം നിർവഹിച്ച യോഗത്തിൽ പി.ടി.എ.പ്രസിഡൻറ് എൻ.റാബി. അധ്യക്ഷനായിരുന്നു. ആശംസകൾ അർപ്പിക്കാൻ ശ്രീമതി. വിചിത്ര.കെ.വി ജില്ലാ പഞ്ചായത്ത് മെമ്പർ,അനിൽകുമാർ.കെ-ആര്യൻകോട് പഞ്ചായത്ത് പ്രസിഡൻറ് , അരുൺ.സി.പി. ബ്ളോക്ക് പഞ്ചായത്ത് മെമ്പർ എ.ഷീല പഞ്ചായത്ത് വൈസ് പ്രസിഡൻറ് തുടങ്ങിയവർ ഉണ്ടായിരുന്നു
[[പ്രമാണം:44066jan 27.jpg|thumb|പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഉത്ഘാടനം - പ്രതിജ്ഞ ചൊല്ലല്‍]]
[[പ്രമാണം:44066jan 27.jpg|thumb|പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഉത്ഘാടനം - പ്രതിജ്ഞ ചൊല്ലൽ]]
== '''ഹായ് സ്ക്കൂള്‍ കുട്ടികൂട്ടം പരിശീലന പരിപാടി --2017 ഏപ്രില്‍''' == <font color=green >   
== '''ഹായ് സ്ക്കൂൾ കുട്ടികൂട്ടം പരിശീലന പരിപാടി --2017 ഏപ്രിൽ''' == <font color=green >   
               ഐ.ടി.@സ്കൂള്‍ പ്രോജക്ട് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന സമഗ്രനൂതന പദ്ധതിയാണ് ഹായ് സ്ക്കൂള്‍ കുട്ടികൂട്ടം. നമ്മുടെ സ്കൂളിലെ 25 കുട്ടികള്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാന്‍ സാധിച്ചു. അനിമേഷന്‍ , ഹാര്‍ഡ് വെയര്‍ , മലയാളം കമ്പ്യൂട്ടിംങ് , ഇന്‍റര്‍നെറ്റും സൈബര്‍സുരക്ഷയും , ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകളിലാണ് പരിശീലനം നല്‍കിയത്.ഏപ്രില്‍ 10 മുതല്‍ 19 വരെ രണ്ട് ദിവസം വീതമുള്ള ബാച്ചുകളായി തിരിച്ചാണ് പരിശീലനം നല്‍കിയത്
               ഐ.ടി.@സ്കൂൾ പ്രോജക്ട് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന സമഗ്രനൂതന പദ്ധതിയാണ് ഹായ് സ്ക്കൂൾ കുട്ടികൂട്ടം. നമ്മുടെ സ്കൂളിലെ 25 കുട്ടികൾക്ക് പരിശീലനത്തിൽ പങ്കെടുക്കാൻ സാധിച്ചു. അനിമേഷൻ , ഹാർഡ് വെയർ , മലയാളം കമ്പ്യൂട്ടിംങ് , ഇൻറർനെറ്റും സൈബർസുരക്ഷയും , ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകളിലാണ് പരിശീലനം നൽകിയത്.ഏപ്രിൽ 10 മുതൽ 19 വരെ രണ്ട് ദിവസം വീതമുള്ള ബാച്ചുകളായി തിരിച്ചാണ് പരിശീലനം നൽകിയത്


== '''മുന്‍ സാരഥികള്‍''' ==   
== '''മുൻ സാരഥികൾ''' ==   


  [[{{PAGENAME}}/സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.| സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍|]‍‍]
  [[{{PAGENAME}}/സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.| സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ|]‍‍]
[[പ്രമാണം:44066teachers day.jpg|thumb|അധ്യാപക ദിനം --മുന്‍ പ്രഥമാധ്യാപകരെ ആദരിക്കല്‍]]
[[പ്രമാണം:44066teachers day.jpg|thumb|അധ്യാപക ദിനം --മുൻ പ്രഥമാധ്യാപകരെ ആദരിക്കൽ]]
  ശ്രീമതി.ലീലാറോസ്‌|
  ശ്രീമതി.ലീലാറോസ്‌|
  ശ്രീ. തോമസ് ഡാനിയേല്‍|
  ശ്രീ. തോമസ് ഡാനിയേൽ|
  ശ്രീ.പൗലൂസ്|
  ശ്രീ.പൗലൂസ്|
  ശ്രീമതി. റേച്ചല്‍ ഫ്ളോറന്‍സ്|
  ശ്രീമതി. റേച്ചൽ ഫ്ളോറൻസ്|
  ശ്രീമതി. ഗ്രേസ് ഫ്രീഡ|
  ശ്രീമതി. ഗ്രേസ് ഫ്രീഡ|
  ശ്രീ. തങ്കാ ബോസ്|
  ശ്രീ. തങ്കാ ബോസ്|
  ശ്രീമതി.രാധ|
  ശ്രീമതി.രാധ|
  ശ്രീമതി.ലൈല|
  ശ്രീമതി.ലൈല|
  ശ്രീമതി. ഹെലന്‍ ബെറ്റ്സി മേബല്‍|
  ശ്രീമതി. ഹെലൻ ബെറ്റ്സി മേബൽ|


== '''മറ്റു മികവ് പ്രവര്‍ത്തനങ്ങള്‍ ''' ==
== '''മറ്റു മികവ് പ്രവർത്തനങ്ങൾ ''' ==
[[പ്രമാണം:44066 ponbala.jpg|thumb|സംസ്ഥാന തലത്തില്‍ അധ്യാപകരുടെ പ്രോജക്ട് മത്സരത്തില്‍ 1-ം സ്ഥാനം]]
[[പ്രമാണം:44066 ponbala.jpg|thumb|സംസ്ഥാന തലത്തിൽ അധ്യാപകരുടെ പ്രോജക്ട് മത്സരത്തിൽ 1-ം സ്ഥാനം]]
     ''' 2016--17 വര്‍ഷത്തെ ശാസ്ത്ര മേളയില്‍ അധ്യാപകരുടെ പ്രോജക്ട് മത്സരത്തിന് നമ്മുടെ സ്കൂളിലെ അധ്യാപികയായ '''''ശ്രീമതി. ഗ്ളാഡിസ് പൊന്‍ബാല ടീച്ചറിന്''''' ഒന്നാം സ്ഥാനം ലഭിച്ചു.  സ്കൂളിന്‍റെ പ്രവര്‍ത്തനങ്ങളില്‍ വളരെ സജീവമായി പ്രവര്‍ത്തിക്കുന്ന ഈ അധ്യാപികയ്ക് എല്ലാ അഭിനന്ദനങ്ങളും നേരുന്നു.'''
     ''' 2016–17 വർഷത്തെ ശാസ്ത്ര മേളയിൽ അധ്യാപകരുടെ പ്രോജക്ട് മത്സരത്തിന് നമ്മുടെ സ്കൂളിലെ അധ്യാപികയായ '''''ശ്രീമതി. ഗ്ളാഡിസ് പൊൻബാല ടീച്ചറിന്''''' ഒന്നാം സ്ഥാനം ലഭിച്ചു.  സ്കൂളിൻറെ പ്രവർത്തനങ്ങളിൽ വളരെ സജീവമായി പ്രവർത്തിക്കുന്ന ഈ അധ്യാപികയ്ക് എല്ലാ അഭിനന്ദനങ്ങളും നേരുന്നു.'''
[[പ്രമാണം:44066 yoga 1.jpg|thumb|left|യോഗ ദിനാചരണം]]
[[പ്രമാണം:44066 yoga 1.jpg|thumb|left|യോഗ ദിനാചരണം]]
[[പ്രമാണം:44066 Nallpadam 2.jpg|thumb|centre|ഓണാഘോഷം]]  
[[പ്രമാണം:44066 Nallpadam 2.jpg|thumb|centre|ഓണാഘോഷം]]  
[[പ്രമാണം:44066 mela.jpg|thumb|right|സയന്‍സ് ശാസ്ത്ര മേള വിജയികള്‍]]
[[പ്രമാണം:44066 mela.jpg|thumb|right|സയൻസ് ശാസ്ത്ര മേള വിജയികൾ]]
[[പ്രമാണം:44066tour.jpg|thumb|left|വിനോദയാത്ര]]
[[പ്രമാണം:44066tour.jpg|thumb|left|വിനോദയാത്ര]]
[[പ്രമാണം:44066kalsavam.jpg|thumb|centre|സംഘനൃത്തം സബ് ജില്ലയില്‍ A ഗ്രേഡ്]]
[[പ്രമാണം:44066kalsavam.jpg|thumb|centre|സംഘനൃത്തം സബ് ജില്ലയിൽ A ഗ്രേഡ്]]
[[പ്രമാണം:Sasthra mela.jpg|thumb|centre|ശാസ്ത്രമേള- വിജയികള്‍]]
[[പ്രമാണം:Sasthra mela.jpg|thumb|centre|ശാസ്ത്രമേള- വിജയികൾ]]
[[പ്രമാണം:Christmas Celebrations.jpg|thumb|left|2016 ലെ ക്രിസ്തുമസ് ആഘോഷം]]
[[പ്രമാണം:Christmas Celebrations.jpg|thumb|left|2016 ലെ ക്രിസ്തുമസ് ആഘോഷം]]
[[പ്രമാണം:44066vijayikal.jpg|thumb|right|കലോത്സവ വിജയികള്‍]]
[[പ്രമാണം:44066vijayikal.jpg|thumb|right|കലോത്സവ വിജയികൾ]]
<br>
<br>


വരി 166: വരി 166:
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''  ''' കാട്ടാക്കടയില്‍ നിന്നും 12കി.മീ. ദൂരം വെള്ളറടയില്‍ നിന്നും 12 കി.മീ. ദൂരത്തിലും ,ചെമ്പൂര് സ്കൂള്‍ സ്ഥിതി ചെയ്യുന്നു. '''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''  ''' കാട്ടാക്കടയിൽ നിന്നും 12കി.മീ. ദൂരം വെള്ളറടയിൽ നിന്നും 12 കി.മീ. ദൂരത്തിലും ,ചെമ്പൂര് സ്കൂൾ സ്ഥിതി ചെയ്യുന്നു. '''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{#multimaps:8.4550535, 77.1464252}}
{{#multimaps:8.4550535, 77.1464252}}
|}
|}
<!--visbot  verified-chils->
"https://schoolwiki.in/എൽ.എം.എസ്.എച്ച്.എസ്._എസ്_ചെമ്പൂര്" എന്ന താളിൽനിന്ന് ശേഖരിച്ചത്