"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lmshss44066 (സംവാദം | സംഭാവനകൾ)
No edit summary
Lmshss44066 (സംവാദം | സംഭാവനകൾ)
No edit summary
വരി 132: വരി 132:
             ബഹുമാനപ്പെട്ട ''' പാറശ്ശാല എം.എല്‍.എ . ശ്രീ. സി.കെ.ഹരീന്ദ്രന്‍'''  ഉത്ഘാടനം നിര്‍വഹിച്ച യോഗത്തില്‍ പി.ടി.എ.പ്രസിഡന്‍റ് എന്‍.റാബി. അധ്യക്ഷനായിരുന്നു. ആശംസകള്‍ അര്‍പ്പിക്കാന്‍ ശ്രീമതി. വിചിത്ര.കെ.വി ജില്ലാ പഞ്ചായത്ത് മെമ്പര്‍,അനില്‍കുമാര്‍.കെ-ആര്യന്‍കോട് പഞ്ചായത്ത് പ്രസിഡന്‍റ് , അരുണ്‍.സി.പി. ബ്ളോക്ക് പഞ്ചായത്ത് മെമ്പര്‍ എ.ഷീല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് തുടങ്ങിയവര്‍ ഉണ്ടായിരുന്നു

[[പ്രമാണം:44066jan 27.jpg|thumb|പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഉത്ഘാടനം - പ്രതിജ്ഞ ചൊല്ലല്‍]]
[[പ്രമാണം:44066jan 27.jpg|thumb|പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഉത്ഘാടനം - പ്രതിജ്ഞ ചൊല്ലല്‍]]
== '''ഹായ് സ്ക്കൂള്‍ കുട്ടികൂട്ടം പരിശീലന പരിപാടി''' ==  
== '''ഹായ് സ്ക്കൂള്‍ കുട്ടികൂട്ടം പരിശീലന പരിപാടി --2017 ഏപ്രില്‍''' ==  
               ഐ.ടി.@സ്കൂള്‍ പ്രോജക്ട് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന സമഗ്രനൂതന പദ്ധതിയാണ് ഹായ് സ്ക്കൂള്‍ കുട്ടികൂട്ടം. നമ്മുടെ സ്കൂളിലെ 25 കുട്ടികള്‍ക്ക്  ഈ പരിശീലനത്തില്‍  പങ്കെടുക്കാന്‍ സാധിച്ചു. അനിമേഷന്‍ , ഹാര്‍ഡ് വെയര്‍ , മലയാളം കമ്പ്യൂട്ടിംങ് , ഇന്‍റര്‍നെറ്റും സൈബര്‍സുരക്ഷയും , ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകളിലാണ് പരിശീലനം നല്‍കിയത്.
               ഐ.ടി.@സ്കൂള്‍ പ്രോജക്ട് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന സമഗ്രനൂതന പദ്ധതിയാണ് ഹായ് സ്ക്കൂള്‍ കുട്ടികൂട്ടം. നമ്മുടെ സ്കൂളിലെ 25 കുട്ടികള്‍ക്ക്  ഈ പരിശീലനത്തില്‍  പങ്കെടുക്കാന്‍ സാധിച്ചു. അനിമേഷന്‍ , ഹാര്‍ഡ് വെയര്‍ , മലയാളം കമ്പ്യൂട്ടിംങ് , ഇന്‍റര്‍നെറ്റും സൈബര്‍സുരക്ഷയും , ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകളിലാണ് പരിശീലനം നല്‍കിയത്.ഏപ്രില്‍ 10 മുതല്‍ 19 വരെ രണ്ട് ദിവസം വീതമുള്ള ബാച്ചുകളായി തിരിച്ചാണ് പരിശീലനം നല്‍കിയത്

== '''മുന്‍ സാരഥികള്‍''' ==   
== '''മുന്‍ സാരഥികള്‍''' ==   
"https://schoolwiki.in/എൽ.എം.എസ്.എച്ച്.എസ്._എസ്_ചെമ്പൂര്" എന്ന താളിൽനിന്ന് ശേഖരിച്ചത്