"സ്കൂളുകൾക്കുള്ള നിർദ്ദേശങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
__NOTOC__
_ഗവണ്‍മെന്റ് ഗേള്‍സ് എച്ച്.എസ്സ്.എസ്സ്.വൈക്കം
'''[[Schoolwiki:സാമൂഹ്യകവാടം|സമയ ക്രമം]]'''
Schoolwiki സംരംഭത്തില്‍ നിന്ന്
പോവുക: വഴികാട്ടി, തിരയൂ

'''''സ്കൂളിള്‍ വിക്കിയില്‍ പങ്കാളികളാകുന്നവര്‍ ശ്രദ്ധിക്കേണ്ട നിര്‍ദ്ദേശങ്ങളാണ് ഇതില്‍ പരാമര്‍ശിക്കുന്നത്.'''''
ഉള്ളടക്കം
[മറയ്ക്കുക]

=='''[[സഹായം:അംഗത്വം|അംഗത്വം]]'''==
    * 1 ആമുഖം
സ്കൂള്‍ വിക്കിയിലേക്ക് വിവരങ്ങള്‍ സംഭാവന ചെയ്യാന്‍ തയ്യാറുള്ള ആര്‍ക്കും സ്കൂള്‍ വിക്കിയില്‍ അംഗത്വമെടുക്കാം.അംഗത്വം ആഗ്രഹിക്കുന്നവര്‍,  ഏത് പേരിലും അംഗത്വമെടുക്കാമെങ്കിലും സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്ന ഉപയോക്താവ്, സ്കൂളിന്റെ പേരില്‍ തന്നെ അംഗത്വമെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. തുടര്‍ന്നുള്ള പരിഗണനകള്‍ക്ക് ഈ അംഗത്വനാമമാണ് നിര്‍ദ്ദേശിക്കപ്പെടുന്നത്.
    * 2 സൗകര്യങ്ങള്‍
    * 3 നേട്ടങ്ങള്‍
    * 4 മറ്റു പ്രവര്‍ത്തനങ്ങള്‍
    * 5 യാത്രാസൗകര്യം
    * 6 മേല്‍വിലാസം
    * 7 ആമുഖം
    * 8 സൗകര്യങ്ങള്‍
    * 9 നേട്ടങ്ങള്‍
    * 10 മറ്റു പ്രവര്‍ത്തനങ്ങള്‍
    * 11 യാത്രാസൗകര്യം
    * 12 മേല്‍വിലാസം

=='''[[സഹായം:സ്കൂള്‍ ലേഖനം|സ്കൂള്‍ താളുകള്‍]]'''==
[തിരുത്തുക] ആമുഖം
എല്ലാ വിദ്യാലയങ്ങളുടെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള താളുകള്‍ നേരത്തേ തയ്യാറാക്കി വെച്ചിട്ടുണ്ട്. ജില്ല, വിദ്യാഭ്യാസ ജില്ല, സ്കൂള്‍ എന്നീ ക്രമത്തില്‍ സ്കൂള്‍ താളുകള്‍ തുറക്കാവുന്നതാണ്.  പുതിയ താളുകള്‍ തുടങ്ങുമ്പോഴും വിവരങ്ങള്‍ ഉള്‍പ്പെടുത്തുമ്പോഴും [[സഹായം:കീഴ്‌വഴക്കം|കീഴ്വഴക്കങ്ങള്‍]] പാലfക്കാന്‍ ശ്രദ്ധിക്കുക. നിലവില്‍ ഒഴിഞ്ഞ താളിലേക്ക്  [[സഹായം:താള്‍ മാതൃക|താള്‍മാതൃക]]യുടെ [http://schoolwiki.in/index.php?title=സഹായം:താള്‍_മാതൃക&action=edit മൂലരൂപം] പകര്‍ത്തി നിങ്ങളുടെ താളിന് ഘടന നല്‍കാവുന്നതും ആവശ്യമായ കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തി സ്കൂള്‍താള്‍ കൂടുതല്‍ ആകര്‍ഷകമാക്കാവുന്നതുമാണ്.

=='''[[സഹായം:ചിത്രങ്ങള്‍ ലേഖനത്തില്‍ ഉള്‍പ്പെടുത്താം|ചിത്രങ്ങള്‍]]'''==
ഗവണ്‍മെന്റ് ഗേള്‍സ് എച്ച്.എസ്സ്.എസ്സ്.വൈക്കം
താളുകളുടെ ആകര്‍ഷണീയതക്ക് ആവശ്യമെങ്കില്‍ ചുരുക്കം ചിത്രങ്ങള്‍ ഉള്‍പ്പെടുത്താവുന്നതാണ്. 1 MB യില്‍ താഴെയുള്ള ചിത്രങ്ങള്‍ മാത്രമേ ഉള്‍പ്പെടുത്താന്‍ പാടുള്ളൂ. ചിത്രങ്ങളുടെ വലിപ്പം ക്രമീകരിക്കുകയും പരമാവധി 250 x 300 pix വലിപ്പത്തില്‍ ദൃശ്യമാക്കുന്നതായിരിക്കും അഭികാമ്യം. [[സഹായം:ചിത്രങ്ങള്‍ ലേഖനത്തില്‍ ഉള്‍പ്പെടുത്താം|ചിത്രങ്ങുടെ ക്രമീകരണ]]ങ്ങള്‍ക്ക് സഹായ താളുകള്‍ പ്രയോജനപ്പെടുത്താവുന്നതാണ്.
[തിരുത്തുക] സൗകര്യങ്ങള്‍
[തിരുത്തുക] നേട്ടങ്ങള്‍
[തിരുത്തുക] മറ്റു പ്രവര്‍ത്തനങ്ങള്‍
[തിരുത്തുക] യാത്രാസൗകര്യം
[തിരുത്തുക] മേല്‍വിലാസം

=='''[[സഹായം:താള്‍ മാതൃക|താള്‍ മാതൃകകള്‍]]'''==
ചിത്രം:.jpg
താള്‍ മാതൃകകളെ ഏത് രീതിയിലും ആകര്‍ഷകമാക്കാന്‍ സാധ്യമാവുമെങ്കിലും വിക്കി മാതൃകകള്‍ അവലംബിക്കുന്നതാണ് കൂടുതല്‍ അഭിലഷണീയം. <br/> ആര്‍ക്കും തിരുത്താന്‍ അനുവാദം നല്‍കുന്ന താളുകള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്താവൂ.
[തിരുത്തുക] ആമുഖം

=='''ഉപതാളുകള്‍'''==
കോട്ടയം ജില്ലയുടെ ഹൃദയഭഗത്ത് ഇടപ്പള്ളിയുടെ തിലകക്കുറിയായി പരിലസിക്കുന്ന വിദ്യാലയമാണ് ഇടപ്പള്ളി ഗവ.ഹൈസ്ക്കൂള്‍ . ഇന്ന് സമൂഹത്തില്‍ പ്രഗത്ഭരായ പലവ്യക്തികളും ഇവിടുത്തെ പൂര്‍വ്വവിദ്യാര്‍ത്ഥികളാണ് എന്നത് ഈ സ്ക്കൂളിനെ സംബന്ധിച്ച് അഭിമാനര്‍ഹമായ വസ്തുതയാണ്. 1935-ല്‍ ഇടപ്പള്ളി സ്വരൂപം അധികൃതര്‍ ആണ് ഈ സ്ക്കൂള്‍ സ്ഥാപിച്ചത്. ശ്രീ.രാമപണിക്കര്‍ ആദ്യത്തെ ഹെഡ്മാസ്റ്ററായി ചുമതലയേറ്റിരുന്നു. പത്തു വര്‍ഷത്തിനുശേഷം സ്ക്കൂള്‍ തിരുവിതാംകൂര്‍ ഏല്‍പ്പിച്ചു. കളമശ്ശേരി,കാക്കനാട്, വെണ്ണല, ചേരാനെല്ലൂര്‍,എളമക്കര എന്നീ സ്ഥലങ്ങളില്‍ അന്ന് ഹൈസ്ക്കൂള്‍ വിദ്യാഭ്യാസത്തിനു സൗകര്യം ഉണ്ടായിരുന്നില്ല. ഈ പ്രദേശങ്ങളിലെ കുട്ടികള്‍ ആശ്രയിച്ചിരുന്നത് ഇടപ്പള്ളി ഹൈസ്ക്കൂളിനെയാണ്.
തയ്യാറാക്കുന്ന ഓരോ താളിലേയും വാക്കുകള്‍ക്ക് അധികവിവരങ്ങള്‍ ആവശ്യമെങ്കില്‍ [[സഹായം:കണ്ണികള്‍ (ലിങ്കുകള്‍)|കണ്ണികളി]](ലിങ്കുകള്‍)ലൂടെ അവ നല്‍കുകയോ, [[സ്കൂള്‍വിക്കി:പുതിയലേഖനം|പുതിയ താള്‍]] തുറന്ന് വിവരങ്ങള്‍ ഉള്‍പ്പെടുത്തി, അതിലേക്കുള്ള ലിങ്ക് ഉള്‍പ്പെടുത്തുകയോ ചെയ്യാം.  അധികവിവരങ്ങള്‍ ലഭ്യമല്ലെങ്കിലും  കണ്ണികള്‍ സൃഷ്ടിക്കാവുന്നതാണ്. ബാഹ്യവിക്കി താളുകളിലേക്കും വെബ് താളുകളിലേക്കും കൂടുതല്‍ കണ്ണികള്‍ ഉള്‍പ്പെടുത്തി  സ്വന്തം താളുകളെ സമ്പുഷ്ടമാക്കാവുന്നതാണ്.

=='''[[സഹായം:എഡിറ്റിംഗ് സൂചകങ്ങള്‍|താള്‍ തിരുത്തലുകള്‍]]'''==
കൊച്ചി മുന്‍ മേയര്‍ ശ്രീ.സോമസുന്ദരപണിക്കര്‍,കൊച്ചിന്‍ കോര്‍പറേഷന്‍ സ്റ്റാന്‍ഡിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. എന്‍.എ മണി,തൃക്കാക്കര ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അസൈനാര്‍,മുന്‍സിപ്പല്‍ കൗണ്‍സിലര്‍ അഡ്വ.ശശി എന്നിവര്‍ ഇവിടുത്തെ പൂര്‍വ്വവിദ്യാര്‍ത്ഥികളായിരുന്നു. 1960-ല്‍ സില്‍വര്‍ ജൂബിലി ആഘോഷിക്കുകയുണ്ടായി. ഇടപ്പള്ളി ഗവണ്‍മെന്റ് ഹൈസ്ക്കൂളിന്റെ സുവര്‍ണ്ണകാലഘട്ടത്തില്‍ 2500-ഓളം കുട്ടികള്‍ ഇവിടെ പഠിച്ചിരുന്നു.തൊട്ടടുത്ത് കൂണുകള്‍ പോലെ മുളച്ചു പൊന്തിയ എയ്ഡ്ഡ്, അണ്‍- എയ്ഡ്ഡ് സ്ക്കൂളുകളുടെ അതിപ്രസരം, ഇംഗ്ലീഷ് വിദ്യാഭ്യാസത്തോടുള്ള ആഭിമുഖ്യം ഇവ ഈ വിദ്യാലയത്തിന്റെ ശനിദശയ്ക്കുകാരണമായി.സര്‍ക്കാര്‍ വിദ്യാലയമാണെങ്കിലും എല്ലാസൗകര്യങ്ങളുമുള്ള ശാന്തമായ അന്തരീക്ഷമുള്ള ഈ വിദ്യാലയത്തിലെ കുട്ടികളുടെ എണ്ണം തുലോം കുറവാണ്. എങ്കിലും റിസല്‍ട്ടിന്റെ കാര്യത്തില്‍ 90% നു മേലെയാണ്. 1997-ല്‍ തുടങ്ങിയ ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ 750 ഓളം വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നു. അന്നുമുതല്‍ ഇന്നുവരെ വിജയശതമാലത്തില്‍ ഉന്നതനിലവാരം നിലനിര്‍ത്തിപ്പോരുന്നു.
തയ്യാറാക്കുന്ന താളുകളില്‍ ആവശ്യമായ തിരുത്തലുകള്‍ ഏത് സമയത്തും അവരവര്‍ക്ക് വരുത്താവുന്നതാണ്. കൂടാതെ തിരുത്താന്‍ അനുവാദമുള്ള മറ്റ് താളുകളിലും ആവശ്യമെങ്കില്‍ <br/> അധികവിവരങ്ങള്‍ സംഭാവന നല്കാവുന്നതും തിരുത്തലുകള്‍ വരുത്താവുന്നതുമാണ്.  

=='''റഫറന്‍സ്'''==
പഠനത്തിലും പാഠ്യേതരപ്രവര്‍ത്തനങ്ങളിലും മുന്‍നിരയില്‍ നില്‍ക്കുന്ന ഈ സ്ക്കൂളില്‍ ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ 120 കുട്ടികളും 7 അദ്ധ്യാപകരും 3 അദ്ധ്യാരകേതര ജീവനക്കാരും ഊര്‍ജ്ജ്വസ്വലതയോടെ പ്രവര്‍ത്തിക്കുന്നു.
താളുകളില്‍ ഉള്‍പ്പെടുത്തുന്ന പലവിവരങ്ങളുടെയും ആധികാരികതയും അവലംബവും നല്കുന്നത് അഭികാമ്യമാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ സഹായതാളുകള്‍ <br/> പ്രയോജനപ്പെടുത്താവുന്നതാണ്.

=='''മാതൃകകള്‍'''==
2009 ജൂണ്‍ മാസം 2-ാം തീയതി ഇവിടുത്തെ പൂര്‍വ്വവിദ്യാര്‍ത്ഥിയായ ബഹു. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ അഡ്വ.ശശി അവര്‍കളുടെ പ്രവേശനോത്സവോദ്ഘാടനത്തോടെ സ്ക്കൂള്‍ വര്‍ഷം ആരംഭിച്ചു. എല്ലാ ക്ലബ്പുകളേയും സമന്വയിപ്പിച്ചുകൊണ്ട്സമഗ്രമായ പ്രവര്‍ത്തനമാണ് ഞങ്ങള്‍ നടത്തിയത്. ചവിട്ടി നിര്‍മ്മാണം, പേപ്പര്‍ ബാഗ് നിര്‍മ്മാണം, മുത്തുമാല നിര്‍മ്മാണം എന്നിവ ഉള്‍പ്പെടുത്തി. സിഡി തയ്യാറാക്കി പ്രവര്‍ത്തന റിപ്പോര്‍ട്ട് ഡി ഇ ഒ-ക്ക് സമര്‍പ്പിച്ചു. ,കൊച്ചി കോര്‍പറേഷന്റെ സഹായത്തോടെ Smart class Room പ്രവര്‍ത്തനമാരംഭിച്ചു. ഇതിന്റെ ഉദ്ഘാടനം മേയര്‍ മേഴ്സി വില്യംസ് നടത്തി. Projector,LCD,TV ഇവയുടെ സഹായത്തോടെ കുട്ടികള്‍ക്ക് പഠിക്കാന്‍ അവസരമൊരുക്കിയിട്ടുണ്ട്. ക്ലാസ്സ് ലൈബ്രറി എന്ന ആശയം ഈ വര്‍ഷം നടപ്പില്‍ വന്നു. ക്ലാസ്സുകളില്‍ തന്നെ ലൈബ്രറി പുസ്തകങ്ങഴ്‍ വായിക്കാന്‍ കുട്ടികള്‍ക്ക് അവസരമൊരുക്കിയിട്ടുണ്ട്. 2009-10 ശാസ്തൃവര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി ഗലീലിയോ-ലിറ്റില്‍ സയന്റിസ്റ്റ്' എന്ന പരിപാടിയ്ക്ക് തുടക്കമിട്ടു.ടെലിസ്ക്കോപ്പു നിര്‍മ്മാണം തുടങ്ങിയ വിവിധ പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ നടത്തുന്നു.
* [http://en.wikipedia.org/wiki/Bergen_katedralskole Bergen katedralskole, Norway]
 
* [http://en.wikipedia.org/wiki/Boston_Latin_School Boston Latin School, Massachusetts, USA]
കായിക വിദ്യാഭ്യാസത്തിനു ഊന്നല്‍ നല്‍കികൊണ്ടുള്ള ഒപു പാഠ്യപദ്ധതിയാണ് ഇവിടെയുള്ളത്. സ്ക്കൂളിനു സ്വന്തമായൊരു ഹോക്കി ക്ലബ്ബുണ്ട്. സ്റ്റേറ്റ് ലെവല്‍ വരെ മത്സരത്തില്‍ പങ്കെടുക്കുകയും bronze medal-ന് അര്‍ഹരാവുകയും ചെയ്തു.
* [http://en.wikipedia.org/wiki/Chengdu_Shishi_High_School Chengdu Shishi High School, Chengdu, China]
 
* [http://en.wikipedia.org/wiki/Akademisches_Gymnasium Akademisches Gymnasium (Vienna), Austria]
 
* [http://en.wikipedia.org/wiki/Auckland_Grammar_School Auckland Grammar School, New Zealand]
[തിരുത്തുക] സൗകര്യങ്ങള്‍
* [http://en.wikipedia.org/wiki/Colegio_Nacional_de_Buenos_Aires Colegio Nacional de Buenos Aires, Argentina]
[തിരുത്തുക] നേട്ടങ്ങള്‍
* [http://en.wikipedia.org/wiki/Collegiate_School_(New_York) Collegiate School (New York), USA]
[തിരുത്തുക] മറ്റു പ്രവര്‍ത്തനങ്ങള്‍
* [http://en.wikipedia.org/wiki/Coll%C3%A8ge_Stanislas_de_Paris Collège Stanislas de Paris, France]
[തിരുത്തുക] യാത്രാസൗകര്യം
* [http://en.wikipedia.org/wiki/Ecole_Technique_Officielle Ecole Technique Officielle, Rwanda]
[തിരുത്തുക] മേല്‍വിലാസം
* [http://en.wikipedia.org/wiki/Eton_College Eton College, England]
"http://www.schoolwiki.in/index.php/%E0%B4%97%E0%B4%B5%E0%B4%A3%E0%B5%8D%E2%80%8D%E0%B4%AE%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%97%E0%B5%87%E0%B4%B3%E0%B5%8D%E2%80%8D%E0%B4%B8%E0%B5%8D_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D.%E0%B4%B5%E0%B5%88%E0%B4%95%E0%B5%8D%E0%B4%95%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
വര്‍ഗ്ഗം: സ്കൂള്‍

19:48, 13 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

_ഗവണ്‍മെന്റ് ഗേള്‍സ് എച്ച്.എസ്സ്.എസ്സ്.വൈക്കം Schoolwiki സംരംഭത്തില്‍ നിന്ന് പോവുക: വഴികാട്ടി, തിരയൂ

ഉള്ളടക്കം [മറയ്ക്കുക]

   * 1 ആമുഖം
   * 2 സൗകര്യങ്ങള്‍
   * 3 നേട്ടങ്ങള്‍
   * 4 മറ്റു പ്രവര്‍ത്തനങ്ങള്‍
   * 5 യാത്രാസൗകര്യം
   * 6 മേല്‍വിലാസം
   * 7 ആമുഖം
   * 8 സൗകര്യങ്ങള്‍
   * 9 നേട്ടങ്ങള്‍
   * 10 മറ്റു പ്രവര്‍ത്തനങ്ങള്‍
   * 11 യാത്രാസൗകര്യം
   * 12 മേല്‍വിലാസം

[തിരുത്തുക] ആമുഖം

ഗവണ്‍മെന്റ് ഗേള്‍സ് എച്ച്.എസ്സ്.എസ്സ്.വൈക്കം [തിരുത്തുക] സൗകര്യങ്ങള്‍ [തിരുത്തുക] നേട്ടങ്ങള്‍ [തിരുത്തുക] മറ്റു പ്രവര്‍ത്തനങ്ങള്‍ [തിരുത്തുക] യാത്രാസൗകര്യം [തിരുത്തുക] മേല്‍വിലാസം

ചിത്രം:.jpg [തിരുത്തുക] ആമുഖം

കോട്ടയം ജില്ലയുടെ ഹൃദയഭഗത്ത് ഇടപ്പള്ളിയുടെ തിലകക്കുറിയായി പരിലസിക്കുന്ന വിദ്യാലയമാണ് ഇടപ്പള്ളി ഗവ.ഹൈസ്ക്കൂള്‍ . ഇന്ന് സമൂഹത്തില്‍ പ്രഗത്ഭരായ പലവ്യക്തികളും ഇവിടുത്തെ പൂര്‍വ്വവിദ്യാര്‍ത്ഥികളാണ് എന്നത് ഈ സ്ക്കൂളിനെ സംബന്ധിച്ച് അഭിമാനര്‍ഹമായ വസ്തുതയാണ്. 1935-ല്‍ ഇടപ്പള്ളി സ്വരൂപം അധികൃതര്‍ ആണ് ഈ സ്ക്കൂള്‍ സ്ഥാപിച്ചത്. ശ്രീ.രാമപണിക്കര്‍ ആദ്യത്തെ ഹെഡ്മാസ്റ്ററായി ചുമതലയേറ്റിരുന്നു. പത്തു വര്‍ഷത്തിനുശേഷം സ്ക്കൂള്‍ തിരുവിതാംകൂര്‍ ഏല്‍പ്പിച്ചു. കളമശ്ശേരി,കാക്കനാട്, വെണ്ണല, ചേരാനെല്ലൂര്‍,എളമക്കര എന്നീ സ്ഥലങ്ങളില്‍ അന്ന് ഹൈസ്ക്കൂള്‍ വിദ്യാഭ്യാസത്തിനു സൗകര്യം ഉണ്ടായിരുന്നില്ല. ഈ പ്രദേശങ്ങളിലെ കുട്ടികള്‍ ആശ്രയിച്ചിരുന്നത് ഇടപ്പള്ളി ഹൈസ്ക്കൂളിനെയാണ്.

കൊച്ചി മുന്‍ മേയര്‍ ശ്രീ.സോമസുന്ദരപണിക്കര്‍,കൊച്ചിന്‍ കോര്‍പറേഷന്‍ സ്റ്റാന്‍ഡിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. എന്‍.എ മണി,തൃക്കാക്കര ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അസൈനാര്‍,മുന്‍സിപ്പല്‍ കൗണ്‍സിലര്‍ അഡ്വ.ശശി എന്നിവര്‍ ഇവിടുത്തെ പൂര്‍വ്വവിദ്യാര്‍ത്ഥികളായിരുന്നു. 1960-ല്‍ സില്‍വര്‍ ജൂബിലി ആഘോഷിക്കുകയുണ്ടായി. ഇടപ്പള്ളി ഗവണ്‍മെന്റ് ഹൈസ്ക്കൂളിന്റെ സുവര്‍ണ്ണകാലഘട്ടത്തില്‍ 2500-ഓളം കുട്ടികള്‍ ഇവിടെ പഠിച്ചിരുന്നു.തൊട്ടടുത്ത് കൂണുകള്‍ പോലെ മുളച്ചു പൊന്തിയ എയ്ഡ്ഡ്, അണ്‍- എയ്ഡ്ഡ് സ്ക്കൂളുകളുടെ അതിപ്രസരം, ഇംഗ്ലീഷ് വിദ്യാഭ്യാസത്തോടുള്ള ആഭിമുഖ്യം ഇവ ഈ വിദ്യാലയത്തിന്റെ ശനിദശയ്ക്കുകാരണമായി.സര്‍ക്കാര്‍ വിദ്യാലയമാണെങ്കിലും എല്ലാസൗകര്യങ്ങളുമുള്ള ശാന്തമായ അന്തരീക്ഷമുള്ള ഈ വിദ്യാലയത്തിലെ കുട്ടികളുടെ എണ്ണം തുലോം കുറവാണ്. എങ്കിലും റിസല്‍ട്ടിന്റെ കാര്യത്തില്‍ 90% നു മേലെയാണ്. 1997-ല്‍ തുടങ്ങിയ ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ 750 ഓളം വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നു. അന്നുമുതല്‍ ഇന്നുവരെ വിജയശതമാലത്തില്‍ ഉന്നതനിലവാരം നിലനിര്‍ത്തിപ്പോരുന്നു.

പഠനത്തിലും പാഠ്യേതരപ്രവര്‍ത്തനങ്ങളിലും മുന്‍നിരയില്‍ നില്‍ക്കുന്ന ഈ സ്ക്കൂളില്‍ ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ 120 കുട്ടികളും 7 അദ്ധ്യാപകരും 3 അദ്ധ്യാരകേതര ജീവനക്കാരും ഊര്‍ജ്ജ്വസ്വലതയോടെ പ്രവര്‍ത്തിക്കുന്നു.

2009 ജൂണ്‍ മാസം 2-ാം തീയതി ഇവിടുത്തെ പൂര്‍വ്വവിദ്യാര്‍ത്ഥിയായ ബഹു. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ അഡ്വ.ശശി അവര്‍കളുടെ പ്രവേശനോത്സവോദ്ഘാടനത്തോടെ സ്ക്കൂള്‍ വര്‍ഷം ആരംഭിച്ചു. എല്ലാ ക്ലബ്പുകളേയും സമന്വയിപ്പിച്ചുകൊണ്ട്സമഗ്രമായ പ്രവര്‍ത്തനമാണ് ഞങ്ങള്‍ നടത്തിയത്. ചവിട്ടി നിര്‍മ്മാണം, പേപ്പര്‍ ബാഗ് നിര്‍മ്മാണം, മുത്തുമാല നിര്‍മ്മാണം എന്നിവ ഉള്‍പ്പെടുത്തി. സിഡി തയ്യാറാക്കി പ്രവര്‍ത്തന റിപ്പോര്‍ട്ട് ഡി ഇ ഒ-ക്ക് സമര്‍പ്പിച്ചു. ,കൊച്ചി കോര്‍പറേഷന്റെ സഹായത്തോടെ Smart class Room പ്രവര്‍ത്തനമാരംഭിച്ചു. ഇതിന്റെ ഉദ്ഘാടനം മേയര്‍ മേഴ്സി വില്യംസ് നടത്തി. Projector,LCD,TV ഇവയുടെ സഹായത്തോടെ കുട്ടികള്‍ക്ക് പഠിക്കാന്‍ അവസരമൊരുക്കിയിട്ടുണ്ട്. ക്ലാസ്സ് ലൈബ്രറി എന്ന ആശയം ഈ വര്‍ഷം നടപ്പില്‍ വന്നു. ക്ലാസ്സുകളില്‍ തന്നെ ലൈബ്രറി പുസ്തകങ്ങഴ്‍ വായിക്കാന്‍ കുട്ടികള്‍ക്ക് അവസരമൊരുക്കിയിട്ടുണ്ട്. 2009-10 ശാസ്തൃവര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി ഗലീലിയോ-ലിറ്റില്‍ സയന്റിസ്റ്റ്' എന്ന പരിപാടിയ്ക്ക് തുടക്കമിട്ടു.ടെലിസ്ക്കോപ്പു നിര്‍മ്മാണം തുടങ്ങിയ വിവിധ പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ നടത്തുന്നു.

കായിക വിദ്യാഭ്യാസത്തിനു ഊന്നല്‍ നല്‍കികൊണ്ടുള്ള ഒപു പാഠ്യപദ്ധതിയാണ് ഇവിടെയുള്ളത്. സ്ക്കൂളിനു സ്വന്തമായൊരു ഹോക്കി ക്ലബ്ബുണ്ട്. സ്റ്റേറ്റ് ലെവല്‍ വരെ മത്സരത്തില്‍ പങ്കെടുക്കുകയും bronze medal-ന് അര്‍ഹരാവുകയും ചെയ്തു.

[തിരുത്തുക] സൗകര്യങ്ങള്‍ [തിരുത്തുക] നേട്ടങ്ങള്‍ [തിരുത്തുക] മറ്റു പ്രവര്‍ത്തനങ്ങള്‍ [തിരുത്തുക] യാത്രാസൗകര്യം [തിരുത്തുക] മേല്‍വിലാസം "http://www.schoolwiki.in/index.php/%E0%B4%97%E0%B4%B5%E0%B4%A3%E0%B5%8D%E2%80%8D%E0%B4%AE%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%97%E0%B5%87%E0%B4%B3%E0%B5%8D%E2%80%8D%E0%B4%B8%E0%B5%8D_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D.%E0%B4%B5%E0%B5%88%E0%B4%95%E0%B5%8D%E0%B4%95%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത് വര്‍ഗ്ഗം: സ്കൂള്‍