"ഗവ. എൽ പി എസ് കാഞ്ഞിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(adding) |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|G.LP.S.KANJIKKAL}} | {{prettyurl|G.LP.S.KANJIKKAL}} | ||
<!-- '' | <!-- ''ഗവൺമെന്റ് എൽ.പി എസ്.കാഞ്ഞിക്കൽ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= കാഞ്ഞിയ്ക്കൽ | ||
| വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം | | വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം | ||
| റവന്യൂ ജില്ല= തിരുവനന്തപുരം | | റവന്യൂ ജില്ല= തിരുവനന്തപുരം | ||
| | | സ്കൂൾ കോഡ്= 43441 | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= | ||
| | | സ്ഥാപിതവർഷം= 1930 | ||
| | | സ്കൂൾ വിലാസം= ഗവൺമെന്റ് എൽ.പി എസ്.കാഞ്ഞിക്കൽ,പൗഡിക്കോണം പി.ഒ | ||
| | | പിൻ കോഡ്= 695588 | ||
| | | സ്കൂൾ ഫോൺ= 9349752711 | ||
| | | സ്കൂൾ ഇമെയിൽ= govtlpskanjickal@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= കണിയാപുരം | | ഉപ ജില്ല= കണിയാപുരം | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം= സർക്കാർ | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - --> | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
<!-- | <!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)--> | ||
| പഠന | | പഠന വിഭാഗങ്ങൾ1= പ്രീപ്രൈമറി | ||
| പഠന | | പഠന വിഭാഗങ്ങൾ2= പ്രൈമറി | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം=10 | | ആൺകുട്ടികളുടെ എണ്ണം=10 | ||
| പെൺകുട്ടികളുടെ എണ്ണം= 7 | | പെൺകുട്ടികളുടെ എണ്ണം= 7 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 17 | ||
| അദ്ധ്യാപകരുടെ എണ്ണം= 5 | | അദ്ധ്യാപകരുടെ എണ്ണം= 5 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= കൃഷ്ണ ജ്ഞാനസുന്ദരം | ||
| പി.ടി.ഏ. പ്രസിഡണ്ട്= ശാരി | | പി.ടി.ഏ. പ്രസിഡണ്ട്= ശാരി | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
| | | സ്കൂൾ ചിത്രം= [[പ്രമാണം:43441 2.jpg|thumb|GOVT.LPS KANJICKAL]] | | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
==[[ ചരിത്രം]] == | ==[[ചരിത്രം]] == | ||
തിരുവന്തപുരം നഗര പരിധിയിൽ പൗഡിക്കോണത് നിന്ന് ഒന്നര കിലോമീറ്റർ അകലത്തിൽ വട്ടക്കരിക്ക്കം റോഡിനരികിലായി ഉളിയാഴ് തുറ വില്ലേജിൽ സ്ഥിതി ചെയ്യുന്ന പുരാതന വിദ്യാലയമാണിത്. | തിരുവന്തപുരം നഗര പരിധിയിൽ പൗഡിക്കോണത് നിന്ന് ഒന്നര കിലോമീറ്റർ അകലത്തിൽ വട്ടക്കരിക്ക്കം റോഡിനരികിലായി ഉളിയാഴ് തുറ വില്ലേജിൽ സ്ഥിതി ചെയ്യുന്ന പുരാതന വിദ്യാലയമാണിത്. | ||
മുന്നൂറു വർഷം മുമ്പ് പ്രദേശത്തെ പട്ടാഴി കുടുംബം ആരംഭിച്ച എഴുത്തു പള്ളിക്കൂടമാണ് 1930-ഇൽ സർക്കാർ വിദ്യാലയമായി ഇന്നു കാണുന്ന സ്ഥലത്തു സ്ഥാപിതമായത് . | മുന്നൂറു വർഷം മുമ്പ് പ്രദേശത്തെ പട്ടാഴി കുടുംബം ആരംഭിച്ച എഴുത്തു പള്ളിക്കൂടമാണ് 1930-ഇൽ സർക്കാർ വിദ്യാലയമായി ഇന്നു കാണുന്ന സ്ഥലത്തു സ്ഥാപിതമായത് . | ||
വരി 47: | വരി 47: | ||
ശ്രി വട്ടക്കരിക്കകം കൃഷ്ണൻനായർ മറ്റൊരു പൂർവ വിദ്യാർത്ഥിയാണ് . | ശ്രി വട്ടക്കരിക്കകം കൃഷ്ണൻനായർ മറ്റൊരു പൂർവ വിദ്യാർത്ഥിയാണ് . | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
അൻപതു സെൻറ് ആണ് വിദ്യാലയ വിസ്തൃതി .പ്രീ പ്രൈമറി ഉൾപ്പെടെ അഞ്ചാം തരം വരെ ക്ലാസ്സുകൾ ഉണ്ട് . ഒരു ക്ലാസ് മുറിയും സ്റ്റോറും ഓഫിസും ഉൾപ്പെടുന്ന ഒരു കോൺക്രീറ്റു കെട്ടിടം ,എഴുപത്തഞ്ചു വർഷം പഴക്കമുള്ള ഓടിട്ട ഒരു വലിയ കെട്ടിടം ,ആസ്ബസ്റ്റോസ് മേഞ്ഞ ഒരു സെമി പെർമനന്റ് കെട്ടിടം,അതിനോട് ചേർന്ന് സെമി പെര്മനെന്റ് അടുക്കള ഇവയാണ് പ്രധാന കെട്ടിടങ്ങൾ .അഞ്ചു ടോയ്ലറ്റുകൾ ,ഒരു ക്ളസ്റ്റർ യൂറിനൽ [കേടായതു] . ഒരുകമ്പ്യുട്ടര് ലാബ് ,കിണർ , ചുറ്റുമതിൽ എന്നിവയുണ്ട്. | അൻപതു സെൻറ് ആണ് വിദ്യാലയ വിസ്തൃതി .പ്രീ പ്രൈമറി ഉൾപ്പെടെ അഞ്ചാം തരം വരെ ക്ലാസ്സുകൾ ഉണ്ട് . ഒരു ക്ലാസ് മുറിയും സ്റ്റോറും ഓഫിസും ഉൾപ്പെടുന്ന ഒരു കോൺക്രീറ്റു കെട്ടിടം ,എഴുപത്തഞ്ചു വർഷം പഴക്കമുള്ള ഓടിട്ട ഒരു വലിയ കെട്ടിടം ,ആസ്ബസ്റ്റോസ് മേഞ്ഞ ഒരു സെമി പെർമനന്റ് കെട്ടിടം,അതിനോട് ചേർന്ന് സെമി പെര്മനെന്റ് അടുക്കള ഇവയാണ് പ്രധാന കെട്ടിടങ്ങൾ .അഞ്ചു ടോയ്ലറ്റുകൾ ,ഒരു ക്ളസ്റ്റർ യൂറിനൽ [കേടായതു] . ഒരുകമ്പ്യുട്ടര് ലാബ് ,കിണർ , ചുറ്റുമതിൽ എന്നിവയുണ്ട്. | ||
ബഹു;എം.പി ഡോക്ടർ ശശി തരൂർ അനുവദിച്ച ചെറിയ സ്കൂൾ വാനുണ്ട്. പഴക്കമില്ലാത്ത ഒരു കോൺക്രീറ്റു കെട്ടിടം അൺ ഫിറ്റ് ആയി നില നിൽക്കുന്നു , തൽ സ്ഥിതി പഠനം നടത്തി ആവശ്യമായ നടപടി എടുക്കേണ്ടതുണ്ട് . | ബഹു;എം.പി ഡോക്ടർ ശശി തരൂർ അനുവദിച്ച ചെറിയ സ്കൂൾ വാനുണ്ട്. പഴക്കമില്ലാത്ത ഒരു കോൺക്രീറ്റു കെട്ടിടം അൺ ഫിറ്റ് ആയി നില നിൽക്കുന്നു , തൽ സ്ഥിതി പഠനം നടത്തി ആവശ്യമായ നടപടി എടുക്കേണ്ടതുണ്ട് . | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* [[ക്ലബ്ബ് | * [[ക്ലബ്ബ് പ്രവർത്തനങ്ങൾ.]] | ||
* [[പരിസ്ഥിതി ക്ലബ്ബ്]] | * [[പരിസ്ഥിതി ക്ലബ്ബ്]] | ||
* [[ഗാന്ധി | * [[ഗാന്ധി ദർശൻ]] | ||
* വിദ്യാരംഗം | * വിദ്യാരംഗം | ||
* | * സ്പോർട്സ് ക്ലബ്ബ് | ||
മൈംഷോടീം | മൈംഷോടീം | ||
വരി 66: | വരി 66: | ||
എല്ലാവരും ചുമതലക്കാർ .,കൂടാതെ വിദ്യാലയ വികസന സമിതിയും PTA യും സജീവം | എല്ലാവരും ചുമതലക്കാർ .,കൂടാതെ വിദ്യാലയ വികസന സമിതിയും PTA യും സജീവം | ||
== | == മുൻ സാരഥികൾ == | ||
2007 മുതൽ 2015 മാർച് വരെ ശ്രീമതി സേതുകുമാരി എ | 2007 മുതൽ 2015 മാർച് വരെ ശ്രീമതി സേതുകുമാരി എ | ||
സെപ്റ്റംബർ 2015 മുതൽ കൃഷ്ണാ ജ്ഞാന സുന്ദരം | സെപ്റ്റംബർ 2015 മുതൽ കൃഷ്ണാ ജ്ഞാന സുന്ദരം | ||
വരി 77: | വരി 77: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
വരി 85: | വരി 85: | ||
|} | |} | ||
{{#multimaps: 8.582899,76.9270205 | zoom=12 }}തിരുവനന്തപുരത്തു നിന്ന് പൗഡിക്കോണം പോത്തൻകോഡ് റൂട്ടിൽ പൗഡിക്കോണം കഴിഞ്ഞു വട്ടക്കരിക്കകം റോഡിൽ അര കിലോമീറ്റർ യാത്ര ചെയ്താൽ വിദ്യാലയത്തിൽ എത്താം . | {{#multimaps: 8.582899,76.9270205 | zoom=12 }}തിരുവനന്തപുരത്തു നിന്ന് പൗഡിക്കോണം പോത്തൻകോഡ് റൂട്ടിൽ പൗഡിക്കോണം കഴിഞ്ഞു വട്ടക്കരിക്കകം റോഡിൽ അര കിലോമീറ്റർ യാത്ര ചെയ്താൽ വിദ്യാലയത്തിൽ എത്താം . | ||
<!--visbot verified-chils-> |
22:14, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. എൽ പി എസ് കാഞ്ഞിക്കൽ | |
---|---|
| |
വിലാസം | |
കാഞ്ഞിയ്ക്കൽ ഗവൺമെന്റ് എൽ.പി എസ്.കാഞ്ഞിക്കൽ,പൗഡിക്കോണം പി.ഒ , 695588 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1930 |
വിവരങ്ങൾ | |
ഫോൺ | 9349752711 |
ഇമെയിൽ | govtlpskanjickal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43441 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കൃഷ്ണ ജ്ഞാനസുന്ദരം |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ചരിത്രം
തിരുവന്തപുരം നഗര പരിധിയിൽ പൗഡിക്കോണത് നിന്ന് ഒന്നര കിലോമീറ്റർ അകലത്തിൽ വട്ടക്കരിക്ക്കം റോഡിനരികിലായി ഉളിയാഴ് തുറ വില്ലേജിൽ സ്ഥിതി ചെയ്യുന്ന പുരാതന വിദ്യാലയമാണിത്.
മുന്നൂറു വർഷം മുമ്പ് പ്രദേശത്തെ പട്ടാഴി കുടുംബം ആരംഭിച്ച എഴുത്തു പള്ളിക്കൂടമാണ് 1930-ഇൽ സർക്കാർ വിദ്യാലയമായി ഇന്നു കാണുന്ന സ്ഥലത്തു സ്ഥാപിതമായത് .
പ്രശസ്ത അഭിഭാഷകനായിരുന്ന ശ്രീ വി .ജി .ഗോവിന്ദൻ നായർ ഈ വിദ്യാലയത്തിലാണ് പഠിച്ചത് . ശ്രി വട്ടക്കരിക്കകം കൃഷ്ണൻനായർ മറ്റൊരു പൂർവ വിദ്യാർത്ഥിയാണ് .
ഭൗതികസൗകര്യങ്ങൾ
അൻപതു സെൻറ് ആണ് വിദ്യാലയ വിസ്തൃതി .പ്രീ പ്രൈമറി ഉൾപ്പെടെ അഞ്ചാം തരം വരെ ക്ലാസ്സുകൾ ഉണ്ട് . ഒരു ക്ലാസ് മുറിയും സ്റ്റോറും ഓഫിസും ഉൾപ്പെടുന്ന ഒരു കോൺക്രീറ്റു കെട്ടിടം ,എഴുപത്തഞ്ചു വർഷം പഴക്കമുള്ള ഓടിട്ട ഒരു വലിയ കെട്ടിടം ,ആസ്ബസ്റ്റോസ് മേഞ്ഞ ഒരു സെമി പെർമനന്റ് കെട്ടിടം,അതിനോട് ചേർന്ന് സെമി പെര്മനെന്റ് അടുക്കള ഇവയാണ് പ്രധാന കെട്ടിടങ്ങൾ .അഞ്ചു ടോയ്ലറ്റുകൾ ,ഒരു ക്ളസ്റ്റർ യൂറിനൽ [കേടായതു] . ഒരുകമ്പ്യുട്ടര് ലാബ് ,കിണർ , ചുറ്റുമതിൽ എന്നിവയുണ്ട്.
ബഹു;എം.പി ഡോക്ടർ ശശി തരൂർ അനുവദിച്ച ചെറിയ സ്കൂൾ വാനുണ്ട്. പഴക്കമില്ലാത്ത ഒരു കോൺക്രീറ്റു കെട്ടിടം അൺ ഫിറ്റ് ആയി നില നിൽക്കുന്നു , തൽ സ്ഥിതി പഠനം നടത്തി ആവശ്യമായ നടപടി എടുക്കേണ്ടതുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മൈംഷോടീം
മാനേജ്മെന്റ്
എല്ലാവരും ചുമതലക്കാർ .,കൂടാതെ വിദ്യാലയ വികസന സമിതിയും PTA യും സജീവം
മുൻ സാരഥികൾ
2007 മുതൽ 2015 മാർച് വരെ ശ്രീമതി സേതുകുമാരി എ സെപ്റ്റംബർ 2015 മുതൽ കൃഷ്ണാ ജ്ഞാന സുന്ദരം
പ്രശംസ
=വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.582899,76.9270205 | zoom=12 }}തിരുവനന്തപുരത്തു നിന്ന് പൗഡിക്കോണം പോത്തൻകോഡ് റൂട്ടിൽ പൗഡിക്കോണം കഴിഞ്ഞു വട്ടക്കരിക്കകം റോഡിൽ അര കിലോമീറ്റർ യാത്ര ചെയ്താൽ വിദ്യാലയത്തിൽ എത്താം .