"നാരായണവിലാസം എ യൂ പി എസ് എരവട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|NARAYANAVILASAM AUPS ERAVATTUR}} | {{prettyurl|NARAYANAVILASAM AUPS ERAVATTUR}} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്=എരവട്ടൂർ | ||
| ഉപ ജില്ല= പേരാമ്പ്ര | | ഉപ ജില്ല= പേരാമ്പ്ര | ||
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | | വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | ||
| റവന്യൂ ജില്ല= കോഴിക്കോട് | | റവന്യൂ ജില്ല= കോഴിക്കോട് | ||
| | | സ്കൂൾ കോഡ്= 47671 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1924 | ||
| | | സ്കൂൾ വിലാസം=നാരായണവിലാസം എയൂപിഎസ്എരവട്ടൂർ | ||
| | | പിൻ കോഡ്=673525 | ||
| | | സ്കൂൾ ഫോൺ= | ||
| | | സ്കൂൾ ഇമെയിൽ= aupsnarayanavilasam@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= പേരാമ്പ്ര | | ഉപ ജില്ല= പേരാമ്പ്ര | ||
| ഭരണ വിഭാഗം=എയ്ഡഡ് | | ഭരണ വിഭാഗം=എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1=എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2=യു.പി | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 131 | | ആൺകുട്ടികളുടെ എണ്ണം= 131 | ||
| പെൺകുട്ടികളുടെ എണ്ണം= 91 | | പെൺകുട്ടികളുടെ എണ്ണം= 91 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 222 | ||
| അദ്ധ്യാപകരുടെ എണ്ണം= 19 | | അദ്ധ്യാപകരുടെ എണ്ണം= 19 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=ശാന്ത പി വി | ||
| പി.ടി.ഏ. പ്രസിഡണ്ട്=രാജീവൻ | | പി.ടി.ഏ. പ്രസിഡണ്ട്=രാജീവൻ | ||
| | | സ്കൂൾ ചിത്രം=Narayanavilasam.jpg | ||
}} | }} | ||
വരി 86: | വരി 86: | ||
| style="background: #ccf; text-align: center; font-size:99%;width:70%;" | | | style="background: #ccf; text-align: center; font-size:99%;width:70%;" | | ||
{{#multimaps: 11.565789,75.737202 | width=800px | zoom=16 }} | {{#multimaps: 11.565789,75.737202 | width=800px | zoom=16 }} | ||
|style="background-color:#A1C2CF;width:30%;" | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF;width:30%;" | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
|---- | |---- | ||
* കോഴിക്കോട് | * കോഴിക്കോട് എയർപോർട്ടിൽ നിന്ന് 65 കി.മി. അകലം. | ||
കോഴിക്കോട് നിന്നും 45 കി.മീ. എരവട്ടൂർ കനാൽ മുക്ക് സ്റ്റോപ്പ്. വടകര നിന്നും 21 കി.മീറ്റർ കനാൽ മുക്ക് സ്റ്റോപ്പ്. | കോഴിക്കോട് നിന്നും 45 കി.മീ. എരവട്ടൂർ കനാൽ മുക്ക് സ്റ്റോപ്പ്. വടകര നിന്നും 21 കി.മീറ്റർ കനാൽ മുക്ക് സ്റ്റോപ്പ്. | ||
|} | |} | ||
|} | |} | ||
<!--visbot verified-chils-> |
22:19, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
നാരായണവിലാസം എ യൂ പി എസ് എരവട്ടൂർ | |
---|---|
വിലാസം | |
എരവട്ടൂർ നാരായണവിലാസം എയൂപിഎസ്എരവട്ടൂർ , 673525 | |
സ്ഥാപിതം | 01 - 06 - 1924 |
വിവരങ്ങൾ | |
ഇമെയിൽ | aupsnarayanavilasam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47671 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശാന്ത പി വി |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ചരിത്രം
വിദ്യാഭ്യാസം ഗുരുകുലങ്ങളിൽ നിന്നും വിദ്യാലയങ്ങളിലേക്ക് വഴിമാറിയ ആദ്യ നാളുകളിൽ പിറവി കൊണ്ടതും ഒരു നൂറ്റാണ്ടു പിന്നിട്ട തുമായ വിദ്യാലയമാണ് എരവട്ടൂരിലെ നാരായണവിലാസം എ യു പി സ്കൂൾ. ഒരു എഴുത്തുപള്ളിക്കൂടം എന്ന നിലയിലാണ് ആരംഭം.വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം 1915ൽ ആണ് ലഭിച്ചത്. ആ വർഷം ഒന്നു മുതൽ നാലുവരെ ക്ലാസുകളിൽ പഠിച്ചിരുന്നത് 68 കുട്ടികൾ മാത്രം. 1962 മുതൽ പുതിയ മാനേജരുടെ കീഴിൽ വിദ്യാലയം പ്രവർത്തിച്ചു തുടങ്ങി.ശ്രീ വെങ്കല്ലിൽ നാരായണൻ നായരായിരുന്നു പ്രധാനധ്യാപകനും മാനേജരും. ഭാരതം സ്വാതന്ത്ര്യം നേടിയ വർഷം സ്കൂളിൽ ഉണ്ടായിരുന്നത് അഞ്ച് ക്ലാസ് അധ്യാപകരും ഒരു കൈവേല അധ്യാപകനുമായിരുന്നു. ശ്രീ വെങ്കല്ലിൽ കുഞ്ഞിക്കണാരൻ മാസ്റ്റരും ശ്രീ പുളിക്കൂൽ കൃഷ്ണൻ മാസ്റ്റരും ഈ വിദ്യാലയത്തിലെ അധ്യാപകരായിരുന്നു. 1952ൽ ഈ വിദ്യാലയം ഹയർ എലിമെന്ററി സ്കൂളായി ഉയർത്തപ്പെട്ടു. പിന്നീട് സ്കുളിന്റെ മാനേജരും പ്രധാനധ്യാപകനുമായിരുന്ന ശ്രീ നാരായണൻ നായരുടെ സ്മരണക്കായി സ്കൂൾ നാരായണവിലാസം എയിഡഡ് യു.പി സ്കൂൾ എന്ന് നാമകരണം ചെയ്യപ്പെട്ടു.കുഞ്ഞി മാതേയി അമ്മയായിരുന്നു പിന്നീട് മാനേജർ. ഇപ്പോൾ ശ്രീ വെങ്കല്ലിൽ രാമചന്ദ്രൻ നായരാണ് സ്കൂൾ മാനേജർ.
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
ശാന്ത പി വി(പ്രധാനാധ്യാപിക), ഹേമലത കെ.കെ, ആശാലത എം.കെ, ജ്യോതി കെ.പി, സുലോചന വി.കെ, ശശിധരൻ പി.വി, സതീഷ് ബാബു സി എം, രാമകൃഷ്ണൻ കെ, സൈനബ കെ, റീന സി.പി, സിന്ധു ഇ, ഷമിം ഇ.എം, ഷാഹിദ വി കെ, രാജേഷ് എൻ, ശക്തിമ എം, സ്മിത കെ, രാജലക്ഷ്മി, രാജീവൻ പി (ഓഫീസ് അസിസ്റ്റന്റ്), രാജീവൻ കെ കെ(പി.ടി.എ പ്രസിഡന്റ്), ഷീബ (എം പി.ടി.എ പ്രസിഡന്റ്)
ക്ളബുകൾ
സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
കാർഷിക ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
ഐ.ടി ക്ലബ്ബ്
ഗാന്ധിദർശൻ
വിദ്യാരംഗം
വഴികാട്ടി
{{#multimaps: 11.565789,75.737202 | width=800px | zoom=16 }} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|