"ഗവൺമെൻറ്, എച്ച്.എസ്. എസ് നെടുവേലി / ഫിലിം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:43015-125.jpg|thumb|ഫിലിം ക്യാമ്പ് ഉദ്ഘാടനം ,സംവിധായകന് ആര്.ശരത്]] | |||
''''''ചലച്ചിത്ര ക്ലബ്ബ് സംഘടിപ്പിച്ച വേനല്‍ കൂടാരം ചലച്ചിത്ര മേളയും സിനിമാ പ്രദര്‍ശനവും''' | ''''''ചലച്ചിത്ര ക്ലബ്ബ് സംഘടിപ്പിച്ച വേനല്‍ കൂടാരം ചലച്ചിത്ര മേളയും സിനിമാ പ്രദര്‍ശനവും''' | ||
വരി 53: | വരി 55: | ||
വിവിധ സ്കൂളുകളില്‍ നിന്നായി 130 കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുത്തു. | വിവിധ സ്കൂളുകളില്‍ നിന്നായി 130 കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുത്തു. | ||
21:29, 7 മേയ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
![](/images/thumb/d/d9/43015-125.jpg/300px-43015-125.jpg)
'ചലച്ചിത്ര ക്ലബ്ബ് സംഘടിപ്പിച്ച വേനല്‍ കൂടാരം ചലച്ചിത്ര മേളയും സിനിമാ പ്രദര്‍ശനവും
2017 ഏപ്രില്‍ 28,29,30 തീയതികളില്‍ നടന്നു.പ്രശസ്ത ഇന്ത്യന്‍ സിനിമാ സംവിധായകന് ആര്.ശരത് നിര്‍വഹിച്ചു
അതിഥികള്‍
28.04.2017 വെള്ളി
ആര്.ശരത് (ഇന്ത്യന്‍ സിനിമാ സംവിധായകന്)
ശരത്കുമാര് (അപ്പാണി രവി-അങ്കമാലി ഡയറീസ്)
അല്‍ഫോണ്‍സാ ജോയി (കവയിത്രി)
29.04.2017 ശനി
ജോബി (നടന്)
കെ.വി ജ്യോതികുമാര്‍ (ഛായാഗ്രാഹകന്‍)
സുദീപ് (പിന്നണി ഗായകന്)
ദിനേശ് പണിക്കര്‍ (നിര്‍മ്മാതാവ്,നടന്)
30.04.2017 ഞായര്‍
മല്ലിക സുകുമാരന്‍ (നടി)
ചലച്ചിത്ര പ്രദര്‍ശനം - ഡെലിഗേറ്റുകള്‍ക്കും പൊതുജനങ്ങള്‍ക്കും
സമയം -രാത്രി 7 മണി മുതല്‍
28.04.2017 വെള്ളി
ചിത്രം - സ്വയം (2017)
സംവിധാനം -ആര്.ശരത്
29.04.2017 ശനി
ചിത്രം - ഒറ്റാല് (സുവര്‍ണ്ണ ചകോരം)
സംവിധാനം - ജയരാജ്
കൂടാതെ പത്തോളം ഷോര്‍ട്ട് ഫിലിമുകളും ക്യാമ്പില്‍ പ്രദര്‍ശിപ്പിച്ചു.
വിവിധ സ്കൂളുകളില്‍ നിന്നായി 130 കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുത്തു.