"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 61: | വരി 61: | ||
സാധാരണ വിദ്യാലയങ്ങള്‍ക്കില്ലാത്ത പലവിധ സവിശേഷതകളോട് കൂടിയ സ്ഥാപനമാണ് ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. | സാധാരണ വിദ്യാലയങ്ങള്‍ക്കില്ലാത്ത പലവിധ സവിശേഷതകളോട് കൂടിയ സ്ഥാപനമാണ് ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. | ||
* ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാന്നിദ്ധ്യമുള്ള പശ്ചാത്തലമാണ് ഒന്നാമത്തെ സവിശേഷത. ഉയര്‍ച്ചയിലേക്കുള്ള പടവുകള്‍ കണ്‍മുന്നില്‍ കണ്ടുകൊണ്ട് പഠനം നടത്താന്‍ അത് വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നല്‍കുന്നു. | * ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാന്നിദ്ധ്യമുള്ള പശ്ചാത്തലമാണ് ഒന്നാമത്തെ സവിശേഷത. ഉയര്‍ച്ചയിലേക്കുള്ള പടവുകള്‍ കണ്‍മുന്നില്‍ കണ്ടുകൊണ്ട് പഠനം നടത്താന്‍ അത് വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നല്‍കുന്നു. | ||
*ദൂരദേശങ്ങളില്‍നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് റസിഡന്‍ഷ്യല്‍ സൗകര്യം സ്കൂളിന്റെ ആരംഭകാലം മുതല്‍തന്നെ | * ദൂരദേശങ്ങളില്‍നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് റസിഡന്‍ഷ്യല്‍ സൗകര്യം സ്കൂളിന്റെ ആരംഭകാലം മുതല്‍തന്നെ നല്‍കുന്നുവെന്നതാണ് മറ്റൊരു സവിശേഷത. | ||
*കോഴിക്കോട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്സ് ആന്റ് എഡ്യുകേഷന്‍ പ്രമോഷന്‍ ട്രസ്റ്റ് (സെപ്റ്റ്) എന്ന ഫുട്ബോള്‍ നഴ്സറിയുടെ എലൈറ്റ് സെന്റര്‍ ആണ് നമ്മുടെ സ്കൂള്‍. | *കോഴിക്കോട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്സ് ആന്റ് എഡ്യുകേഷന്‍ പ്രമോഷന്‍ ട്രസ്റ്റ് (സെപ്റ്റ്) എന്ന ഫുട്ബോള്‍ നഴ്സറിയുടെ എലൈറ്റ് സെന്റര്‍ ആണ് നമ്മുടെ സ്കൂള്‍. | ||
*കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും ഫുട്ബോളില്‍ | *കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും ഫുട്ബോളില്‍ ടാലന്‍റ്റഡ് ആയിട്ടുള്ള കുട്ടികളെ തെരഞ്ഞെടുത്ത് സെപ്റ്റ് (സ്പോര്‍ട്സ് ആന്റ് എഡ്യുകേഷന്‍ പ്രമോഷന്‍ ട്രസ്റ്റ് ) ന്റെ നേതൃത്വത്തില്‍ അവര്‍ക്ക് ഫുട്ബോളില്‍ സ്പെഷല്‍ കോച്ചിംഗ് നല്‍കി വരുന്നു. | ||
*ഫാറൂഖ് കോളേജ് ഓള്‍ഡ് സ്റ്റുഡന്റ്സ് അസ്സോസിയേഷന്‍ ദുബായ് ചാപ്റ്ററും പ്രാദേശിക യൂണിറ്റും മലബാറിലെ വിവിധ ജില്ലകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്ക് പൂര്‍ണമായും സൗജന്യമായി | *6 ഏക്കറില്‍ 5000 പേര്‍ക്ക് ഇരിക്കാവുന്ന ഗാലറിയോടുകൂടിയ അതിവിശാലമായ പുല്‍ത്തകിടി വച്ചുപിടിപ്പിച്ച കളിസ്ഥലവും അതിനോടനുബന്ധിച്ച് സ്പോര്‍ട്സ് താരങ്ങള്‍ക്ക് ബാത്ത്റൂം സൗകര്യത്തോടുകൂടിയ വസ്ത്രം മാറാനുള്ള കെട്ടിടവും നമ്മുടെ സ്കൂളിന് സ്വന്തമായുണ്ട്. | ||
*ഫാറൂഖ് കോളേജ് ഓള്‍ഡ് സ്റ്റുഡന്റ്സ് അസ്സോസിയേഷന്‍ ദുബായ് ചാപ്റ്ററും പ്രാദേശിക യൂണിറ്റും മലബാറിലെ വിവിധ ജില്ലകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്ക് പൂര്‍ണമായും സൗജന്യമായി റസിഡന്‍ഷ്യല്‍ സൗകര്യത്തോടെ ഉന്നതവിദ്യാഭ്യാസ മേഖലയിലേക്കുള്ള സ്പെഷല്‍ കോച്ചിംഗ് നല്‍കിവരുന്നു. | |||
*നിര്‍ധനരായ കുട്ടികളെ സഹായിക്കുന്നതിനായി ഫാറൂഖ് എഡ്യൂകെയര്‍ എന്ന ചാരിറ്റി സംരംഭം. | *നിര്‍ധനരായ കുട്ടികളെ സഹായിക്കുന്നതിനായി ഫാറൂഖ് എഡ്യൂകെയര്‍ എന്ന ചാരിറ്റി സംരംഭം. | ||
*കുട്ടികള്‍ക്ക് ടൈലറിങ്ങില്‍ പരിശീലനം നല്‍കാനായി സ്കൂള്‍ ടൈലറിങ് യൂണിറ്റ് | *കുട്ടികള്‍ക്ക് ടൈലറിങ്ങില്‍ പരിശീലനം നല്‍കാനായി സ്കൂള്‍ ടൈലറിങ് യൂണിറ്റ്. | ||
*500ല്‍ അധികം പേര്‍ക്കിരിക്കാവുന്ന അതിവിശാലമായ ഓഡിറ്റോറിയം. | *500ല്‍ അധികം പേര്‍ക്കിരിക്കാവുന്ന അതിവിശാലമായ ഓഡിറ്റോറിയം. | ||
*300ല്‍ അധികം പേര്‍ ഉള്‍ക്കൊള്ളുന്ന സെമിനാര്‍ ഹാള്‍, മള്‍ട്ടിമീഡിയ റൂം. | *300ല്‍ അധികം പേര്‍ ഉള്‍ക്കൊള്ളുന്ന സെമിനാര്‍ ഹാള്‍, മള്‍ട്ടിമീഡിയ റൂം. | ||
*വിദ്യാലയത്തിന്റെ കോംപൗണ്ടിനുള്ളില്‍ തന്നെ പ്രവര്‍ത്തിക്കുന്ന | *വിദ്യാലയത്തിന്റെ കോംപൗണ്ടിനുള്ളില്‍ തന്നെ പ്രവര്‍ത്തിക്കുന്ന സ്കൂള്‍ കാന്റീന്‍. | ||
*കുട്ടികള്‍ക്കാവശ്യമായ പഠനസാമഗ്രികള്‍ മിതമായ നിരക്കില്‍ നല്‍കി വരുന്ന കോ-ഓപ്പറേറ്റീവ് സൊസൈറ്റി | *കുട്ടികള്‍ക്കാവശ്യമായ പഠനസാമഗ്രികള്‍ മിതമായ നിരക്കില്‍ നല്‍കി വരുന്ന കോ-ഓപ്പറേറ്റീവ് സൊസൈറ്റി. | ||
*ഹയര്‍ സെക്കണ്ടറി-എയ്ഡഡ്,അണ്‍ എയ്ഡഡ് വിഭാഗങ്ങള്‍. | *ഹയര്‍ സെക്കണ്ടറി-എയ്ഡഡ്, അണ്‍ എയ്ഡഡ് വിഭാഗങ്ങള്‍. | ||
*ഹൈസ്കൂള്‍, യു.പി.വിഭാഗങ്ങളില്‍ ഇംഗ്ലീഷ് മീഡിയം മലയാളം മീഡിയം ക്ലാസ്സുകള്‍. | *ഹൈസ്കൂള്‍, യു.പി.വിഭാഗങ്ങളില്‍ ഇംഗ്ലീഷ് മീഡിയം മലയാളം മീഡിയം ക്ലാസ്സുകള്‍. | ||
*യു.എസ്.എസ് പരീക്ഷയ്ക്ക് പ്രത്യേകപരിശീലനം | *യു. എസ്. എസ് പരീക്ഷയ്ക്ക് പ്രത്യേകപരിശീലനം | ||
*ഹൈസ്കൂള്‍, യു.പി.വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്കും | *ഹൈസ്കൂള്‍, യു. പി. വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്കും മുന്നാക്കക്കാര്‍ക്കും പാഠ്യ-പാഠ്യേതര മേഖലകളില്‍ പ്രത്യേക പരിശീലനപരിപാടികള്‍. | ||
*കലാ കായിക | *കലാ കായിക ശാസ്ത്രമേളകളില്‍ സംസ്ഥാന, ജില്ല, സബ്ജില്ലാ തലങ്ങളില്‍ മികച്ച പ്രകടനം. | ||
*ശിശുസൗഹൃദ- പരിസ്ഥിതിസൗഹൃദ വിദ്യാലയാന്തരീക്ഷം. | *ശിശുസൗഹൃദ- പരിസ്ഥിതിസൗഹൃദ വിദ്യാലയാന്തരീക്ഷം. | ||