"എ.എൽ.പി.എസ്. ഉദുമ ഇസ്ലാമിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 26: | വരി 26: | ||
==ചരിത്രം== | ==ചരിത്രം== | ||
[[പ്രമാണം:School emblem.jpg| | [[പ്രമാണം:School emblem.jpg|85px|left|]]സ്ക്കൂള്‍ ലോഗോ]] 1932- ല്‍ ബഹുമാനപ്പെട്ട ഇസുദ്ദീന്‍ മൗലവി സ്വകാര്യമേഖലയില്‍ സ്ഥാപിച്ച ഒരു സ്കൂള്‍ ആണ് ഇത്. ഉദുമ ടൌണില് ഓട് കൊണ്ട് നിര്മ്മിച്ച ഒരു കെട്ടിടമായിരുന്നു. 1945-ല്‍ എയ്ഡഡ് സ്കൂളായി ഉയര്‍ത്തപ്പെട്ടു.പിന്നീട് 2012-ല് ഉദുമ ഈച്ചിലിങ്കാല് എന്ന സ്ഥലത്ത് പുതിയ കെട്ടിടം നിര്മ്മിക്കുകയുണ്ടായി. 1 മുതല്‍ 4 വരെ ക്ലാസുകളിലായി 314 കുട്ടികള്‍ ഈ സ്കൂളില്‍ പഠിക്കുന്നു. കൂടാതെ പ്രീ പ്രൈമറിയല്‍ 85 കുട്ടികള്‍ പഠിക്കുന്നു. ക്ലാസറഗോഡ് ജില്ലയില്‍ ഉദുമ ഗ്രാമപഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഈ സ്കൂള്‍ എല്ലാ മേഖലയിലും മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്നു. ഇംഗ്ലീഷ് മീഡിയവും മലയാള മീഡിയവും ഇവിടെ ഉണ്ട്. സാമൂഹിക-സാംസ്കാരിക വൈജ്ഞാനിക മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച പലരും ഈ വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്. ബേക്കല്‍ ഉപജില്ലയിലെ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന എല്‍.പി.സ്കൂളാണ് ഇത്. | ||
==മാനേജ്മെന്‍റ്== | ==മാനേജ്മെന്‍റ്== | ||