"വയത്തൂർ യു.പി. സ്കൂൾ‍‍‍‍ ഉളിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13469 (സംവാദം | സംഭാവനകൾ)
No edit summary
13469 (സംവാദം | സംഭാവനകൾ)
വരി 25: വരി 25:
}}
}}
== ചരിത്രം ==
== ചരിത്രം ==
'''കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി താലൂക്കില്‍പ്പെട്ട ഉളിക്കല്‍ ഗ്രാമം''' കുടകുമലനിരകളോടുചേര്‍ന്ന് , പയ്യാവൂര്‍ പായം പടിയൂര്‍ എന്നീ പഞ്ചായത്തുകളുമായി അതിര്‍ത്തിപങ്കിട്ട് സ്ഥിതിചെയ്യുന്നു.
1950 ജൂണ്‍ 21 ന് കുടിയേറ്റ ജനതയുടെ സഹായത്തോടെ നിര്‍മ്മിച്ചതാണ് വയത്തൂര്‍ യു.പി.സ്കൂള്‍. മണ്ണ് തട്ടികൂട്ടിയ തറയും കാട്ടുമരക്കൊന്പുകള്‍ തൂണുകളും പുല്ലുകൊണ്ടുമേഞ്ഞ മേല്‍ക്കൂരയോടും കൂടിയ 105 അടി നീളമുള്ള ഒരു കെട്ടിടമായിരുന്നു. ആരംഭത്തില്‍ ഇതൊരു എല്‍.പി. സ്കൂളായിരുന്നു. ഏകാധ്യാപകസ്ഥാപനമായിരുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/വയത്തൂർ_യു.പി._സ്കൂൾ‍‍‍‍_ഉളിക്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്