"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43065 (സംവാദം | സംഭാവനകൾ)
No edit summary
43065 (സംവാദം | സംഭാവനകൾ)
No edit summary
വരി 6: വരി 6:
തിരുവനന്തപുരം നഗരത്തിൽനിന്നും 4 കിലോമീറ്റർ മാത്രം അകലെയായി പൂന്തുറ എന്ന കടലോരഗ്രാമത്തിൽ പ്രൗഢിയോടെ ശിരസ്സുയർത്തി നിൽക്കുന്ന പെൺകുട്ടികൾ മാത്രം പഠിക്കുന്ന ഒരു വിദ്യാലയമാണ് സെന്റ് ഫിലോമിനാസ് ഗേൾസ് എച്ച് എസ്

"മാതൃ ദേവോഭവ
പിതൃ ദേവോഭവ
ആചാര്യ ദേവോഭവ
അതിഥി ദേവോഭവ "
മാതാവിനെയും പിതാവിനെയും ആചാര്യനെയും അതിഥിയെയും ദേവതുല്യം കരുതണം എന്നാണ് ആർഷ ഭാരത സംസ്കാരം നമ്മെ പഠിപ്പിക്കുന്നത്.എന്നാൽ ആധുനികതയുടെ അതിശീഘ്രമായ ഗതിവേഗത്തിൽപ്പെട്ടു സഞ്ചരിക്കുന്ന നവയുഗം ഈ മര്യാദകളൊക്കെ മറന്നുപോയിരിക്കുന്നു.അനുനിമിഷം മാറ്റങ്ങൾക്കു വിധേയമായിക്കൊണ്ടിരിക്കുന്ന ആധുനിക തലമുറയ്ക്ക് നന്മയുടെ വിത്ത് പാകുക എന്ന മഹനീയമായ ലക്ഷ്യത്തിന്മേൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് ഒരു വിദ്യാലയത്തിന്റെ അടിസ്ഥാന ധർമ്മമായി  മാറിയിരിക്കുന്നു. ഈ ലക്ഷ്യത്തിലൂന്നിക്കൊണ്ടു തന്നെയാണ് അരനൂറ്റാണ്ടിലേറെയായി ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.

'''എസ് എസ് എൽ സി യ്ക്ക് ഇത്തവണ നൂറുമേനി വിജയം'''
{{Infobox School
{{Infobox School
| സ്ഥലപ്പേര്= തിരുവനന്തപുരം |
| സ്ഥലപ്പേര്= തിരുവനന്തപുരം |