"ഗവ. എൽ. പി. എസ്. വിളപ്പിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
{{prettyurl|Govt. L. P. S. Vilappil}} | {{prettyurl|Govt. L. P. S. Vilappil}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= വിളപ്പിൽ | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിൻകര | ||
| റവന്യൂ ജില്ല= തിരുവനന്തപുരം | | റവന്യൂ ജില്ല= തിരുവനന്തപുരം | ||
| | | സ്കൂൾ കോഡ്= 44324 | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= | ||
| | | സ്ഥാപിതവർഷം= 1865 | ||
| | | സ്കൂൾ വിലാസം= ഗവ. എൽ.പി. എസ് വിളപ്പിൽ | ||
| | | പിൻ കോഡ്= 695573 | ||
| | | സ്കൂൾ ഫോൺ= 0471 2270290 | ||
| | | സ്കൂൾ ഇമെയിൽ= glpsvilappilpeyad@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= കാട്ടാക്കട | | ഉപ ജില്ല= കാട്ടാക്കട | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം= സർക്കാർ | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - --> | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
<!-- | <!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)--> | ||
| പഠന | | പഠന വിഭാഗങ്ങൾ1= ലോവർ പ്രൈമറി | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം=100 | | ആൺകുട്ടികളുടെ എണ്ണം=100 | ||
| പെൺകുട്ടികളുടെ എണ്ണം= 87 | | പെൺകുട്ടികളുടെ എണ്ണം= 87 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 187 | ||
| അദ്ധ്യാപകരുടെ എണ്ണം= 11 | | അദ്ധ്യാപകരുടെ എണ്ണം= 11 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ = ചിന്മയി.ബി | ||
| പി.ടി.ഏ. പ്രസിഡണ്ട്= എം. സി. സുരേഷ് | | പി.ടി.ഏ. പ്രസിഡണ്ട്= എം. സി. സുരേഷ് | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
| | | സ്കൂൾ ചിത്രം=44324-10.jpg | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
കാട്ടാക്കട | കാട്ടാക്കട താലൂക്കിൽ, വിളപ്പിൽ പഞ്ചായത്തിൽ വിളപ്പിൽ ഗവ . എൽ . പി . സ്കൂൾ സ്ഥിതി ചെയ്യുന്നു. 1865-ൽ ബ്രട്ടീഷുകാരനായ ഒരു വിദ്യാഭ്യാസ ഡയറക്ടർ ആയിരുന്നു ഈ സ്കൂൾ സ്ഥാപിച്ചതെന്ന് ഒരു പൂർവ വിദ്യാർഥി സ്മരിക്കുന്നു. ഓരോ പകുതിയിലും ഒരു സ്കൂൾ സ്ഥാപിക്കുക എന്നുള്ള നയത്തിന്റെ ഭാഗമായിരുന്നു അത്. ആദ്യകാലത്ത് ഒന്നു മുതൽ നാലാം സ്റ്റാന്റേർഡുവരെയാണ് ഉണ്ടായിരുന്നത്. ഇപ്പോഴത്തെ വിളപ്പിൽ ഗ്രാമപഞ്ചായത്ത് ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് അന്ന് സ്കൂൾ പ്രവർത്തിച്ചിരുന്നത്. | ||
അന്നത്തെ സ്കൂളിലെ | അന്നത്തെ സ്കൂളിലെ പ്രഥമാധ്യാപകൻ ശ്രീ സാമുവൽ ആയിരുന്നു. സ്കൂൾ കെട്ടിടം ഓല മേഞ്ഞതും, ചുമര് കെട്ടിയടച്ചതും, ക്ലാസ് മുറികൾ ഇടത്തട്ടി കൊണ്ട് വേർതിരിച്ചതുമായിരുന്നു. അന്നത്തെ അധ്യാപകരിൽ തച്ചോട്ടുകാവിലെ ശ്രീ കുട്ടിസാറിന്റെ വേഷം പ്രശസ്തമായിരുന്നു - ഒറ്റമുണ്ടും നേര്യതും. | ||
1957-58 | 1957-58 കാലഘട്ടത്തിൽ ബാലരാമപുരം എ.ഇ.ഒ യുടെ അധികാരപരിധിയിൽ വരുന്ന ഏറ്റവും വലിയ പ്രൈമറി സ്കൂളായിരുന്നു ഇത്. 1964-ൽ സ്കൂളിന്റെ സമീപത്തുതന്നെ അമ്പതു സെന്റ് സ്ഥലം അമ്പൻകോട് ദേശത്തെ ദേവസഹായം കുട്ടൻനാടാരുടെ പക്കൽ നിന്നും വിലയ്ക്കു വാങ്ങി ഇന്ന് സ്കൂൾ ഓഫീസ് പ്രവർത്തിക്കുന്ന പ്രധാന ഓടിട്ട കെട്ടിടം നിർമിച്ച് പ്രവർത്തനം ആരംഭിച്ചു.അഞ്ചാം സ്റ്റാന്റേർഡ് ആരംഭിക്കുന്നതിന് സർക്കാരിൽ നിന്ന് അനുമതി ലഭിച്ചു. 1997-98ൽ പ്രീ-പ്രൈമറി ആരംഭിച്ചു. | ||
2015-16 | 2015-16 ൽ ഒരു വർഷം നീണ്ടുനിൽക്കുന്ന ശതോത്തര സുവർണ ജൂബിലിയ്ക്ക് തുടക്കം കുറിച്ചു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
സ്ഥലവിസ്തൃതി - 50 സെന്റ്, | സ്ഥലവിസ്തൃതി - 50 സെന്റ്, | ||
കെട്ടിടം - 3, | കെട്ടിടം - 3, | ||
ക്ലാസ് മുറി - 12, | ക്ലാസ് മുറി - 12, | ||
കമ്പ്യൂട്ടർ ലാബ് - 1, | |||
കമ്പ്യൂട്ടർ - 6 | |||
ബ്രോഡ്ബാന്റ് | ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
വിശാലവും വൃത്തിയുള്ളതുമായ ക്ലാസ് | വിശാലവും വൃത്തിയുള്ളതുമായ ക്ലാസ് മുറികൾ. | ||
എല്ലാ ക്ലാസുകളിലും ആവശ്യത്തിനുള്ള ബഞ്ചുകളും ഡെസ്കുകളും. | എല്ലാ ക്ലാസുകളിലും ആവശ്യത്തിനുള്ള ബഞ്ചുകളും ഡെസ്കുകളും. | ||
* | * ഫാനുകൾ | ||
* ലൈബ്രറി | * ലൈബ്രറി | ||
* | * ഡിജിറ്റൽ ക്ലാസ്റൂമുകൾ | ||
* വൃത്തിയുള്ളതും ജലലഭ്യതയുള്ളതുമായ | * വൃത്തിയുള്ളതും ജലലഭ്യതയുള്ളതുമായ ടോയിലറ്റുകൾ | ||
* | * സ്കൂൾ ബസ് | ||
* ഭിന്നശേഷിയുള്ള | * ഭിന്നശേഷിയുള്ള കുട്ടികൾക്ക് പ്രത്യേക പരിശീലന ക്ലാസുകൾ | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
1 ഹരിത ക്ലബ് | 1 ഹരിത ക്ലബ് | ||
2 | 2 ഹെൽത്ത് ക്ലബ് | ||
3 ഗണിത ക്ലബ് | 3 ഗണിത ക്ലബ് | ||
4 | 4 ആർട്സ് ക്ലബ് | ||
5 | 5 സയൻസ് ക്ലബ് | ||
6 | 6 സോഷ്യൽ സയൻസ് ക്ബബ് | ||
7 ജല ക്ബബ് | 7 ജല ക്ബബ് | ||
8 പരിസ്ഥിതി ക്ലബ്ബ് | 8 പരിസ്ഥിതി ക്ലബ്ബ് | ||
9 ഗാന്ധി | 9 ഗാന്ധി ദർശൻ | ||
10 | 10 സ്പോർട്സ് ക്ലബ്ബ് | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== | == മുൻ സാരഥികൾ == | ||
1977 | 1977 മുതൽ | ||
# | # അപ്പുക്കുട്ടൻ | ||
# ജി. | # ജി. രവീന്ദ്രൻ | ||
# | # ശിവദാസൻ | ||
# വി. | # വി.സുകുമാരൻ | ||
# അംബികാബായി | # അംബികാബായി | ||
# ശ്യാമള | # ശ്യാമള | ||
| വരി 96: | വരി 96: | ||
# ജ്‍ഞാനപ്രകാശമണി | # ജ്‍ഞാനപ്രകാശമണി | ||
# അംബുജാക്ഷിയമ്മ | # അംബുജാക്ഷിയമ്മ | ||
# | # രഘുനാഥൻ | ||
# ജി. സുമംഗല | # ജി. സുമംഗല | ||
# പരമേശ്വരി | # പരമേശ്വരി അന്തർജ്ജനം | ||
# ശശികലാദേവി | # ശശികലാദേവി | ||
# ഡി. | # ഡി.നിർമലാറാണി | ||
# ഷീല.പി.ഡി | # ഷീല.പി.ഡി | ||
== പ്രശംസ == | == പ്രശംസ == | ||
കാട്ടാക്ക ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി | കാട്ടാക്ക ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
| വരി 110: | വരി 110: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
| വരി 118: | വരി 118: | ||
|} | |} | ||
{{#multimaps: 8.5143668,77.0167723 | width=600px| zoom=15}} | {{#multimaps: 8.5143668,77.0167723 | width=600px| zoom=15}} | ||
<!--visbot verified-chils-> | |||