"എസ് എച്ച് സി ജി എൽ പി എസ് ചാലക്കുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 40: | വരി 40: | ||
അഭിമാനിക്കാനും ആഹ്ലാദിക്കാനും ഒരു ചരിത്രം തന്നെയുണ്ട് . 1925 ഏപ്രിൽ മാസത്തിൽ ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസിനി സമൂഹം അപ്രാപ്യാമായിരുന്ന വിദ്യസാധാരണ ജനങ്ങൾക്ക് പകർന്നു ചാലക്കുടിയേ നഗരവത്കരണത്തിന്റെ പാതയിലെത്തിച്ചു .ആയിരകണക്കിന് വിദ്യാർത്ഥികൾഅക്ഷരജ്ഞാനം നേടി കടന്നു പോയതിന്റെ ഓർമ്മകൾ ഈ വിദ്യാലയം അയവിറക്കുന്നു . | അഭിമാനിക്കാനും ആഹ്ലാദിക്കാനും ഒരു ചരിത്രം തന്നെയുണ്ട് . 1925 ഏപ്രിൽ മാസത്തിൽ ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസിനി സമൂഹം അപ്രാപ്യാമായിരുന്ന വിദ്യസാധാരണ ജനങ്ങൾക്ക് പകർന്നു ചാലക്കുടിയേ നഗരവത്കരണത്തിന്റെ പാതയിലെത്തിച്ചു .ആയിരകണക്കിന് വിദ്യാർത്ഥികൾഅക്ഷരജ്ഞാനം നേടി കടന്നു പോയതിന്റെ ഓർമ്മകൾ ഈ വിദ്യാലയം അയവിറക്കുന്നു . | ||
==ഭൗതികസൗകര്യങ്ങള്‍== | ==ഭൗതികസൗകര്യങ്ങള്‍== | ||
ഈ വിദ്യാലയത്തിൽ കുട്ടികളുടെ അനുപാതത്തിനനുസരിച്ചു ആധുനിക സൗകര്യങ്ങള്‍ ടോയ്‌ലറ്റ് , വെട്ടവും ,വെളിച്ചവും ,വൃത്തിയും ,വെടിപ്പും,നിയമാനുസൃതമായ | |||
വിസ്താരമുള്ള നല്ല ക്ലാസ് മുറികൾ ,കുട്ടികളുടെ ശാരീരിരികാരോഗ്യം സംരക്ഷിക്കുന്നതിനു ആവശ്യമായ ദാഹജലം ലഭ്യമാകത്തക്കവിധത്തിൽ സംവിദാനം ചെയ്‌ത അക്വാഗുർഡ് കുടിവെള്ള കെറ്റിൽ മുതലായവ സൗകര്യപ്രദമാണ് .അത്യാവശ്യസൗകര്യങ്ങള്‍ അടുക്കള ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ് ഏവരെയും ആകർഷിക്കുന്ന കാളിയുപകരണങ്ങളാൽ അലംകൃതമായ ഒരു ഉദ്യാനവും നിലവിലുണ്ട് . | |||
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||