"ചർച്ച് എൽ പി എസ് കൊരട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| പേര്= | | പേര്=ചർച്ച് എൽ പി സ്കൂൾ | ||
| സ്ഥലപ്പേര്=കൊരട്ടി | | സ്ഥലപ്പേര്=കൊരട്ടി | ||
| വിദ്യാഭ്യാസ ജില്ല=ഇരിങ്ങാലക്കുട | | വിദ്യാഭ്യാസ ജില്ല=ഇരിങ്ങാലക്കുട | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല=തൃശ്ശൂർ | ||
| | | സ്കൂൾ കോഡ്=23227 | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= | ||
| | | സ്ഥാപിതവർഷം=1883 | ||
| | | സ്കൂൾ വിലാസം=ചർച്ച് എൽ പി സ്കൂൾ,കൊരട്ടി | ||
| | | പിൻ കോഡ്=680308 | ||
| | | സ്കൂൾ ഫോൺ= 0480 2733990 | ||
| | | സ്കൂൾ ഇമെയിൽ=clpskoratty@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= ചാലക്കുടി | | ഉപ ജില്ല= ചാലക്കുടി | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം= | ||
| | | സ്കൂൾ വിഭാഗം= എയ്ഡഡ് | ||
| പഠന | | പഠന വിഭാഗങ്ങൾ1= | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം=79 | | ആൺകുട്ടികളുടെ എണ്ണം=79 | ||
| പെൺകുട്ടികളുടെ എണ്ണം= 59 | | പെൺകുട്ടികളുടെ എണ്ണം= 59 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം=138 | ||
| അദ്ധ്യാപകരുടെ എണ്ണം=5 | | അദ്ധ്യാപകരുടെ എണ്ണം=5 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=ശ്രീമതി.സി.ഡി ലിസി | ||
| പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ.ബിജു വി. | | പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ.ബിജു വി.ആർ | ||
| | | സ്കൂൾ ചിത്രം=23227-clps1.jpg | ||
| }} | | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
വരി 40: | വരി 40: | ||
[[ചിത്രം:23227-clps.jpg]] | [[ചിത്രം:23227-clps.jpg]] | ||
കുട്ടികളുടെ | കുട്ടികളുടെ സമഗ്രവളർച്ചയ്ക്കും മൂല്യാധിഷ്ഠിത ജീവിതത്തിനും ഏറെ വില കൽപിക്കുന്ന ഈ വിദ്യാലയം 133 വയസ് പിന്നിട്ട്,കൊരട്ടി ഗ്രാമപഞ്ചായത്തിലെ വിദ്യാലയങ്ങളിലെ മുതുമുത്തശ്ശി ഏന്ന് അറിയപ്പെടുമ്പോഴും | ||
യുവത്വത്തിൻറ പ്രസരിപ്പും തീക്ഷ്ണതയും നിലനിർത്തി ഇന്നും മുന്നേറുന്നു.ഗ്രാമപഞ്ചായത്തിൻറ നിഷ്ക്കളങ്കതയും, ശാലീനതയും,മനോഹാരിതയും തുളുമ്പി നില്ക്കുന്ന കൊരട്ടി ഗ്രാമത്തിലെ ഈ വിദ്യാലയം,ലോകപ്രശസ്ത | |||
മരിയൻ തീർഥാടന കേന്ദ്രമായ കൊരട്ടിമുത്തിയുടെ ദേവാലയത്തിൻറ കീഴിലാണ് സ്ഥിതി ചെയ്യുന്നത്.വെ.റവ.ഫാ.മാത്യു മണവാളനാണ് ഈ വിദ്യാലയത്തിൻറ ഇപ്പോഴത്തെ മാനേജർ. | |||
== | == എഡിറ്റോറിയൽ ബോർഡ് == | ||
* ശ്രീമതി. സി.ഡി ലിസി | * ശ്രീമതി. സി.ഡി ലിസി | ||
* ശ്രീമതി. | * ശ്രീമതി. പ്രിൻസി പോൾ | ||
* സി.സിനി.എം. | * സി.സിനി.എം. സെബാസ്റ്റൃൻ | ||
* ശ്രീമതി.സൌമ്യ തോമസ് | * ശ്രീമതി.സൌമ്യ തോമസ് | ||
== ചരിത്രം == | == ചരിത്രം == | ||
[[ചിത്രം:23227-clps4.jpg|thumb|500px|center]] | [[ചിത്രം:23227-clps4.jpg|thumb|500px|center]] | ||
1883ൽ ബഹു.മാനേജർ. പാനിക്കുളം അച്ചൻറ കാലഘട്ടത്തിലാണ് ആരംഭിച്ചത്.അന്ന് ആശാൻമാരാണ് എഴുത്ത് പഠിപ്പിച്ചിരുന്നത്.സി.എം.ഐ. ഫാദർ ദേവസി വാരിയക്കാടൻ ഇവിടെ ജോലി ചെയ്തിരുന്നു.അദ്ദേഹമാണ് | |||
ഈ പ്രദേശത്ത് ഒരു പോസ്ററ് ബോക്സ് സ്ഥാപിച്ചത്. | ഈ പ്രദേശത്ത് ഒരു പോസ്ററ് ബോക്സ് സ്ഥാപിച്ചത്.പ്ലാക്കൽ ഔസേഫ് മാസ്റ്ററുടെ കാലഘട്ടത്തിലാണ് അദ്ധ്യാപകർക്ക് പെൻഷൻ ആനുകൂലൃം അനുവദിച്ചത്.നീഡിൽ വർക്ക്,അറബിക് എന്നീ പുതിയ തസ്തികകൾ ഈ | ||
മാസ്റ്ററുടെ കാലഘട്ടത്തിലാണ് | മാസ്റ്ററുടെ കാലഘട്ടത്തിലാണ് നിലവിൽ വന്നത്.തുടർന്ന് പ്രഗൽഭരായ അദ്ധ്യാപകർ പ്രധാന അദ്ധ്യാപകരായി സേവനം ചെയ്തു.2012ൽ അന്നത്തെ മാനേജരായിരുന്ന ലൂക്കോസ് കുന്നത്തൂരച്ചൻ ഈ വിദ്യാലയം എം.എ.എം | ||
ഹൈസ്ക്കൂൾ ഗ്രൌണ്ടിലേത്ത് പറിച്ചു നട്ടു.ഒരു വർഷക്കാലം ഹൈസ്ക്കൂൾ കെട്ടിടത്തിൽ പ്രവർത്തിച്ച ശേഷം 2013ൽ പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റി.ആധുനിക സൌകരൃങ്ങൾ ഒത്തിണങ്ങിയ കെട്ടിടത്തിലാണ് | |||
ഈ വിദ്യാലയം | ഈ വിദ്യാലയം ഇപ്പോൾ പ്രവർത്തിക്കുന്നത്. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
* പ്രധാന അദ്ധ്യാപികയുടെ മുറി | * പ്രധാന അദ്ധ്യാപികയുടെ മുറി | ||
* 6 ക്ലാസ് മുറികൾ | * 6 ക്ലാസ് മുറികൾ | ||
* [[{{PAGENAME}}/ | * [[{{PAGENAME}}/ കമ്പ്യൂട്ടർ ലാബ്|കമ്പ്യൂട്ടർ ലാബ്]] | ||
* ലാപ്ടോപ് | * ലാപ്ടോപ് | ||
* | * പ്രോജക്ടർ | ||
* [[{{PAGENAME}}/ലാബ് | ലാബ്]] | * [[{{PAGENAME}}/ലാബ്|ലാബ്]] | ||
* [[{{PAGENAME}}/ ലൈബ്രറി| ലൈബ്രറി]] | * [[{{PAGENAME}}/ ലൈബ്രറി|ലൈബ്രറി]] | ||
* ഊണുമുറി | * ഊണുമുറി | ||
* കളിസ്ഥലം | * കളിസ്ഥലം | ||
വരി 71: | വരി 71: | ||
* കുടിവെളളത്തിനുളള സൗകര്യം | * കുടിവെളളത്തിനുളള സൗകര്യം | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
*[[{{PAGENAME}}/ക്ലബ്ബ് | *[[{{PAGENAME}}/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]] | ||
*ഗണിത ക്ലബ്ബ് | *ഗണിത ക്ലബ്ബ് | ||
* | *ഹെൽത്ത് ക്ലബ്ബ് | ||
*പരിസ്ഥിതി ക്ലബ്ബ് | *പരിസ്ഥിതി ക്ലബ്ബ് | ||
*[[{{PAGENAME}}/പൊതു വിജ്ഞാന ക്വിസ്|പൊതു വിജ്ഞാന ക്വിസ്]] | *[[{{PAGENAME}}/പൊതു വിജ്ഞാന ക്വിസ്|പൊതു വിജ്ഞാന ക്വിസ്]] | ||
*സ്പോക്കണ് ഇംഗ്ലീഷ് | *സ്പോക്കണ് ഇംഗ്ലീഷ് | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/ദിനാചരണങ്ങൾ|ദിനാചരണങ്ങൾ]] | ||
*കലാകായിക പരിശീലനം | *കലാകായിക പരിശീലനം | ||
* [[{{PAGENAME}}/യോഗ| യോഗ]] | * [[{{PAGENAME}}/യോഗ|യോഗ]] | ||
== | ==മുൻ സാരഥികൾ== | ||
* ശ്രീ.പള്ളത്താട്ടി വറീത് | * ശ്രീ.പള്ളത്താട്ടി വറീത് | ||
* ശ്രീ. | * ശ്രീ.വടക്കുംപാടൻ ഔസേഫ് | ||
* ശ്രീ. | * ശ്രീ.പ്ലാക്കൽ ഔസേഫ് | ||
* ശ്രീ. | * ശ്രീ.എൻ.ജി. ജേക്കബ് | ||
* ശ്രീ.കെ.കെ | * ശ്രീ.കെ.കെ ഫ്രാൻസിസ് | ||
* സി. | * സി. മാർട്ടിൻ | ||
* ശ്രീ.കെ.ഡി. | * ശ്രീ.കെ.ഡി. കുരൃയപ്പൻ | ||
* ശ്രീ.പി.എ.ഔസേഫ് | * ശ്രീ.പി.എ.ഔസേഫ് | ||
* സി.വില്ലനോവ | * സി.വില്ലനോവ | ||
* ശ്രീ.പി.സി.ഔസേഫ് | * ശ്രീ.പി.സി.ഔസേഫ് | ||
* ശ്രീ.കെ.കെ.പൌലോസ് | * ശ്രീ.കെ.കെ.പൌലോസ് | ||
* ശ്രീ.പി.ഒ. | * ശ്രീ.പി.ഒ.ജോർജ് | ||
* ശ്രീമതി.പി.പി.റോസ് | * ശ്രീമതി.പി.പി.റോസ് | ||
* ശ്രീമതി.കെ.ഒ.മേരി | * ശ്രീമതി.കെ.ഒ.മേരി | ||
* ശ്രീ.പി.വി. എസ്തപ്പാനോസ് | * ശ്രീ.പി.വി. എസ്തപ്പാനോസ് | ||
* ശ്രീമതി.ഫിലോമിന | * ശ്രീമതി.ഫിലോമിന കുരൃൻ | ||
* ശ്രീ.കെ.ഒ.പൌലോസ് | * ശ്രീ.കെ.ഒ.പൌലോസ് | ||
* ശ്രീ.എം.വി. | * ശ്രീ.എം.വി.ഡാനിയൽ | ||
* ശ്രീമതി.ലില്ലി | * ശ്രീമതി.ലില്ലി ആൻറണി നാലപ്പാട്ട് | ||
* ശ്രീമതി.റോസിലി.ജെ.മേനാച്ചേരി | * ശ്രീമതി.റോസിലി.ജെ.മേനാച്ചേരി | ||
==പ്രശസ്തരായ | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
B.D ദേവസ്സി M L A | B.D ദേവസ്സി M L A | ||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
അറബി കലോത്സവത്തിലും | അറബി കലോത്സവത്തിലും സ്പോർട്സിലും നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. | ||
2014 ലെ L P വിഭാഗം ഉപജില്ല | 2014 ലെ L P വിഭാഗം ഉപജില്ല കലോത്സവത്തിൽ ഓവറോൾ രണ്ടാം സ്ഥാനം. | ||
2015 ലെ L P വിഭാഗം ഉപജില്ല | 2015 ലെ L P വിഭാഗം ഉപജില്ല കലോത്സവത്തിൽ ഓവറോൾ മൂന്നാം സ്ഥാനം. | ||
2015 ലെ പഞ്ചായത്തു തല എഡൃു | 2015 ലെ പഞ്ചായത്തു തല എഡൃു ഫെസ്റ്റിൽ രണ്ടാം സ്ഥാനം. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:10.2688,76.3486|zoom=10}} | {{#multimaps:10.2688,76.3486|zoom=10}} | ||
<!--visbot verified-chils-> |
22:15, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ചർച്ച് എൽ പി എസ് കൊരട്ടി | |
---|---|
വിലാസം | |
കൊരട്ടി ചർച്ച് എൽ പി സ്കൂൾ,കൊരട്ടി , 680308 | |
സ്ഥാപിതം | 1883 |
വിവരങ്ങൾ | |
ഫോൺ | 0480 2733990 |
ഇമെയിൽ | clpskoratty@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23227 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിങ്ങാലക്കുട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എയ്ഡഡ് |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീമതി.സി.ഡി ലിസി |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ആമുഖം
കുട്ടികളുടെ സമഗ്രവളർച്ചയ്ക്കും മൂല്യാധിഷ്ഠിത ജീവിതത്തിനും ഏറെ വില കൽപിക്കുന്ന ഈ വിദ്യാലയം 133 വയസ് പിന്നിട്ട്,കൊരട്ടി ഗ്രാമപഞ്ചായത്തിലെ വിദ്യാലയങ്ങളിലെ മുതുമുത്തശ്ശി ഏന്ന് അറിയപ്പെടുമ്പോഴും യുവത്വത്തിൻറ പ്രസരിപ്പും തീക്ഷ്ണതയും നിലനിർത്തി ഇന്നും മുന്നേറുന്നു.ഗ്രാമപഞ്ചായത്തിൻറ നിഷ്ക്കളങ്കതയും, ശാലീനതയും,മനോഹാരിതയും തുളുമ്പി നില്ക്കുന്ന കൊരട്ടി ഗ്രാമത്തിലെ ഈ വിദ്യാലയം,ലോകപ്രശസ്ത മരിയൻ തീർഥാടന കേന്ദ്രമായ കൊരട്ടിമുത്തിയുടെ ദേവാലയത്തിൻറ കീഴിലാണ് സ്ഥിതി ചെയ്യുന്നത്.വെ.റവ.ഫാ.മാത്യു മണവാളനാണ് ഈ വിദ്യാലയത്തിൻറ ഇപ്പോഴത്തെ മാനേജർ.
എഡിറ്റോറിയൽ ബോർഡ്
* ശ്രീമതി. സി.ഡി ലിസി * ശ്രീമതി. പ്രിൻസി പോൾ * സി.സിനി.എം. സെബാസ്റ്റൃൻ * ശ്രീമതി.സൌമ്യ തോമസ്
ചരിത്രം
1883ൽ ബഹു.മാനേജർ. പാനിക്കുളം അച്ചൻറ കാലഘട്ടത്തിലാണ് ആരംഭിച്ചത്.അന്ന് ആശാൻമാരാണ് എഴുത്ത് പഠിപ്പിച്ചിരുന്നത്.സി.എം.ഐ. ഫാദർ ദേവസി വാരിയക്കാടൻ ഇവിടെ ജോലി ചെയ്തിരുന്നു.അദ്ദേഹമാണ് ഈ പ്രദേശത്ത് ഒരു പോസ്ററ് ബോക്സ് സ്ഥാപിച്ചത്.പ്ലാക്കൽ ഔസേഫ് മാസ്റ്ററുടെ കാലഘട്ടത്തിലാണ് അദ്ധ്യാപകർക്ക് പെൻഷൻ ആനുകൂലൃം അനുവദിച്ചത്.നീഡിൽ വർക്ക്,അറബിക് എന്നീ പുതിയ തസ്തികകൾ ഈ മാസ്റ്ററുടെ കാലഘട്ടത്തിലാണ് നിലവിൽ വന്നത്.തുടർന്ന് പ്രഗൽഭരായ അദ്ധ്യാപകർ പ്രധാന അദ്ധ്യാപകരായി സേവനം ചെയ്തു.2012ൽ അന്നത്തെ മാനേജരായിരുന്ന ലൂക്കോസ് കുന്നത്തൂരച്ചൻ ഈ വിദ്യാലയം എം.എ.എം ഹൈസ്ക്കൂൾ ഗ്രൌണ്ടിലേത്ത് പറിച്ചു നട്ടു.ഒരു വർഷക്കാലം ഹൈസ്ക്കൂൾ കെട്ടിടത്തിൽ പ്രവർത്തിച്ച ശേഷം 2013ൽ പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റി.ആധുനിക സൌകരൃങ്ങൾ ഒത്തിണങ്ങിയ കെട്ടിടത്തിലാണ് ഈ വിദ്യാലയം ഇപ്പോൾ പ്രവർത്തിക്കുന്നത്.
ഭൗതികസൗകര്യങ്ങൾ
- പ്രധാന അദ്ധ്യാപികയുടെ മുറി
- 6 ക്ലാസ് മുറികൾ
- കമ്പ്യൂട്ടർ ലാബ്
- ലാപ്ടോപ്
- പ്രോജക്ടർ
- ലാബ്
- ലൈബ്രറി
- ഊണുമുറി
- കളിസ്ഥലം
- അടുക്കള
- ടോയിലററ്
- കുടിവെളളത്തിനുളള സൗകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
*ക്ലബ്ബ് പ്രവർത്തനങ്ങൾ *ഗണിത ക്ലബ്ബ് *ഹെൽത്ത് ക്ലബ്ബ് *പരിസ്ഥിതി ക്ലബ്ബ് *പൊതു വിജ്ഞാന ക്വിസ് *സ്പോക്കണ് ഇംഗ്ലീഷ് *ദിനാചരണങ്ങൾ *കലാകായിക പരിശീലനം * യോഗ
മുൻ സാരഥികൾ
- ശ്രീ.പള്ളത്താട്ടി വറീത്
- ശ്രീ.വടക്കുംപാടൻ ഔസേഫ്
- ശ്രീ.പ്ലാക്കൽ ഔസേഫ്
- ശ്രീ.എൻ.ജി. ജേക്കബ്
- ശ്രീ.കെ.കെ ഫ്രാൻസിസ്
- സി. മാർട്ടിൻ
- ശ്രീ.കെ.ഡി. കുരൃയപ്പൻ
- ശ്രീ.പി.എ.ഔസേഫ്
- സി.വില്ലനോവ
- ശ്രീ.പി.സി.ഔസേഫ്
- ശ്രീ.കെ.കെ.പൌലോസ്
- ശ്രീ.പി.ഒ.ജോർജ്
- ശ്രീമതി.പി.പി.റോസ്
- ശ്രീമതി.കെ.ഒ.മേരി
- ശ്രീ.പി.വി. എസ്തപ്പാനോസ്
- ശ്രീമതി.ഫിലോമിന കുരൃൻ
- ശ്രീ.കെ.ഒ.പൌലോസ്
- ശ്രീ.എം.വി.ഡാനിയൽ
- ശ്രീമതി.ലില്ലി ആൻറണി നാലപ്പാട്ട്
- ശ്രീമതി.റോസിലി.ജെ.മേനാച്ചേരി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
B.D ദേവസ്സി M L A
നേട്ടങ്ങൾ .അവാർഡുകൾ.
അറബി കലോത്സവത്തിലും സ്പോർട്സിലും നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. 2014 ലെ L P വിഭാഗം ഉപജില്ല കലോത്സവത്തിൽ ഓവറോൾ രണ്ടാം സ്ഥാനം. 2015 ലെ L P വിഭാഗം ഉപജില്ല കലോത്സവത്തിൽ ഓവറോൾ മൂന്നാം സ്ഥാനം. 2015 ലെ പഞ്ചായത്തു തല എഡൃു ഫെസ്റ്റിൽ രണ്ടാം സ്ഥാനം.
വഴികാട്ടി
{{#multimaps:10.2688,76.3486|zoom=10}}