"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /ലഹരിവിരുദ്ധ ക്ലബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 29: | വരി 29: | ||
ക്ലബ്ബിന്റെ കീഴില്‍ ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ( ജൂണ്‍ 26) ജൂണ്‍ 27 ന് (തിങ്കള്‍) സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് കോഴിക്കോട് ജുവനൈല്‍ വിഗ് ഇന്‍സപെക്ടര്‍ രാധാകൃഷ്ണന്‍ ലഹരി ഉപയോഗത്തെക്കുറിച്ചും അതിന്റെ ദൂശ്യവഷങ്ങളെ ക്കുറിച്ചും അതു കൊണ്ട് കുടുംബത്തിലും സമൂഹത്തിലും ഉണ്ടാവുന്ന വിപരീത മാറ്റങ്ങളെക്കുറിച്ചും കുട്ടികള്‍ക്ക് വളരെ വിശദമായി ക്ലാസ്സെടുത്തു. ഹെഡ്മാസ്റ്റര്‍ എം. എ നജീബ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി.സി, സ്റ്റാഫ് സെക്രട്ടറി എം.എ. മുനീര്‍, ക്ലബ്ബ് കോഡിനേറ്റര്‍ ടി. അബ്ദുനാസര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ക്ലബ്ബ് കണ്‍വീനര്‍ മുഹമ്മദ് ഫാസില്‍ -10 സി നന്ദി പ്രകാശിപ്പിച്ചു. അതേ ദിവസം തന്നെ പോസ്റ്റര്‍ രചന മല്‍സരം, പതിപ്പ് നിര്‍മ്മാണം മല്‍സരം തുടങ്ങിയ മല്‍സരങ്ങള്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തിയിരുന്നു. ഇതിന്റെ ഉല്‍ഘാടനം കോഴിക്കോട് ജുവനൈല്‍ വിഗ് ഇന്‍സപെക്ടര്‍ രാധാകൃഷ്ണന്‍ നിര്‍വ്വഹിച്ചു. പോസ്റ്റര്‍, പതിപ്പ് എന്നിവയുടെ എക്സിബിഷന്‍ സ്കൂള്‍ തലത്തില്‍ വിപുലമായി സംഘടിപ്പിക്കുകയും ചെയ്തു. ലഹരി ഉപയോഗത്തിന്റെ ദൂശ്യവഷങ്ങളെ ക്കുറിച്ചും അത‍് കുടുംബത്തിലും സമൂഹത്തിലും ഉണ്ടാക്കുന്ന സ്വാധീനങ്ങളെക്കുറിച്ചും പ്രതിപാധിക്തുന്ന വീഡിയോ പ്രദര്‍ശനം നടത്തി. | ക്ലബ്ബിന്റെ കീഴില്‍ ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ( ജൂണ്‍ 26) ജൂണ്‍ 27 ന് (തിങ്കള്‍) സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് കോഴിക്കോട് ജുവനൈല്‍ വിഗ് ഇന്‍സപെക്ടര്‍ രാധാകൃഷ്ണന്‍ ലഹരി ഉപയോഗത്തെക്കുറിച്ചും അതിന്റെ ദൂശ്യവഷങ്ങളെ ക്കുറിച്ചും അതു കൊണ്ട് കുടുംബത്തിലും സമൂഹത്തിലും ഉണ്ടാവുന്ന വിപരീത മാറ്റങ്ങളെക്കുറിച്ചും കുട്ടികള്‍ക്ക് വളരെ വിശദമായി ക്ലാസ്സെടുത്തു. ഹെഡ്മാസ്റ്റര്‍ എം. എ നജീബ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി.സി, സ്റ്റാഫ് സെക്രട്ടറി എം.എ. മുനീര്‍, ക്ലബ്ബ് കോഡിനേറ്റര്‍ ടി. അബ്ദുനാസര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ക്ലബ്ബ് കണ്‍വീനര്‍ മുഹമ്മദ് ഫാസില്‍ -10 സി നന്ദി പ്രകാശിപ്പിച്ചു. അതേ ദിവസം തന്നെ പോസ്റ്റര്‍ രചന മല്‍സരം, പതിപ്പ് നിര്‍മ്മാണം മല്‍സരം തുടങ്ങിയ മല്‍സരങ്ങള്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തിയിരുന്നു. ഇതിന്റെ ഉല്‍ഘാടനം കോഴിക്കോട് ജുവനൈല്‍ വിഗ് ഇന്‍സപെക്ടര്‍ രാധാകൃഷ്ണന്‍ നിര്‍വ്വഹിച്ചു. പോസ്റ്റര്‍, പതിപ്പ് എന്നിവയുടെ എക്സിബിഷന്‍ സ്കൂള്‍ തലത്തില്‍ വിപുലമായി സംഘടിപ്പിക്കുകയും ചെയ്തു. ലഹരി ഉപയോഗത്തിന്റെ ദൂശ്യവഷങ്ങളെ ക്കുറിച്ചും അത‍് കുടുംബത്തിലും സമൂഹത്തിലും ഉണ്ടാക്കുന്ന സ്വാധീനങ്ങളെക്കുറിച്ചും പ്രതിപാധിക്തുന്ന വീഡിയോ പ്രദര്‍ശനം നടത്തി. | ||
ജോയിന്‍റ് കണ്‍വീനര്‍ സദറുദ്ദീന്‍, ജെസ്സി. എ.വി മറ്റു അദ്ധ്യാപകര്‍, സ്റ്റുഡന്‍റ് കണ്‍വീനര്‍ മുഹമ്മദ് ഫാസില്‍ -10 സി, സ്റ്റുഡന്‍റ് ജോയിന്‍റ് കണ്‍വീനര്‍ മുഹമ്മദ് ബുജൈര്‍, പി -7 ഡി തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. | ജോയിന്‍റ് കണ്‍വീനര്‍ സദറുദ്ദീന്‍, ജെസ്സി. എ.വി മറ്റു അദ്ധ്യാപകര്‍, സ്റ്റുഡന്‍റ് കണ്‍വീനര്‍ മുഹമ്മദ് ഫാസില്‍ -10 സി, സ്റ്റുഡന്‍റ് ജോയിന്‍റ് കണ്‍വീനര്‍ മുഹമ്മദ് ബുജൈര്‍, പി -7 ഡി തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. | ||